News
- Sep- 2023 -14 September
വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും
വാട്സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും
Read More » - 14 September
കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പൈലറ്റ് അടക്കം എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്ത് നിന്ന്…
Read More » - 14 September
നിപ വൈറസ്: രോഗബാധയെ പറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ സാധിക്കൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാൻ പല പ്രതിലോമ പ്രചരണങ്ങളും നടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസിനെ…
Read More » - 14 September
ഭാരതം എന്ന പേരിന് പിന്തുണ നൽകാൻ ഡാർട്ട് പ്ലസും, ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടും
ദക്ഷിണേഷ്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ബ്ലൂ ഡാർട്ട് ഇന്ത്യയിലെ ‘ഡാർട്ട് പ്ലസ്’ എന്ന സേവനം ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, ഡാർട്ട് പ്ലസിൽ നിന്നും…
Read More » - 14 September
ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ച: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് 6 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തുവെന്ന് അധികൃതർ…
Read More » - 14 September
ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി ആമസോൺ, കൂടുതൽ വിവരങ്ങൾ അറിയാം
ക്യാഷ് ഓൺ ഡെലിവറി മുഖാന്തരം 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ. രാജ്യത്ത് പ്രചാരം നിർത്തലാക്കിയ 2000 രൂപ നോട്ടുകൾ മാറ്റി…
Read More » - 14 September
‘ഇനി മുതല്‍ നീ എന്റെ അമ്മ’: പിതാവ് ബലാത്സംഗം ചെയ്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം
Read More » - 14 September
ജീവനക്കാർക്ക് വീണ്ടും ആശങ്ക! കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആൽഫബെറ്റ്, കാരണം ഇത്
ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. ഇത് സംബന്ധിച്ച സൂചനകൾ ആൽഫബെറ്റ് നൽകിയിട്ടുണ്ട്.…
Read More » - 14 September
കാപ്പ ചുമത്തി അറസ്റ്റ്: കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ വെച്ച് ഭക്ഷണം കഴിച്ച് ആകാശ് തില്ലങ്കേരി ജയിലിലേക്ക്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വീണ്ടും ജയിലിലായി. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ ജയിലിലടച്ചത്. വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിലാണ് നടപടി. മുഴക്കുന്ന്…
Read More » - 14 September
വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…
Read More » - 14 September
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ! വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി റിലയൻസ്
വിദേശ രാജ്യങ്ങളിൽ നിന്ന് നിക്ഷേപ സാധ്യതകൾ തേടി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിൽ. 3.5 ബില്യൺ ഡോളർ സമാഹരിക്കുക എന്ന ആഭ്യന്തര ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 14 September
നിപ: കള്ള് ചെത്തുന്നതിനും വിൽക്കുന്നതിനും വിലക്ക്, ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾക്ക് നിയന്ത്രണം
കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി. ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ…
Read More » - 14 September
വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ കുറച്ചു:പുതിയ നിരക്ക് അറിയാം
തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഇപ്പോൾ…
Read More » - 14 September
റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ, ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. നേട്ടം തകൃതിയായി നടന്നതോടെ വ്യാപാരത്തിന്റെ ഒരു വേളയിൽ നിഫ്റ്റിയും സെൻസെക്സും സർവകാല റെക്കോർഡുകൾ ഭേദിച്ചിരുന്നു.…
Read More » - 14 September
കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്
പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്
Read More » - 14 September
വിശാൽ, ചിമ്പു, ധനുഷ് എന്നിവർക്ക് തമിഴ് സിനിമയിൽ വിലക്ക്
തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവരടക്കം 4 താരങ്ങളെ വിലക്കി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് വന്നില്ല എന്ന…
Read More » - 14 September
കുട്ടികളുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിനും പരിഹാരം: ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകതകൾ ഇവയെല്ലാം
തിരുവനന്തപുരം: ശിശുസൗഹാർദ്ദപരമായ സമീപനം, അന്തരീക്ഷം, അടിസ്ഥാനസൗകര്യങ്ങൾ, നടപടിക്രമങ്ങൾ, നിർവ്വഹണം എന്നിവ നടപ്പിൽ വരുത്തിയിട്ടുള്ള പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകൾ അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും…
Read More » - 14 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾ: കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്, പരിശോധന 83 കേന്ദ്രങ്ങളില്‍
കൊച്ചി: നഗരത്തിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്. ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്തു.…
Read More » - 14 September
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗികാതിക്രമം, ചാനലിൽ ലൈവ്: യുവാവ് അറസ്റ്റില്‍
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read More » - 14 September
കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ 12കാരന് മുങ്ങിമരിച്ചു
കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്കൂളിലെ ഏഴാം…
Read More » - 14 September
ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു: ഒഴിവായത് വൻ ദുരന്തം
പത്തനംതിട്ട: ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ലോറി ഇടിച്ചു…
Read More » - 14 September
ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ അപലപിച്ച് ഡിഎംകെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി…
Read More » - 14 September
ഫുട്ബോള്‍ താരം റോബര്‍ട്ട് ബോവര്‍ ഇസ്ലാം മതം സ്വീകരിച്ചു: വെളിപ്പെടുത്തി താരം
സൗദി ക്ലബ് അല്‍ തായിയിലെ ഡിഫൻഡറാണ് 28 കാരനായ റോബർട്ട്.
Read More » - 14 September
കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന്…
Read More » - 14 September
പാരിസ്ഥിതികാനുമതി റദ്ദായി: ലാൻഡ്മാർക്ക് ബിൽഡേഴ്സിന്റെ പദ്ധതികളുടെ വില്പനയ്ക്ക് വിലക്ക്
തിരുവനന്തപുരം: ഹരിത ട്രൈബ്യൂണൽ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വിൽക്കുന്നതിൽ നിന്നും കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി)…
Read More »