News
- Jan- 2017 -13 January
ബാര്‍കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരെ എസ്.പി സുകേശന്റെ മൊഴി പുറത്ത്
ബാര്‍കോഴയുമായി ബന്ധപ്പെട്ടു ശങ്കര്‍ റെഡ്ഡിക്കെതിരെയുള്ള എസ്.പി സുകേശന്റെ മൊഴി പുറത്ത്. ബാര്‍ കോഴയില്‍ അട്ടിമറി നടന്നെന്നും, താന്‍ നല്കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ എത്തിയതെന്നുമാണ് സുകേശന്റെ മൊഴി. എസ്.പി…
Read More » - 13 January
എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ രാജി; സിനിമാ സമരം പൊളിയുന്നു; പ്രമുഖ തീയേറ്ററുകള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് വിട്ടു
കൊച്ചി: പിടിവാശിയുമായി സിനിമാസമരം നടത്തുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളരുന്നു. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന ട്രഷറര്‍ കവിതാ സാജു തത്സ്ഥാനം രാജിവെച്ചു. സാജുവിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 13 January
അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം : ഒരാള്‍ അറസ്റ്റില്‍
മംഗളൂരു : ഭരണഘടനാ ശില്പി ഡോ.അംബേദ്കറെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. പാണ്ടേശ്വര്‍ സ്വദേശി ദീപക് കമ്മത്താണ് അറസ്റ്റിലായത്. ദളിത് സമൂഹത്തെ ഒന്നാകെ മോശമായി…
Read More » - 13 January
കുഞ്ഞുങ്ങൾക്ക് സ്മാർട്ട് ഫോൺ കളിക്കാൻ കൊടുക്കുന്നവർ ശ്രദ്ധിക്കുക
നിങ്ങളെ കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ മൊബൈല്‍ ഫോണ്‍ സഹായിച്ചേക്കും. എന്നാൽ ഇത് കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും. പുതിയ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകള്‍ക്ക് വളരെ ശക്തമായ ഡിസ്പ്ലേ…
Read More » - 13 January
മറ്റക്കര ടോംസ് കോളേജില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടു ;വിദ്യാര്‍ത്ഥികൾ തെളിവ് നൽകി
കോട്ടയം: മറ്റക്കര എന്‍ജിനീയറിങ് കോളേജിനെതിരെ തെളിവുകള്‍ നല്കാന് തയ്യാറായ വിദ്യാര്‍ത്ഥിനികളെ കോളേജധികാരികൾ പൂട്ടിയിട്ടു . തെളിവെടുപ്പ് തടസ്സപ്പെടുത്താനായിരുന്നു കോളേജിന്റെ ശ്രമം . എന്നാൽ എസ്എഫ് എ പ്രവര്‍ത്തകര്‍…
Read More » - 13 January
കേന്ദ്രബജറ്റില്‍ ന്യായമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പിക്കാന്‍ എം.പിമാര്‍ കൂട്ടായി പരിശ്രമിക്കണം- മുഖ്യമന്ത്രി
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേരളത്തിൻറെ ന്യായമായ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുന്നു എന്നുറപ്പിക്കാൻ നമ്മുടെ എം പി മാർ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ നാം അനുഭവിക്കുന്ന ഏറ്റവും…
Read More » - 13 January
ഐ ഫോണ്‍ തോക്കുകള്‍ വിപണിയില്‍ :ഓര്‍ഡര്‍ ചെയ്തത് ഇരുപത്തേഴായിരത്തോളം പേര്; ആശങ്കയോടെ ലോകം
ഐ ഫോൺ ലോക വിപണി കീഴടക്കികൊണ്ടിരിക്കുകയാണ്.ലോകത്തിലെ തന്നെ മിക്ക രാജ്യങ്ങളിലെ വിപണികളും ഐ ഫോൺ പിടിച്ചടക്കിയിരിക്കുന്നു..ജൂൺ 29, 2007 നാണ് ആപ്പിൾ ഐ ഫോൺ പുറത്തിറങ്ങിയത്. പല…
Read More » - 13 January
ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്പെൻഷൻ ചെയ്തതായി ആരോപണം
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്പെൻഷൻ നടന്നതായി ആരോപണം.ജനുവരി 9 നാണ് B4-253/17 നമ്പർ ഉത്തരവ് പ്രകാരം ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം സെക്കന്റ് ഗ്രേഡ് ഓവർസിയറായ ഭവദാസ്…
Read More » - 13 January
മുസ്ലീം ലീഗ് സി.പി.എമ്മിനോട് കൂടുതല്‍ അടുക്കുന്നു: മൃദുസമീപനം തുടരാന്‍ അണികള്‍ക്ക് രഹസ്യ നിര്‍ദ്ദേശം
മലപ്പുറം•തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ മലപ്പുറം ജില്ലയില്‍ രൂപംകൊണ്ട സിപിഎം-ലീഗ് കൂട്ടുക്കെട്ട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ നീക്കം. യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കിയ ലീഗ് സിപിഎമ്മിനോട് കൂടുതല്‍…
Read More » - 13 January
ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം ധോണി തുറന്നു പറയുന്നു
ദില്ലി: ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം ആദ്യമായി തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന്…
Read More » - 13 January
ഇന്റര്‍നെറ്റ് ടെലിഫണി ഉടന്‍ ഇന്ത്യയിലും
ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധാരണ ടെലിഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ടെലിഫണി ഉടന്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് ട്രായി അധ്യക്ഷന്‍ ആര്‍എസ് ശര്‍മ്മ അറിയിച്ചു. ഇന്റര്‍നെറ്റ്…
Read More » - 13 January
ഫിഫ റാങ്കിങ് : ഇന്ത്യയക്ക് വൻ മുന്നേറ്റം
സൂറിച്ച് : ഒരു ദശാബ്ദത്തിനിടെ ഇന്ത്യയക്ക് ഫിഫ റാങ്കിംഗിൽ വൻ മുന്നേറ്റം ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിങ് പ്രകാരം ആറു സ്ഥാനം മെച്ചപ്പെടുത്തി 243 പോയിന്റോടുകൂടി…
Read More » - 13 January
മിന്നലാക്രമണം; 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് ഹാഫിസ് സയിദ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ജയ്ഷെ മുഹമ്മദ് തലവന്‍ ഹാഫിസ് സയിദ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വെറും നാടകമാണെന്ന് ഹാഫിസ് സയിദ് പറയുന്നു. അതേസമയം, മിന്നലാക്രമണം നടത്തി 30…
Read More » - 13 January
ദേശീയപാതയോരത്ത് മദ്യവില്പന വേണ്ടെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : ദേശീയപതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധിയില്‍ ഇളവ് അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ദേശീയപാതയോരത്തെ മദ്യവില്പന നിരോധിച്ച വിധിയില്‍ ഇളവില്ലെന്നും മാഹിക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നും…
Read More » - 13 January
പദ്ധതി നടത്തിപ്പിലെ വന്‍ വീഴ്ച ഇടതുഭരണ വീഴ്ചക്ക് തെളിവ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പിടിപ്പ്കേട് കാരണം പദ്ധതി നടത്തിപ്പില്‍ വന്‍വീഴ്ച സംഭവിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കേ…
Read More » - 13 January
മാർച്ചിനിടെ സംഘർഷം; ടോംസ് എഞ്ചിനീയറിംഗ് കോളേജ് അടിച്ചു തകർത്തു
കോട്ടയം: മറ്റക്കര ടോംസ് എൻജിനീയറിഗ് കോളേജിൽ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികളെ മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. വിദ്യാർത്ഥികൾ കോളേജ് അടിച്ചു…
Read More » - 13 January
ഈ മാസം പത്തൊമ്പതിന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: ഈ മാസം പത്തൊമ്പതിന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്.ടിക്കറ്റ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം.ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും ബസ്സുടമകൾ അറിയിച്ചിട്ടുണ്ട്
Read More » - 13 January
മമതയുടെ പോലീസിന് തിരിച്ചടി:ആര്.എസ്.എസിന് അനുകൂല ഉത്തരവുമായി കോടതി
കൊല്‍ക്കത്ത•മകരസംക്രമ ഉത്സവ പരിപാടിയുടെ ഭാഗമായി ആര്.എസ്.എസ് സംഘടിപ്പിക്കുന്ന കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ട് ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. മേധാവി മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ 14 ന് നടത്തുന്ന…
Read More » - 13 January
ലൈംഗിക പീഡനം: പെൺകുട്ടി ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യ ചെയ്തു
ജോർജിയ: ലൈംഗിക പീഡനത്തിനിരയായ 12-കാരി ഫെയ്സ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു.സ്വന്തം ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെതുടർന്നാണ് പെൺകുട്ടി ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു കൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തത്.ആത്മഹത്യയുടെ…
Read More » - 13 January
അധ്യാപിക അപമാനിച്ചു; എട്ടാം ക്ലാസുകാരി സ്കൂളിലെ കിണറ്റില്‍ ചാടി
കാസര്‍ഗോഡ്: അധ്യാപകര്‍ കുട്ടികളുടെ കാണിക്കുന്ന ക്രൂരത കൂടിവരികയാണ്. എട്ടാം ക്ലാസുകാരി സ്കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫീസ് നല്‍കാത്തതിന് അധ്യാപിക കുട്ടിയെ അപമാനിച്ചതില്‍ മനംനൊന്താണ് കുട്ടി…
Read More » - 13 January
പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി കരസേനാ മേധാവി
ന്യൂഡൽഹി: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. വേണ്ടിവന്നാൽ വീണ്ടും മിന്നലാക്രമണം നടത്തും. ഏറെ വെല്ലുവിളികൾ അതിർത്തികളിൽ നമുക്കുണ്ട്. മാത്രമല്ല പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധത്തിലും…
Read More » - 13 January
നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല : നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
കൊച്ചി: നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല . ഈ കാലയളവില്‍ ഇന്ത്യയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇ-ടൂറിസ്റ്റ് വിസ സംവിധാനം വഴിയാണ്…
Read More » - 13 January
ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ല; ഉമ്മൻചാണ്ടി
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി. അവിടുത്തെ പരിപാടികളിൽ തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്ക്കും അറിയാം.…
Read More » - 13 January
അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതരമായ അഴിമതി ആരോപണം : സി.ബി.ഐ അന്വേഷണം ഉടനുണ്ടാകുമെന്ന് മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെതിരെ സി.ബി .ഐ ഗുരുതര നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഇന്ത്യാ ടുഡേ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം…
Read More » - 13 January
ടോംസ് കോളേജില്‍ പൂട്ടിയിട്ട വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു
കോട്ടയം: മറ്റക്കര ടോംസ് കോളേജ് അധികൃതര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. അതേസമയം, കോളേജിനെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവകരമാണെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി.…
Read More »