News
- Jun- 2017 -5 June
തൊണ്ണൂറ്റിയെഴാമത്തെ വയസ്സിൽ പരീക്ഷ എഴുതുന്ന ഈ മുത്തച്ഛനെ പരിചയപ്പെടാം
ബീഹാർ: ബീഹാറിലെ രാജ്പുർ വൈശ്യ തൊണ്ണൂറ്റിയെഴാം വയസിലും പരീക്ഷയ്ക്ക് തയ്യാറാകുകയാണ്. പ്രായത്തിന്റെ അവശതകൾ മറികടന്ന് നളന്ദ സർവകലാശാല നടത്തുന്ന എം.എ സാമ്പത്തികശാസ്ത്രം അവസാനവർഷ പരീക്ഷയാണ് മുത്തച്ഛൻ എഴുതുന്നത്.…
Read More » - 5 June
സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം
ശ്രീനഗര്‍ : കശ്മീരിലെ ബന്ദിപ്പോരയില്‍ സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. നാല് ഭീകരരെ സൈന്യം വധിച്ചു. കുറച്ചുനാളുകളായി കാശ്മീരില്‍ ആക്രമണങ്ങള്‍ നടന്നു വരികയായിരുന്നു. കൂടുതല്‍…
Read More » - 5 June
വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പദ്ധതികള്‍
പാല : വിവരാവകാശ നിയമം കൂടുതല്‍ കാര്യമായി നടപ്പിലാക്കാന്‍ പദ്ധതികള്‍ വരുന്നു. വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും പരാതികള്‍ പെട്ടെന്ന് തന്നെ തീര്പ്പക്കുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍…
Read More » - 5 June
പുരുഷന്മാർ താലമെടുക്കുന്ന അപൂർവതയുമായി ഒരു ക്ഷേത്രം
രാമപുരം: പാലാ-തൊടുപുഴ റൂട്ടിലെ രാമപുരം കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അത്യപൂർവ്വമായ ഒന്നാണ് കുറിഞ്ഞിക്കാവിലെ താലപ്പൊലി. ഇവിടെ പക്ഷെ സ്ത്രീകളല്ല, മറിച്ചു പുരുഷന്മാരാണ് താലപ്പൊലിയേന്തുന്നത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ…
Read More » - 4 June
ജിയോ തരംഗം: മൊബൈലില്‍ അശ്ലീലം കാണുന്നവരുടെ എണ്ണത്തില്‍ അമ്പരപ്പിക്കുന്ന വര്‍ധന
മുംബൈ/ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഡാറ്റ നിരക്കുകള്‍ താഴ്ന്നതോടെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ ഇത്തരത്തില്‍ അശ്ലീല…
Read More » - 4 June
രണ്ടാമൂഴം തിയറ്റർ കാണില്ല എന്ന് താൻ പറഞ്ഞിട്ടില്ല; കെ.പി ശശികല
കൊച്ചി: രണ്ടാമൂഴം നല്ല നോവലാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. എഴുത്തച്ഛന്റെ രാമായണം പോലെ രണ്ടാമൂഴവും സ്വതന്ത്ര കൃതിയാണ്. മഹാഭാരതത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെടുക്കാം. എന്നാൽ രണ്ടാമൂഴം…
Read More » - 4 June
പാകിസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ 125 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164…
Read More » - 4 June
ആറ്റിങ്ങലില്‍ ബസ് നദിയില്‍ വീണു
തിരുവനന്തപുരം : ആറ്റിങ്ങൽ മാമം പാലത്ത് നിന്ന് ബസ് നദിയില്‍ വീണ് . നിരവധിപേർക്ക് പരിക്ക്. കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസുകാരും നാട്ട്കാരും ചേർന്ന്…
Read More » - 4 June
37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി
ലോകത്ത് ഏറ്റവും കൂടുതൽ മക്കൾക്കു ജനനം നൽകിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റൻസി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് മറിയം…
Read More » - 4 June
കാറിനുള്ളില്‍ നിന്ന് നിയമപാലകനെ കണ്ടെത്തിയത് അനാശാസ്യക്കാരനായി
കൊണ്ടെഗാവ്•കാറില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാരനെ പിടികൂടിയ നാട്ടുകാരെ കേസില്‍ കുടുക്കാന്‍ പോലീസിന്റെ ശ്രമം. ചത്തിസ്ഗഡിലെ കൊണ്ടേഗാവ് ഗ്രാമത്തിലെ വനപ്രദേശത്താണ് സംഭവം. വനപ്രദേശത്ത് കാറില്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന മുന്ന…
Read More » - 4 June
ആര്.എസ്.എസിനെ തോല്‍പ്പിക്കാന്‍ പുതിയ മാർഗവുമായി രാഹുൽ ഗാന്ധി
ചെന്നൈ: ആർ.എസ്.എസും ബി.ജെ.പിയും ഉയർത്തുന്ന വാദങ്ങൾക്ക് തടയിടാൻ താൻ ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 4 June
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മലപ്പുറം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുളായി, പാലങ്കര ടോൾ ബൂത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വടക്കേകൈയിൽ താമസിക്കുന്ന എടത്തിലാൽ, സുരേഷ്(27)…
Read More » - 4 June
പ്രണയം നിരോധിച്ചു
പ്രണയം നിരോധിച്ചു. ചൈനയിലെ ക്വിങ്ദാവോ ബിൻഹായ് ( qingdao binhai) എന്ന സർവ്വകലാശാലയിലാണ് പ്രണയം നിരോധിച്ച് കൊണ്ട് ഒരു വിചിത്ര ഉത്തരവ് അധികൃതർ പുറത്തിറക്കിയത്. പൊതു സഥലങ്ങളിൽ…
Read More » - 4 June
ദേശവിരുദ്ധ-തീവ്രവാദ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണം-മുഖ്യമന്ത്രി പിണറായി വിജയന്
മാനന്തവാടി•രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടില്‍ ദേശവിരുദ്ധ ശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍…
Read More » - 4 June
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്നു വീണു; ടൂറിസ്റ്റിന് ഗുരുതരപരിക്ക്
ലണ്ടന്‍: ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് വീണ് ടൂറിസ്റ്റിന് ഗുരുതര പരിക്ക്. തായ്ലന്റിലെ ഒരു ഗസ്റ്റ്ഹൗസിൽ ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാല്‍ക്കണിയില്‍…
Read More » - 4 June
ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം
ന്യൂ ഡൽഹി ; ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം. ലോകസഭയിലെ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തത് ഉത്തര്‍പ്രദേശിലെ ബാന്തയില്‍നിന്നുള്ള എംപിയായ ഭൈരോണ്‍ പ്രസാദ് മിശ്രയാണ് 1,468 ചര്‍ച്ചകളിലാണ്…
Read More » - 4 June
ചെന്നൈയിൽ വീണ്ടും വൻ തീപിടിത്തം
ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമായ ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
Read More » - 4 June
സൗദിയില്‍ പ്രവാസി വനിതാ ഡോക്ടര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
റിയാദ്•സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നാസറോപേട്ട് സ്വദേശി ഡോ.സഹീറിന്റെ ഭാര്യ സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. അപകടത്തില്‍ ഡോ.സഹീറിനും…
Read More » - 4 June
ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫിക്ക് പകരം ലഭിച്ചത്
വഡോദര ; ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫിക്ക് പകരം ലഭിച്ചത് പശുക്കൾ. ഗുജറാത്തിലെ വഡോദരയില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ടീമംഗങ്ങള്‍ സമ്മാനമായി ലഭിച്ച പശുക്കളുമായി…
Read More » - 4 June
പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യം; നവ്ജോത് സിംഗ് സിദ്ദു
ലുധിയാന: പാകിസ്ഥാനെ ക്രിക്കറ്റിൽ തോൽപ്പിച്ചാൽ ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും…
Read More » - 4 June
ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചവരും കണ്ടുനിന്നവരും കേട്ടവരും ഞെട്ടൽ മാറാതെ
വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 18 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സി കിഷോര്‍ ലാലിന്റെ (30) അക്കൗണ്ടിലാണ് കോടികണക്കിന്…
Read More » - 4 June
ബിജെപി ഹര്‍ത്താല്‍ മാറ്റിവച്ചു
പാലക്കാട്: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന ബിജെപി ഹർത്താൽ മാറ്റിവച്ചു. വാർഡുകളിലേക്കുള്ള ഫണ്ട് സംബന്ധിച്ച് ഭരണപക്ഷവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനേത്തുടർന്നാണ് ഹർത്താൽ മാറ്റിയത്.
Read More » - 4 June
രോഗത്തിന് മുന്നില്‍ വര്‍ണ്ണക്കുടകള്‍ തീര്‍ക്കുന്ന ഈ സുന്ദരിയെ പരിചയപ്പെടാം
വികെ ബൈജു മലപ്പുറം•പൂക്കോട്ടുംപാടത്തു എല്ല് പൊടിയുന്ന രോഗവുമായ് കഷ്ടപ്പെടുന്ന ശ്രീജയുടെ ജീവിതം ശ്രദ്ധേയമാവുന്നു. രോഗത്താൽ വലഞ്ഞിരിക്കാതെ, തന്നാൽ കഴിയുന്ന ചെറിയ ചെറിയ ജോലികളുമായ് ശ്രീജ ജീവിത പടവുകൾ…
Read More » - 4 June
കള്ളവോട്ട് ചെയ്ത 298 പേര്‍ക്ക് കോടതി നോട്ടീസ് : ബി.ജെ.പിയ്ക്ക് രണ്ടാമതൊരു എം.എല്‍.എ കൂടിയാകുമോ?
മഞ്ചേശ്വരം•കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തു എന്നരോപിക്കപ്പെടുന്ന 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച പി.ബി അബ്ദുര്റസാഖിനെതിരെ ബി.ജെ.പിയിലെ…
Read More » - 4 June
ഗ്രൂപ്പുകളിക്കുന്നവരെ പിടിക്കാന്‍ അമിത് ഷായുടെ സംഘം ഇനി കേരളത്തിലും
തിരുവനന്തപുരം: ഗ്രൂപ്പുകളിക്കുന്നവരെ പിടിക്കാന്‍ അമിത് ഷായുടെ സംഘം ഇനി കേരളത്തിലും ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു…
Read More »