News
- Apr- 2017 -2 April
“ഞങ്ങള്‍ക്ക് മലയാളം പഠിക്കണം” ; വ്യതസ്ത ആവശ്യവുമായി എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിൽ
കാസര്‍ഗോഡ്: തികച്ചും വ്യത്യസ്തമായ ഒരു ആവശ്യവുമായി സമരത്തിറങ്ങിയിരിക്കുകയാണ് കാസർകോട്ടെ ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാർഥികൾ ഇപ്പോള്‍ മലയാളം പഠിക്കാന്‍ വേണ്ടി…
Read More » - 2 April
തിരുവനന്തപുരം വിമാനത്താവളം മുഴുവന്‍ സമയവും തുറന്നു
തിരുവനന്തപുരം•തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച മുതല്‍ വീണ്ടും മുഴുവന്‍ സമയവും പ്രവര്‍ത്തനമാരംഭിച്ചു. റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ്, ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതോടെയാണ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത്. 3,373 മീറ്റര്‍…
Read More » - 2 April
അധികാരകൊതി മൂത്ത പരീക്കർ ഗോവയിലെ ജനവിധി മോഷ്ടിച്ചു– ദിഗ് വിജയ് സിംഗ്
ന്യൂഡൽഹി: ഗോവയിലെ ജനങ്ങളെ ചതിച്ചു മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അവരോടു മാപ്പു പറയണമെന്ന് ദിഗ് വിജയ് സിംഗ്.ഗോവയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച…
Read More » - 2 April
പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റിലെ അപായ മുന്നറിയിപ്പ് ചിത്രം മാറ്റി
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലെ അപായ മുന്നറിയിപ്പ് ചിത്രങ്ങള്‍ മാറ്റി. പുതിയ ചിത്രങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സിഗരറ്റ്, ബീഡി, പുകരഹിത…
Read More » - 2 April
ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍•തൃശൂരിലെ തളിക്കുളത്ത് ജ്വല്ലറിയില്‍ വൻ കവർച്ച. ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ ഉള്ളില്‍ പ്രവേശിച്ചത്. സംഭവത്തെക്കുറിച്ച്…
Read More » - 2 April
അച്ഛനെ വഞ്ചിച്ചയാൾ ആരെയും വഞ്ചിക്കും- മുലായം സിങ് യാദവ്
ലക്നൗ: അച്ഛനെ വഞ്ചിച്ചയാൾ ആരെയും വഞ്ചിക്കാൻ മടികാട്ടില്ലെന്നും ആരോടും ആത്മാർത്ഥതയുണ്ടാവില്ലെന്നും അഖിലേഷ് യാദവിനെ വിമർശിച്ച് മുലായം സിംഗ് യാദവ്.നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ആയിരുന്നു എസ്…
Read More » - 2 April
സൗദിയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്
വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. അമേരിക്കയാണ് ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകിയത്. സൗദിയിലുളള അമേരിക്കന്‍ പൗരന്മാര് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യു.എസ് വിദേശകാര്യ…
Read More » - 2 April
കള്ളപ്പണം വെളുപ്പിച്ച 2,300 കമ്പനികളെ കണ്ടെത്തി; പല കമ്പനികള്‍ക്ക് ഒരേ മേല്‍വിലാസം
മുംബൈ: കള്ളപ്പണം വെളുപ്പിച്ച 2,300 കമ്പനികളെ കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 കമ്പനികളെ കുടുക്കിയത്. കള്ളപ്പണം സംബന്ധിച്ച…
Read More » - 2 April
മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധന
ഡിസ്നി•മൂന്ന് ഗൾഫ് വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന സുരക്ഷാപരിശോധനയുമായി ഓസ്ട്രേലിയയും. ദോഹ, ദുബായ്, അബുദാബി എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നവർക്കാണു പുതിയ നിയന്ത്രണങ്ങൾ. നേരത്തെ ഗള്‍ഫ്…
Read More » - 2 April
പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ കൂട്ടത്തോല്‍വി
ആലപ്പുഴ: പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷ പരാജയം. ശനിയാഴ്ച മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ പരിഷ്കരിച്ച ഡ്രൈവിങ് പരീക്ഷയില്‍ മിക്കയിടത്തും കൂട്ടത്തോല്‍വിയായിരുന്നു. ‘എച്ച്’ എടുക്കുന്നത് വളരെ ബുദ്ധിമുട്ടെന്നാരോപിച്ച് പല സ്ഥലങ്ങളിലും ഡ്രൈവിങ്…
Read More » - 2 April
ഭക്ഷ്യവിബാധ: തിരുവനന്തപുരത്ത് നൂറിലേറെ ജവാന്മാര് ആശുപത്രിയില്‍
തിരുവനന്തപുരം•ഭക്ഷ്യവിഷബാധയേറ്റ പള്ളിപ്പുറം ക്യാമ്പിലെ 119 സിആര്‍പിഎഫ് ജവാന്മാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെയെല്ലാവരേയും അഡ്മിറ്റാക്കി. ആരുടേയും നില ഗുരുതരമല്ല. വൈകുന്നേരം കഴിച്ച മത്സ്യത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ്…
Read More » - 1 April
കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു : ആത്മഹത്യ ചെയ്ത വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു. പിഞ്ച്കുഞ്ഞുങ്ങള് മുതല്‍ വൃദ്ധകള്‍ വരെ പീഡനത്തിന് ഇരയാകുന്ന നാടായി മാറി കഴിഞ്ഞു കേരളം. ലൈംഗിക പീഡനത്തിന്റെ അവസാന ഇര കണ്ണൂര്‍ ഇരിട്ടി…
Read More » - 1 April
ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക
ന്യൂയോര്‍ക്ക് : ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. കാരണം ഫേസ്ബുക്കില്‍ തെറ്റായ വിവരം ഇട്ട യുവതിക്ക് നോര്‍ത്ത് കരോളിന കോടതി വിധിച്ചത് 3.2 കോടി രൂപയാണ്.…
Read More » - 1 April
സുഷമ സ്വരാജ് 29 മലയാളികള്‍ക്ക് രക്ഷകയായി എത്തുന്നു: ദമാമില്‍ കുടുങ്ങിയവര്‍ ഉടന്‍ നാട്ടിലെത്തും
തിരുവനന്തപുരം: ദമാമില്‍ കുടുങ്ങി കിടക്കുന്ന 29 മലയാളികള്‍ക്ക് രക്ഷകയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 29 മലയാളികളെയും ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. വീസ തട്ടിപ്പിനെ തുടര്‍ന്നു…
Read More » - 1 April
സംസ്ഥാനത്ത് 1,956 മദ്യവില്പനശാലകള് പ്രവര്‍ത്തനം അവസാനിപ്പിച്ചു
തിരുവനന്തപുരം•സുപ്രീം കോടതിയുടെ 2016 ഡിസംബര്‍ 15, 2017 മാര്‍ച്ച് 31 തീയതികളിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ/സംസ്ഥാന പാതയോരത്തുനിന്നും അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന…
Read More » - 1 April
സൗദിയില്‍ ക്ലാസ്മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്
സൗദിയില്‍ ക്ലാസ് മുറികളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഔട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം സൗദിയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കുമെന്ന് സൗദി വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല്‍ ഈസായാണ് വ്യക്താമാക്കിയത്.…
Read More » - 1 April
ചാണ്ടിച്ചായന് മുതലാളി ഒരു വ്യക്തിയല്ല പ്രതിഭാസം തന്നെ : തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് അഡ്വ.ജയശങ്കര്‍
കോഴിക്കോട്: എ.കെ ശശീന്ദ്രന് പകരം പിണറായി മന്ത്രിസഭയിലെ മന്ത്രിയായി എത്തിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്നും…
Read More » - 1 April
സ്മൃതി ഇറാനിയെ പിന്തുടര്‍ന്ന യുവാക്കള്‍ പിടിയില്‍
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുടര്‍ന്ന നാലുപേര്‍ ഡല്‍ഹി പോലീസിന്റെ പിടിയില്‍. തന്നെ ഏതാനും പേര് പിന്തുടരുന്നുവെന്ന് സ്മൃതി ഇറാനി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 1 April
പ്രണയ രസം ആവോളം നുകര്‍ന്ന ആദ്യ ഗാനത്തിന് ശേഷം യാത്രയുടെ അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാന്‍ മറ്റൊരുഗാനം: നാളെ വൈകുന്നേരം 7 മണിക്ക് യുട്യൂബില്‍
കണ്ണന് താമരക്കുളത്തിന്റെ സംവിധാന മികവില്‍ അണിയിച്ചൊരുക്കുന്ന ‘അച്ചായന്‍സ്’ ലെ ആദ്യ മേക്കിംഗ് വീഡിയോയുടെ അത്ഭുതകരമായ പ്രേക്ഷക സ്വീകാര്യതയുടെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മറ്റൊരുഗാനം കൂടി നാളെ…
Read More » - 1 April
വിമാനത്താവളത്തില്‍ യുവതിയുടെ വസ്ത്രമൂരി പരിശോധിക്കാന്‍ ശ്രമം
ബെര്‍ലിന്‍: വിമാനത്താവളത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി…
Read More » - 1 April
കുതിരയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
കണ്ണൂര്‍ : കുതിരയോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെ ചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നാണു കടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാമ്പലം…
Read More » - 1 April
പുത്തന്‍ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി : സാമ്പത്തിക മേഖലയില്‍ സമൂല പരിഷ്കാരങ്ങളുമായി പുത്തന്‍ സാമ്പത്തിക വര്‍ഷം. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ഇന്ന് മുതല്‍ പിഴ നല്‍കണം. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍…
Read More » - 1 April
നികുതിവെട്ടിപ്പ് തുടച്ചുനീക്കാന്‍ മോദിയുടെ നീക്കം: കടലാസു കമ്പനികളില്‍ പരിശോധന
ന്യൂഡല്‍ഹി: കള്ളപ്പണവും നികുതിവെട്ടിപ്പും തടയാന്‍ അടുത്ത നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കടലാസു കമ്പനി’കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 16 സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥലങ്ങളിലാണ് മിന്നല്‍ പരിശോധന…
Read More » - 1 April
ഉപയോക്താക്കള്‍ക്കു വമ്പന്‍ ഡേറ്റ ഓഫര്‍ നല്കി ബിഎസ്എന്‍എല്‍
പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു വമ്പന്‍ ഡേറ്റ ഓഫറുമായി ബിഎസ്എന്‍എല്‍. ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ ഓഫര്‍ ലഭിക്കുമെന്നാണു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്ലാനില്‍…
Read More » - 1 April
ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച് കേരളം : ഗുണ്ടകളെ പിടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ പൊലീസ്
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ടയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കേരളം . പിണറായിയുടെ പൊലീസിനെ പേടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്ത ഗുണ്ടകളെപ്പൊക്കാനും പൊലീസ് നടപടി തുടങ്ങി.…
Read More »