News
- May- 2017 -17 May
ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
ന്യൂഡൽഹി:ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കെ ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം.കേസ് പരിഗണിക്കേണ്ട…
Read More » - 17 May
ശ്രീരാമന് അയോധ്യയില്‍ ജനിച്ചെന്ന് പറയുന്നതുപോലെയാണ് മുത്തലാഖ് വിഷയമെന്ന് പരിഹാസം
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ച് ഓള് ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്. ശ്രീരാമന് അയോധ്യയില്‍ ജനിച്ചെന്ന് പറയുന്നതുപോലെയാണ് മുത്തലാഖ് വിഷയമെന്ന് മുസ്ലീം പേഴ്സണല്‍ ലോ…
Read More » - 17 May
ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: തൃണമൂലും എൻ ഡി എ യും ഒപ്പത്തിനൊപ്പം : ഡാർജിലിംഗിൽ തൃണമൂലിന് തിരിച്ചടി
കൊൽക്കത്ത: ബംഗാൾ മുനിസിപ്പൽ തെരഞ്ഞെസൂപ്പിൽ തൃണമൂൽ കോൺഗ്രസിന് കീഴിൽ നാല് നഗരസഭകളും , ബിജെപി സഖ്യത്തിന് കീഴിൽ മൂന്നു നഗരസഭകളും ലഭിച്ചു. ബിജെപി-ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച…
Read More » - 17 May
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി പയ്യന്നൂരില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 17 May
100 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ശില്പ ഷെട്ടിയും ഭര്‍ത്താവും
പ്രശസ്ത ബോളിവുഡ് താരം ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ്കുന്ദ്രയും ബിസിനസ്സ് പാര്ട്ട്ണര്ക്ക് എതിരെ മാനനഷ്ടക്കേസ് നല്കി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിഎന്നാരോപിച്ചാണ് കേസ് നല്‍കിയത്.
Read More » - 17 May
വീണ്ടും പാക്കിസ്ഥാന് പ്രകോപനം : ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. കാശ്മീരിലെ രാജോരി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് വീണ്ടും ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ചൊവ്വാഴ്ച കശ്മീരിലെ നൗഷാരില് പാക്കിസ്ഥാന്…
Read More » - 17 May
മുത്തലാഖില്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കിക്കൂടേ? സുപ്രീം കോടതി
ഡൽഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം…
Read More » - 17 May
ബോളിവുഡിലെ യുവ സുന്ദരിയെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറക്കിവിട്ടു!!!
ബോളിവുഡിലെ യുവ സുന്ദരി നിധി അഗര്‍വാളിനെ താമാസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി വാര്‍ത്ത. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് നടിയെ ഇറക്കിവിട്ടത്.
Read More » - 17 May
ഡാഡി എന്നെ രക്ഷിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകൂ- പണം ചിലവാക്കാത്ത പിതാവിനോട് കരഞ്ഞപേക്ഷിച്ച പിഞ്ചുബാലിക അവസാനം മരണത്തിനു കീഴടങ്ങി.. വീഡിയോ
ഹൈദരാബാദ്:തന്റെ രോഗം ഭേദമാകാൻ ചികിത്സയ്ക്ക് പണം മുടക്കാൻ തയ്യാറാകാതിരുന്ന പിതാവിനോട് കരഞ്ഞപേക്ഷിച്ച ബാലികയുടെ വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നത്. കയ്യിൽ ആവശ്യത്തിന് സാമ്പത്തികം ഉണ്ടായിട്ടും ക്യാൻസർ…
Read More » - 17 May
പേടിഎം ബാങ്കിങ് രംഗത്തേക്ക് തിരിയുന്നു
മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ബാങ്ക് ഇടപാടിലേക്ക് തിരിയുന്നു. പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രാഥമിക പണമിടപാട് സേവനം നല്കുന്ന ബാങ്ക് തുടങ്ങാൻ റിസേര്‍വ്…
Read More » - 17 May
പ്രധാനമന്ത്രി ആറ്റം ബോംബിനേക്കാള്‍ ശക്തമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ്റം ബോംബിനേക്കാള്ശക്തമാണെന്ന് തെലുങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ. ലക്ഷ്മണ്. തെലുങ്കുദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്ട്രസമിതിയിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ…
Read More » - 17 May
കുടിവെള്ളം ലീഗുകാർക്കു മാത്രം, കയ്യാങ്കളിയിലെത്തി കുടിവെള്ള വിതരണം
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം: മലപ്പുറം നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ലീഗുകാര്‍ക്ക് മാത്രമാണെന്ന് പരാതി. പരാതി നല്കാന് ചെന്നവരെ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്നു…
Read More » - 17 May
അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി കപില്‍ മിശ്ര വീണ്ടും രംഗത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മ് പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര വീണ്ടും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം രണ്ട്…
Read More » - 17 May
കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ പോലീസ് കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കാന്തപുരത്തിനും…
Read More » - 17 May
സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,520 രൂപയായി. ഗ്രാമിന് 2690 രൂപയാണ് വില. 21,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
Read More » - 17 May
സിനിമാ നിര്‍മ്മാതാവിന്റെ മരണം ഭാര്യ ഉള്‍പ്പെടെ നാലുപ്പേര്‍ അറസ്റ്റില്‍
അതുലിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അതുലിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 17 May
നിലമ്പൂര്‍- നഞ്ചന്‍കോട് റെയിൽപാത: അട്ടിമറിക്കെതിരെ ഹർത്താൽ
അജി തോമസ് (യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി) നിലമ്പൂർ: നരേന്ദ്ര മോദി സർക്കാർ അനുമതി നല്കിയ നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിച്ച LDF സർക്കാരിന്റെ വികസന…
Read More » - 17 May
അർണബിന് ധാർമികത ഇല്ല; ചാനലിൽ നിന്നും ആദ്യത്തെ രാജി
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി.വി ചാനല്‍ സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം ചാനലിൽ നിന്ന് ആദ്യരാജി. റിപ്പബ്ലിക് ചാനല്‍ അധാര്‍മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച്…
Read More » - 17 May
ജമ്മുവില്‍ വന്‍ ആയുധ ശേഖരണവുമായി ഭീകരര്‍ : സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു
ജമ്മു കാശ്മീര്‍ : ജമ്മുവില്‍ വന്‍ ആയുധ ശേഖരണവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. സോപിയാന്‍ ജില്ലയിലെ ഹെഫ്, ശിര്‍മല്‍…
Read More » - 17 May
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കൽ ഭീഷണിയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം ഒഴിയേണ്ടി വരുമെന്ന് സൂചനകൾ. അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഒഴിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിവരാവകാശ രേഖകൾ…
Read More » - 17 May
ഇനി എംപി3 പാട്ടുകള്‍ കേള്‍ക്കാനാവില്ല
ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്ക്യൂട്ട്സാണ് എംപി3 ഫോർമാറ്റ് നിര്‍മിച്ചത്. കമ്പനി എംപി3 ഉപേക്ഷിച്ചത് നല്ല ശബ്ദാനുഭവം നല്കാന് കഴിയുന്ന…
Read More » - 17 May
ഐ എ എസ് ഓഫീസർ കൊല്ലപ്പെട്ട നിലയിൽ
ലക്നൗ: എെ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35)കൊല്ലപ്പെട്ട നിലയിൽ ഉത്തർപ്രദേശിലെ ലക്നൗവിലെ റോഡരികിൽ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്…
Read More » - 17 May
പ്ലസ് വണ്‍; അപേക്ഷാ സമയം നീട്ടി
കൊച്ചി: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നല്കി. സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്‍കുംവിധം ജൂണ്‍ അഞ്ച് വരെയാണ് സമയം…
Read More » - 17 May
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏപ്രില്‍ ഒന്ന് മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും അവധി നീട്ടി…
Read More » - 17 May
കെ,.എസ്.യു മാർച്ചിലെ മർദ്ദനം : ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം:പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം നിയമസഭയിൽ. മെഡിക്കല്‍ പി.ജി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കെ.എസ്.യു…
Read More »