News
- Oct- 2016 -25 October
ഐഫോണിനെ തകർക്കാൻ ഗൂഗിൾ പിക്സല്‍ ഇന്ത്യയിൽ എത്തി
ഡൽഹി: ഐ ഫോണിനെ തകർക്കാൻ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ പിക്സല്‍ ഇന്ത്യൻ വിപണിയിൽ എത്തി. ഓക്ടോബര്‍ 4ന് ഫോണ്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇന്ത്യന്‍വിപണിയില്‍ പിക്സല്‍ ലഭ്യമായിരുന്നില്ല. പിക്സലിന്റെ…
Read More » - 25 October
ഡൽഹിയിൽ സ്ഫോടനം
ന്യൂഡല്‍ഹി: ഡൽഹിയിൽ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിരക്കേറിയ വാണിജ്യകേന്ദ്രമായ ചാന്ദ്നി ചൗക്കിലെ നയാ ബസാറിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.…
Read More » - 25 October
മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി മുഖ്യമന്ത്രിയോട് എം.എല്‍.എയുടെ ശുപാര്‍ശ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സമയ ക്രമീകരണവും ശമ്പളവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ വീണാ ജോര്‍ജ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ക്രമീകരണം ഉറപ്പുവരുത്തുമെന്ന്…
Read More » - 25 October
പ്രേതങ്ങളെ കാണാമെന്ന് പറഞ്ഞ് ബാധയകറ്റല്‍ ക്രൂരത; ബാലികയ്ക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ബാധ കയറിയെന്ന് ആരോപിച്ച് രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് ക്ഷേത്രത്തിന്റെ തറയിൽ അടിച്ചു കൊലപ്പെടുത്തി. റിക്ഷ തൊഴിലാളിയായ അനിൽ കുമാർ (28) ആണ് ഇന്നലെ രാവിലെ…
Read More » - 25 October
കുടുംബാധിപത്യത്തിന്റെ വടംവലികള്‍ക്കിടെ എസ്പിയിലെ തര്‍ക്കം തത്കാലം കെട്ടടങ്ങിയേക്കും!
ലഖ്നൗ: യു പി തർക്കം ഒത്തുതീർപ്പിലേക്ക്. സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനകള്‍. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍…
Read More » - 25 October
സംസ്ഥാനത്ത് വിവാഹ മോചനം തേടിയത്തെുന്നത് നിരവധി കുടുംബങ്ങൾ
കോട്ടയം : സംസ്ഥാനത്ത് പ്രതിദിനം വിവാഹമോചനം തേടിയത്തെുന്നത് 150 ഓളം കുടുംബങ്ങള്‍. 6 മാസത്തിനുള്ളിൽ കാൽ ലക്ഷത്തിലേറെ കേസുകളാണ് സംസ്ഥാനത്തെ വിവിധ കുടുംബകോടതികളില് ഫയല്‍ ചെയ്തിരിക്കുന്നത്. 28…
Read More » - 25 October
സൗദിയില്‍ വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് : തീരുമാനം ഉടന്‍
റിയാദ്: സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും . ഇതിനെ കുറിച്ചു ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പഠനം നടത്തണമെന്ന് തൊഴില്‍…
Read More » - 25 October
ഹാക്ക് ചെയ്യാനാകാത്ത ഫോണുമായി വ്യോമസേന
ന്യൂ ഡല്‍ഹി : സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാൻ ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്കാന് വ്യോമസേന തീരുമാനിച്ചു. 1.75…
Read More » - 25 October
പാവം കുരുവിളയെ ജയിലില്‍ വരെ പിടിച്ചിട്ടു; കര്‍ണ്ണാടകയില്‍ കേസ് നടന്നതുകൊണ്ട് ഉമ്മന്‍ചാണ്ടി എന്ന യഥാര്‍ത്ഥ സോളാര്‍ തട്ടിപ്പുകാരന് ശിക്ഷിക്കപ്പെട്ടു; കെ.സുരേന്ദ്രന് പ്രതികരിക്കുന്നു
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ചാണ്ടിക്കെതിരെ കെ.സുരേന്ദ്രന് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മൻചാണ്ടിക്കെതിരെ കെ സുരേന്ദ്രൻ പ്രതികരിക്കുന്നത്. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി…
Read More » - 25 October
ജിയോ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. വെല്‍ക്കം ഓഫറുകള്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണു ഓഫറിന്റെ…
Read More » - 25 October
മുലായംസിംഗ് യാദവിന്റെ കൂടാരം വെന്തെരിയുന്നു; പ്രതിപക്ഷ ഐക്യ പ്രതീക്ഷകള്‍ തകര്‍ന്നടിയുമ്പോള്‍ ബി.ജെ.പിക്ക് ഗുണകരമോ?
കെവിഎസ് ഹരിദാസ് സമാജ്വാദി പാർട്ടി തമ്മിലടിച്ചു നശിക്കുകയാണ്. നേതാക്കൾ പരസ്യമായി ഏറ്റുമുട്ടുന്നു. പരസ്പരം ഓരോ നേതാക്കൾ ഓരോരുത്തരെ പുറത്താക്കുന്നു. എല്ലാംകൂടി രസകരം തന്നെ. ഒറ്റ മുണ്ടുടുത്ത് രാജ്യത്തിനും…
Read More » - 25 October
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നവംബര്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. തെരേസ മേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ഒരു വ്യാപാര സംഘവുമെത്തുമെന്നും ഇന്ത്യയുമായി ചേര്‍ന്ന്…
Read More » - 25 October
റഷ്യയെ പ്രകോപിപ്പിക്കുന്ന സൈനിക വിന്യാസവുമായി അമേരിക്ക
ഓസ്ലോ: അമേരിക്ക 330 ട്രൂപ്പ് പട്ടാളത്തെ നോര്‍വേയില്‍ വിന്യസിക്കുമെന്ന് നോര്‍വീജിയന്‍ സര്‍ക്കാര്‍ അറിയിച്ചു. റഷ്യയെ അസ്വസ്ഥരാക്കാനുള്ള നീക്കമാണ് ഇതെന്നാണ് അറിയുന്നത്. നാവികസേനയുടെ 330 ട്രൂപ്പുകളെ റഷ്യന്‍ അതിര്‍ത്തിയില്‍…
Read More » - 25 October
സര്‍വ്വകക്ഷി യോഗം: കണ്ണൂര്‍ സംഘര്‍ഷത്തിന് അയവുണ്ടാകുന്നു
കണ്ണൂര്‍: കണ്ണൂരിൽ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാഷ്ട്രീയ സംഘർഷങ്ങളവസാനിപ്പിച്ച് ഒരുമിച്ച് നിൽക്കാൻ ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായി. സാമൂഹിക മാധ്യമങ്ങൾ വഴി…
Read More » - 25 October
സിനിമാ ചിത്രീകരണത്തിനിടെ സ്കൂളിന്റെ മതിലിടിഞ്ഞുവീണു : 85 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
പയ്യോളി: സിനിമ ചിത്രീകരണവും ചലചിത്രതാരങ്ങളെ കാണാനുമുള്ള തിരക്കിനിടയില്‍ പയ്യോളി ജി.വി.എച്ച്.എസ്.സ്കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് സ്കൂള്‍ വിട്ടപ്പോഴാണ് സംഭവം.…
Read More » - 25 October
ജെയ്ഷെ തലവന്റെ ഉള്‍പ്പെടെ തീവ്രവാദ ബന്ധമുള്ള 5100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഇസ്ലാമാബാദ്: തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന 5100 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന് മരവിപ്പിച്ചു ബ്ലോക്ക് ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളാണ്…
Read More » - 25 October
57 പ്രമുഖര്‍ ചേര്‍ന്ന് രാജ്യത്തിന് വരുത്തി വച്ചിരിക്കുന്ന കടം എത്രയെന്നറിഞ്ഞാല്‍ ഞെട്ടിപ്പോകും!
ന്യൂഡല്‍ഹി: 57 പ്രമുഖര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് രാജ്യത്തിന് 85,000 കോടി രൂപയുടെ നഷ്ടമെന്ന് സുപ്രീംകോടതി. 500 കോടിക്കു മുകളില്‍ വായ്പയെടുത്തവരെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച…
Read More » - 25 October
വാരണാസിയുടെ വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ച് പ്രധാനമന്ത്രി
വാരണാസി: സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 5,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഏഴു പദ്ധതികളിലായിട്ടാകും 5,000 കോടി രൂപ ചിലവഴിക്കുന്നത്.…
Read More » - 25 October
ദോഹ-കൊച്ചി വിമാനത്തിന്റെ കണ്ണുംപൂട്ടി ലാന്‍ഡിംഗ് കൊച്ചിയിലിറക്കേണ്ട വിമാനം ഇറങ്ങിയത് തിരുവനന്തപുരത്ത്
ന്യൂഡല്‍ഹി: കണ്ണും പൂട്ടി ലാന്‍ഡ് ചെയ്യിപ്പിക്കുക. അതും ആറു ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏഴാം തവണ. ജെറ്റ് എയര്‍വെയ്സിന്റെ ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് ബോയിങ് 737 വിമാനത്തിന്റെ…
Read More » - 25 October
പോറ്റി വളര്‍ത്തിയ ഭീകരതയുടെ തിരിഞ്ഞു കൊത്തലില്‍ വിറങ്ങലിച്ച് പാകിസ്ഥാന്!
ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ ഭീകരാക്രമണം. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 44 പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു…
Read More » - 25 October
കേരള ഐഎസ് ഘടകം: കൂടുതല്‍ മലയാളികള്‍ പരിശീലനം നേടിയെന്ന് സൂചന
കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) നിന്നും യുദ്ധപരിശീലനം നേടി കൂടുതല്‍ മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി സൂചന. കേസില്‍ അറസ്റ്റിലായ സുബ്ഹാനിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്ത എന്‍.ഐ.എ.ക്ക് ഇതു…
Read More » - 25 October
ലൈംഗിക വിദ്യാഭ്യാസത്തില്‍ സെക്സ് എന്ന വാക്കിന് വിലക്ക്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രേഖകളിലോ സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലോ സെക്സ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍…
Read More » - 25 October
ടാങ്കർ ലോറി സമരം തുടരവെ സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക്
തൃപ്പൂണിത്തുറ: ഇരുമ്പനം ഐ.ഒ.സി. ടെര്‍മിനലില്‍ ടാങ്കര്‍ലോറി സമരം തുടരുന്നു. ഇതേ തുടർന്ന് പെട്രോള്‍, ഡീസല്‍ സ്റ്റോക്കില്ലാതെ പലയിടങ്ങളിലെ പമ്പുകളും അടച്ചു. ഇരുമ്പനം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ…
Read More » - 25 October
സംസ്ഥാനത്ത് പക്ഷിപ്പനി ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി. കഴിഞ്ഞ ദിവസം നീലംപേരൂര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ…
Read More » - 25 October
മന്ത്രിയുടെ വീടിന് നേരെ ഭീകരാക്രമണം
ശ്രീനഗർ● ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വീടിനുനേർക്ക് ഭീകരാക്രമണം. മെഹബൂബ മന്ത്രിസഭയിൽ റോഡ്–ബിൽഡിംഗ് മന്ത്രിയായ, പി.ഡി.പിയുടെ മന്ത്രി അബ്ദുൾ റഹ്മാൻ വീരിയുടെ അനന്ത്നാഗിലെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണ…
Read More »