News
- Sep- 2023 -13 September
വിവാഹമോചനത്തിന് സമ്മതമല്ലെന്ന് അറിയിച്ചു: കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ മര്‍ദ്ദനം
ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിയെയും പിതാവിനെയും ഭർത്താവ് മര്‍ദ്ദിച്ചു. തൊടുപുഴ കുടുംബ കോടതിയിലാണ് സംഭവം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും…
Read More » - 13 September
നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, കോടികളുടെ സ്വത്തുക്കള്‍ പ്രമുഖ ബില്‍ഡര്‍ തട്ടിയെടുത്തതായി പരാതി
ചെന്നൈ: നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 13 September
പിപി മുകുന്ദന് ബിജെപിയിൽ കാരണവരുടെ സ്ഥാനം: കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ…
Read More » - 13 September
കടമക്കുടിയിലെ കൂട്ട ആത്മഹത്യ: ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്ന് സൂചന
കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള…
Read More » - 13 September
ഇന്ത്യ നല്കിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദിക്ക് നന്ദി: സൗദി കിരീടാവകാശിയുടെ സന്ദേശം
ജിദ്ദ:ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന്…
Read More » - 13 September
നിപ: കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13-ാം വാർഡും കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ…
Read More » - 13 September
മോദി ചെയ്യുന്നത് ശരിയായ കാര്യങ്ങൾ: നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് വ്ളാഡിമിര്‍ പുടിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിച്ചത് ചൂണ്ടിക്കാട്ടി എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ വേദിയില്‍…
Read More » - 13 September
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു; ഒന്നരമാസത്തെ ജയിൽവാസത്തിന് ശേഷം സ്വയം വാദിച്ചു
കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം…
Read More » - 13 September
കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പ്രദേശത്ത് മാത്രം, ഇത് അതീവ ഗുരുതരമെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍…
Read More » - 13 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പിടിയില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ്…
Read More » - 13 September
കാൽ ആക്സിലറേറ്ററിൽ അമർന്നു പോയതെന്ന് പ്രതി, നടന്നത് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രതികാര കൊല
കാട്ടാക്കട: ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരഗ്യത്തിൽ പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.…
Read More » - 13 September
ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധനയില്ല: നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള…
Read More » - 13 September
ലിബിയയെ തകർത്ത് ഡാനിയൽ കൊടുങ്കാറ്റ്: 5,300 പേർ മരിച്ചു, പതിനായിരത്തോളം പേരെ കാണാനില്ല
ഡെര്‍ന: ലിബിയയില്‍ കനത്ത നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 ഓളം പേര് മരണപ്പെടുകയും 10,000 ത്തിലധികം…
Read More » - 13 September
പ്രാർത്ഥനകൾ വിഫലം, മകളുടെ വേദന കണ്ടുനിൽക്കാനാവാതെ മനംനൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവു യാത്രയായി
തിരുവനന്തപുരം: ഉത്സവ പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി. അപൂർവ രോഗബാധയെ തുടർന്ന് നീണ്ട…
Read More » - 13 September
പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയില്‍, പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍
തൃശൂര്‍: ചേര്‍പ്പ് ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിലായി. കൊലക്കേസ് അടക്കം ക്രിമിനല്‍ കേസുകളിലെ പ്രതികളായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന് മേജൊ…
Read More » - 13 September
കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി അനുവദിച്ചു
തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതടക്കം, ഇതോടെ 434 കോടിയുടെ…
Read More » - 13 September
വിവാഹിതയായി കുഞ്ഞുണ്ടായിട്ടും കാമുകനൊപ്പം ഭർത്താവറിയാതെ പലവട്ടം താമസിച്ചു: തിരുവല്ലാ സംഭവത്തിൽ പുറത്ത് വരുന്നത്…
തിരുവല്ല: ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി യുവതി കാമുകനൊപ്പം പോയതോടെ വട്ടംകറങ്ങിയത് പോലീസ്. കഴിഞ്ഞദിവസം ഭാര്യയെയും മൂന്ന് വയസ്സുള്ള മകളെയും മാരകായുധങ്ങളുമായിവന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന തിരുമൂലപുരം സ്വദേശിയുടെ പരാതിയാണ്…
Read More » - 13 September
നിപ വൈറസ്: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: നിപ വൈറസിനെതിരായ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി…
Read More » - 13 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മിതമായ…
Read More » - 13 September
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചക്ക് ഒരു മണിമുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക്…
Read More » - 13 September
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്: ഇന്നത്തെ വിലയറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. 18…
Read More » - 13 September
ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം: നിയമസഭയിൽ പ്രമേയം പാസാക്കി നാഗാലാൻഡ്
കൊഹിമ: നാഗാലാൻഡിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭാ പാസാക്കി. കേന്ദ്രസർക്കാർ തിരക്കിട്ട് രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിൽ നിന്ന് സംസ്ഥാനത്തെ…
Read More » - 13 September
കുടുംബത്തിന്റെ മാനം കാക്കാനാണ് അച്ഛൻ പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചത്: ഗണേഷിന്റെ സഹോദരി ഉഷാ മോഹൻദാസ്
കഴിഞ്ഞ ദിവസം മുതൽ കെബി ഗണേഷ് കുമാർ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു, സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ…
Read More » - 13 September
വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: അബദ്ധവശാൽ കാർ നിയന്ത്രണം വിട്ടതെന്ന് പ്രതി, ഭാര്യക്കെതിരെയും പരാതി
കാട്ടാക്കട: പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ(15) കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു…
Read More » - 13 September
കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്. കൊച്ചിയിൽ എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More »