News
- Oct- 2016 -30 October
സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി കൂടി; സർജിക്കൽ സ്ട്രൈക്ക് : സര്‍ക്കാര്‍ ക്രെഡിറ്റ് അവകാശപ്പെടുന്നത് ശരിയോ തെറ്റോ
ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ആ ഹര്‍ജി തളളി.…
Read More » - 30 October
ചെറുവിമാനങ്ങളെ വിട്ട് മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു!
ന്യൂഡല്‍ഹി: അടുത്ത മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ ചെറുവിമാനങ്ങളെ ആക്രമണത്തിനായി ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി. സൈനികര്‍ക്കു പകരം ആളില്ലാ ചെറുവിമാനങ്ങളെ ഉപയോഗിക്കാനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. പ്രോജക്ട്…
Read More » - 30 October
ഐശ്വര്യാറായ് സ്ലിം ആയതിന്റെ രഹസ്യം അറിയണ്ടേ?
നാപ്പതാമത്തെ വയസിലും ഇരുപതുകാരിയുടെ ശരീരഘടനയുമായി ഐശ്വര്യ റായ് ഇന്നും ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ്.എന്നാൽ ഇപ്പോൾ ഐശ്വര്യയുടെ ഗ്ലാമർ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ.എങ്ങനെയാണ് 42 കാരിയായ ഐശ്വര്യ…
Read More » - 30 October
ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭ
ന്യൂയോര്‍ക് : ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭ. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങള്‍ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കില്‍ ദീപാവലി ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി…
Read More » - 30 October
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ അന്തരിച്ചു
കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പറും 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗവുമായിരുന്ന പ്രൊദിയുത് ബര്മന് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ…
Read More » - 30 October
മന് കീ ബാത്തില്‍ മനസ് തുറന്ന് പ്രധാന മന്ത്രി, ഇടമലക്കുടി ആദിവാസി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരം
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായാ മന് കി ബാത്തിലൂടെ കേരളത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വിദ്യാർത്ഥികളുടെ…
Read More » - 30 October
കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണം : കെ കെ ശൈലജ
കണ്ണൂര്‍ : പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല ഇതിനര്‍ത്ഥം. പക്ഷെ,…
Read More » - 30 October
തീപാറുന്ന അങ്കം : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
കോലാലംപൂർ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ഇന്ത്യ-പാകിസ്താന് പോരാട്ടം. ഇന്ത്യയും പാകിസ്താനും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഏറ്റുമുട്ടുന്നു. സെമിയില്‍ ദക്ഷിണ കൊറിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ്…
Read More » - 30 October
സംസ്ഥാനം കൊടുംവരള്‍ച്ചയിലേയ്ക്ക് : കുടിവെള്ളമില്ല : ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം : കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. മഴയുടെ ദൗര്‍ലഭ്യം മൂലം രൂക്ഷമായ കുടിവെള്ളക്ഷാമവും മറ്റും നേരിട്ടതോടെയാണ് ഔദ്യോഗികമായി കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.…
Read More » - 30 October
ഷാർജയിൽ തീപിടുത്തം
ഷാര്‍ജ: ഷാർജയിൽ തീപിടുത്തം. ഷാര്‍ജയിലെ ഒരു സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടങ്ങൾ ഉണ്ടായി. തീ നിയന്ത്രണ വിധേയമാക്കിയതായി ലെറ്റനന്റ് കേണല്‍ സാമി ഖാമിസ് അല്‍ നഖാബി വ്യക്തമാക്കി.…
Read More » - 30 October
പാകിസ്ഥാന് വാര്‍ത്താവിനിമയമന്ത്രിയെ പുറത്താക്കി
ഇസ്ലാമാബാദ് :പാകിസ്ഥാനിലെ ഔദ്യോഗിക ഭരണ നേതൃത്വവും സൈനിക നേതൃത്വവും തമ്മിലുള്ള പോര് മൂർഛിക്കുന്നുവെന്ന മാധ്യമറിപ്പോര്ട്ടിനെത്തുടര്ന്ന് പാകിസ്ഥാന് വാര്‍ത്താവിനിമയമന്ത്രി പര്‍വേസ് റാഷീദിനെ പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്താക്കി. വാര്‍ത്ത…
Read More » - 30 October
ഇറ്റലിയില്‍ വന്‍ ഭൂകമ്പം
റോം : ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. മധ്യ ഇറ്റലിയിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇന്ത്യന്‍ സമയം 12 മണിയോടെയാണ് ഭൂകമ്പം…
Read More » - 30 October
അയ്യപ്പ സവിധത്തില്‍ ദര്‍ശനം അയ്യപ്പന്-വാവരുസ്വാമി ബന്ധത്തെ അനുസ്മരിച്ച് മന്ത്രി കെ.ടി.ജലീല്‍
പമ്പ: ശബരിമലയിലെ അനുഭവങ്ങൾ പങ്കുവെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു മകരവിളക്ക് ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം അദ്ദേഹം…
Read More » - 30 October
സ്കൂളില്‍ പോകാന്‍ മടി കാട്ടിയ മകളോട് അമ്മ ചെയ്ത ക്രൂരത
മലേഷ്യയിലെ ക്വലാലംപൂരിൽ സ്കൂളില്‍ പോകാന്‍ മടി കാട്ടിയ എട്ടുവയസുകാരിയായ മകളെ അനുസരണ പഠിപ്പിക്കാൻ അമ്മ റോഡിലെ പോസ്റ്റില്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ടു. മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയാണ് അമ്മയുടെ…
Read More » - 30 October
ജയരാജനും കൂട്ടരും ഒരിക്കൽ പശ്ചാത്തപിക്കേണ്ടി വരും ,ഇനിയെങ്കിലും തിരിച്ചറിയുക : കെ.സുരേന്ദ്രന് ഓർമിപ്പിക്കുവാനുള്ളത്
തിരുവനന്തപുരം:ഭീകരവാദം മാനവരാശിയുടെ പൊതുശത്രുവാണെന്ന് ജയരാജനും കൂട്ടർക്കും ഒരിക്കൽ ബോധ്യമാവും. അപ്പോഴേക്കും നാട് കനത്ത വില നൽകേണ്ടിവരുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ .സുരേന്ദ്രൻ.കഴിഞ്ഞ കുറച്ചു…
Read More » - 30 October
കൊറോണ വൈറസ് വ്യാപിക്കുന്നു : സൗദിയില്‍ മരണം സ്ഥിരീകരിച്ചു : മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
ജിദ്ദ : സൗദിയിലെ അറാറില്‍ കൊറോണ വൈറസ് രോഗം പിടിപെട്ട് ഒരു വിദേശി മരിച്ചു. സൗദിയില്‍ കൊറോണ വൈറസ് പിടിപെട്ട് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 848 അയി.…
Read More » - 30 October
യേശുവിനെക്കുറിച്ച് ഇതുവരെ അറിഞ്ഞതൊന്നും സത്യമല്ലേ ? യേശുവിന്റെ ബന്ധുക്കള്‍ എഴുതിയ കത്ത് പുറത്ത്
യേശുവിനെ ദൈവ പുത്രനായാണ് ലോകം മുഴുവൻആരാധിക്കുന്നത്.എന്നാല്‍ യേശുക്രിസ്തു ദൈവപുത്രന് ആയിരുന്നില്ലെന്നും കുരിശില്‍ തറയ്ക്കപ്പെട്ടിരുന്നില്ലെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.യേശുവിന്റെ ബന്ധുക്കള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തുകളിലാണ് ഈ വിവാദ…
Read More » - 30 October
അമ്മ കൊല്ലാൻ ശ്രമിച്ച കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപെടുത്തി
തിരൂരങ്ങാടി: മാനസികനില തെറ്റിയ അമ്മ കൊല്ലാൻ ശ്രമിച്ച 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപെടുത്തി. വേങ്ങര കുന്നുംപുറം പുതിയത്തുപുറായിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയാണ് കുഞ്ഞിനെ…
Read More » - 30 October
ഇന്ത്യയുടെ താണ്ഡവം: നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍● ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി വലിച്ചെറിഞ്ഞതിന് പ്രതികാരമായി ഇന്ത്യന്‍ സൈന്യം പാക് പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൂചന.…
Read More » - 30 October
ഇറാനിലെ നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി
ബംഗളൂരു: ഡിസംബറില്‍ ഇറാനിലെ തെഹ്റാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിയമത്തെ…
Read More » - 30 October
ഡല്‍ഹി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം : വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ അന്തരീക്ഷത്തിന്റെ ഗുണമേന്മ ശനിയാഴ്ച വളരെ താഴ്ന്ന നിലയിലാണ് എത്തിയത്. കാറ്റ് വളരെക്കുറവായിരുന്നുവെന്നതും ചിലസമയത്ത് കാറ്റ്…
Read More » - 30 October
പതിനാറുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു: സൺഡേ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ
കൊച്ചി: പതിനാറുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത എറണാകുളം സ്വദേശിയായ സൺഡേ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. സൺഡേ സ്കൂൾ വിദ്യാർത്ഥിയെ മാസങ്ങളോളം ലൈംഗികചൂഷണത്തിന് ഇടയാക്കിയ സുരേഷ് എന്നയാളാണ് അറസ്റ്റിലായത്.…
Read More » - 30 October
കുരങ്ങിനെ പിടിച്ചാല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് സർക്കാർ
ഷിംല: നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നാമായി മാറിയിരിക്കുകയാണ് തെരുവുനായ്ക്കൾ. എന്നാൽ ഇപ്പോൾ കേരത്തിനു സമാനമായ ഒരു പ്രശ്നവുമായി ഹിമാചൽ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ നായ്ക്കൾ ആണെങ്കിൽ ഹിമാചലിൽ…
Read More » - 30 October
ടോം ജോസിന് നളിനി നെറ്റോയുടെ ക്ലീന്‍ ചിറ്റ് : റിപ്പോര്‍ട്ട് പുറത്തായി
തിരുവനന്തപുരം:വിജിലൻസ് പ്രതി ചേർത്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിനെ ആക്ഷേപങ്ങളിൽ നിന്നെല്ലാം കുറ്റവിമുക്തനാക്കിയിരുന്നതായി നളിനി നെറ്റോയുടെ റിപ്പോർട്ട്.ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ വർഷമാണ്…
Read More » - 30 October
ഉമ്മൻചാണ്ടിക്ക് ഇനി സത്യവാങ്മൂലക്കുരുക്ക് : തെളിവായി വക്കാലത്ത് പുറത്ത്
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചതായി റിപ്പോർട്ട്. സോളാർ തട്ടിപ്പ് കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കെ തനിക്കെതിരെ കേസുകളൊന്നും നിലനിൽക്കുന്നില്ലയെന്ന്…
Read More »