News
- Aug- 2023 -18 August
മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അടുത്ത വ്യാഴാഴ്ച( ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ്…
Read More » - 18 August
സത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ കാരണങ്ങളറിയാം
സത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ മുഖ്യ കാരണം സാധാരണ മലാശയ ഭാഗങ്ങളിൽ കണ്ട് വരുന്ന ‘ഇകോളി’ എന്ന ബാക്ടീരിയയാണ്. കൂടാതെ, സ്ത്രീകൾ പലരും മൂത്രം വളരെ സമയം പിടിച്ച്…
Read More » - 18 August
ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് : ചന്ദ്രയാൻ 3 ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി
ഡൽഹി: വിക്രം ലാൻഡർ പ്രൊപ്പൽഷൻഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിർണ്ണായക ഘട്ടമായ ഡീബൂസ്റ്റിംഗ് ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കി. വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാൻ…
Read More » - 18 August
കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് പോകുന്നതെന്ന് മുന്നറിയിപ്പ് നല്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000…
Read More » - 18 August
തെരുവുനായകളുടെ ആക്രമണം: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാലു വയസുകാരന് പരിക്ക്
തൃശൂർ: തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരന് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also…
Read More » - 18 August
യുഎൻ ആസ്ഥാനത്ത് നടന്ന ബോംബാക്രമണം അപഹരിച്ചത് 22 പേരുടെ ജീവൻ, ലോക മാനുഷിക ദിനം ആഘോഷിക്കുമ്പോൾ ഓർക്കേണ്ടത്
ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്രസഭ ആഗസ്ത് 19-നെ ലോക മാനുഷികമായി 2009 ൽ പ്രഖ്യാപിച്ചു
Read More » - 18 August
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ അറിയാം
വിവിധ പ്രദേശങ്ങളിൽ ചെങ്കണ്ണ് പടർന്നു പിടിക്കുകയാണ്. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. ഇത് ഒരു സാംക്രമിക രോഗമാണ്.…
Read More » - 18 August
ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ അറസ്റ്റില്‍: ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും കണ്ടെടുത്തു
ജമ്മു കശ്മീര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്ന് രണ്ട് ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും…
Read More » - 18 August
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതി മുഹമ്മദ് റിയാസ് പിടിയില്‍
കായംകുളം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയിലായി. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നെ…
Read More » - 18 August
ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമായി ഓഗസ്റ്റ് 19 ആഘോഷിക്കപ്പെടുന്നതിന്റെ ചരിത്രമറിയാം
ആദ്യത്തെ കളർ ഫോട്ടോഗ്രാഫ് 1861-ലാണ് എടുക്കുന്നത്
Read More » - 18 August
കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് താഴേക്കു വീണ് യുവാവിന് ദാരുണാന്ത്യം
അമലനഗർ: കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്ന് താഴേക്കു വീണ യുവാവ് മരിച്ചു. കൊരട്ടിക്കര സ്വദേശി കല്ലുംമ്മൽപടി വീട്ടിൽ ചന്ദ്രശേഖരന്റെ മകന് സന്ദീപാണു (37) മരിച്ചത്. Read Also…
Read More » - 18 August
കൊച്ചിയില്‍ വഴിയോര കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു, നിരീക്ഷണം ശക്തമാക്കി പൊലീസ്
കൊച്ചി; കൊച്ചിയില്‍ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോര്‍ത്ത് ബ്രോഡ്വേയില് വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം…
Read More » - 18 August
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത: സുഭാഷ് ചന്ദ്രബോസിനു സംഭവിച്ചത് എന്ത്?
1897 ജനുവരി 23-ന് ഒറീസയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്
Read More » - 18 August
കൂട്ടുകാരോടൊപ്പം കുളിക്കടവില്‍ കുളിക്കവെ യുവാവ് മുങ്ങി മരിച്ചു
പുല്ലഴി: വടക്കുമുറി കോള്‍ പാടത്തുള്ള കുളിക്കടവില്‍ യുവാവ് മുങ്ങി മരിച്ചു. പുതുക്കര രേവതി മൂലയില്‍ സംസ്കാര ക്ലബിനടുത്ത് തേവര്‍ക്കാട്ടില്‍ ഗോപാലന് മകന് മിഥുന് (23) ആണ് മരിച്ചത്.…
Read More » - 18 August
സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന് പരിക്ക്
വടക്കാഞ്ചേരി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മങ്കര സ്വദേശി സജിത്തി(32)നാണ് പരിക്കേറ്റത്. Read Also : മാവടിയിലെ സംഭവത്തില്‍ വന്‍…
Read More » - 18 August
മാവടിയിലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്, വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂര്‍വം വെടിവെച്ച് കൊന്നതെന്ന് പൊലീസ്
ഇടുക്കി : വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന് വെടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ പ്രതികള്‍ മന:പൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ്…
Read More » - 18 August
അനധികൃത മണ്ണ് കടത്ത്: 10 മിനിലോറിയും മൂന്ന് ജെസിബിയും പിടികൂടി
അങ്കമാലി: അനധികൃത മണ്ണ് കടത്ത് നടത്തിയ 10 മിനിലോറിയും മൂന്ന് ജെസിബിയും പിടികൂടി അങ്കമാലി പൊലീസ്. പുളിയനത്തുനിന്ന് ഒരു ജെസിബിയും അഞ്ച് മിനിലോറിയും മൂക്കന്നൂരില്‍ നിന്ന് രണ്ട്…
Read More » - 18 August
കാറിൽ കഞ്ചാവ് കടത്തി : പ്രതികൾക്ക് നാലു വർഷം കഠിന തടവും പിഴയും
തൊടുപുഴ: കാറിൽ രണ്ടു കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികൾക്ക് നാലു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മട്ടാഞ്ചേരി രാമേശ്വരം…
Read More » - 18 August
തനിച്ചു താമസിച്ചിരുന്ന 82കാരൻ വീട്ടിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കം
തൊടുപുഴ: തനിച്ചു താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം കറുക കുടകശേരിപാറയിൽ പുത്തൂർ സോമനാഥനെ (മണി-82) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 18 August
ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുത്തു: പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്ക്
മൂന്നാർ: ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കവേ ഉണ്ടായ അപകടത്തിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റു. മൂന്നാർ കെഎസ്ആർടിസി പമ്പിലെ ജീവനക്കാരനായ നടയാർ സ്വദേശി…
Read More » - 18 August
പഠിക്കാൻ പണം വാഗ്ദാനം ചെയ്ത് കുടുംബവുമായി ബന്ധം, ബന്ധുവായ പെണ്‍കുട്ടിയ്ക്ക് പീഡനം:പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41)…
Read More » - 18 August
ഓണം വെക്കേഷൻ അടിച്ച് പൊളിക്കാൻ പറ്റിയ 3 സ്ഥലങ്ങൾ
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ ഉത്സവങ്ങൾ നമുക്ക് അവസരം നൽകുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും എപ്പോഴും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നവയാണ്. ഈ ഓണത്തിൽ കുടുംബത്തോടൊപ്പം പോകാവുന്ന…
Read More » - 18 August
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരിക്കേറ്റു. പട്ടിത്താനം സ്വദേശി രാഹുല്‍ (34) ആണ് മരിച്ചത്. തച്ചിരവേലില്‍…
Read More » - 18 August
വളർത്തു നായകൾ തമ്മിലുണ്ടായ കടിപടി: അയല്‍ക്കാര്‍ തമ്മില്‍ അടിയായി, ഒടുവില്‍ വെടിവെപ്പില്‍ രണ്ട് മരണം
ഇന്‍ഡോര്‍: മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.…
Read More » - 18 August
ആഡംബര ജീവിതത്തിനായി ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കൽ: മൂന്നംഗ സംഘം പിടിയിൽ
പാറശാല: ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മാരായമുട്ടം മണലൂര്‍ നെല്ലിക്കാല സിന്ധു ഭവനില്‍ അമല്‍രാജ് (23) , അവണാകുഴി തട്ടാം വിളാകം വീട്ടില്‍…
Read More »