News
- Nov- 2016 -27 November
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട
മുംബൈ : മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റായ്പൂരില്നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. നവ്രതന് ഗൊലച്ച എന്നയാണ് അറസ്റ്റിലായത്. വിദേശത്ത്…
Read More » - 27 November
കള്ളപ്പണം വെളുപ്പിക്കാന്‍ പോയ ബിസിനസുകാര്‍ക്ക് പറ്റിയ അക്കിടി
ബംഗളൂരു● കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് റിയാല്‍ എസ്റ്റേറ്റ് വ്യവാസായികള്‍ ഉള്‍പ്പടെ പത്ത് ബിസിനസുകാരില്‍ നിന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ചമഞ്ഞെതിയ സംഘം തട്ടി.…
Read More » - 27 November
കേരള പൊലീസ് മാവോയിസ്റ്റുകളെ നേരിട്ടത് വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ
തിരുവനന്തപുരം : കേരള പൊലീസ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് തീവ്രവാദികളെ നേരിട്ടത് പൊട്ടാത്ത ഗ്രനേഡുകളുമായി. അതേസമയം അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ്…
Read More » - 27 November
കാസ്ട്രോയുടെ മരണം ഇവർ ആഘോഷമാക്കുന്നു
മിയാമി:കാസ്ട്രോയുട മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞ മിയാമിയിലെ കുടിയേറ്റക്കാര്‍ കൂട്ടത്തോടെ തെരുവുകളിലേയ്ക്ക് ഒഴുകി ആഘോഷം തുടങ്ങി. കൊട്ടും പാട്ടും മുദ്രവാക്യങ്ങളുമായി മിയാമിയുടെ തെരുവുകള്‍ നിറഞ്ഞു കവിഞ്ഞു. കിളവന് മരിച്ചു,…
Read More » - 27 November
അന്യഗ്രഹജീവികള്‍ വെറും കെട്ടുകഥയല്ല ; അഭ്യൂഹങ്ങൾക്ക് അവസാനം സ്ഥിരീകരണം ലഭിക്കുന്നു
അന്യഗ്രഹജീവികളെ കുറിച്ചു അറിയാന്‍ മനുഷ്യര്‍ക്ക് എന്നും കൌതുകം ആണ് .ലോകത്തിന്റെ പല കോണുകളില്‍ നിന്നും കാലങ്ങളായി അന്യഗ്രഹജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്…
Read More » - 27 November
റിലയന്‍സ് ജിയോ ബില്ല് : സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു
റിലയന്‍സ് ബില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു. 554 ജിബി ഉപയോഗിച്ചതിന് 27718 രൂപയുടെ ബില്ലെന്ന പേരിലാണ് എല്ലാവരെയും…
Read More » - 27 November
കാസ്ട്രോ ക്രൂരനായ ഏകാധിപതിയെന്ന് :ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: ഫിഡല്‍ കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബന്‍ വിപ്ലവ നായകന്റെ മരണ ശേഷവും അമേരിക്കയ്ക്ക് അദ്ദേഹത്തോടുള്ള നിലപാടില്‍…
Read More » - 27 November
ഏറ്റുമുട്ടൽ ഇടതുപക്ഷസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടി ; പ്രകാശ് അംബേദ്കര്‍
ബംഗളൂരു:ഇടത്പക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോൾ കേരളത്തിലെ വനത്തിനകത്ത് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയത് ഞെട്ടിച്ചുവന്നു ബി ആർ അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കര്‍ . ഇത് ഇടതുപക്ഷസര്‍ക്കാരില്‍ നിന്ന്…
Read More » - 27 November
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂരില്‍ തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവെയ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തമിഴ്നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി…
Read More » - 27 November
നിലയ്ക്കലിനടുത്ത് വാഹനാപകടം: രണ്ട് പേര് മരിച്ചു
പമ്പ ● ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു. നിലയ്ക്കലിനടുത്ത് ജീപ്പും കെ.എസ്.ആര്.ടി.സി ബസ്സും കൂട്ടിയിടിച്ചാണ്…
Read More » - 27 November
നോട്ട് നിരോധനം : മുംബൈയില്‍ കുറ്റകൃത്യങ്ങള്‍ പകുതിയായി കുറഞ്ഞു
പനാജി● കേന്ദ്രം നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ഫലമായി മുംബൈ നഗരത്തില്‍ വാടക കൊലപാതകങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ച, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി പ്രതിരോധ മന്ത്രി…
Read More » - 27 November
10 രൂപ ചോദിച്ച ചെരുപ്പു കുത്തിയ്ക്ക് സ്മൃതി ഇറാനി നല്‍കിയത് 100 രൂപ
കോയമ്പത്തൂര്‍ : പത്തുരൂപ ചോദിച്ച ചെരുപ്പുകുത്തിക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയത് നൂറ് രൂപ. ഇഷ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ വിമാത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍…
Read More » - 27 November
കേരളത്തിലെ എല്ലാ വീടുകളിലേക്കും ഒപ്ടിക്കൽ ഫൈബർ
കൊച്ചി● കേരളത്തിലെ എല്ലാ വീടുകളിലേക്കും ഒപ്ടിക്കൽ ഫൈബർ എത്തിക്കുന്ന ‘കേരള ഫൈബർ ഒപ്ടിക്കൽ നെറ്റ്വർക്ക് പദ്ധതി’ കേബിൾ ഓപ്പറേറ്റർമാരുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം.…
Read More » - 27 November
ഗീതാ ഗോപിനാഥിനെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം● നോട്ട് അസാധുവാക്കല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിയുടെ…
Read More » - 27 November
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതി; ഉന്നതതലഅന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി● മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടൈല്‍…
Read More » - 27 November
തട്ടിപ്പ് മുംബൈ സ്വദേശി അറസ്റ്റിൽ
കൊച്ചി : ഇലക്ട്രോണിക്സ് ബിസിനസ് നടത്തുന്ന തൃശൂർ സ്വദേശിനിയുടെ കലൂരിലെ സ്ഥാപനത്തില്‍ നിന്നും പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശി രോഹിത് കുശൻ വാസ്വാനിയെ…
Read More » - 27 November
ഇസ്രായേലിലെ കാട്ട് തീ സഹായവുമായി പാലസ്തീൻ
ജറുസലേം : ഇസ്രായേലിലെ അനിയന്ത്രിതമായ കാട്ടു തീ അണയ്ക്കാനുള്ള പാലസ്തീന്റെ സഹായ വാഗ്ദാനം എതിർപ്പുകൾ മാറ്റി വെച്ച് ഇസ്രായേല്‍ സ്വീകരിച്ചു . ഇതോടെ പലസ്തീനില്‍ നിന്നുള്ള നാല്…
Read More » - 26 November
നിരോധിത ലഹരി മരുന്ന് വിദ്യാർത്ഥി പിടിയിൽ
അരൂർ : നിരോധിത ലഹരിമരുന്നായ 50 എൽഎസ്ഡി ഷുഗർ കട്ടകളുമായി (പഞ്ചസാരയുമായി കൂട്ടിയോജിപ്പിച്ച ലഹരി മരുന്ന്) എറണാകുളം പുതുവൈപ്പ് ഇറ്റിപ്പറമ്പ് സ്വദേശിയും ബിബിഎ വിദ്യാർഥിയുമായ ഷാരോ (21)…
Read More » - 26 November
തിരിച്ചടിക്കും;തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്കുമെന്നു പോസ്റ്റർ കണ്ടെത്തി. സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന് മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്.ചുവന്ന മഷിയില്‍ ആണ് എഴുത്ത്.പോസ്റ്ററിന്റെ…
Read More » - 26 November
കോടതിക്ക് നിര്‍ദ്ദേശം നല്‍കാം:ഭരണം നടത്തേണ്ടത് കോടതിയല്ല,നിയമമന്ത്രി
ന്യൂഡൽഹി; ന്യൂഡല്‍ഹി: കോടതികള്‍ക്ക് ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഭരണത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.ജസ്റ്റീസ് ഠാക്കൂറിനുള്ള മറുപടിയായി ആണ് നിയമമന്ത്രി പറഞ്ഞത്.…
Read More » - 26 November
മാവോയിസ്റ്റ് വേട്ട: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
നിലമ്പൂര്‍● നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിന് ബലം പകര്‍ന്ന് മൃതദേഹം പരിശോധന റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് സംഘടിത ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതാണ് മൃതദേഹ പരിശോധന…
Read More » - 26 November
ഹോട്ടല്‍ അടച്ചുപൂട്ടി
പത്തനംതിട്ട● പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 714 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മലയാലപ്പുഴയിലെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടി.…
Read More » - 26 November
യുവാവ് മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടി
പൂനെ : മുംബൈയില്‍ മൃഗശാലയില്‍ യുവാവ് കടുവക്കൂട്ടിലേക്ക് ചാടി. പൂനെ സ്വദേശിയായ ശുദ്ധോധന് ബബറാവോ വാങ്കഡെ (25) എന്ന യുവാവാണ് സുരക്ഷാവേലി മറികടന്ന് കടുവാക്കൂട്ടിലേക്ക് ചാടിയത്. യുവാവിനെ…
Read More » - 26 November
പിണറായിയെ കൊറിയന്‍ ഏകാധിപതിയാക്കി വിടി ബല്‍റാം- പ്രതിഷേധവുമായി ഇടത് അനുഭാവികൾ
തിരുവനന്തപുരം: നിലമ്പൂർ മാവോയിസ്റ് വേട്ടയ്ക്കെതിരെ കോൺഗ്രസിൽ തന്നെ ചേരി തിരിഞ്ഞ് അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോൾ വി ടി ബൽറാം എം എൽ എ മുഖ്യമന്ത്രി പിണറായി വിജയനെ കൊറിയൻ…
Read More » - 26 November
രാജ്യത്തെ പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ പണമിടപാടുകൾ ഉപഭോക്തൃ സൗഹ്യദ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്കു മാറ്റുവാനുള്ള സാധ്യതകൾ കണ്ടെത്താൻ നീതി ആയോഗ് സിഇഒ അമിതാഭ്…
Read More »