News
- Oct- 2023 -5 October
വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരം ഉറപ്പുവരുത്തും : മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ…
Read More » - 5 October
വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി
കറുകച്ചാൽ: വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ സംഘം വഴി ചോദിച്ചശേഷം എട്ടാംക്ലാസുകാരനെ ബലമായി കാറിൽ കയറ്റാൻ ശ്രമിച്ചതായാണ് പരാതി. Read Also :…
Read More » - 5 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കണ്ണന്റെ സ്വത്ത് സംബന്ധിച്ച രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയത് കണ്ണന്റെ പ്രതിനിധികള്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണന്റെ പ്രതിനിധികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇന്ന്…
Read More » - 5 October
കോഴിക്കോട് റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് റിലയൻസ് ട്രെൻഡ്സിന്റെ ഷോറൂമിൽ തീപിടിത്തം. മീഞ്ചന്ത ഫയര്‍സ്റ്റേഷനിൽ നിന്നു ബീച്ച് ഫയര്‍സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.…
Read More » - 5 October
പ്രമേഹ രോഗികള്‍ പനീര്‍ കഴിക്കുന്നത് നല്ലത്… കാരണം
വെജിറ്റേറിയൻ ആയ ആളുകളെ സംബന്ധിച്ച് മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു വിഭവമാണ് പനീര്‍. പനീര്‍ കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്തായാലും ധാരാളം ആരാധകരുള്ളൊരു ഭക്ഷണം തന്നെയാണിതെന്ന് നിസംശയം…
Read More » - 5 October
നിയന്ത്രണം വിട്ട കാർ പെട്ടി ഓട്ടോയിലിടിച്ചു: രണ്ടു പേർക്ക് പരിക്ക്
വൈക്കം: കാർ നിയന്ത്രണം വിട്ട് മുട്ട കയറ്റി വന്ന പെട്ടി ഓട്ടോയിലിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച രണ്ടു പേർക്ക് പരിക്കേറ്റു. ഉല്ലല സ്വദേശി ആദർശി(28)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. വൈക്കം…
Read More » - 5 October
വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
തൃശ്ശൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. കൈത്തറ മെറിന് കെ. സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. മാള മണലിക്കാടില് ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി…
Read More » - 5 October
തീവ്രവാദ വിരുദ്ധ സേനയുടെ പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി:തീവ്രവാദ വിരുദ്ധ സേനയുടെ എടിഎസ് പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘തീവ്രവാദ വിരുദ്ധ സമ്മേളനം’ ഉദ്ഘാടനം…
Read More » - 5 October
മുന്‍വൈരാഗ്യം മൂലം ബസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയിൽ
കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കിടങ്ങൂര്‍ മറ്റത്തില്‍ സച്ചിന് എം. വിജയനെ(23)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ്…
Read More » - 5 October
ഗർഭകാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
ഗർഭകാലത്ത് പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അവശ്യ കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ശക്തമായ സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ പഴമാണ് തണ്ണിത്തൻ. കൂടാതെ, 91 ശതമാനം…
Read More » - 5 October
എക്സൈസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആയുര്‍വേദ ഫാര്‍മസിയിൽ നിന്ന് പണം തട്ടി: 62കാരൻ പിടിയിൽ
കിടങ്ങൂര്‍: എക്സൈസ് ഉദ്യോഗസ്ഥന് ചമഞ്ഞു പണം തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി ആനപ്പാറമല ഭാഗത്ത് കേസരി ഭവന് ടി.എസ്. രമേഷ് കുമാറി(62)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 October
ഭാര്യയെയും രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി പോലീസുകാരന് ജീവനൊടുക്കി
വിശാഖപട്ടണം: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരൻ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗൺ പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട്…
Read More » - 5 October
വരണ്ട ചര്‍മ്മമുള്ളവര്‍ കഴിക്കേണ്ട ഈ ഭക്ഷണങ്ങള്‍…
ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നത് ചിലരിലെങ്കിലും ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ…
Read More » - 5 October
കാണാതായ വയോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: മുളക്കുളം പള്ളിപ്പടിയിൽനിന്ന് കാണാതായ വയോധികയുടെ മൃതദേഹം മൂവാറ്റുപുഴയാറിൽ വൈക്കം വടയാറിലെ ആറ്റുവേലക്കടവിൽ കണ്ടെത്തി. മുളക്കുളം കൊച്ചുപറമ്പിൽ പത്മാക്ഷിയുടെ (85) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം…
Read More » - 5 October
വിഴിഞ്ഞം മുതലപ്പൊഴിയില്‍ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കൽ…
Read More » - 5 October
സുരേഷ് ഗോപിയെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യം
തിരുവനന്തപുരം: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ്…
Read More » - 5 October
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
എടപ്പെട്ടി: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ് അറസ്റ്റിലായത്. കൽപറ്റ എക്സൈസ് റേഞ്ച്…
Read More » - 5 October
മാഹിയിൽനിന്ന് അനധികൃതമായി ഡീസൽ കടത്ത്: പിടികൂടിയത് 4000 ലിറ്റർ, 4.66 ലക്ഷം പിഴയിട്ടു
കണ്ണൂർ: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 4000 ലിറ്റർ ഡീസൽ പിടികൂടി. തലശ്ശേരി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്. പിടികൂടിയ ഡീസലിന് 4,66,010…
Read More » - 5 October
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് എം.എം മണിയുടെ ഭീഷണി: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
ഇടുക്കി: ഉടുമ്പന്‍ചോല സബ് ആര്.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത…
Read More » - 5 October
1.3 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: മണക്കാട് ജങ്ഷന് സമീപം സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരിമഠം കോളനിയിൽ അശോകനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 5 October
മല്ലിയില കഴിക്കാറുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
ഭക്ഷണത്തിനു നല്ല രുചി കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന മല്ലിയില ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ പതിവായി കഴിക്കുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും…
Read More » - 5 October
ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ഡ്രൈ ഫ്രൂട്സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്ളാബിൻ, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം…
Read More » - 5 October
നാടൻ ബോംബെറിഞ്ഞ് അക്രമം: പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ്(25) ആണ് പിടിയിലായത്. Read Also…
Read More » - 5 October
പെട്രോള്‍ പമ്പിൽ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയിൽ
മെഡിക്കല്‍ കോളജ്: പെട്രോള്‍ പമ്പ് ആക്രമിച്ച കേസിൽ രണ്ടു പേര്‍കൂടി അറസ്റ്റിൽ. ഉള്ളൂര്‍ ഇളങ്കാവ് വിളയില്‍ വീട്ടില്‍ അമല്‍ (23), ഉള്ളൂര്‍ ചെറുവയ്ക്കല്‍ ഇളങ്കാവ് കാട്ടില്‍ വീട്ടില്‍…
Read More » - 5 October
‘പുടിൻ ഒരു ദുഷ്ട സ്വേച്ഛാധിപതിയാണെന്നതിന്റെ അർത്ഥം ഉക്രൈൻ നല്ലതാണെന്നല്ല’: വിവേക് രാമസ്വാമി
ഉക്രൈനിൽ വോട്ടെടുപ്പ് നടത്താൻ യു.എസിൽ നിന്ന് അധിക ഫണ്ട് ആവശ്യപ്പെട്ടതിന് ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയെ വിമർശിച്ച് ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി.…
Read More »