News
- Apr- 2017 -10 April
സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തിയത് കൊണ്ട് ലഭിച്ച കോടികളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തിയത് കൊണ്ട് കേന്ദ്രസര്‍ക്കാരിന് നേട്ടം ഉണ്ടായതായി കേന്ദ്രമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ 50,000 കോടിയുടെ നേട്ടമുണ്ടായതായാണ് മന്ത്രി രവിശങ്കര്‍…
Read More » - 10 April
2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ആരു നയിക്കുമെന്ന് തീരുമാനമായി
ന്യൂഡല്‍ഹി: 2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആരു നയിക്കുമെന്ന് തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്‍ഡിഎയെ നയിക്കും. ഇന്നു ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു.…
Read More » - 10 April
ജിഷ്ണുവിന്റെ അമ്മാവനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി
കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ നീതിക്കുവേണ്ടി പോരാടിയ ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണു പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി-സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്…
Read More » - 10 April
മോട്ടോര്‍ വെഹിക്കിള്‍സ് നിയമ ഭേദഗതി ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി : മോട്ടോര്‍ വെഹിക്കിള്‍സ് നിയമ ഭേദഗതി ലോക്സഭ പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ടാണു ബില്‍ പാസാക്കിയത്. ഇനി രാജ്യസഭയില്‍ കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി…
Read More » - 10 April
ആരുടേയും കണ്ണ് നിറയ്ക്കുന്ന ഒരു കുറിപ്പും കൈയില്‍ വിയര്‍പ്പ് പറ്റിയ ഒരു പത്ത് രൂപാ നോട്ടും : ഹൃദയഭേദകമായ ഒരു കാഴ്ച
നാം ഓരോരുത്തരും ഒരോ ദിവസവും യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്ത യാത്രാനുഭവങ്ങളും കാഴ്ചകളുമാണ് സമ്മാനിക്കുന്നത്. അതില്‍ ചിലത് നമുക്ക് സന്തോഷം തരുന്നതും മറ്റു ചിലത് നമുക്ക് ജീവിതകാലം മുഴുവന്‍…
Read More » - 10 April
കെഎം ഷാജഹാന് ജോലിയും നഷ്ടപ്പെട്ടു
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം ഡിജിപി ആസ്ഥാനത്തു സമരം ചെയ്ത കെഎം ഷാജഹാനെ സിഡിറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സിഡിറ്റിലെ സയന്റിഫിക്…
Read More » - 10 April
മലയാളം ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി
തിരുവനന്തപുരം : മലയാളം ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മലയാളം ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. മേയ് ഒന്നു മുതല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍,…
Read More » - 10 April
ഈ കുറ്റത്തിന് സൗദി പൗരന് ദുബായില്‍ കനത്ത പിഴ
ദുബായ് : ദുബായില്‍ സൗദി പൗരന് ഒരു വര്‍ഷം തടവിനും 20,000 ദിര്‍ഹം പിഴയും നാടുകടത്തലിന്ും ശിക്ഷ. ദുബായ് കോടതിയാണ് സൗദി പൗരന് ശിക്ഷ വിധിച്ചത്. ശിക്ഷ…
Read More » - 10 April
വാട്സ്ആപ്പ് വഴി സന്ദേശം: എംബിബിഎസ് വിദ്യാര്‍ഥി ട്രെയിനില്‍ പ്രസവം എടുത്തു
നാഗ്പൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് പ്രസവമെടുക്കേണ്ടി വന്ന വിവരമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. അഹമ്മദാബാദ് -പുരി എക്സ്പ്രസിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ യുവതി ട്രെയിനില്‍ പ്രസവിച്ചു. വാട്സ്ആപ്പ് വഴി ഒരു…
Read More » - 10 April
മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ടേണ്‍ബുള്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ…
Read More » - 10 April
ശക്തിവേലിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ നാടകം : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ശക്തിവേല്‍ അറസ്റ്റിലായതിനു ശേഷമാണ് ജിഷ്ണുവിന്റെ മാതാവ് മഹിജയും കുടുംബാംഗങ്ങളും അനിശ്ചിതകാല നിരാഹാര സമരം…
Read More » - 10 April
വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ട സമരവുമായി യുവാവ്
മലപ്പുറം: വ്യത്യസ്ത സമരമുഖം തുറന്നു യുവാവിന്റെ ഒറ്റയാള്‍ സമരമുഖങ്ങള്‍. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തീര്‍ത്തും അവഗണിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ തുറന്നുകാട്ടി ഒരു ടാപ്പിംഗ്…
Read More » - 10 April
തിരുവനന്തപുരം കൂട്ടക്കൊലപാതകം : കേഡല്‍ പിടിയില്‍
തിരുവനന്തപുരം• നന്ദന്‍കോട് ദമ്പതികളും മകളുമടക്കം ഒരു വീട്ടിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ മകന് പിടിയിലായി. തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍…
Read More » - 10 April
കേരളം ഉറ്റുനോക്കുന്ന മലപ്പുറത്തിന്റെ വിധി നിര്‍ണയം മറ്റന്നാള്‍ :
മലപ്പുറം: കേരളം ഉറ്റുനോക്കുന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന പ്രചാരണമാണ് ആവേശത്തോടെ അവസാനിച്ചത്. മറ്റന്നാള്‍ മലപ്പുറം പോളിങ് ബൂത്തിലേക്ക് നീങ്ങും. യു.ഡി.എഫ് സ്ഥാനാര്‍ഥി…
Read More » - 10 April
വാര്‍ത്താവായനയ്ക്കിടയില്‍ അവതാരകയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം
വാര്‍ത്താ അവതരണത്തിനിടിയില് അബന്ധങ്ങളും തെറ്റുകളും സംഭവിക്കുന്നത് സ്വഭാവികമാണ്. ആസ്ട്രേലിയന്‍ ചാനലായ എബിസി 24ലെ അവതാരക നടാഷ എക്സെല്‍ബിക്ക് സംഭവിച്ചത് ഇത്തരത്തില്‍ ഒരു അബന്ധമാണ്. വായനക്കിടയിലെ ഇടവേളകളില്‍ ഓണ്‍…
Read More » - 10 April
തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മഹാഭാരതത്തില്‍ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമീഷന് പെരുമാറുന്നതെന്ന് കെജ്രിവാള് പറഞ്ഞു.…
Read More » - 10 April
ചലച്ചിത്രതാരത്തിനു നേരെയുള്ള മര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരമായ അസീസ് നെടുമങ്ങാടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിപാടിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ്…
Read More » - 10 April
പാകിസ്ഥാന് ഇന്ത്യയില്‍ പുതിയ സ്ഥാനപതി
ഇസ്ലാമാബാദ് : പാകിസ്ഥാന് ഇന്ത്യയില്‍ പുതിയ സ്ഥാനപതി. അബ്ദുള്‍ ബാസിതിന് പകരം സൊഹൈയില്‍ മഹമൂദിനെയാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യാന്തര പ്രശ്നങ്ങള്‍ രമ്യതയോടെ പരിഹരിയ്ക്കാന്‍…
Read More » - 10 April
ശശികലയ്ക്കെതിരെ കടുത്ത നടപടി: ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കും?
ചെന്നൈ: ശശികലയ്ക്കെതിരെയുള്ള നിയമ കുരുക്ക് വീണ്ടും മുറുകുന്നു. ഇത്തവണ എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ പണം നല്കി…
Read More » - 10 April
ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
പുനലൂര്‍•കൊല്ലം പുനലൂര്‍ കരവാളൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അനിമോനെ കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിമോനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 10 April
മൗഗ്ലി പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലഖ്നൗ : ഉത്തര്‍പ്രദേശിലെ കംലാപൂര്‍ ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ മൗഗ്ലി പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരങ്ങന്റെ ചേഷ്ഠകള്‍ കാണിക്കുന്ന പെണ്‍കുട്ടിയെ കുരങ്ങന്മാരായിരിക്കാം എടുത്തു…
Read More » - 10 April
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി എന്‍ജിനിയറിംഗ് കോളേജ് അടിച്ചുതകര്‍ത്തു
ആലപ്പുഴ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്‍ജിനിയറിംഗ് കോളേജ് അടിച്ചുതകര്‍ത്തു. കായംകുളം വെള്ളാപ്പള്ളി നടേശന് എഞ്ചിനിയറിങ് കോളജിനു നേരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക്…
Read More » - 10 April
സെന്‍കുമാര്‍ കേസ് : സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം
ന്യൂഡല്‍ഹി•പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡി.ജി.പിയെ മാറ്റിയെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടാകില്ലേയെന്നും കോടതി ചോദിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാല്‍…
Read More » - 10 April
ഇ-ബേയെ ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി
ബെംഗലൂരു•രാജ്യത്തെ ഏറ്റവും വലിയ ഇ-വ്യാപാര വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട് ഇ-ബേ ഇന്ത്യയെ ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ട് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ടെന്‍സെന്റ്, ഇ-ബേ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഫ്ലിപ്കാര്ട്ടില് 1.4…
Read More » - 10 April
ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു
ലഖ്നൗ : യു.പിയില്‍ ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം.…
Read More »