News
- May- 2017 -2 May
എയ്ഡ്സ് തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം; ശാസ്ത്രലോകം പ്രതീക്ഷയില്‍
ന്യൂയോര്‍ക്ക്: എച്ച്ഐവി തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം കണ്ടു. ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ബാധയുണ്ടാക്കുന്ന ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കാമെന്നാണ് കണ്ടെത്തല്‍. ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍…
Read More » - 2 May
ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്
ന്യൂ ഡൽഹി : ആശ്വാസ ജയവുമായി ഡൽഹി ഡെയർ ഡെവിൾസ്. സൺ റൈസേഴ്സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്…
Read More » - 2 May
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് തീരുമാനം ഇങ്ങനെ
കുവൈറ്റ്: വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ അംഗീകരിക്കുന്നില്ലെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്. വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന വാദം അപ്രായോഗികമാണെന്ന് ധനമന്ത്രി അനസ് അല്‍ സാലെയ്ക്ക്…
Read More » - 2 May
ഇന്ത്യ-യു.എ.ഇ നയതന്ത്ര ബന്ധത്തില്‍ പുതിയ ചുവടുവെപ്പ് : അറൈവല്‍ വിസ സൗകര്യം ഒരുക്കി യു.എ.ഇ
ദുബായ് : യു.എ.ഇയുടെ വിസ ഓണ്‍ അറൈവല്‍ സൗകര്യം ആദ്യമായി ലഭിച്ചത് ഇന്ത്യക്കാരനായ യുവാവിന്. ഇതിനായി യു.എസ് വിസയാണ് അദ്ദേഹം നല്‍കിയത്. അറൈവല്‍ വിസ സൗകര്യം ലഭിച്ച…
Read More » - 2 May
മകന്റെ ജീവന് പണയം വെച്ച് കാറോടിച്ച അച്ഛനെ ദുബായ് ട്രാഫിക് പൊലീസ് പിടികൂടി
ദുബായ് : മകന്റെ ജീവന് അപകടപ്പെടുത്തും വിധം വാഹനമോടിച്ച പിതാവിന്റെ കാര്‍ ദുബായ് ട്രാഫിക് പൊലീസ് പൊക്കി. ഫോര്‍വീല്‍ വാഹനത്തിന്റെ മുകള്ഭാഗം തുറന്നു, കുട്ടിയുടെ തല പുറത്തേക്കിടാന്‍…
Read More » - 2 May
കുഞ്ഞിനെ ഉറക്കാൻ വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ടു പിടിത്തം വൈറലാകുന്നു
കുഞ്ഞിനെ ഉറക്കാൻ വേണ്ടിയുള്ള ഒരു പിതാവിന്റെ കണ്ടു പിടിത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ സാന്‍ഡിയാഗോയിലുള്ള ഡാനിയല്‍ ഐസന്‍മാന്‍ തന്റെ മകളായ ഡിവൈനെ ഓംങ്കാരം മുഴക്കി ഉറക്കുന്ന…
Read More » - 2 May
റണ്‍വേയ്ക്ക് പകരം ടാക്സിവേയില്‍ നിന്ന് വിമാനം പറന്നുപൊങ്ങി; റിപ്പോര്‍ട്ട് പുറത്ത്
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തെറ്റായ രീതിയില്‍ പാക്കിസ്ഥാന് വിമാനം പറന്നുയര്ന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. 2015 സെപ്റ്റംബര്‍ 24 ന് ഉണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള…
Read More » - 2 May
വില വർദ്ധവിനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്
വില വർദ്ധവിനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്. നിര്‍മാണ സാമഗ്രികകളുടെ വില ഉയര്‍ന്നതിനാൽ 500 രൂപ മുതല്‍ 2200 രൂപ വരെയാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മേയ് ഒന്നു…
Read More » - 2 May
ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാർക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ ജസ്റ്റിസ് കർണന്റെ നിർദേശം
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കർണൻ നിർദേശം നൽകി. ചീഫ് ജസ്റ്റിസ്…
Read More » - 2 May
പാക്ക് സൈനികരില്‍ ഭീകരരും : ഞെട്ടിപ്പിക്കുന്ന വസ്തുത വെളിപ്പെട്ടതോടെ ഇന്ത്യ അതീവ ജാഗ്രതയില്‍
ന്യൂഡല്‍ഹി: പാക്ക് സൈനികരില്‍ ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വസ്തുത വെളിപ്പെട്ടതോടെ ഇന്ത്യഅതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക്ക് സൈനിക വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍…
Read More » - 2 May
വീഡിയോ ഗെയിമിൽ അടിമകളായവർ ജാഗ്രത ; അമ്പതാം നാളിൽ ഈ ഗെയിം നിങ്ങളുടെ ജീവനെടുക്കും
ദുബായ്: ബ്ലൂ വെയിൽ എന്ന വീഡിയോ ഗെയിം കളിക്കുന്നവർ അമ്പതാം ദിവസം ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ്. റഷ്യയില്‍ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം ഇപ്പോൾ യൂറോപ്പിലേക്കും…
Read More » - 2 May
ബിജെപിയെ പിന്തുണച്ചവര്‍ക്ക് കെജ്രിവാള് വെള്ളവും വൈദ്യുതിയും തടയുന്നുവെന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ എഎപിയും പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ബിജെപിയെ പിന്തുണച്ച ജനങ്ങളോട് പ്രതികാരം ചെയ്യുന്നുവെന്ന് ആരോപണം. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍…
Read More » - 2 May
കടുത്ത നടപടിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം : സമരം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി കെഎസ്ആർടിസി. സമരം ചെയ്യുന്നവരെ പിരിച്ച് വിടുമെന്ന് കെഎസ്ആർടിസി എംഡി
Read More » - 2 May
ഐഎസ് ഭീകരനെ അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള ദൗത്യം ലഭിച്ച ഉദ്യോഗസ്ഥ ഒടുവിൽ അതേ ഭീകരനെ തന്നെ വിവാഹം ചെയ്തു
വാഷിങ്ങ്ടൺ: എഫ്ബിഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ എന്ന യുവതി സിറിയയിലെത്തി വിവാഹം ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരനെ . ജർമൻക്കാരനായ ഡെനിസ് കുസ്പെർട്ടിനെയാണ്…
Read More » - 2 May
വഴിവിട്ട ബന്ധം ; അസമയത്ത് തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ സി.പി.എം നേതാവിനെ നാട്ടുകാര്‍ കയ്യോടെ പൊക്കി
കാസര്‍ഗോഡ് : വിധവയായ യുവതിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രാദേശിക നേതാവിനെ നാട്ടുകാര്‍ പിടികൂടി. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈ നരിക്കാട്ട് സ്വദേശിയായ ഭരണകക്ഷിയില്‍പെട്ട പ്രാദേശിക നേതാവിനെയാണ്…
Read More » - 2 May
സെൻകുമാറിനെതിരെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ടി പി സെൻകുമാറിന്റെ നിയമനം സംസ്ഥാന സർക്കാർ വീണ്ടും നിയമ നടപടിയിലേക്കെന്നു സൂചന. ഇതിനായി സുപ്രീം കോടതിയെ സമീപിച്ച് ഉത്തരവിൽ തിരുത്തൽ ആവശ്യപ്പെട്ടേക്കും.
Read More » - 2 May
സെൻകുമാറിന് വേണ്ടി ബാങ്ക് ജീവനക്കാരൻ ചെയ്തത്
വ്യത്യസ്ത സമരമുഖം തുറന്ന് ബാങ്ക് ജീവനക്കാരൻ. തൃശ്ശൂർ ചാലക്കുടി, കാടുകുറ്റി സ്വദേശി ശ്രീ ജയൻ ജോസഫാണ് പട്ടത്ത് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായത് . 20.4.2017 സുപ്രീം കോടതി…
Read More » - 2 May
യുഎഇ സ്കൂളുകളിലെ പ്രവേശനം: രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇവ അറിഞ്ഞിരിക്കുക
ദുബായി: യുഎഇയില്‍ കുടുംബസമേതം താമസിക്കുന്നവരും താമസിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെ ഉത്കണ്ഠപ്പെടുന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസവിഷയം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുന്ന സ്കൂളുകളും അവിടുത്തെ പ്രവേശന നടപടികളും അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക്…
Read More » - 2 May
ഇന്ത്യന്‍ സായുധ സേനയോട് കോണ്‍ഗ്രസ് ചെയതത് വലിയ ചതി : വെളിപ്പെടുത്തലുമായി അജിത് ഡോവല്‍
ന്യൂഡല്‍ഹി : 1950 ല്‍ ഒരു ആയുധ നിര്‍മ്മാണശാല പോലുമില്ലായിരുന്ന ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മ്മാതാവായി മാറിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഞ്ചന…
Read More » - 2 May
പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികൾക്ക് ദാരുണാന്ത്യം
വയനാട് : പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികൾക്ക് ദാരുണാന്ത്യം. താമരശേരി പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ തോറ്റാന്പുറം കടവിൽ ബിജു, ഭാര്യ പൊന്നി എന്നിവരാണ് മരിച്ചത്.
Read More » - 2 May
കോടനാട് എസ്റ്റേറ്റ് കൊലപാതകം : സയന്റെ വെളിപ്പെടുത്തല്‍ ; തമിഴ്നാട് പൊലീസ് പ്രതിസ്ഥാനത്ത്
കോയമ്പത്തൂര്‍: കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കോടനാട് സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറയരുതെന്ന് തമിഴ്നാട് പോലീസ് പറഞ്ഞെന്ന് മൊഴിയെടുക്കലിന്…
Read More » - 2 May
കാമുകന് നഗ്നചിത്രം അയക്കുന്നതിന് മുന്‍പ് സോദരീ, ഇതൊന്ന് ശ്രദ്ധിക്കുക;മുന്നറിയിപ്പുമായി കേരളാ സൈബര്‍വാരിയേഴ്സ്
കൊച്ചി: ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ നന്മയുടെ ആയുധമാക്കിയ കേരള സൈബർ വാരിയേഴ്സ് കേരളത്തിലെ സഹോദരിമാർക്കൊരു മുന്നറിയിപ്പുമായി രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാമുകന്മാർക്ക് നഗ്നചിത്രങ്ങളും വീഡിയോയും…
Read More » - 2 May
ഇന്ത്യന്‍ കമ്പനി അമേരിക്കക്കാരെ ജോലിക്കെടുക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കയില്‍ കൂടുതല്‍ തദ്ദശീയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരം അമേരിക്കക്കാരെ നിയമിക്കാനാണ്…
Read More » - 2 May
അസ്ലൻ ഷാ കപ്പ് : ഇന്ത്യക്ക് പരാജയം
മലേഷ്യ : അസ്ലൻ ഷാ കപ്പ് ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ലോക ഹോക്കി ചാമ്പ്യന്മാരായ ഓസ്ട്രേലിയ 3-1 എന്ന സ്കോറിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 26ആമത്തെ…
Read More » - 2 May
കാർ കൊക്കയിലേക്ക് മറിഞ്ഞ് ;ആറു പേർ മരിച്ചു
ഷിംല : കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു അപകടം. മരിച്ച ആറു പേരും പുരുഷൻമാരാണ്. വിവാഹ…
Read More »