News
- Sep- 2023 -12 September
ഐഎസ്ആർഒ മേധാവി എസ് സോമനാഥിന്റെ പ്രതിമാസ ശമ്പളം പുറത്തുവിട്ട് ഹർഷ് ഗോയങ്ക; ചർച്ച
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്റെ ശമ്പളം എത്രയെന്ന് പുറത്തുവിട്ട് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. അദ്ദേഹത്തിന് പ്രതിമാസം കിട്ടുന്ന ശമ്പളം സംബന്ധിച്ച് എക്സ് പ്ലാറ്റ്ഫോമിൽ…
Read More » - 12 September
പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കും: കരസേനാ മുന്‍ മേധാവി
ദൗസ: പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വികെ സിങ്. പാക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി…
Read More » - 12 September
സനാതന ധർമ്മത്തെ കുഷ്ഠമെന്നും എയ്ഡ്സെന്നുമൊക്കെ വിളിച്ചവർ ഈ രോഗങ്ങളുടെ ദുരിതം അനുഭവിക്കണം: സാധ്വി പ്രജ്ഞ
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് ബി.ജെ.പി എംപി സാധ്വി പ്രജ്ഞ. ഡിഎംകെ നേതാവ് ഉദയനിധിയുടെയും നടൻ പ്രകാശ് രാജിന്റെയും സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു സാധ്വി പ്രജ്ഞ.…
Read More » - 12 September
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ…
Read More » - 12 September
‘മോദി, ജയശങ്കർ, അജിത് ഡോവൽ, അമിത് ഷാ… ഞങ്ങൾ നിങ്ങൾക്കായി വരുന്നു’: വധഭീഷണിയുമായി ഖാലിസ്ഥാൻ സംഘടന
വാൻകൂവർ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ എന്നിവരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരെ വധഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന. കാനഡയിൽ നടന്ന…
Read More » - 12 September
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവർക്ക് രാജ്യത്ത് തങ്ങളുടെ രാഷ്ട്രീയ ശക്തി സ്ഥാപിക്കാൻ കഴിയില്ല: രാജസ്ഥാൻ മന്ത്രി
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. അവരുടെ നാവ് പിഴുതെടുക്കുമെന്നും അവരുടെ കണ്ണുകൾ പറിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ…
Read More » - 12 September
‘ജി 20 ഉച്ചകോടി സമ്പൂർണ വിജയം’: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക
ഡൽഹി: ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക…
Read More » - 12 September
5G സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ്: 20,000 രൂപ വരെ കിഴിവ്, ഡിസ്കൗണ്ട് ഈ 6 ഫോണുകൾക്ക്, ഓഫർ കുറച്ച് ദിവസം മാത്രം
കുറഞ്ഞ ബജറ്റിൽ നിങ്ങൾ ഒരു 5G സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് അതിന് പറ്റിയ സമയമാണ്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 17 വരെ Realme 5G…
Read More » - 12 September
വിവാഹേതരബന്ധം: വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളി, ലെഫ്. കേണല്‍ അറസ്റ്റിൽ
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദെഹ്റാദൂണിൽ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് അറസ്റ്റിലായത്. നേപ്പാൾ സ്വദേശിനിയായ ശ്രേയ…
Read More » - 12 September
തോൽവിക്ക് പിന്നാലെ സന്തോഷക്കടൽ; ജെയ്ക്കിനും ഗീതുവിനും കുഞ്ഞ് പിറന്നു
കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന്…
Read More » - 12 September
വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിനിടെ കാട്ടാന ആക്രമണം: വനം വാച്ചര്‍ മരിച്ചു, സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയില്‍ കാട്ടാന ആക്രമണം. വനം വകുപ്പ് താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ…
Read More » - 12 September
‘അങ്ങനെയൊരു നീക്കമില്ല’: ഡീസല്‍ കാറുകൾക്ക് 10% അധിക ജിഎസ്ടി ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് 10 ശതമാനം അധിക ജിഎസ്ടി നിർദേശിക്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങളുടെ…
Read More » - 12 September
നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി
കോഴിക്കോട്: കോഴിക്കോട് നിപ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്…
Read More » - 12 September
തിരുവല്ലയിലെ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി: സ്വമേധയാ പോയതെന്ന് യുവതി
കോട്ടയം: തിരുവനന്തപുരത്ത് ആണ് സുഹൃത്ത് തട്ടിക്കൊണ്ടു പോയെന്ന് ഭർത്താവ് പരാതി നല്കിയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. എന്നാൽ, തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും…
Read More » - 12 September
എ ആർ റഹ്മാന്റെ കച്ചേരി; ഡയമണ്ട് പാസ് ഉണ്ടായിട്ടും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു
ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പോയതിനും ഷോ അലമ്പായതിനും റഹ്മാൻ…
Read More » - 12 September
ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു: കേസ് മാറ്റിവെക്കുന്നത് 36-ാം തവണ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.…
Read More » - 12 September
ചെന്നൈ സംഗീത നിശ: എ ആർ റഹ്മാനെ ന്യായീകരിച്ച് മകൾ റഹീമയും ഖദീജയും
ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഘാടകർ മാപ്പ് പറഞ്ഞതോടെ, ആരുടെയും നേരെ വിരൽ…
Read More » - 12 September
‘ഞങ്ങൾ 26 പാർട്ടികളും ഇന്ത്യാ സഖ്യം രൂപീകരിച്ചത് സനാതന ധർമ്മത്തെ എതിർക്കാൻ, അതാണ് ഞങ്ങളുടെ അജണ്ട’ – തമിഴ്നാട് മന്ത്രി
ചെന്നൈ: സനാതന ധർമ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട്…
Read More » - 12 September
‘ഇത് അന്തം കമ്മികളുടെ സ്ഥിരം ശൈലി, ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ’: സിപിഎമ്മിനെതിരെ ആശാനാഥ്
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാളി. സി.പി.എം സൈബർ പോരാളികളുടെ വാദം പൊളിച്ചടുക്കി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ…
Read More » - 12 September
23കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി: ആണ്‍സുഹൃത്തിനെതിരേ പരാതിയുമായി ഭര്‍ത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവല്ല: ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി ഭർത്താവ്. തിരുവല്ല തിരുമൂലപുരത്ത് ആണ് സംഭവം. രാത്രി കുടുംബസമേതം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആൺസുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക്…
Read More » - 12 September
മോദി സർക്കാർ എല്ലാം പഠിച്ചത് കോൺഗ്രസിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും, ജി 20 വിജയത്തിൽ അഭിനന്ദനവുമായി റോബർട്ട് വദ്ര
ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാന നിമിഷമാണെന്നും എന്നാൽ, രാജ്യാന്തര പരിപാടികൾ മുമ്പും നടന്നിട്ടുണ്ടെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കോൺഗ്രസ് പാർട്ടിയിൽ…
Read More » - 12 September
‘മാമാ ഇത് ശരിയാണോ? ക്ഷേത്രമല്ലേ’ എന്ന് മാത്രമാണ് ആദിശേഖർ ചോദിച്ചത്;അതിന് പ്രിയരഞ്ജന് കുട്ടിയെ കൊലപ്പെടുത്തി
തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. പ്രതിയെ തമിഴ്നാട്ടില്‍നിന്നുമാണ് പിടികൂടിയത്. കേരള- തമിഴ്നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍…
Read More » - 12 September
വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 ആയി വര്‍ധിപ്പിച്ച സംഭവം: സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ…
Read More » - 12 September
നിപ വൈറസ്; രോഗലക്ഷണങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. നിപ മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ…
Read More » - 12 September
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളം, ഒരു വിട്ടുവീഴ്ചയുമില്ല: മുഖ്യമന്ത്രി
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ചില…
Read More »