News
- Apr- 2017 -12 April
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം,മോഷണം,തെളിവ് നശിപ്പിക്കൽ എന്നെ കുറ്റങ്ങൾ ചുമത്തി. സ്ഥിരം കുറ്റവാളിയായതിനാൽ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Read More » - 12 April
പിണറായി പോലീസിന് വീണ്ടും നാണക്കേട് : സംസ്ഥാന ഇന്റലിജന്‍സ് മേധാവിയ്ക്ക് പറ്റിയ അമളി അറിഞ്ഞാല്‍ ചിരിച്ചു ചിരിച്ചു മരിക്കും
തിരുവനന്തപുരം•മന്ത്രിമാരെ തിരിച്ചറിയാനാകാതെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനെ കാണാന്‍ പോയ ഡി.ജി.പി മൊഹമ്മദ് യാസിന് എത്തിയത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍.…
Read More » - 12 April
ഹിന്ദു വിരുദ്ധത: മമതയുടെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവനേതാവ്
കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബിര്‍ഭും ജില്ലയിലെ സുരിയില്‍ ഹനുമാന് ജയന്തി ആഘോഷങ്ങള്‍ക്കിടെ…
Read More » - 12 April
ജിഎസ്ടി: 70 ശതമാനം ഉത്പന്നങ്ങള്‍ക്കും വന്‍ വില കുറവ് : വില കുറയുന്ന ഉത്പ്പന്നങ്ങളുടെ ലിസ്റ്റ് ഇങ്ങനെ
ന്യൂഡല്‍ഹി: ജി.എസ്.ടി യാഥാര്‍ത്ഥ്യമായതോടെ എഴുപത് ശതമാനം ഉത്പ്പന്നങ്ങളുടേയും വില കുറയും സോപ്പ്, ടൂത്ത് പേസ്റ്റ് ഉള്‍പ്പടെ 70 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വിലയാണ് കുറയുക. നിലവിലെ 28…
Read More » - 12 April
തരൂരിന്റെ സഹായം തേടിയോ? രൂക്ഷപ്രതികരണവുമായി സുഷമാ സ്വരാജ്
ന്യൂഡൽഹി: ചാരവൃത്തി കേസിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ് യാദവിനു വധശിക്ഷ വിധിച്ച സംഭവത്തിൽ പാക്കിസ്ഥാനെതിരേ പ്രമേയം തയാറാക്കാൻ കോണ്‍ഗ്രസ് എംപി ശശി തരൂരിനോട്…
Read More » - 12 April
വിമാനത്തില്‍ പക്ഷിയിടിച്ചു; യാത്രക്കാര്‍ കുടുങ്ങി
വാരണാസി•പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ 150 ഓളം യാത്രക്കാര്‍ വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങി. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ വലത്തുവശത്തെ എന്‍ജിന്റെ മൂന്ന് ബ്ലെയ്ഡുകള്‍ തകര്‍ന്നതാണ്…
Read More » - 12 April
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1
മുൻകൂർ ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ജിയോണി എ 1. 10 ദിവസം കൊണ്ട് ജിയോണി എ1ന്റെ മുൻകൂർ ബുക്കിങ് 75000 യൂണിറ്റ് കടന്നു. ആദ്യമായാണ് 8000…
Read More » - 12 April
കലഭവന്‍ മണിയുടെ മരണം : സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : കലഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈകോടതി. സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.എന്നാല്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നു…
Read More » - 12 April
ജിഷ്ണു കേസ് : സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിക്കുന്നു. ജിഷ്ണു കേസിലെ ഹൈ കോടതി നടപടികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന് തുല്യ നീതി കിട്ടിയില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കും .…
Read More » - 12 April
കടുവയെ പിടിയ്ക്കുന്ന കിടുവയായി ഉത്തരകൊറിയന്‍ ഭരണാധികാരി
പ്യോങ്യാങ്: അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. പടിഞ്ഞാറന്‍ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് കൊറിയ…
Read More » - 12 April
പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയതായി സി പി എം കേന്ദ്ര നേതൃത്വം
ദില്ലി: സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ…
Read More » - 12 April
ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ചു : 25 സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി
ദുബായ് : രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ മന്ത്രാലയം അധികൃകര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കെതിരെ 10000 ദിര്‍ഹം മുതല്‍…
Read More » - 12 April
സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനോട് ചെയ്ത ക്രൂരത
ചെന്നൈ : സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും…
Read More » - 12 April
നന്തന്‍കോട് കൊലപാതകം : നിര്‍ണായക തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : നന്തന്‍കോട് കൊലപാതകം മാസങ്ങള്‍ നീണ്ട ഗൂഡാലോച്ചന്യ്ക്ക് ശേഷം എന്ന് കേദല്‍. വീട്ടില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് പിന്നിലെന്നും കേദല്‍ പറഞ്ഞു. അച്ഛനെയാണ് താന്‍ ആദ്യം…
Read More » - 12 April
പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട് : പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കിരാത നടപടിയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്. പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി ഇന്ത്യ. പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി…
Read More » - 12 April
മൊബൈൽ, ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു
ശ്രീനഗര്‍ : മൊബൈൽ, ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ജമ്മു കാഷ്മീരിലെ മൂന്നു ജില്ലകളില്‍ ആണ് സേവനം പുനസ്ഥാപിക്കുക. ശ്രീനഗർ-ബുഡ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ…
Read More » - 12 April
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു
സേലം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്സണ്, വത്സമ്മ എന്നിവരാണ്…
Read More » - 12 April
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടെന്നസി സംസ്ഥാനത്തെ കുക്ക്വില്ലയിലെ ഫാക്ടറിയുടെ പാർക്ക് മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ സ്ത്രീയും…
Read More » - 12 April
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാന് ശരിയ്ക്കും ഏറ്റു : പുറത്തു വന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ ശരിയ്ക്കും ഭയപ്പെടുത്തിയെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം…
Read More » - 12 April
വോട്ടിംഗ് യന്ത്രത്തിന് തകരാറ്
മലപ്പുറം : വോട്ടിംഗ് യന്ത്രത്തിന് തകരാറ്. താഴേക്കാട് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എച്ച് എസ് എസിലാണ് തകരാറ്. വേങ്ങരയിലെ രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു.…
Read More » - 12 April
പണത്തിന് ബുദ്ധിമുട്ട് : അവിവാഹിതകള്‍ക്കുള്ള പെന്ഷന് തങ്ങള്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തങ്ങള്‍ക്കും അവിവാഹിതകള്‍ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്ഷന് അപേക്ഷയുമായി കോര്‍പ്പറേഷനെ…
Read More » - 12 April
ഫുട്ബോള്‍ ടീമിന് നേരെ ആക്രമണം
ഡോർട്മുണ്ട്: ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്ബോൾ ടീമിന് നേർക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫുട്ബോൾ ടീമിനെ നേരിയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന നിഗമനത്തിലാണ്…
Read More » - 12 April
ഓയിൽ മില്ലിൽ വൻ തീപിടിത്തം
കോഴിക്കോട്: ഓയിൽ മില്ലിൽ വൻ തീപിടിത്തം. കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിനാണ് തീപിടിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Read More » - 12 April
നെയ്മർക്ക് വിലക്ക്
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പർ താരം നെയ്മർക്ക് വിലക്ക് കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടർന്ന് മൂന്നു മത്സരങ്ങളിൽ നിന്നുമാണ് നെയ്മറെ വിലക്കിയത്. ഇതേ…
Read More » - 12 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് ആരംഭിച്ചു
മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 13 .2 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1175 ബൂത്തുകൾ സജ്ജീകരിച്ചതിൽ 49…
Read More »