News
- Dec- 2016 -10 December
സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പൂര്‍ത്തിയായി. എയിംസ് ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന്…
Read More » - 10 December
മഴയും ചുഴലിക്കാറ്റും : ആന്‍ഡമാനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
പോര്‍ട്ട് ബ്ലെയര്‍: കനത്ത ചുഴലികാറ്റും,മഴയും മൂലം ആന്‍ഡമാന്‍ നിക്കോബാറിലേ ഹാവ്ലോക്ക്,നീല്‍ ദ്വീപുകളില്‍ കുടുങ്ങിയ 425 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.…
Read More » - 10 December
ഭക്തി ആടിത്തിമര്‍ക്കാന്‍ വെമ്പല്‍കൊള്ളുന്ന അഭിനവ മോഹിനികള്‍ക്ക് ഒരു മുന്നറിയിപ്പ്- സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
“അഭിനവ മോഹിനികള്‍ ചിലമ്പണിഞ്ഞൊരുങ്ങുന്നു പൂങ്കാവനത്തിങ്കല് നടനമാടാന്‍… വില്ലെടുക്കൂ സ്വാമീ, ഒന്നുണരൂ വീരാ… അവരുടെ അഹന്തയ്ക്കൊരറുതിയാക്കാന്…” നമ്മുടെ നാട് നേരിടുന്ന മറ്റെല്ലാ പ്രശ്നങ്ങളും പൂര്‍ണ്ണമായും പരിഹരിച്ച് തീര്‍പ്പാക്കിയതിനു ശേഷം,…
Read More » - 10 December
ജയലളിതയുടെ മരണം : ആഘാതത്തില്‍ മരിച്ചവരുടെ എണ്ണം വർദ്ധിച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത മരിച്ചതിന്റെ ആഘാതത്തില്‍ മരിച്ചവരുടെ കണക്ക് എ.ഐ.എ.ഡി.എം.കെ ഔദ്യോഗികമായി പുറത്ത് വിട്ടു. 203 പേരുടെ പട്ടികയാണ് പാര്‍ട്ടി ഔദ്യോഗികമായി ശനിയാഴ്ചപുറത്തുവിട്ടത്.…
Read More » - 10 December
ജയലളിതയുടെ പിൻഗാമിയായി ശശികല നേതൃസ്ഥാനത്തേക്ക്
ചെന്നൈ; അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന് പാര്‍ട്ടി നേതൃത്വത്തിലേക്ക്.പാര്‍ട്ടിയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവി ഇക്കാര്യം സ്ഥരീകരിച്ചു. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ…
Read More » - 10 December
നോട്ട് അസാധു : ബിവറേജസിന് കോടികളുടെ നഷ്ട്ടം
തിരുവനന്തപുരം : നോട്ട് ആസാധുവാക്കിയതിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ വിൽപ്പനയിൽ 143 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 December
ജയലളിതക്ക് തിരുപ്പതി പ്രസാദം എത്തിച്ച ആളിൽ നിന്ന് കോടികളുടെ സ്വർണ്ണവും പണവും കണ്ടെടുത്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരുപ്പതിയിലെ പ്രസാദമെത്തിച്ച ആളിൽ നിന്നും കോടിക്കണക്കിനു രൂപയും കിലോക്കണക്കിന് സ്വർണ്ണവും ആദായവകുപ്പ് പിടിച്ചെടുത്തു.106.5 കോടി രൂപയും 38 കോടി വിലമതിക്കുന്ന…
Read More » - 10 December
24 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു,
വെല്ലൂര്‍ : വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ചിരുന്ന…
Read More » - 10 December
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ജ്യൂസ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാതളങ്ങ ജ്യൂസ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും…
Read More » - 10 December
അസൂസിനെ വെല്ലാൻ ജിയോണി എത്തുന്നു
അസൂസിനെ വെല്ലാൻ 7000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി വരുന്നു. അടുത്ത വര്‍ഷം ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘എം2017’ ( M2017 ) എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ഫോണിന്റെ…
Read More » - 10 December
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പാക് ചാനല്‍ അവതാരക. ഡിസംബര്‍ 7ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന അവതാരക എത്രതവണ…
Read More » - 10 December
സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ പ്രതിപക്ഷം തന്നെ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി. ഉത്തരഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ പുതിയ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി പൊതുറാലിയെ…
Read More » - 10 December
കയ്യില്‍ പണമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ചെയ്തത് ഇങ്ങനെ
മൂന്നാര്‍ : കയ്യില്‍ പണമില്ലമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. മൂന്നാറിലെ എടിഎമ്മുകളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. എടിഎമ്മില്‍…
Read More » - 10 December
സ്ഥാനം വെട്ടിപ്പിടിയ്ക്കാന്‍ നടത്തുന്ന ശശികലയുടെ മോഹത്തിന് വന്‍തിരിച്ചടി നല്‍കാനൊരുങ്ങി തമിഴ് സിനിമാലോകം
ചെന്നൈ: അണ്ണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം അണ്ണാഡിഎംകെയെ നയിക്കാന്‍ ഇനിവരുന്നത് ആരെന്ന ചര്‍ച്ചകള്‍ തമിഴകത്ത് ഇപ്പോള്‍ സജീവമാണ്. അണ്ണാ ഡി.എം.കെയുടെ അമരത്തേയ്ക്കും അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിനുമായി ശശികലയും…
Read More » - 10 December
തക്കാളിക്ക് വൻ വിലയിടിവ്; കർഷകർ പ്രതിസന്ധിയിൽ
ന്യൂഡല്‍ഹി: തക്കാളിക്ക് വിലയിടിവ്. വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഛത്തീസ് ഗഢിലെ കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളി റോഡില്‍ ഉപേക്ഷിച്ചു പ്രതിഷേധിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ദേശീയതലത്തിലും ചര്‍ച്ചയാവുകയാണ്.…
Read More » - 10 December
കാറിൽ അനധികൃതമായി കടത്തിയ 76 ലക്ഷം രൂപ പിടികൂടി
അഹമ്മദാബാദ്: സൂറത്തില്‍ കാറിന്റെ ഡിക്കിയില്‍നിന്ന് 76 ലക്ഷം രൂപ പിടികൂടി. സംഭവത്തെ തുടർന്ന് ഫാഷന്‍ ഡിസൈനറായ സ്ത്രീയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത്…
Read More » - 10 December
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്..
തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് . വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളില്‍ ഇനി…
Read More » - 10 December
ഐഎസ്എൽ മത്സരങ്ങൾ : കളി കാണാൻ എത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്കാണാനെത്തുന്നവരെ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റിവിടുന്നതിൽ സമയ നിയന്ത്രണം. വൈകുന്നേരം 6 മണിക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിടില്ല. കൂടാതെ ഞായറാഴ്ച നടക്കുന്ന സെമി…
Read More » - 10 December
വിദേശ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പുതിയ പ്രഖ്യാപനം
വാഷിങ്ടണ്‍: യുഎസ് പൗരന്മാർക്കാകും കമ്പനികളിൽ മുൻതൂക്കമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കു പകരം വിദേശികളെ…
Read More » - 10 December
ചുരിദാര്‍ ധരിച്ച് ക്ഷേത്രപ്രവേശനം : പ്രശ്നം പത്മനാഭ സ്വാമിയ്ക്കല്ല, ഹൈക്കോടതി ജഡ്ജിയ്ക്കാണെന്ന് ജി.സുധാകരന്
ആലപ്പുഴ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി. സുധാകരന്. സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് കൊണ്ട് പത്മനാഭസ്വാമിക്ക് പ്രശ്നമൊന്നുമില്ലെന്നും…
Read More » - 10 December
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി
ഡൽഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. പാര്‍ലമെന്റിലെ ബഹളത്തിന്റെ കാരണം പ്രതിപക്ഷമാണെന്നും പാര്‍ലമെന്റിന് അകത്തേക്ക് വന്ന്…
Read More » - 10 December
ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവ് കെ.ജയപ്രകാശിനു വെട്ടേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പരുക്കേറ്റ ജയപ്രകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ആണ് വെട്ടേറ്റ…
Read More » - 10 December
ശബരിമലയില്‍ നരേന്ദ്രമോദിക്ക് വേണ്ടി പുഷ്പാഭിഷേകവും പ്രത്യേക പൂജയും
സന്നിധാനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ശബരിമലയില്‍ പുഷ്പാഭിഷേകം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ശബരിമലയിലെത്തി വഴിപാട് നടത്തിയത് . ശബരിമല ശാസ്താവിന് ഏറ്റവും പ്രിയങ്കരമായ…
Read More » - 10 December
കുടുബാംഗങ്ങൾക്ക് മുന്നറിയിപ്പുമായി ശശികല
ചെന്നൈ: സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഇടപെടരുതെന്ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വച്ച്…
Read More » - 10 December
മരിക്കാത്ത ഭൂമിക്ക് വേണ്ടി ചരമഗീതമെഴുതിയതെന്തിനെന്ന് മനസിലാകുന്നില്ല : കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് ജി.സുധാകരന്
തിരുവനന്തപുരം: കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് മന്ത്രി ജി.സുധാകരന്.ഭൂമിക്കൊരു ചരമഗീതം എഴുതിയ മഹാനായ കവി മരിച്ചു. പക്ഷെ മരിക്കാത്ത ഭൂമിക്ക് വേണ്ടി എന്തിനാണ് ചരമഗീതം എഴുതിയതെന്ന് മനസിലാകുന്നില്ലെന്നും ഭൂമിയെ…
Read More »