News
- Apr- 2017 -11 April
ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കേസുകൾ ഇനി സിബിഐ അന്വേഷിക്കും
കൊല്‍ക്കത്ത : ബംഗാള്‍ ക്രിമിനല്‍ ഇന്വെസ്റ്റിഗെഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിധിയിലുള്ള 464 കേസുകള്‍ സിബിഐ ഏറ്റെടുത്ത് അന്വഷിക്കുന്നു. പണം നിക്ഷേപ-സമാഹരണവുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് 200…
Read More » - 11 April
ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യക്കുള്ള സ്ഥാനം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമേതാണ്? ചൈനയാണ് കഴിഞ്ഞവര്‍ഷം മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഇതില്‍ പിന്നിലാണ്. ഇന്ത്യാക്കാര്‍ വധശിക്ഷ നടപ്പാക്കാത്ത ദയാലുക്കള്‍ എന്നാണ് പറയുന്നത്.…
Read More » - 11 April
ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
ഒഹിയോ•ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ച യുവതിക്കെതിരെ ബലാത്സംഗത്തിന് കേസ്. ജനുവരിയില്‍ ഒഹിയോയിലാണ് സംഭവം. സംഭവദിവസം പുലര്‍ച്ചെ 4.25 ഓടെയാണ് ബ്രിട്ടാനി കാര്‍ട്ടര്‍…
Read More » - 11 April
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കുന്നു
ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കുന്നു. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍. പെട്രോള്‍ പമ്പ് നടത്തിപ്പിനുള്ള ചെലവ് കുറയ്ക്കുന്നതിനായാണ് പ്രവര്‍ത്തന…
Read More » - 11 April
കയ്യേറ്റക്കാര്‍ക്ക് താക്കീതായി കുമ്മനത്തിന്റെ നേതൃത്വത്തിൽ മൂന്നാര്‍ രക്ഷാ മാര്‍ച്ച്
മൂന്നാര്‍: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നാർ…
Read More » - 11 April
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് എന്ന വാര്‍ത്തയുടെ വസ്തുതകള്‍ മനസിലാക്കുമ്പോള്‍
പി.ആര്.രാജ് കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പടയോട്ടം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു എന്ന ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഓരോ മലയാളിയെയും തേടിയെത്തിയത്. നേതൃതലത്തില്‍ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍…
Read More » - 11 April
താലിചാര്ത്തിന്റെ ആത്മീയരഹസ്യത്തെ കുറിച്ചറിയാം
ഹിന്ദുക്കളുടെ ഇടയില്‍ വളരെയധികം പവിത്രത കല്‍പ്പിക്കുന്ന ചടങ്ങാണ് ‘താലികെട്ട്.’ ഇതിന് പ്രത്യേക മുഹൂര്‍ത്തവും നോക്കിയാണ് നടത്തപ്പെടുത്. താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തില്‍ നിന്നാണ്…
Read More » - 11 April
ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു
സാൻ സാൽവദോർ: ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. 20ലേറെപ്പേർക്ക് പരിക്കേറ്റു. എൽ സാൽവദോറിലെ ആന്റിഗ്വോ കസ്കാറ്റ്ലാൻ നഗരത്തിലാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ…
Read More » - 11 April
പെട്രോള്‍ പമ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാന്‍ നീക്കം : പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാന്‍ നീക്കം. ഞായറാഴ്ചകളില്‍ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനുമാണ് നിഷ്ചയിച്ചിരിക്കുന്നത്. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്പുകള്‍…
Read More » - 11 April
ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ഭരണമലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ നിഘണ്ടുവിന്റേയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണ്glossary.kerala.gov.in. ഇതിൽ ഇരുപതിനായിരത്തോളം…
Read More » - 11 April
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ സാഹിത്യകാരന് വിലക്ക്
അബുദാബി: നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖസാഹിത്യകാരന് വിലക്ക്. രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് പ്രമുഖ അറബ് കവിയെ വിലക്കിക്കൊണ്ട് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി…
Read More » - 11 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കുളത്തൂപ്പുഴ ; ഒന്നര കിലോകഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും ഒഡീഷ സ്വദേശി പ്രശാന്ത് ബഹ്റയാണ് പത്തനാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ…
Read More » - 11 April
കുല്‍ഭൂഷനെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും; പാകിസ്ഥാനെതിരെ സുഷമ
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാധവിനെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന് വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍…
Read More » - 11 April
സൗദിയിലേക്ക് ഒഴിവുകള്‍: അഭിമുഖം തിരുവനന്തപുരത്ത്
തിരുവനന്തപുരം•സൗദി അറേബ്യയിലെ അല്‍മോവാസാറ്റ് ഹോസ്പിറ്റലിലേയ്ക്ക് നോര്‍ക – റൂട്സ് മുഖാന്തിരം സ്റ്റാഫ് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. വനിതകളെയാണ് നിയമിക്കുക. ഏപ്രില്‍ 25, 26 തീയതികളില്‍ തിരുവനന്തപുരം തമ്പാനൂരിലുള്ള…
Read More » - 11 April
ഓണ്‍ലൈന്‍ പെണ്‍വാണിഭ തലസ്ഥാനമായി തിരുവനന്തപുരം: ആണ്‍വാണിഭവും തകൃതി
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ലോക്കന്റോ എന്ന സൗജന്യ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് സൈറ്റ് കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. സൈറ്റില്‍…
Read More » - 11 April
റാസല്‍ഖൈമയില്‍ കാര്‍ കടലില്‍ മറിഞ്ഞു
ഷാര്‍ജ: കാര്‍ കടലിലേക്ക് മറിഞ്ഞു. റാസല്‍ഖൈമയുടെ വടക്കന്‍ മേഖലയായ അല്‍ റംസിലാണ് കാർ കടലിലേക്ക് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന രണ്ട് അറബ് യുവാക്കൾ രക്ഷപെട്ടു. തീരസംരക്ഷണ വിഭാഗവും പോലീസും…
Read More » - 11 April
ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
ഇന്ത്യൻ ചിത്രകാരന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ചിത്രകാരനായ ജെമിനി റോയിയുടെ 130ആം ജന്മവാർഷിക ദിനത്തെ ആദരമർപിച്ച് കൊണ്ടുള്ളതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ. നാടോടി കലകളിൽ നിന്ന് പ്രജോദനം…
Read More » - 11 April
ഖത്തര്‍ എയര്‍വേയ്സിന്റെ സമ്മര്‍ പാക്കേജില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
കൊച്ചി: ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്കുന്നു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് qatarairways.com/in എന്ന…
Read More » - 11 April
യു.പിയിൽ സമയത്തിനെത്താത്ത ഉദ്യോഗസ്ഥർക്കും പിടിവീഴുന്നു
ലക്നൗ: ഉത്തർപ്രദേശിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സമയത്തിനെത്താത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയാൻ മന്ത്രിയുടെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ നിര്‍ദേശപ്രകാരം കൃഷിമന്ത്രി സൂര്യപ്രതാപ് ഷാഹി നടത്തിയ മിന്നല്‍…
Read More » - 11 April
ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം
തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നിലെ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികൾക്ക് ജാമ്യം. കെ എം ഷാജഹാൻ,ഷാജിർഖാൻ എന്നിവർ ഉൾപ്പടെയുള്ള അഞ്ച് പേർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ…
Read More » - 11 April
അരവിന്ദ് കെജ്രിവാളിനെതിരെ അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് അറസ്റ്റ് വാറണ്ട്. കെജ്രിവാളിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചത് അസമിലെ ദിഫു…
Read More » - 11 April
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് സാദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. മയ്യിത്ത് നമസ്കാരം ഏപ്രില്‍…
Read More » - 11 April
കേഡല്‍ ജീന്‍സന്റെ വെളിപ്പെടുത്തലുകള്‍ സാത്താന് സേവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ : ഞെട്ടിത്തരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സിനിമകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഒരോന്ന് ഓരോന്നായി…
Read More » - 11 April
ജിഷ്ണു കേസ് ; വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; ജിഷ്ണു കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 11 April
ഇറച്ചി മുറിക്കുന്ന കത്തി കൊണ്ട് നഖം മുറിച്ചയാള്‍ക്ക് യു.എ.ഇ അധികൃതര്‍ കൊടുത്ത പണി
ഫുജൈറ• ഇറച്ചി കടയിലെ കത്തി കൊണ്ട് സ്വന്തം കാല്‍നഖം മുറിക്കുമ്പോള്‍ ഇങ്ങനെ ഒരു പണി കടക്കാരന് പ്രതീക്ഷിച്ചിരിക്കില്ല. ഫുജൈറയുടെ ഉപനഗരമായ ദിബ്ബയിലെ അല്‍ താജ് മീറ്റ് ഷോപ്പിലാണ്…
Read More »