News
- Apr- 2017 -12 April
സഞ്ജുവിന്റെ സെഞ്ചുറിയിൽ ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്
പൂനൈ : സഞ്ജുവിന്റെ സെഞ്ചുറിയിൽ ജയം സ്വന്തമാക്കി ഡൽഹി ഡെയർ ഡെവിൾസ്. ഐപിഎലിൽ 97 റൺസിനാണ് ഡൽഹി ഡെയർ ഡെവിൾസ് റൈസിംഗ് പൂന സൂപ്പർ ജയന്റിനെ തകർത്തത്.…
Read More » - 12 April
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ അപ്രത്യക്ഷമാകുന്നു : പകരം കേരള ബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ മേഖലയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപം വന്‍തോതില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമെന്ന് സംസ്ഥാന സഹകരണവകുപ്പ്…
Read More » - 11 April
കുല്‍ഭൂഷണിന്റെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാൻ അവസരം നൽകി പാകിസ്ഥാൻ
ഇസ്ലാമാബാദ്: വധശിക്ഷയ്ക്കെതിരെ കുല്ഭൂഷണ് അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി. വധശിക്ഷ വിധിച്ചതിനെതിരെ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ അസിഫ് പറഞ്ഞു. കുല്ഭൂഷണ് യാദവിനെ…
Read More » - 11 April
ഹനുമാനെപോലെ ജോലി ചെയ്യാന്‍ എംപിമാരോട് പ്രധാനമന്ത്രിയുടെ ഉപദേശം
ന്യൂഡല്‍ഹി: ഹനുമാനെ പോലെ പണിയെടുക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എംപിമാരോടാണ് മോദിയുടെ ഉപദേശം. ബജറ്റ് സെഷന് അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ലക്ഷ്മണന്…
Read More » - 11 April
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് സമ്മാനം. മുംബൈ സ്വദേശി വേണുഗോപാല്‍ പാസ്സമിനും, ബംഗളൂരു സ്വദേശി ഫര്ഹാന് അര്‍മാനുമാണ് ഏകദേശം ആറര കോടി രൂപ…
Read More » - 11 April
ഗോവയില്‍ ഇനി നിശാപാര്ട്ടികളില്ല: പൂട്ടിടാന്‍ ഗോവന്‍ സര്‍ക്കാര്‍
പനജി: ഗോവ പഴയ ഗോവയല്ലാ..എന്ന സിനിമാ ഡയലോഗ് പറയേണ്ടിവരും. ഗോവയിലെ നിശാപാര്‍ട്ടികള്‍ക്ക് പൂട്ടിടാന്‍ പോകുകയാണ്. ഗോവ എന്ന പറയുമ്പോള്‍ തന്നെ ആഘോഷങ്ങളുടെ നഗരമാണ്. ബീച്ചുകളും, നിശാപാര്‍ട്ടികളും നിറഞ്ഞു…
Read More » - 11 April
സ്വകാര്യ കമ്പനികളുടെ തീവണ്ടികള്‍ ഓടിക്കാനുള്ള അനുമതി നല്കാന് ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി : സ്വകാര്യ കമ്പനികളുടെ തീവണ്ടികള്‍ ഓടിക്കാനുള്ള അനുമതി നല്കാന് ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സ്വകാര്യ കമ്പനികളുടെ ചരക്കുവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. സ്വകാര്യ ടെര്മിനലുകളില്ക്കൂടി നിലവിലുള്ളതിനെക്കാള്‍…
Read More » - 11 April
സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു ; ഡൽഹിക്ക് കൂറ്റൻ സ്കോർ
ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി സാംസണിന്റെ മികവിൽ പുണെയ്ക്കെതിരെ ഡൽഹി ഡെയർ ഡെവിൾസിന് മികച്ച സ്കോർ. 62 പന്തില്‍ സെഞ്ച്വറി നേടിയ…
Read More » - 11 April
ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും
ആലപ്പുഴ: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് രംഗത്ത്.…
Read More » - 11 April
വീണ്ടും സദാചാര ഗുണ്ടായിസം ; യുവാവിന് ക്രൂര മര്‍ദനം
കൊല്ലം : കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. നഗരാതിര്‍ത്തിക്കുള്ളിലെ തട്ടാമലയില്‍ യുവാവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ തട്ടാമല സ്കൂളിന്…
Read More » - 11 April
കള്ളപ്പണം വെളുപ്പിക്കല്‍; മന്ത്രിക്കെതിരെ സിബിഐ അന്വേഷണം
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സത്യേന്ദ്ര ജെയ്നിന്റെ മൂന്നു കമ്പനികൾ ഉപയോഗിച്ചും കോൽക്കത്ത ആസ്ഥാനമായ…
Read More » - 11 April
ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി വന്‍ തുക പിഴയും ലൈസന്‍സ് റദ്ദാക്കലും
പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ പാസായി കഴിഞ്ഞു. ഇതുപ്രകാരം ബില്‍ നടപ്പായിക്കഴിഞ്ഞാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ…
Read More » - 11 April
മുത്തലാക്ക് സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നു : കേന്ദ്രസർക്കാർ
ന്യൂഡൽഹി: മുത്തലാക്ക്, ബഹുഭാര്യത്വം എന്നീ വിഷയങ്ങള്‍ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ…
Read More » - 11 April
ഭക്ഷണം പാഴാക്കാന്‍ പാടില്ല: കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പുതിയ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. ഇനി ഭക്ഷണം പാഴാക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഹോട്ടലില്‍ എന്തൊക്കെ ഭക്ഷണം, എങ്ങനെ കൊടുക്കുന്നു,…
Read More » - 11 April
സമ്മർ സർപ്രൈസിന് പിന്നാലെ പുതിയ ഓഫറുമായി ജിയോ വീണ്ടും
ന്യൂഡൽഹി: മുംബൈ: ട്രായുടെ നിര്‍ദ്ദേശ പ്രകാരം സമ്മര്‍ സര്‍പ്രെസ് ഓഫര്‍ പിന്‍വലിച്ചതിന് പിന്നാലെ പുതിയ ഓഫറുമായി ജിയോ വിണ്ടും എത്തുന്നു. ധന് ധനാ ധന് എന്ന പേരിലാണ്…
Read More » - 11 April
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പാക് ബോട്ട് തകര്‍ന്നു: മൂന്ന് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു, ലക്ഷ്യമിട്ടതെന്ത്?
അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പാക് ബോട്ട് തകര്‍ന്ന് മൂന്ന് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് തീരത്തിന് സമീപമാണ് സംഭവം. മൂന്ന് പാക്കിസ്ഥാന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു.…
Read More » - 11 April
തൈര് വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്
കേപ്ടൗണ്‍ : തൈര് വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്. . തൈര് ഇരിക്കുന്ന ഫ്രിഡ്ജിനുള്ളില് അതാ സുഖമായി റെസ്റ്റ് എടുക്കുന്നു ഒരു വമ്പന്‍…
Read More » - 11 April
അറ്റ് ലസ് രാമചന്ദ്രന്റെ മകള്‍ ജയില്‍ മോചിതയായി
ദുബായ്•ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ…
Read More » - 11 April
പാകിസ്ഥാനെതിരെയുള്ള പ്രസ്താവന: സുഷമ സ്വരാജിന് സഹായവുമായി ശശി തരൂർ
ന്യൂഡൽഹി: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന് കുല്ഭൂഷണ് യാദവിനെ വിട്ടയക്കണമെന്നാവശ്യവുമായി ലോക്സഭയിൽ പ്രസ്താവന തയ്യാറാക്കാൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ സഹായം.…
Read More » - 11 April
വ്യാജവാറ്റ് തകൃതിയായി നടക്കുന്നു, അഞ്ചു ലിറ്ററില്‍ കൂടുതലുള്ള കുക്കര്‍ വാങ്ങുന്നവരെ പരിശോധിക്കും
സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് പൂട്ടുവീണതോടെ പലരും നെട്ടോട്ടമോടുകയാണ്. മദ്യം കിട്ടിയില്ലെങ്കിലെന്താ, വ്യാജവാറ്റ് പലയിടത്തും തകൃതിയായി നടക്കുന്നുണ്ട്. കുക്കറില്‍ വാറ്റ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് കൂടിവരികയാണെന്നാണ്…
Read More » - 11 April
പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന് രംഗത്ത് എത്തിയത്. എന്തു…
Read More » - 11 April
ബജറ്റ് സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കി: വന്‍ വിജയമെന്ന് മോദി
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം വന്‍ വിജയമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തില്‍ സുപ്രധാനമായ ബില്ലുകള്‍ പാസാക്കിയെന്നും മോദി പറഞ്ഞു. 35 ബില്ലുകള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍…
Read More » - 11 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു
മലപ്പുറം•മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 12 ന് മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. അന്നേദിവസം എല്ലാ…
Read More » - 11 April
ഐപിഎല്ലിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ബംഗളൂരു: ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ…
Read More » - 11 April
പോലീസ് തന്നെ കുടുക്കി: താന്‍ എന്താ ഫെവിക്കോളോയെന്ന് ഹിമവല്‍ ഭദ്രാനന്ദ
തിരുവനന്തപുരം: ഡിജിപിയെ കണ്ട് പരാതി നല്‍കാനെത്തിയ തന്നെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് ഹിമവല്‍ ഭദ്രാനന്ദ. ജിഷ്ണുവിന്റെ കുടുംബത്തിന് സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പോലീസും മയക്കുമരുന്നു…
Read More »