News
- Oct- 2016 -20 October
മൊസൂളില്‍ സഖ്യസേന മുന്നേറുന്നു: സ്ത്രീകളേയും കുട്ടികളേയും മറയാക്കി ഭീകരര്‍
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ് ഭീകരരില്‍നിന്ന് ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ച് പിടിക്കാനുള്ള ഇറാഖി സൈന്യത്തിന്റെയും സഖ്യസേനയുടെയും ശ്രമം പുതിയ വഴിത്തിരിവിലേക്ക്. വ്യോമാക്രമണത്തിലൂടെ ശത്രുവിനെ തുരത്തി സഖ്യസേന ഒരുക്കുന്ന…
Read More » - 20 October
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ:ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ പാകിസ്താന് വ്യാപക ഷെല്ലാക്രമണം നടത്തി.പുലര്‍ച്ചെ 3.30 നായിരുന്നു…
Read More » - 20 October
വരൾച്ചയിലേക്കു കേരളം: വറ്റി വരളുന്ന നദികൾ, മൺകൂന മാത്രമായി ഭാരതപ്പുഴ
തൃശൂര്‍● മഴയുടെ ഗണ്യമായ കുറവ്മൂലം ഭാരത പുഴ ഇപ്പോൾ ഒരു മണൽ കൂന മാത്രം. ജലലഭ്യതയില്ലാത്തതിനാൽ മദ്ധ്യ കേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കൃഷിയും,കുടിവെള്ള വിതരണപദ്ധതികളും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു.…
Read More » - 20 October
ആഞ്ഞടിച്ച് ഹിലരി: ട്രംപിന് അടിതെറ്റുമോ?
നെവാഡ:ട്രംപിനെതിരെ ആഞ്ഞടിച്ച് ഹിലറി ക്ലിന്റൻ. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി…
Read More » - 20 October
പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി● എറണാകുളം പൂക്കാട്ടുപടിയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. രണ്ട് സ്ത്രീകളും രണ്ട് ഇടപാടുകാരും ഉള്‍പ്പടെ ആറംഗ സംഘമാണ് ഷാഡോ പോലീസിന്റെ വലയിലായത്. പിടിയിലായ…
Read More » - 20 October
പാകിസ്ഥാനില്‍ ഇന്ത്യന്‍ ടി.വി-റേഡിയോ ചാനലുകള്‍ക്ക് സമ്പൂര്‍ണ നിരോധനം
ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി-റേഡിയോ ചാനലുകള്‍ക്ക് മേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തന്‍ ഒരുങ്ങി പാകിസ്ഥാന്. ഇതു സംബന്ധിച്ച് പാകിസ്ഥാന് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (PEMRA) തീരുമാനമെടുത്തത്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക്…
Read More » - 20 October
വൈദ്യുതി തടസവും, ബില്ലും ഇനി വാട്സ്ആപ്പില്‍ അറിയാം
തിരുവനന്തപുരം:വൈദ്യുതി തടസ്സം നേരിടുകയാണെങ്കിൽ വിവരങ്ങൾ ഇനി ഇമെയിലിലൂടെയും വാട്ട്സാപ്പിലൂടെയും അറിയാൻ സാധിക്കും.വൈദ്യുതി തടസ്സം എപ്പോൾ ഉണ്ടാകുമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്നത് എപ്പോഴെന്നും ഉപയോക്താക്കളെ എസ്എംഎസിലൂടെയും ഇമെയിലിലൂടെയും അറിയിക്കുന്ന സംവിധാനമാണ്…
Read More » - 20 October
ജിയോയ്ക്ക് പണിയുമായി എയർടെൽ
ന്യൂഡല്‍ഹി● ഒറ്റയടിക്കു ജിയോ കീഴടക്കിയ മാര്‍ക്കറ്റിനും,ക്ക്കൂറ്റന് ഓഫറിനു മുന്നില്‍ പകച്ചു പോയ എയർടെൽ ഇപ്പോൾ വെറും 259 രൂപയ്ക്ക് 10 ജിബി. ഓഫറുമായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നതു പുതിയ…
Read More » - 20 October
ഫേസ്ബുക്കില്‍ യുവതിയുടെ ആത്മഹത്യക്കുറിപ്പ് : പോലീസുകാരന് രക്ഷകനായി
ഇടുക്കി.ദിനംപ്രതി തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകളാണ് സോഷ്യൽ മീഡിയകൾ വഴി പുറത്തുവരുന്നത്. എന്നാൽ ഇടുക്കിയിലെ ഒരു യുവതിയുടെ ജീവൻ രക്ഷിച്ചിരിക്കുന്നതും ഈ സോഷ്യൽ മീഡിയ തന്നെയാണ്.നൃത്ത അധ്യാപികയായ യുവതി…
Read More » - 20 October
എൻ എച്ച് എം കേരളയില്‍ നിരവധി ഒഴിവുകള്‍
എൻ എച്ച് എം കേരള റിക്രൂട്ട്മെന്റ് ആരംഭിച്ചു. തൃശൂർ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (NHM) ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ്, ഓഡിയോളോജിസ്റ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, GVBVM…
Read More » - 20 October
മൊസൂളില്‍ പണിപാളി: ഐ.എസ് പരിശീലനം നേടിയ 10 മലയാളി യുവാക്കള്‍ നാട്ടിലേക്ക് മടങ്ങി
കൊച്ചി:കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 മലയാളി യുവാക്കൾ കൂടി ഇറാഖിലേയും സിറിയയിലേയും തീവ്രവാദി ക്യാമ്പുകളിൽ നിന്ന് ആയുധ പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയാതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്.ഭീകരസംഘടനയിലേക്കു…
Read More » - 20 October
രാജകുമാരന്റെ വധശിക്ഷ : സല്മാന് രാജാവിന് അഭിനന്ദന പ്രവാഹം
റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിന് രാജ്യാന്തര തലത്തില്‍ അഭിനന്ദന പ്രവാഹം. രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി ഭരണാധികാരി.…
Read More » - 20 October
ബീയര്‍ പ്രേമികള്‍ക്ക് ഹൈക്കോടതിയുടെ അനുകൂലവിധി
കൊച്ചി● ബീയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന ബീയര്‍ പുറത്തുകൊണ്ട് പോകാമെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിനും തടസ്സമില്ലെന്നും ഹൈക്കോടതി. ഇത് അബ്കാരി നിയമങ്ങള്‍ക്ക് തടസമല്ലെന്നും…
Read More » - 20 October
ജവാന് ബാരക്കില്‍ ജീവനൊടുക്കി
ജമ്മു● ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ജവാന് ആത്മഹത്യ ചെയ്തു. 23 കാരനായ ലാന്‍ഡ്സ് നായിക് അനില്‍ ബുരയാണ് ബാരക്കില്‍ തൂങ്ങിമരിച്ചത്. മെന്ധര് സെക്ടറിലെ അദ്ദേഹത്തിന്റെ ബാരക്കില്‍…
Read More » - 20 October
ഇന്ത്യയ്ക്ക് അഭിമാനമായി ബെംഗളൂരു എഫ്.സി എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ!
ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ഫുട്ബോളിനായി ബെംഗളൂരു എഫ്.സി പുതിയ ചരിത്രം രചിച്ചു. എ.എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയചാമ്പ്യന്മാരും…
Read More » - 19 October
രാജ്യത്തെ മൂന്നാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: മുംബൈക്കും ഡല്‍ഹിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യപ്രഭാഷണം നടത്തി.…
Read More » - 19 October
സോറിയാസിസിനുള്ള മരുന്നുമായി പോയ യുവാവ് കുവൈറ്റിൽ എയർ പോർട്ട് പരിശോധനയിൽ കുടുങ്ങി; ജയിലിലായി
കൊല്ലം: കുവൈറ്റിൽ ജോലി തേടിപ്പോയ യുവാവ് എയർപോർട്ടിലെ പരിശോധനയിൽ കുടുങ്ങി ജയിലിലായതായി സൂചന. സോറിയാസിസിനുള്ള ആയുർവേദ മരുന്നുകൾ കൈവശം വെച്ചതിനാണ് അറസ്റ്റ്.കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയിൽ…
Read More » - 19 October
കൊതുകുകളെ തുരത്താന്‍ പുതിയ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
അമരാവതി : കൊതുകുകളെ തുരത്താന്‍ പുതിയ പുതിയ പദ്ധതിയുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഡ്രോണുകളുമായാണ് കൊതുകുകളെ തുരത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇറങ്ങുന്നത്. അഴുക്കുചാലുകള്‍ ഉള്‍പ്പെടെയുള്ള കൊതുകുശല്യം അധികമുള്ള പ്രദേശങ്ങളില്‍…
Read More » - 19 October
12 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത് 35 കാരനായ “ഭർത്താവ്” !! ഞെട്ടലോടെ ആശുപത്രി അധികൃതർ
ഷുസൗ ; സംഭവം നടന്നത് ചൈനയിൽ. 12 വയസ്സുകാരിയായ ഗര്‍ഭിണിയെയും കൊണ്ട് ഭർത്താവാണെന്നവകാശപ്പെട്ട് 35 കാരനും കൂടെ അമ്മായി അമ്മ എന്നവകാശപ്പെട്ട് ഒരു സ്ത്രീയുമാണ് പെൺകുട്ടിയെ…
Read More » - 19 October
രാഷ്ട്രീയത്തിലെ പ്രതികാരമനോഭാവത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികാര മനോഭാവമുണ്ടാവുന്നതും കൊലപാതകങ്ങളുണ്ടാവുന്നതും നീതീകരിക്കാനാവുന്നതല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയഭിന്നതകളുടെ പേരില്‍ കണ്ണൂരില്‍ നടമാടുന്ന മനുഷ്യക്കുരുതികളുടേയും അശാന്തിയുടേയും പശ്ചാത്തലത്തിലാണ്…
Read More » - 19 October
മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി കെ.ടി. ജലീല്‍
കൊച്ചി: മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയും, തങ്ങളുടെ വീഴ്ചകള്‍ ഏറ്റുപറഞ്ഞും മന്ത്രി കെ.ടി. ജലീല്‍.രാഷ്ട്രീയത്തിന് അതീതമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അകമഴിഞ്ഞ സഹായങ്ങളാണ് നല്‍കിയത്. പല…
Read More » - 19 October
പാക്കിസ്ഥാനെ തെറ്റായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല; ചൈനയാണ് യഥാര്‍ത്ഥ ശത്രുവെന്ന് കട്ജു
ന്യൂഡല്‍ഹി: പാക്കിസ്ഥാനല്ല, ഇന്ത്യയുടെ പ്രധാന ശത്രു ചൈനയാണെന്ന് മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ചൈനയാണ് മറയ്ക്ക് പിന്നിലെ ചെകുത്താനെന്നാണ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്. പാകിസ്താനെ തെറ്റായി ചിത്രീകരിക്കുന്നതില്‍…
Read More » - 19 October
അരുൺ ജെയ്റ്റ്ലി നൽകിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫയല്‍ ചെയ്ത അപകീര്‍ത്തി…
Read More » - 19 October
സോളാര്‍ അന്വേഷണ കമ്മീഷന് സര്‍ക്കാരിന് ബാധ്യതയാകുന്നു
കൊച്ചി : പ്രതിമാസം ഏകദേശം രണ്ടുകോടി രൂപ വീതം ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന് സര്‍ക്കാരിന് ബാധ്യതയാകുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചില…
Read More » - 19 October
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം ആസൂത്രിത കൊലപാതകം; പോലീസ്
മാനന്തവാടി : വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം സംഘം ചേര്‍ന്ന കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പതിനഞ്ചിന് രാവിലെയാണ് അരണപ്പാറ…
Read More »