News
- May- 2017 -2 May
കാർ കൊക്കയിലേക്ക് മറിഞ്ഞ് ;ആറു പേർ മരിച്ചു
ഷിംല : കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു അപകടം. മരിച്ച ആറു പേരും പുരുഷൻമാരാണ്. വിവാഹ…
Read More » - 2 May
പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവർ: പിണറായി വിജയൻ
തിരുവനന്തപുരം: പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനത്തോട് മോശമായി പെരുമാറരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ആരെയും…
Read More » - 2 May
പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ “അച്ചായന്‍സ്” ട്രെയിലര്‍ കണ്ടു വിലയിരുത്തുന്നു ഒരു മികച്ച സസ്പെന്‍സ് കോമഡി എന്റര്‍ടെയിനര്‍
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അച്ചായന്‍സ്’ ന്റെ ട്രെയിലര്‍ തരംഗമായി മാറുന്നു. തിങ്കളാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത…
Read More » - 2 May
പൊമ്പിളൈ ഒരുമെ…നാവുപിഴക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് തിരുവഞ്ചൂര്‍
തിരുവനന്തപുരം : തനിയ്ക്ക് ഇടയ്ക്കിടെ നാവ് പിഴയ്ക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി തിരുവഞ്ചൂര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ച നാവുപിഴയ്ക്ക് കാരണം രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 2 May
ഈ തലയിണയുടെ വില കേട്ടാൽ തീർച്ചയായും ഞെട്ടും
ഈ തലയിണയുടെ വില കേട്ടാൽ തീർച്ചയായും ഞെട്ടും. ഡച്ച് ഫ്യിസിക്കൽ തെറാപ്പിസ്റ്റായ തീജ്സ് വാൻ ദേർ ഹിൽസ്റ്റ് (thijs van der hilst ) 15 വർഷം…
Read More » - 2 May
കെഎസ്ആർടിസി ; സമരം തുടരും
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാരുടെ സമരം വീണ്ടും തുടരും. സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് ജീവനക്കാർ. പുതിയ ഷിഫ്റ്റ് സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ.
Read More » - 2 May
നേതൃപാടവം പണ്ടുമുതലേ കൈമുതല്‍; വിമാന റാഞ്ചികളെ വിദഗ്ധമായി കൈകാര്യം ചെയ്ത ഷെയ്ക്ക് മുഹമ്മദിന്റെ ദൃശ്യങ്ങള്‍ വൈറല്‍
ദുബായി: യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃപാടവവും ഏത് പ്രതസന്ധിഘട്ടവും മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാനുള്ള ശേഷിയും തെളിയിക്കുന്ന…
Read More » - 2 May
ആകാശയാത്ര കൂടുതല്‍ എളുപ്പമാകും : ഇന്ത്യയില്‍ മൂലധനം ഇറക്കാന്‍ വിദേശ വിമാന കമ്പനികള്‍ മത്സരിച്ച് രംഗത്ത്: ടിക്കറ്റ് നിരക്കുകളും കുറയും
മുംബൈ: ഇന്ത്യയില്‍ ആകാശയാത്രയ്ക്ക് മൂലധനം ഇറക്കാന്‍ വിദേശ വിമാന കമ്പനികള്‍ മത്സരിച്ച് രംഗത്ത്. ആദ്യമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കം നടത്തിയത് ഖത്തര്‍…
Read More » - 2 May
ഭീകരാക്രമണം : നിരവധി സൈനികർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഭീകരാക്രമണം നിരവധി സൈനികർ കൊല്ലപ്പെട്ടു പടിഞ്ഞാറൻ ഇറാക്കിലെ അൻബാർ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ഐ എസ്സ് ഭീകരാക്രമണത്തിൽ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്…
Read More » - 2 May
ഇറോം ശര്‍മിളയുടെ വിവാഹം എപ്പോള്‍, എവിടെവച്ച്? രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരമാകുന്നു
ഇംഫാല്‍: മണിപ്പൂരി സമര നായിക ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയരംഗത്ത് ഇറങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. മണിപ്പൂരില്‍ പട്ടാളത്തിന് പ്രത്യേകഅധികാരം നല്കുന്ന നിയമം…
Read More » - 2 May
ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി ഒരു മലയാളി താരം
ബംഗളൂരു: ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി മലയാളി താരം സികെ വിനീത്. 15 മത്സരങ്ങളില്‍ ബംഗളൂരു എഫ്സിക്കായി ഏഴ് ഗോളുകളാണ് വിനീത് സ്വന്തമാക്കിയത്.…
Read More » - 2 May
യുദ്ധ മുഖത്തുപോലും കാണാത്ത ക്രൂരത ചെയ്യുന്ന പാകിസ്ഥാന്റെ സൈനികരും തീവ്രവാദികളും ചേർന്ന ബാറ്റ് എന്ന വിങ്ങിനെ കുറിച്ചെറിയാം
ന്യൂഡൽഹി: പാക് സൈന്യത്തിലെ ക്രൂര മുഖങ്ങളും തീവ്രവാദികളും ഒന്നിച്ചു പരിശീലനം ലഭിച്ച ക്രൂരതയുടെ പര്യായങ്ങൾ ആണ് ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം )എന്നറിയപ്പെടുന്ന പാകിസ്ഥാന്റെ ഒരു…
Read More » - 2 May
പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് : അതിര്‍ത്തിയില്‍ പാകിസ്ഥാന് യുദ്ധവിമാനം തകര്‍ന്നുവീണു
ഇസ്ലാമാബാദ് : പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് . ഇതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ന്നുവീണത് ഞെട്ടലുണ്ടാക്കി. ഇന്ത്യ അക്രമണം തുടങ്ങിയെന്നാണ് പ്രചരണം.…
Read More » - 2 May
തോൽവികൾക്ക് പുറമേ മറ്റൊരു തിരിച്ചടി കൂടി നേരിട്ട് ഗുജറാത്ത് ലയണ്‍സ്
രാജ്കോട്ട് : തോൽവികളിൽ മുങ്ങി താഴുന്ന ഗുജറാത്ത് ലയണ്‍സിനു മറ്റൊരു തിരിച്ചടി കൂടി. ഗുജറാത്ത് ലയണ്‍സ് ഓള്‍റൗണ്ടര്‍ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയ്ക്ക് തോളിനു പരുക്കേറ്റതിനാൽ ഐപിഎല്ലിലെ…
Read More » - 2 May
ബാര്‍ കോഴ: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ ആവശ്യം…
Read More » - 2 May
കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
കുവൈറ്റ്: സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് ധനകാര്യ സമിതിയും നിയമ സമിതിയും അംഗീകരിച്ചതായാണ് സൂചന. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവിലുള്ള…
Read More » - 2 May
ആന പാപ്പാനെ കല്ലെറിഞ്ഞു- പരിക്കേറ്റ പാപ്പാൻ മരണമടഞ്ഞു
പാലക്കാട്: ആനയുടെ കല്ലേറിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പാപ്പാൻ മരണമടഞ്ഞു.കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവാണ് (47) ഗുരുതരമായ പരിക്കേറ്റു മരണമടഞ്ഞത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന്…
Read More » - 2 May
പെട്രോളിനോടും ഡീസലിനോടും വിട : സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.…
Read More » - 2 May
മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു
എത്വ : ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരനായ മകന്റെ മൃതദേഹവും തോളിലിട്ട് കരഞ്ഞു നീങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. കാലുവേദനയെ തുടര്‍ന്നാണ് മകനെ ഗ്രാമത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍…
Read More » - 2 May
പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെയെന്ന് കട്ജു
ന്യൂഡല്‍ഹി: രാജ്യത്തെ പശുസ്നേഹത്തെ പരിഹസിച്ച് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പശുക്കള്‍ മനുഷ്യരെ അടിമകളാക്കുന്ന പ്രമേയമുള്ള സിനിമകള്‍ ഉണ്ടാവട്ടെയെന്ന് കട്ജു പറഞ്ഞു. പശുക്കള്‍ മനുഷ്യരെ അടിമയാക്കുന്ന…
Read More » - 2 May
പുതിയ രൂപവുമായി ഇ റിക്ഷകളെത്തുന്നു
ന്യൂഡല്‍ഹി: പുതിയ രൂപഭാവങ്ങളോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇ റിക്ഷകളെത്തുന്നു. ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനിയായ ഓട്ടോലൈറ്റ് ഇന്ത്യയാണ് ഈ പുതിയ റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്. ഇലക്ട്രിക്കുമായി പ്രവര്‍ത്തിപ്പിക്കുന്ന റിക്ഷകളാണിത്. ഇതിനായി…
Read More » - 2 May
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന്…
Read More » - 2 May
അഴിമതി- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് കഠിന തടവ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ കഠിന തടവ് ശിക്ഷ വിധിച്ചു.അഞ്ചു വർഷം വീതമാണ് രണ്ടു ഡോക്ടർമാർക്ക് കഠിന തടവ് വിധിച്ചത്.കൂടാതെ 52 ലക്ഷം രൂപ…
Read More » - 2 May
അമ്മയോട് വഴക്കിട്ടു വീട് വിട്ട പതിനാലുകാരിയെ ഭിക്ഷക്കാരൻ വിവാഹം കഴിച്ചു – പിന്നീട് നടന്നത്
മുംബൈ: പതിനാലുകാരിയായ പെൺകുട്ടി അമ്മയോട് വഴക്കിട്ടു വീടുവിട്ടു. എത്തിപ്പെട്ടത് മുംബൈയിലെ ദാദർ സ്റ്റേഷനിൽ. അവിടെനിന്നു ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭിക്ഷാടനം ചെയ്തു…
Read More » - 2 May
10,000 പേര്‍ക്ക് ജോലി സാധ്യത തുറന്നുകൊടുത്ത് ഇന്‍ഫോസിസ്: ടെക്നോളജി ഹബ്ബുകള്‍ തുറക്കുന്നു
വാഷിങ്ടണ്‍: ഇന്‍ഫോസിസ് അമേരിക്കയില്‍ ടെക്നോളജി ഹബ്ബുകള്‍ തുറക്കുന്നു. പത്തായിരം പേര്‍ക്ക് ജോലി സാധ്യത തുറക്കുകയാണ് ഇന്‍ഫോസിസ്. എന്നാല്‍, അമേരിക്കക്കാര്‍ക്കാണ് ഈ അവസരം ലഭിക്കുക. അമേരിക്കന്‍ സ്വപ്നം താലോലിക്കുന്ന…
Read More »