News
- Sep- 2023 -12 September
ജിയോ വരിക്കാരാണോ? വാർഷിക പ്ലാനുകൾ ഇഷ്ടപ്പെടുന്നവർക്കായി രണ്ട് കിടിലൻ പ്ലാനുകൾ ഇതാ
ഉപഭോക്താക്കൾക്ക് ചെറുതും വലുതുമായ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. മികച്ച പ്ലാനുകളും ഓഫറും വാഗ്ദാനം ചെയ്താണ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചത്.…
Read More » - 12 September
ഇസ്ളാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കും; എം സ്വരാജ്
കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നരേന്ദ്രമോദി സർക്കാരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ…
Read More » - 12 September
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടി: യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ വീട്ടിൽ അതുൽ എസ്(23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » - 12 September
കാശ് മുടക്കാൻ ഇല്ലെങ്കിൽ എന്തർത്ഥത്തിൽ ആണ് പരിപാടിയ്ക്ക് സെലിബ്രിറ്റികളെ ആഗ്രഹിക്കുന്നത്? കുറിപ്പ് വൈറൽ
ഈ സെലിബ്രിറ്റി വിവാദം പോസിറ്റീവായൊരു മാറ്റത്തിനു തുടക്കമിടുന്നെങ്കിൽ അതങ്ങനെയാകട്ടെ
Read More » - 12 September
ഐഫോൺ 15 പ്രോ മോഡലുകൾക്ക് യുഎസിൽ വില ഉയർന്നേക്കും! ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്ക് വക, കാരണം ഇത്
വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഐഫോൺ 15 സീരീസുകളുടെ ലോഞ്ചിന് ഇനി മിനിറ്റുകൾ. ഐഫോൺ 15 ലോഞ്ച് ഇവന്റിന് മുന്നോടിയായി ഇത്തവണ ഇവയുടെ വില വിവരങ്ങളാണ്…
Read More » - 12 September
‘അയ്യനും മാലയ്ക്കും’: അയ്യങ്കാളിയുടെ ജീവിതം ആനിമേറ്റഡ് മ്യൂസിക് വീഡിയോ രൂപത്തിൽ
വിപിൻ മോഹന്റെ വരികൾക്ക് സുഭാഷ് ദേവ് ഈണം പകർന്ന് ആലപിച്ചിരിയ്ക്കുന്നു.
Read More » - 12 September
തിരുവനന്തപുരത്ത് ഓൺലെെൻ ഇടപാടിലൂടെ പെൺവാണിഭം: രണ്ടു പേരേ പൊലീസ് പിടികൂടി
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിൽ. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ…
Read More » - 12 September
രണ്ടാം വന്ദേ ഭാരതിന്റെ വരവിനായി കാത്ത് ഒഡീഷ: ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി, റൂട്ടും പ്രധാന സ്റ്റേഷനുകളും അറിയാം
ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. പ്രധാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണാണ്…
Read More » - 12 September
ലക്ഷങ്ങളുടെ കിഴിവ്! എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര, ഈ ഓഫർ അറിയാതെ പോകരുതേ..
ഇലക്ട്രിക് വാഹനമെന്ന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എക്സ്.യു.വി 400-ന്…
Read More » - 12 September
‘ഞാൻ സനാതന ധർമ്മത്തിൽ നിന്നുള്ളയാളാണ്, ഇത്തരം പ്രസ്താവനകളെ ഞാൻ അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നു’: രാഘവ് ഛദ്ദ
ഡൽഹി: സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. ഏതെങ്കിലും പാർട്ടിയിലെ ചെറിയ നേതാക്കളുടെ പരാമർശങ്ങൾ…
Read More » - 12 September
iPhone 13 Price Cut: ഐഫോൺ 15 ലോഞ്ചിന് മുന്നേ ആപ്പിളിന്റെ മറ്റൊരു മെഗാ ഓഫർ, 24,900 രൂപയുടെ കിഴിവ്! – വിശദവിവരമറിയാം
ഐഫോൺ 15 ലോഞ്ച് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. വില കൂടിയ ഐഫോൺ 15ഉം അതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ഉം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ബജറ്റ് അൽപം കുറവുള്ള…
Read More » - 12 September
8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു. ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ…
Read More » - 12 September
പത്ത് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വർഷം തടവ്, പീഡന വിവരം മറച്ചുവെച്ചയാൾക്കും ശിക്ഷ
നാദാപുരം: കോഴിക്കോട് പരപ്പുപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി…
Read More » - 12 September
‘ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്’; ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ രാജ
ചെന്നൈ: സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ പുതിയ പരാമർശം വിവാദത്തിൽ. ഹിന്ദു മതം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന്…
Read More » - 12 September
ഐഫോൺ 15 സീരീസിന്റെ ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം! ആകാംക്ഷയോടെ വിപണി, ഇന്ത്യൻ സമയം അറിയാം
വിപണി ഒന്നടങ്കം കാത്തിരിക്കുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ ലോഞ്ച് ചെയ്യാൻ ഇനി ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ…
Read More » - 12 September
ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് കേസ്: തൃണമൂൽ എംപി നുസ്രത്ത് ജഹാൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായി
കൊൽക്കത്ത: തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര നടിയുമായ നുസ്രത്ത് ജഹാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. 2017 വരെ നുസ്രത്ത്…
Read More » - 12 September
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചത് സെപ്റ്റംബറിൽ, 10 ദിവസം കൊണ്ട് ലഭിച്ചത് ശരാശരിയേക്കാൾ കൂടുതൽ മഴ
സംസ്ഥാനത്ത് കാലവർഷം അതിശക്തമായത് സെപ്റ്റംബറിലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലെ ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ശരാശരിയെക്കാൾ അധികം മഴയാണ് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 272 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. എന്നാൽ,…
Read More » - 12 September
‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന്…
Read More » - 12 September
സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ, അറിയാം ഇന്നത്തെ ഓഹരി നിലവാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്നലെ നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നെങ്കിലും, ഇന്ന് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. നിഫ്റ്റി 3.15 പോയിന്റ്…
Read More » - 12 September
സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ഷാൾ: ജി20 നേതാക്കൾക്ക് പ്രധാനമന്ത്രി മോദി നൽകിയ സമ്മാനങ്ങൾ
ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ലോകനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്. ഈ സമ്മാനങ്ങളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും…
Read More » - 12 September
നിപ സ്ഥിരീകരണം: കേന്ദ്രം കേരളത്തെ അറിയിക്കാതെ പരസ്യപ്പെടുത്തിയതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുണെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ പരിശോധനാഫലം ഇതുവരേയും വന്നിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍…
Read More » - 12 September
‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’: മുൻ പ്രസ്താവനയിൽ വിശദീകരണവുമായി സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗത…
Read More » - 12 September
സംസ്ഥാനത്ത് വീണ്ടും നിപ: കോഴിക്കോടിന് അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര/ സംസ്ഥാന ആരോഗ്യ വകുപ്പുകൾ. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ…
Read More » - 12 September
അഴിമതി കേസ്: വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി തള്ളി
ഡൽഹി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കോടതിയിൽ തിരിച്ചടി. വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി കോടതി തള്ളി. അഴിമതി കേസിലാണ്…
Read More » - 12 September
കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി: കേന്ദ്രസംഘം സംസ്ഥാനത്തെത്തും
കോഴിക്കോട്: മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും സംശയമുള്ള…
Read More »