News
- Nov- 2016 -26 November
മാവോയിസ്റ്റ് വേട്ട; പ്രതികരണവുമായി വി ടി ബൽറാം
നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോലീസുകാരുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യങ്ങൾ അറിയിച്ചത്. എൻകൗണ്ടർ കില്ലിംഗുകളുടെ…
Read More » - 26 November
ട്രംപിന് അടിതെറ്റുമോ? യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണാൻ തീരുമാനം
വാഷിങ്ങ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ഗ്രീൻ പാർട്ടി .ഡോണള്‍ഡ് ട്രംപ് നേരിയ നേരിയ വോട്ടിന് വിജയിച്ച വിസ്കോന്സിനില് വീണ്ടും വോട്ടെണ്ണല്‍ നടത്താനാണ് ആവശ്യം…
Read More » - 26 November
സാമ്പത്തിക ഉപദേഷ്ടാവിന്റെ ലേഖനത്തെ ചൊല്ലി വിവാദം; വിശദീകരണവുമായി പിണറായി
ന്യൂഡൽഹി : നോട്ട് നിരോധനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തെ ചൊല്ലി വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണവുമായി രംഗത്തെത്തി.…
Read More » - 26 November
പ്രവാസി പുരുഷന്മാരെ വീഴ്ത്താന്‍ വിദേശ സുന്ദരിമാരുടെ സംഘം
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രവാസികളായ പുരുഷന്മാരെ വീഴ്ത്താന്‍ വിദേശ യുവതികളുള്‍പ്പെട്ട വന്‍ സംഘം രംഗത്ത്. പരാതിയുമായി എത്തിയിരിക്കുന്നത് പ്രവാസികളായ മലയാളി പുരുഷന്മാരാണ്. ഇതിനകം…
Read More » - 26 November
ഇസ്രായേൽ കത്തുന്നു :പിന്നിൽ അൽഖ്വയ്ദ
ജെറുസലേം: ഇസ്രയേലിൽ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന തീക്കാറ്റിന് പിന്നിൽ അൽഖ്വയിദയെന്ന് സൂചന. മസാദത്ത് അൽ മുജാഹിദ്ദീൻ എന്ന പാലസ്തീൻ സലഫി സംഘടനയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിലവിലെ…
Read More » - 26 November
പെണ്‍കുട്ടികളെ 14 സെക്കന്റ് നോക്കിയാല്‍ മാത്രമല്ല, ഈ മെസേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ട്
ആലപ്പുഴ● പെണ്‍കുട്ടികളെ 14 സെക്കന്റ് നേരം നോക്കിയാല്‍ മാത്രമല്ല. ‘ഹലോ’ എന്ന് തുടര്‍ച്ചയായി മെസ്സേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ആലപ്പുഴയില്‍ സ്കൂള്‍…
Read More » - 26 November
സ്വര്‍ണത്തിനും നിയന്ത്രണം? പ്രതികരണവുമായി ധനമന്ത്രാലയം
ന്യൂഡൽഹി: സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പിന്നാലെ…
Read More » - 26 November
ഐഎസിന്റെ വേരറുത്ത് ഫ്രാൻസ്: ഭീകരർ നടത്താനിരുന്ന ആക്രമണം പരാജയപ്പെടുത്തി
പാരിസ്: പാരീസിന് സമീപം ഐഎസ് ഭീകരർ നടത്താനിരുന്ന ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി. അഞ്ച് ഭീകരരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നാണ് ഫ്രാന്‍സിനെ…
Read More » - 26 November
രണ്ട് ശതമാനം പിന്നോട്ടടിക്കുമെന്ന മന്മോഹന് സിങ്ങിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നു :സാമ്പത്തിക രംഗത്ത് പടിപടിയായി ഉണര്‍വ്വ് പകരുമെന്ന് നീതി അയോഗ് വൈസ് ചെയര്മാന്
ന്യൂഡൽഹി:നോട്ട് നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി മാറാൻ മൂന്ന് മാസമെടുക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ. നോട്ട് നിരോധനം മുലം എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍…
Read More » - 26 November
അന്തവും കുന്തവുമില്ലാതെ സംഘാടകരും അവതാരകയും: ക്ഷുഭിതനായ മുഖ്യമന്ത്രി ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു
കൊച്ചി● സംഘാടന പിഴവില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് നിര്‍വഹിക്കാതെ വേദി വിട്ടു. കഴിഞ്ഞദിവസം കൊച്ചി സിറ്റി പോലീസ് സിറ്റി പോലീസ് ഒരുക്കിയ ഹൃസ്വ ചിത്രത്തിന്റെ…
Read More » - 26 November
നിലമ്പൂരില്‍ ദുരൂഹത തുടരുന്നു;വ്യാജ ഏറ്റുമുട്ടലെന്ന വാദം ശക്തിപ്പെടുന്നു
നിലമ്പൂർ: 30 മണിക്കൂറിനുശേഷമാണ് നിലമ്പൂരിൽ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാടിനു പുറത്തെടുത്തത്. സംഭവം നടന്ന് ഒന്നരദിവസം പിന്നിട്ടിട്ടും വെടിവയ്പിനെപ്പറ്റി വിശ്വാസയോഗ്യമായ വിശദീകരണം പൊലീസ് നല്കിയിട്ടിട്ടില്ല. മൂന്നാമതൊരാൾ…
Read More » - 26 November
തെരഞ്ഞെടുപ്പിനേക്കാൾ തനിക്ക് പ്രധാനം കർഷകരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനേക്കാൾ രാജ്യത്തെ കർഷകരുടെ ക്ഷേമമാണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാതിന്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടിലും ജനങ്ങൾ തനിക്കൊപ്പം…
Read More » - 26 November
നൂറിലധികം പെണ്‍കുട്ടികള്‍ക്ക് എയ്ഡ്സ് പടര്ത്തിയയാള്ക്ക് നിസാര ശിക്ഷ
ആഫ്രിക്ക: നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത എച്ച് ഐ വി ബാധിതനായ പുരുഷന് ശിക്ഷ വെറും രണ്ടു വർഷം.ഹെയ്ന എന്ന ദുരാചാരാചാരത്തിനായി പെൺകുട്ടികളെയും വിധവകളെയും ഉപയോഗപ്പെടുത്തിയ…
Read More » - 26 November
മാവോയിസ്റ്റുകളുടെ ടെന്റിൽ നിന്ന് ലഭിച്ചത് ആധുനിക ഉപകരണങ്ങൾ
നിലമ്പൂര്‍: നിലമ്പൂരിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അരങ്ങേറുകയാണ്. ഇതിനിടെയാണ് മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ച് കൊന്നിടത്ത് നിന്നും ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളും…
Read More » - 26 November
സൗദി നിലപാട് കടുപ്പിക്കുന്നു :പ്രവാസി ടാക്സി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി
സൗദി: ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു വിദേശികള്‍ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്.വിദേശികള്‍ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍…
Read More » - 26 November
അര്‍ണാബ് ഗോസ്വാമി ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തേക്കോ?
ദേശീയചാനല്‍ ആയി മുഖം മിനുക്കുവാനുള്ള പദ്ധതികളുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് വൻ അഴിച്ചുപണികൾക്ക് സാധ്യത . ടൈംസ് നൗവില്‍ നിന്നും രാജി വെച്ച മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്…
Read More » - 26 November
അധികാരത്തിലെത്താൻ പുതിയ തന്ത്രം മെനഞ്ഞ് അരവിന്ദ് കേജ്രിവാൾ
ജലന്ദര്‍: പഞ്ചാബിൽ വിജയിക്കാൻ പുതിയ തന്ത്രം മെനഞ്ഞ് ആം ആദ്മി പാർട്ടി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ദളിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണ് വാഗ്ദാനം. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ…
Read More » - 26 November
അനധികൃത സൗജന്യ സേവനങ്ങൾ നിർത്തലാക്കാൻ സൗദി സർക്കാർ; സ്വദേശികളുടെ ന്യായീകരണവും വിയോജിപ്പും പ്രശ്നമായേക്കാം
സൗദി: സൗദിയിൽ ഇന്റര്‍നെറ്റ് കോളും വീഡിയോ കോളും നിരോധിക്കാന്‍ സൗദി ടെലികോം അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിരോധനം മൊബൈല്‍ ഫോണ്‍ സേവന കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ…
Read More » - 26 November
പ്രമുഖ നടി വെടിയേറ്റ് മരിച്ചു
ലാഹോര്‍● പ്രമുഖ പാക് തീയറ്റര്‍ നടി കിസ്മത് ബേഗ് പാക് പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ വച്ച് വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ഒരു നാടകം…
Read More » - 26 November
അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹം: പാകിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീർ വിഷയം ഉൾപ്പെടുത്താമെങ്കിൽ ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് പാകിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 26 November
മാസാവസാനത്തിൽ ശമ്പളം എടുക്കാൻ എടിഎമ്മിലും ബാങ്കിലും എത്തുന്നവർക്ക് വേണ്ടി, കേന്ദ്രസർക്കാരിന്റെ വിദഗ്ദസംഘം വിപുലമായ തയ്യാറെടുപ്പുകളോടെ
മുംബൈ: മാസാവസാനത്തിൽ ശമ്പളം എടുക്കാനായി എടിഎം കൗണ്ടറിന് മുന്നിലും ബാങ്കിലും ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനായി പ്രത്യേക സംഘം എത്തും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ…
Read More » - 26 November
കണക്കില്ലാത്ത അസാധു നോട്ട് നിക്ഷേപം: കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍
ന്യൂഡല്‍ഹി●അസാധുവായ 500, 1000 നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ പകുതി തുകയോളം നികുതിയായി ഈടാക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കണക്കില്ലാത്ത നിക്ഷേപത്തിന് 30 %…
Read More » - 26 November
ചൈനയിൽ ശക്തമായ ഭൂചലനം
ബീജിംഗ് : പടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് മേഖലയിൽ വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്…
Read More » - 25 November
കള്ളപ്പണം: വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ. നവംബർ 8 നു ശേഷം അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത പണം നിക്ഷേപിച്ചവർക്ക് 50…
Read More » - 25 November
ടാറ്റാ സ്റ്റീൽ ചെയർമാന് പുറത്തായി
മുംബൈ : മുംബൈയില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങിൽ ടാറ്റാ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രി പുറത്തായി. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികളില്‍ നിന്ന് മിസ്ത്രിയെ…
Read More »