News
- Oct- 2016 -31 October
അനധികൃത സ്വത്ത് സമ്പാദനം : ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം
തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാം തീയതിക്കു ശേഷം കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.…
Read More » - 31 October
ഇനിമുതല്‍ കേരളം വരള്‍ച്ചാബാധിത സംസ്ഥാനം : ചരിത്രത്തിലെ ആദ്യപ്രഖ്യാപനം
തിരുവനന്തപുരം : കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം മഴയുടെ അളവില്‍ വലിയതോതില്‍ കുറവുണ്ടായി. കാലവര്‍ഷം…
Read More » - 31 October
പാക് സ്കൂളിൽ ഭീകരാക്രമണം
ഇസ്ലാമബാദ്:പാക്കിസ്ഥാനിലെ സ്കൂളിൽ ഭീകരാക്രമണം.പാക്കിസ്ഥാനിലെ ബഹാവൽനഗറിലുള്ള സ്വകാര്യ സ്കൂളിൽ ഭീകരാക്രമണം ഉണ്ടായത്.ആയുധ ധാരികളായ ഭീകരർ വെടിയുതിർത്തശേഷം സ്കൂളിനകത്തേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ സ്കൂളിനകത്ത് കടക്കാൻ കഴിയാത്തതിനാൽ ഭീകരർ രക്ഷപെടുകയായിരുന്നു. സംഭവ…
Read More » - 31 October
തടവ് ചാടിയ എട്ട് സിമി ഭീകരരെ വെടിവെച്ച് കൊന്നു
ഭോപ്പാല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട സിമി ഭീകരരെ വധിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് തടവു ചാടിയ എട്ടു ഭീകരരും കൊല്ലപ്പെട്ടത്. ഭോപ്പാലിന്…
Read More » - 31 October
യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പരേതനെ പ്രതിയാക്കി; എഎസ്ഐക്കെതിരെ നടപടിക്ക് സാധ്യത
തൊടുപുഴ: ആക്രമണക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ പതിനഞ്ചു വര്‍ഷം മുന്‍പ് മരിച്ചുപോയ സഹോദരനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എ.എസ്.ഐ. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയശേഷമാണ് പ്രതിപ്പട്ടികയില്‍…
Read More » - 31 October
അവസാനമില്ലാത്ത ആക്രമണങ്ങള്‍ ഭീതിയല്ല, വേദനയാണ് ഉണ്ടാക്കുന്നത്:സുരേഷ് ഗോപി
കണ്ണൂർ:പിണറായി വിജയന്റെ സമീപനം വളരെ മാന്യമെന്നും .മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസമെന്നും സുരേഷ്ഗോപി.ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദർശനം. മണ്ണിനെയും മനുഷ്യനെയും…
Read More » - 31 October
ആരോഗ്യസ്ഥിതി ദയനീയ അവസ്ഥയിലേക്ക് :ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ദാവൂദ് ഇബ്രാഹിം
ന്യൂഡൽഹി :ദാവൂദ് ഇബ്രാഹിം ജന്മനാട്ടിലേക്ക് മടങ്ങാനായി ഇന്ത്യൻ ഗവണ്മെന്റിന്റെ സഹായം തേടിയതായി വിവരം. ദാവൂദിന്റെ ആരോഗ്യസ്ഥിതി ദയനീയമാണെന്നും അവയവങ്ങളുടെ പ്രവർത്തനം മോശമായിരിക്കുന്നുവെന്നും വിവരമുണ്ട്. അതിനാലാണ് നാട്ടിലേക്ക് മടങ്ങി…
Read More » - 31 October
മുംബൈ ഛത്രപതി ശിവജി വിമാനത്താവളം അടച്ചിടുന്നു : വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റം : ചില വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന്…
Read More » - 31 October
മക്കയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം : കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
കഴിഞ്ഞ ദിവസം മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലേക്ക് ഹുതികള് നടത്തിയ മിസൈല്‍ ആക്രമണം ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്.മക്ക ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ അറബ്…
Read More » - 31 October
പ്രവാസികൾക്ക് സന്തോഷവാർത്ത : പെൻഷനും മറ്റ് ആനുകൂല്യങ്ങളും സംബദ്ധിച്ച പുതിയ തീരുമാനം ധാരണയിൽ
ദുബായ്: പ്രവാസികളുടെ പെൻഷൻ തുക 1000 രൂപയിൽ നിന്ന് 5000 രൂപയാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കൂടാതെ നോര്‍ക്ക റജിസ്ട്രേഷനും ക്ഷേമനിധി അപേക്ഷകളും ഓൺലൈൻ ആക്കാനും ധാരണയായിട്ടുണ്ട്. നോർക്കയുടെ…
Read More » - 31 October
യെമന്‍ ജയിലിനുനേരെ വ്യോമാക്രമണം
സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ യെമനില്‍ 60 പേര് കൊല്ലപ്പെട്ടു. മരിച്ചവരിലധികവും തടവുകാരാണ്. 38 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ യെമനിലെ ഹൂതി…
Read More » - 31 October
വാട്സാപ്പിലൂടെ നഗ്നതാ പ്രദർശനം: ലോക്കല്‍ സെക്രട്ടറി വിവാദത്തില്‍, നമ്പര്‍ മാറിപ്പോയെന്ന് വിശദീകരണം
പെരുമ്പാവൂർ:വാട്സാപ്പിലൂടെ തന്റെ നഗ്നതാ പ്രദർശനം നടത്തിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കലാപം. സി.പി.എം. മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി.നഗ്ന ചിത്രം ഫോണിലെടുത്ത് സെക്രട്ടറി വനിത ലോക്കല്‍…
Read More » - 31 October
ടിപ്പു ജയന്തി വിരുദ്ധ കലാപം : ആര്.എസ്.എസിനൊപ്പം ക്രിസ്ത്യൻ അസോസിയേഷനും
ബംഗളൂരു: കഴിഞ്ഞ വർഷം ആദ്യമായി കർണാടക സർക്കാർ ടിപ്പു ജയന്തി ആഘോഷിച്ചപ്പോൾ ആർഎസ്എസ്സിനൊപ്പം നിന്ന ക്രിസ്ത്യൻ സംഘടനകളെ ഇത്തവണയും കൂടെ നിർത്താനാണ് സംഘപരിവാറിന്റെ നീക്കം. ടിപ്പു ജയന്തിക്കെതിരെ…
Read More » - 31 October
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി കേരളത്തിലേക്ക് ആപ്പിളുകൾ എത്തുന്നു
പൊൻകുന്നം : പൊൻകുന്നം ഇളങ്ങുളം കുരാലിയിൽ ബേക്കറിയിലേക്ക് വാങ്ങിയ ആപ്പിളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ. കാശ്മീരിൽ നിന്നും എത്തിയ ആപ്പിളുകളിൽ ഇംഗ്ലിഷിലും ഉറുദുവിലുമാണ് ദേശവിരുദ്ധ വാക്യങ്ങൾ എഴുതിയിരിക്കുന്നത്. മൊത്തകച്ചവടക്കാരിൽ…
Read More » - 31 October
മോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന്
ന്യൂയോര്‍ക്ക്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന് ഇയാന്‍ ബ്രമര്‍. ഇന്ത്യന്‍ ജനതയ്ക്ക് പൂര്‍ണമായും, അനിഷേധ്യനായ നേതാവാണ് നരേന്ദ്രമോദിയെന്ന് ബ്രമര്‍ പറഞ്ഞു. അദ്ദേഹം കഠിനാധ്വാനിയും…
Read More » - 31 October
പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം
കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസില്‍നിന്ന് ഇറക്കിവിട്ടത് പരാതിപ്പെടാന്‍ ചെന്ന സ്ത്രീയെയും രണ്ടു മക്കളെയും നാട്ടുകാരനെയുമാണ് ചേവായൂര്‍…
Read More » - 31 October
പാക്കിസ്ഥാനോട് പകരംവീട്ടും- വീരമൃത്യു വരിച്ച ജവാന്റെ മകള്‍
പാറ്റ്ന :തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനോട് പകരംവീട്ടുമെന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ ജിതേന്ദര്‍ കുമാര്‍ സിങ്ങിൻറെ മകൾ.അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പിലാണ് ബിഹാര്‍ സ്വദേശിയായ…
Read More » - 31 October
പുതുതായി ആരംഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് പ്രവര്‍ത്തനാനുമതി
റിയാദ്: പുതുതായി ആരംഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പ്രവര്‍ത്തനാനുമതി. പ്രഥമ സര്‍വീസ് ആരംഭിച്ചു. ദമാമില്‍ നിന്ന് റിയാദിലേക്ക് പ്രതിദിനം രണ്ട്…
Read More » - 31 October
സൈനികര്‍ക്ക് സുരക്ഷാ കവചമൊരുക്കാൻ ഇനി പ്രത്യേകതരം വസ്ത്രങ്ങള്‍
ന്യൂഡൽഹി:കശ്മീര്‍ സൈനികരുടെ സുരക്ഷക്കായി ഇനി പ്രത്യേകതരം വസ്ത്രങ്ങൾ.സൈനികര്‍ നേരിടുന്ന കല്ലേറ്, കുപ്പി ബോംബ് തുടങ്ങിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ‘ഫുള്‍ ബോഡി പ്രൊട്ടക്ടറുകൾ ‘ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് സി.ആർ.പി.എഫ്.കല്ല്,…
Read More » - 31 October
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ദൂരം കുറയ്ക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. തിരുവനന്തപുരത്തും നെടുമ്പോശേരിയിലും നിന്ന് ഗള്‍ഫില്‍ എത്താന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പം കണ്ണൂര്‍ വിമാനത്താവളം വഴി…
Read More » - 31 October
മുംബൈയിലെ നാലുനില കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ: സൗത്ത് മുബൈയിലുള്ള ഡ്രീംലാന്‍ഡ് തീയേറ്ററിനടുത്തുള്ള നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി 08:15 ഓടെയാണ് മെഹ്ത മാന്ഷന് എന്ന വാണിജ്യ സമുച്ചയത്തിന്റെ ഒന്നാം നിലയിൽ തീ…
Read More » - 31 October
ജയില്‍ ഗാര്‍ഡിനെ വധിച്ച് എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി
ഭോപ്പാല്‍● മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ എട്ട് പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ജയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ജയില്‍…
Read More » - 31 October
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ വഴിപാട്
പാലക്കാട്: സംസ്ഥാന സമ്മേളനത്തിനായി ക്ഷേത്രത്തില്‍ സി.ഐ.ടി.യു വക അപ്പം വഴിപാട്. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി(ഹേമാംബിക) ക്ഷേത്രത്തിലാണു സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി 900 അപ്പം വഴിപാട് കഴിച്ചത്.…
Read More » - 31 October
യുഎഇയിലും ഖത്തറിലും ഇന്ധനവിലയില്‍ മാറ്റം
ഖത്തർ:യുഎഇയിലും ഖത്തറിലും അടുത്ത മാസത്തോടെ ഇന്ധന വിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് യുഎഇയില്‍ ഒൻപത് ഫില്‍സും ഖത്തറില്‍ .10 റിയാലുമാണ് വർധിക്കുക.യുഎഇയില്‍ സൂപ്പർ പെട്രോളിന് 1.90 ദിര്‍ഹമും സ്പെഷൽ പെട്രോളിന്…
Read More » - 31 October
ടോം ജോസിനെതിരെ നടപടിയ്ക്ക് സാധ്യത
തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ തല നടപടി ഇന്നുണ്ടായേക്കും. സർവീസിൽ നിന്നു ടോം ജോസിനെ…
Read More »