News
- Dec- 2016 -24 December
യു.പി.എ ഭരണകാലത്ത് അദാനിക്കും അംബാനിക്കും കോടികള്‍ വായ്പ നല്കി; മൂന്നു ദശലക്ഷം കോടി എഴുതി തള്ളി – രേഖ പുറത്ത്
ന്യൂഡല്‍ഹി:കോര്‍പ്പറേറ്റുകളെ സഹായിച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്ന രേഖകളുമായി ബി ജെപി.എന്‍ഡിഎ സര്‍ക്കാര്‍ അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്നായിരുന്നു ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിനെതിരെയാണ് കണക്കുകളുമായി ബിജെപി…
Read More » - 24 December
ഭരണം ഒന്‍പത് മാസം പിന്നിട്ടു-വാഗ്ദാനം ചെയ്ത തൊഴിലുകള്‍ എവിടെ? മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒന്‍പത് മാസം പിന്നിട്ടിട്ടുംനൽകിയ വാഗ്ദാനം പാലിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നു സുരേഷ് ഗോപി എം പി. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി…
Read More » - 24 December
മലനാട്ടിലെ വര്‍ഗീയ വിഷത്തിന്റെ കേക്ക്
മുണ്ടക്കയം കാഞ്ഞിരപ്പള്ളി ഭാഗത്തെ പല കടകളിലും മലനാട് ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭ്യമല്ല. ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവല്ല മറിച്ചു മാനേജ്മെന്റിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം. ഒരു പ്രമുഖ സഭയുടെ…
Read More » - 24 December
മോദിക്കെതിരായ ആരോപണം : പുറത്തുവിട്ട പട്ടികയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ ആരോപണത്തില്‍ പുറത്തു വിട്ട പട്ടികയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്നു 40…
Read More » - 24 December
എം.എം മണിയുടെ രാജി ആവശ്യം: പ്രതികരണവുമായി ഉമ്മൻ ചാണ്ടി
തിരുവന്തപുരം : ധാര്‍മ്മികതയെക്കുറിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുറവിളി കൂട്ടിയവരുടെ യഥാർത്ഥ മുഖം പുറത്തായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. . കൊലക്കേസ് പ്രതിയായ എം.എം.മണി മന്ത്രിയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്…
Read More » - 24 December
കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ലഭിച്ചത് അദ്ഭുത ജീവികള്‍
റഷ്യ : കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ലഭിച്ചത് അദ്ഭുത ജീവികള്‍. മത്സ്യത്തൊഴിലാളിയായ റോമന്‍ ഫെഡോര്ട്സോവിന് കടലില്‍ നിന്ന് ലഭിച്ച അത്ഭുത ജീവികളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രധാന…
Read More » - 24 December
വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന പട്ടി ബിരിയാണികഥ സത്യം പുറത്ത്
ഹൈദരാബാദ്: വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന “പട്ടി ബിരിയാണികഥ” യുടെ യാഥാര്ത്ഥ്യംപുറത്തായി. തന്റെ കൂട്ടുകാകരന്‍ അവന് ഇഷ്ടപ്പെട്ട ബിരിയാണിക്കടയിലേക്ക് പോകാതിരിക്കാന്‍ വേണ്ടി ഒരു എംബിഎ വിദ്യാര്‍ത്ഥിയുണ്ടാക്കിയ കള്ളം കാരണം ഹോട്ടലുടമയുടെ…
Read More » - 24 December
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍: കുട്ടികളെ വശത്താക്കിയത് മദ്യവും ഭക്ഷണവും നല്കി
ഹൗമ(ലൂസിയാന)• പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലുള്ള ഹൗമ നഗരത്തിലാണ് സംഭവം. 15,16 വയസുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗിക ബന്ധത്തിന്…
Read More » - 24 December
ബൈക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇനി ഈ സംവിധാനവും
സുരക്ഷ ഉറപ്പാക്കാന്‍ ഇനി ബൈക്കിനും എയര്‍ബാഗ്. ബൈക്കില്‍ നിന്ന് തെറിച്ചുവീഴുന്ന യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹെലൈറ്റ് എയര്‍ ബാഗ് ടെക്നോളജി ജാക്കറ്റ് രൂപത്തിലുള്ള എയര്‍ബാഗുകള്‍ എത്തുന്നു. എയര്‍ബാഗ്…
Read More » - 24 December
ബസ് മരത്തിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്
കോട്ടയം : കോട്ടയം വാഴൂര്‍ ചെങ്കല്ലേപ്പടിയിൽ സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരില്‍ നാലുപേരുടെ നില…
Read More » - 24 December
മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചു-രാഹുല്‍ ഗാന്ധി
ധർമശാല•പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത് ബാക്കിയുള്ള മധ്യവർഗക്കാരും…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More » - 24 December
സ്ത്രീ പീഡനം സി.പി.എം നേതാവ് അറസ്റ്റില്‍
കൊൽക്കത്ത : ഭവനരഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സി.പി.എം നേതാവും, സൗത്ത് 24 പര്‍ഗാനസിലെ സോണല്‍ സെക്രട്ടറിയുമായ റയിസുദീന് മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തു. ഭവനരഹിതയായ തനിക്ക്…
Read More » - 24 December
ഫേയ്സ്ബുക്ക് ലൈവിലൂടെ മാദ്ധ്യമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി : ഫേയ്സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചു. ന്യൂഡല്‍ഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിവാഹിതയായ…
Read More » - 24 December
കൗമാരക്കാരി വെടിയേറ്റ് മരിച്ച സംഭവം : മുഖ്യ പ്രതി അറസ്റ്റിൽ
ന്യൂ ഡൽഹി : ഡൽഹി നജഫ്ഗഡില്‍ കാറിനുള്ളില്‍ പതിനേഴുകാരി വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും, പെണ്‍കുട്ടിയുടെ സുഹൃത്തുമായ ശുഭത്തെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ…
Read More » - 24 December
കടക്കാരന്റെ മകളെ പലിശക്കാരന് പിടിച്ചുകൊണ്ടുപോയി മതംമാറ്റി ഭാര്യയാക്കി
ഇസ്ലാമാബാദ്•കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കടക്കാരന്റെ പതിനാലുകാരിയായ മകളെ പലിശക്കാരന് പിടിച്ചുകൊണ്ടുപോയി മതംമാറ്റി ഭാര്യയാക്കി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ജീവ്തി എന്ന പതിനാലുകാരിയായ ഹിന്ദു…
Read More » - 24 December
എം.എം മണി മന്ത്രിസ്ഥാനം രാജിവെയ്ക്കണം- ബിജെപി
മാവേലിക്കര:അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ ഹർജ്ജി തള്ളിയ സാഹചര്യത്തിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി.അല്‍പ്പമെങ്കിലും രാഷ്ട്രീയ ധാർമികത അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മണിയുടെ രാജി ആവശ്യപ്പെടണമെന്ന്…
Read More » - 24 December
കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍
ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ ഉത്തരവിനു പിന്നാലെ കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍. 250 കോടി രുപയുടെ സ്വര്‍ണക്കട്ടികളാണ് വെള്ളിയാഴ്ച ആദായ നികുതി വകുപ്പ്…
Read More » - 24 December
ജര്‍മ്മനി ഭീകരാക്രമണം : പ്രതിയുടെ കൂട്ടാളികളെ ഉടൻ കണ്ടെത്തും
ബെർലിൻ : ഐഎസ് ഭീകരനും ടുണീഷ്യക്കാരനായ അനിസ് ആംറി(24) ട്രക്ക് തട്ടിയെടുത്ത് ക്രിസ്മസ് ചന്തയിലേക്ക് ഓടിച്ചുകയറ്റി 12 പേരെ വധിച്ച സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് വിശദമായി തെരച്ചില്‍…
Read More » - 24 December
കറൻസി ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് മൂന്നിരട്ടിയാക്കി
ഡൽഹി : രാജ്യത്ത് പുതിയതായിറക്കിയ 500 രൂപയുടെ കറൻസി പ്രിന്റ് ചെയ്യുന്നത് മൂന്നു മടങ്ങായി വർദ്ധിപ്പിച്ചു. കറൻസി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണിത്. നാസിക്കിലെ കറൻസി നോട്ട് പ്രസ്സ്…
Read More » - 24 December
ശിവജി സ്മാരകം : പ്രധാനമന്ത്രി തറക്കല്ലിട്ടു
മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിൽ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറകല്ലിട്ടു. 3600 കോടി രൂപ ചെലവിട്ടാണ്…
Read More » - 24 December
ബാങ്ക് കൊള്ള; 37 ലക്ഷം രൂപ കവര്‍ന്നു
ഭിവാനി: ഹരിയാനയിലെ ഭിവാനിയില്‍ കനറാ ബാങ്ക് കൊള്ളയടിച്ച മോഷ്ടാക്കള്‍ 37 ലക്ഷം രൂപ കവര്‍ന്നു.വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നും നഷ്ടപ്പെട്ട 37 ലക്ഷത്തില്‍ 10.5 ലക്ഷം രൂപ…
Read More » - 24 December
സിന്ധു ജല കരാർ : നടപടികൾ ശക്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : സിന്ധു ജല കരാർ നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സിന്ധുനദിയിൽ നിന്നും അവകാശപ്പെട്ട മുഴുവന്‍ ജലവും വിനിയോഗിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര…
Read More » - 24 December
37 ലക്ഷം പുതിയ കറന്‍സിയുമായി വ്യവസായി പിടിയില്‍
മലപ്പുറം : 37 ലക്ഷം പുതിയ കറന്‍സിയുമായി മലപ്പുറം സ്വദേശിയായ വ്യവസായി പിടിയില്‍. മലപ്പുറത്ത് തിരൂര്‍ ടൗണിലാണ് സംഭവം. ഇവിടെ നിന്നു തന്നെ പ്രദേശവാസിയായ മറ്റൊരാളില്‍ നിന്നും…
Read More » - 24 December
രണ്ടായിരത്തി പതിനേഴിലെ ന്യൂമറോളജി ഫലം അറിയാം
നമ്മളിൽ പലരും ന്യൂമറോളജിയിൽ വിശ്വസിക്കുന്നവരാണ്. രണ്ടായിരത്തി പതിനാറ് അവസാനിക്കാറായി.അതോടെ ഇനി രണ്ടായിരത്തി പതിനേഴിലെ ന്യൂമറോളജി ഫലം അറിയാൻ കാത്തിരിക്കുകയാണ് ന്യൂമറോളജിയിൽ വിശ്വസിക്കുന്നവർ.ഭാഗ്യ ന 1, 10, 19,…
Read More »