News
- Dec- 2016 -24 December
2017-ല്‍ ഇന്റര്‍നെറ്റ് ഇല്ലാതാകും ?
വര്‍ഷാവസാനം എന്തെങ്കിലും തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നത് സ്വഭാവികമാണ്. മിക്കപ്പോഴും ലോകാവസാനമാണ് പറയാറുള്ളത്, ഇത്തവണ ലോകാവസാനത്തിന് പകരം ഇന്റര്‍നെറ്റിന്റെ അവസാനമാണ് പ്രചരിക്കുന്നത്. 2017ല്‍ ഇന്റര്‍നെറ്റിനെ മുഴുവനായി ബാധിക്കുന്ന അന്ത്യദിനം…
Read More » - 24 December
പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസിന്റെ വസ്തുനിഷ്ഠമായ കണ്ടെത്തലുകൾ; ഇനിയൊരു മേൽക്കോടതിയുടെ വിധിവരെ എം.എം. മണി എന്ന മന്ത്രി കുറ്റവാളി തന്നെ :വരാൻ പോകുന്ന ലാവ്ലിൻ കേസും വിഎസ് ന്റെ നിലപാടും സി. പി.എമ്മിന് നിർണ്ണായകം
കേരളത്തിലെ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരായ ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പിണറായി വിജയൻ സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദനയാവുകയാണ്. വർഷങ്ങൾക്കുമുൻപ്…
Read More » - 24 December
അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതി: രാജി ആവശ്യത്തിൽ പ്രതികരണവുമായി എം.എം മണി
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധിയെ നിയമപരമായി നേരിടുമെന്നും രാജി വെക്കില്ലെന്നും മന്ത്രി എം.എം മണി. മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല.…
Read More » - 24 December
എരുമേലി വിമാനത്താവളം : സ്വപ്ന പദ്ധതിയ്ക്ക് 3500 കോടി മുടക്കാന്‍ വിദേശമലയാളികള്‍ റെഡി : സ്വപ്ന പദ്ധതിയ്ക്ക് ഉടന്‍ ചിറക് മുളയ്ക്കും
കോട്ടയം : എരുമേലി വിമാനത്താവള പദ്ധതിയില്‍ 3500 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറായി നിക്ഷേപകര്‍ രംഗത്ത്. ഇതിനായി കോര്പ്പറേഷന് ബാങ്കും വിദേശ മലയാളി സംഘടനയും സംസ്ഥാന…
Read More » - 24 December
സംസ്ഥാനത്ത് അര്‍ബുദരോഗം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി : സംസ്ഥാനത്ത് അര്‍ബുദരോഗം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ മായവും വിഷാംശവുമാണ് ഇതിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ദരുടെ കണ്ടെത്തല്‍. പ്രതിവര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ക്യാന്‍സര്‍…
Read More » - 24 December
സാന്താക്ലോസിനു പിന്നിലെ ഐതീഹ്യം
ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കൈ നിറയെ സമ്മാനവുമായി എത്തുന്ന സെന്റ് നിക്കോളാസ് അഥവാ സാന്താക്ലോസിനെയാണ് ക്രിസ്തുമസ് രാവിലും വിശുദ്ധ നിക്കോളാസ്…
Read More » - 24 December
മരിച്ച സ്ത്രീയെ നദിയില്‍ ഒഴുക്കി : 40 വര്‍ഷത്തിന് ശേഷം വീട്ടുകാരും നാട്ടുകാരും ശരിക്കും ഞെട്ടി
കാന്‍പൂര്‍: വീട് വിട്ടു പോയവർ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു,മരണപ്പെട്ടവർ ജീവനോടിരിക്കുന്നു എന്ന് തുടങ്ങിയ വാർത്തകൾ നമുക്ക് സിനിമകളിലും മറ്റും കണ്ടാണ് പരിചയം .എന്നാൽ ഇവിടെ സിനിമകളെപ്പോലും…
Read More » - 24 December
ജിയോ വരിക്കാര്‍ക്ക് ഒരു ദുഃഖവാര്‍ത്ത
ന്യൂഡല്‍ഹി•റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയേക്കില്ലെന്ന് സൂചന. ടെലികോം തര്‍ക്കപരിഹാര കോടതി ഇത്തരം സേവനങ്ങള്‍ ട്രായ്ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് വിധിച്ചതോടെയാണിത്. ഡിസംബര്‍ 31…
Read More » - 24 December
മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി : ഭീഷണി വന്നത് യു.എ.ഇയില്‍ നിന്ന് : അതിഗൗരവമെന്ന് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിലൂടെ വധ ഭീഷണി. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണിയുടെ പോസ്റ്റ് കണ്ടത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച്…
Read More » - 24 December
സ്വർണ വിലയിൽ വർധനവ്
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വർധിച്ച് ഗ്രാമിന് 2,585 രൂപയും പവന് 20,680 രൂപയുമായി.കഴിഞ്ഞ ദിവസം പവന് 20,600 രൂപയായിരുന്നു.ആഗോള വിപണിയില്‍ സ്വർണ…
Read More » - 24 December
എം.എം മണിയുടെ രാജി ആവശ്യം ശക്തം
തിരുവനന്തപുരം•അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനാക്കാനുള്ള ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. എം.എം മണി രാജി വയ്ക്കണമെന്ന് കെ.പി.സി.സി…
Read More » - 24 December
ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരെ കോടതി വെറുതെ വിട്ടു : വായ്പ നല്കിയ മാനേജര്‍ക്ക് തടവ് ശിക്ഷയും പിഴയും
കൊച്ചി : ബാങ്ക് വായ്പ നല്‍കിയവര്‍ക്ക് തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോയെന്ന് പരിശോധിക്കാതെ ലോണ്‍ നല്കിയ മാനേജര്‍ക്ക് തടവ് ശിക്ഷയും പിഴയും. അതേസമയം വായ്പ തിരിച്ചടയ്ക്കാത്തവരെ കോടതി വെറുതെ വിട്ടു.…
Read More » - 24 December
അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എം.എം മണിയ്ക്ക് തിരിച്ചടി
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം.മണിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ രണ്ടാം പ്രതിയാണ് എം.എം.മണി.കോടതി വിധിയുടെ അടിസ്ഥാനത്തിൽ മണി കേസില്‍ പ്രതിയായി തുടരും.കെ.കെ.ജയചന്ദ്രനേയും ,എ.കെ .ദാമോദരനേയും…
Read More » - 24 December
ജിയോയ്ക്കെതിരെ കോടതിയിൽ എയർടെല്ലിന്റെ പരാതി
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ എയര്‍ടെല്‍ കോടതിയെ സമീപിച്ചു. ജിയോ നല്കുന്ന സൗജന്യ ഓഫറിന്റെ തിയ്യതി മാര്‍ച്ച് 31 വരെ നീട്ടിയ ട്രായുടെ തീരുമാനത്തിനെതിരെ ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റ്ല്‍മെന്റ്…
Read More » - 24 December
സൗദിയില്‍ നിന്നുള്ള ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി•സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ 150 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ aഅടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ആശുപത്രികളില്‍ 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍…
Read More » - 24 December
ഭക്ഷ്യ വിഹിതം: കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും, രാംവിലാസ് പാസ്വാന്
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യവിഹിതവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന ഭക്ഷ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം…
Read More » - 24 December
പ്രധാനമന്ത്രിയുടെ മാതാവ് ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് സൂചന. പ്രധാനമന്ത്രി ഉടൻ തന്നെ ഗുജറാത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Read More » - 24 December
യുവാക്കൾ വേഗത്തിൽ വിവാഹിതരാകുന്നതിന് പിന്നിൽ?
ഇന്നത്തെക്കാലത്ത് യുവാക്കൾ വളരെ വേഗത്തിൽ വിവാഹിതരാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്നാൽ എന്താണ് ഇതിനു കാരണം. വിവാഹം തങ്ങളെ വൈകാരികമാക്കുമെന്നും സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കുമെന്നും യുവാക്കൾ കരുതുന്നുവെന്ന് ഒരു…
Read More » - 24 December
കഞ്ചാവ് വിൽപ്പനയും ആഡംബര ബൈക്കിൽ: ബിരുദാനന്തര ബിരുദധാരി പോലീസ് കസ്റ്റഡിയിൽ
കൊല്ലം: ആഡംബരബൈക്കിൽ സഞ്ചരിച്ച് കഞ്ചാവ് വിതരണം നടത്തുന്ന യുവാവ് അറസ്റ്റിൽ. നീണ്ടകര ദളവാപുരം റോയ് ഭവനിൽ റോയ് തോമസാണ് നീണ്ടകര തുറമുഖത്ത് നിന്നും 55 ഗ്രാം കഞ്ചാവുമായി…
Read More » - 24 December
അസാധാരണമായ രക്ഷാപ്രവർത്തനം: അയ്യപ്പന്റെ തിരുനടയിൽ രണ്ട് പേർക്ക് പുതുജീവൻ
പത്തനംതിട്ട: ശബരിമലയിൽ രോഗിയെ രക്ഷിക്കാന്‍ വെന്റിലേറ്റര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്ട്രെച്ചറില്‍ കൊണ്ടുവന്ന് അസാധാരണമായ രക്ഷാപ്രവർത്തനം. അപ്പാച്ചിമേട്ടിൽ വെച്ച് ഹൃദയാഘാതം വന്ന രണ്ടുപേരെയാണ് ഇത്തരത്തിൽ രക്ഷിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് തന്നെ…
Read More » - 24 December
പാസ്പോർട്ട് അപേക്ഷാ നടപടികളിൽ സന്യാസിമാർക്കും ഇളവ്
ന്യൂഡൽഹി: പാസ്പോര്‍ട്ട് അപേക്ഷാ നടപടികളിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു.പുതിയ നിര്‍ദ്ദേശ പ്രകാരം , പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന സന്ന്യാസികള്‍ക്ക് മാതാപിതാക്കളുടെ സ്ഥാനത്ത് മതാചാര്യന്മാരുടേയോ ഗുരുക്കളുടെയോ പേര് നല്‍കാം.എന്നാല്‍…
Read More » - 24 December
നോട്ട് അസാധുവാക്കൽ: അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി വർധിപ്പിച്ചു
നാസിക്: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത്…
Read More » - 24 December
പുറംലോകം അറിയാത്ത ആദിമ മനുഷ്യരെക്കുറിച്ചറിയാം
മനുഷ്യർ ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും അറിയാത്ത ഒരു മനുഷ്യ സമൂഹം കൂടി ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.കാലം മാറും തോറും കോലവും മാറണമെന്ന പഴഞ്ചൊൽ…
Read More » - 24 December
തോളിലിരുന്ന് ചെവി കടിക്കുന്നവരെ കുറിച്ച് എം.എം.മണി : ഒ. രാജഗോപാല്‍ നിയമസഭയിലെത്തിയത് ഉമ്മന്‍ചാണ്ടിയുടെ കരുണ
പുത്തൂര്‍ : ഇടതുപക്ഷത്തിന് തുരങ്കം വെയ്ക്കുന്ന രീതിയില്‍ ഘടകകക്ഷികളില്‍ ചിലര്‍ തോളലിരുന്ന് ചെവി കടിയ്ക്കുന്നതായി മന്ത്രി എം.എം. മണി. മാവോവാദി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിയ്ക്കുകയും അവരെ…
Read More » - 24 December
അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ ബാലികയുടെ മൃതദേഹം:ദുർമന്ത്രവാദത്തിന്റെ ഇരയെന്ന് സംശയം
റാഞ്ചി: ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിൽ നാലുവയസുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി.ബലാത്സംഗം നടന്നതായും സൂചനയുണ്ട്. ഡിസംബര്‍ 15 മുതല്‍ കുട്ടിയെ കാണാതായി എന്ന്…
Read More »