News
- Sep- 2023 -26 September
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായത് 51,000 പേര്
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. രാജ്യത്തുടനീളം 46…
Read More » - 26 September
പട്ടാപ്പകൽ 5 തവണ കള്ളവോട്ട് ചെയ്യണമെങ്കിൽ അവന്റെ ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും എന്തായിരിക്കും?: രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. തിരുവല്ല സ്വദേശിയായ…
Read More » - 26 September
നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ…
Read More » - 26 September
ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും
തിരുവനന്തപുരം: ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യ ശ്രമം…
Read More » - 26 September
പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ സൈനികരാക്കുന്നതായി റിപ്പോർട്ട്
ഡൽഹി: പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നതായി റിപ്പോർട്ട്.ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ…
Read More » - 26 September
ജീപ്പ് ഡ്രൈവറായിരുന്ന അരവിന്ദാക്ഷൻ എങ്ങനെയാണ് പണം ഉണ്ടാക്കിയത്? മൊയ്തീന്റെ ചങ്ങാതിക്ക് ഇനി ജയിൽ; പരിഹസിച്ച് അനിൽ അക്കര
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അറസ്റ്റിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരു…
Read More » - 26 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപംകൊള്ളുന്നു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്‍ഡമാന്‍…
Read More » - 26 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വല മുറുക്കി ഇഡി, സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. ഇ.ഡി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരിൽ…
Read More » - 26 September
പാർട്ടി ഓഫീസിൽ അനുമതിയില്ലാതെ സ്ഥാപിച്ച മുലായം സിംഗിന്റെ പ്രതിമ നീക്കം ചെയ്തു
മുൻകൂർ അനുമതിയില്ലാതെ പാർട്ടി ഓഫീസിൽ സ്ഥാപിച്ചിരുന്ന അന്തരിച്ച സമാജ്വാദി പാർട്ടി (എസ്പി) രക്ഷാധികാരി മുലായം സിംഗ് യാദവിന്റെ ആറടി ഉയരമുള്ള പ്രതിമ നീക്കം ചെയ്തു. നഗർ പാലിക…
Read More » - 26 September
തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി
കൊച്ചി: പെരുമ്പാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ ലൈലാ പരിത് ആണ് അപകടത്തിൽപ്പെട്ടത്. കാനയുടെ മുകളിലുള്ള പുല്ലും ചെളിയും നീക്കം…
Read More » - 26 September
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുവം എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ നിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ചയാണ്. ഇപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ച തന്റെ ഫേസ്ബുക്കില്‍…
Read More » - 26 September
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേതാവ് അഞ്ചു തവണ കള്ളവോട്ട് ചെയ്തെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചതിന് പിന്നാലെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ…
Read More » - 26 September
സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം, ഭവന വായ്പ പലിശ സബ്സിഡി പദ്ധതി ഉടന്‍
ന്യൂഡല്‍ഹി:സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങുമായി കേന്ദ്രം. ഭവന വായ്പ പലിശ സബ്സിഡി പദ്ധതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സബ്സിഡിയോടെ ഭവന വായ്പകള്‍ നല്‍കുന്നതിനായി…
Read More » - 26 September
എറണാകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു: യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. മണക്കാട്ടുതാഴം മഹേഷിനെ (44) യാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴു…
Read More » - 26 September
ഐഫോൺ 13-ന് 27,401 രൂപയുടെ വൻ വിലക്കുറവ്; പക്ഷേ ഇപ്പോൾ ഐഫോൺ 13 വാങ്ങുന്നത് ബുദ്ധിയല്ല, കാരണമിത്
ആപ്പിളിന്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിലൊന്നാണ് ഐഫോൺ 13. നിലവിൽ, ഐഫോൺ 13 ഗണ്യമായ കിഴിവിൽ വിൽപ്പനയ്ക്കുണ്ട്. ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതോടെ രണ്ട് തലമുറ മുമ്പുള്ള…
Read More » - 26 September
നിറം കൂട്ടാനായി ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു: മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം
മലപ്പുറം: നിറം വര്‍ധിപ്പിക്കുന്നതിനായി ഊരും പേരും ഇല്ലാത്ത ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം…
Read More » - 26 September
‘ഒരാൾ കൊള്ളക്കാരൻ, മറ്റൊരാൾ കള്ളൻ…’: എഐഎഡിഎംകെ-ബിജെപി പിളർപ്പിൽ ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിട്ട് എഐഎഡിഎംകെ. പാർട്ടി നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും…
Read More » - 26 September
തൊണ്ടിമുതൽ കേസ്: ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് മാറ്റി
ന്യൂഡല്‍ഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്. ഇത് ഗൗരവമുള്ള…
Read More » - 26 September
എന്‍ഐഎയില്‍ 7 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍: നിര്‍ണായക നീക്കം ഇന്ത്യ-കാനഡ തര്‍ക്കത്തിനിടെ
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും…
Read More » - 26 September
കാനഡയിൽ ഭീകരർ സുരക്ഷിത താവളം കണ്ടെത്തി: ട്രൂഡോയെ രൂക്ഷമായി വിമർശിച്ച് ശ്രീലങ്കൻ മന്ത്രി
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി. കാനഡയിൽ ഭീകരർ സുരക്ഷിത താവളം കണ്ടെത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര…
Read More » - 26 September
റോഡിൽ മാലിന്യം തള്ളിയനിലയിൽ: ഇട്ടവരെ കൊണ്ടുതന്നെ നീക്കം ചെയ്യിപ്പിച്ച് പഞ്ചായത്ത് അധികൃതർ
കുന്നംകുളം: കാണംകോട്ട് റോഡിൽ മാലിന്യം തള്ളിയനിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രിയിലാണ് 30-ൽപരം ചാക്കുകളിലായി ഹോട്ടൽ-കാറ്ററിങ് മാലിന്യം വഴിയരികിൽ പലയിടത്തായി തള്ളിയതായി കണ്ടെത്തിയത്. അകതിയൂരിൽ നിന്ന് നോങ്ങല്ലൂർ ക്ഷേത്രം…
Read More » - 26 September
ദിവസം മുഴുവനും ബിജെപിക്കാരെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം അസ്വസ്ഥതയാണ് കെ മുരളീധരന് ഉണ്ടായത്: വി.മുരളീധരന്
തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്ര ബിജെപി തങ്ങളുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന കെ.മുരളീധരന് എം.പിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന് രംഗത്ത് എത്തി. Read Also: അട്ടപ്പാടിയില്‍…
Read More » - 26 September
അട്ടപ്പാടിയില്‍ ആദിവാസി വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി: ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ്
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയിൽ ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല്…
Read More » - 26 September
ജവാനെ ആക്രമിച്ച് മുതുകില്‍ പിഎഫ്ഐ എന്നെഴുതിയ സംഭവം: പ്രതികരിച്ച് അനില്‍ ആന്റണി
തിരുവനന്തപുരം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്ഐ എന്നെഴുതിയ സംഭവം അത്യന്തം ഖേദകരമാണെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. രാജ്യത്തെ സേവിക്കുന്ന ജവാനെ ആക്രമിച്ച് മുതുകില്‍…
Read More » - 26 September
കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
കാസർഗോഡ്: കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ…
Read More »