News
- Oct- 2016 -20 October
വിരലിലണിയൂ ചെമ്പു മോതിരം
ശരീരത്തില്‍ അണിയുന്ന ആഭരണങ്ങളില്‍ ഏറെ പ്രധാനപെട്ട ഒന്നാണ് മോതിരം. പുരുഷനും സ്ത്രീയും ഒരുപോലെ ധരിക്കുന്ന ഒന്നാണിത്. സ്വര്‍ണം, പ്ലാറ്റിനം, വജ്രം, സില്‍വര്‍, ചെമ്പ് തുടങ്ങി വിവിധ തരം…
Read More » - 20 October
രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം : രാജ്യവ്യാപകമായി ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എസ്ബിഐ -എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പിന്നാലെയാണ് രാജ്യത്തെ കൂടുതല്‍ ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്.…
Read More » - 20 October
നികുതി പിരിവ് : കടുത്ത നടപടികളുമായി തോമസ് ഐസക്
കൊച്ചി:വ്യാപാര തലസ്ഥാനമായ കൊച്ചിയിലെ നികുതിപിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്.നികുതി വരുമാനത്തിലെ വളർച്ചയിൽ കുറവുവന്നതാണ് കടുത്ത നടപടിക്ക് ധനവകുപ്പിനെ പ്രേരിപ്പിച്ചത്.ഇതിന്റെ ഭാഗമായി ഓപ്പറേഷന് എറണാകുളം എന്ന പേരില്‍…
Read More » - 20 October
ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റില്ല: ഭിന്നശേഷിക്കാരനായ എഴുത്തുകാരന് ക്രൂരമര്‍ദ്ദനം
ഗോവ: തീയ്യേറ്ററില്‍ ഭിന്നശേഷിക്കാരനായ എഴുത്തുകാരനെതിരെ ആക്രമണം. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് വീല്‍ചെയറില്‍ ഇരുന്ന ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സലില്‍ ചതുര്‍വേദിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗോവയിലെ പനാജിയിലെ മള്‍ട്ടിപ്ലെക്സിൽ…
Read More » - 20 October
ദീപാവലിക്ക് കിടിലൻ ഓഫറുമായി വൺപ്ലസ്
ദീപാവലി ആഘോഷങ്ങളുടെ സീസൺ പ്രമാണിച്ച് രാജ്യത്തെ സ്മാർട്ട്ഫോൺ വിപണികളും പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിക്ക കമ്പനികളും വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ജനപ്രിയ സ്മാർട്ട്ഫോൺ വിതരണക്കാരായ വൺപ്ലസ് വൻ…
Read More » - 20 October
ബാബുവും മാണിയും ജേക്കബ് തോമസിനെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വിഎസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ ഇറക്കാനുള്ള ശ്രമത്തിനുപിന്നില്‍ കെ ബാബുവും കെഎം മാണിയുമാണെന്ന് വിഎസ് അച്യുതാനന്ദന്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നാണ്…
Read More » - 20 October
ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം
കോഴിക്കോട്:വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. യു.ഡി.എഫ്.…
Read More » - 20 October
ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് രാംദേവ്
ചൈന ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി പാകിസ്ഥാനെ സഹായിക്കുകയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. അതിനാലാണ് താൻ ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തിനു…
Read More » - 20 October
നവനിര്‍മ്മാണ്‍ സേനയോട് ഗുസ്തിക്ക് വരൂ എന്ന് കട്ജു; ആരാണ് വലിയ ഗുണ്ട എന്ന് ലോകം കാണട്ടെ
മുംബൈ: നവനിര്‍മ്മാണ്‍ സേനയെ വെല്ലുവിളിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കരണ്‍ ജോഹര്‍ ചിത്രമായ യെ ദില്‍ ഹെ മുഷ്ക്കിലിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീക്ഷണിമുഴക്കിയ എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ്…
Read More » - 20 October
ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ്…
Read More » - 20 October
പിണറായി വിജയന് അടുത്തബന്ധുവിനെ അയച്ചു; ബന്ധുവിന്റെ വാഗ്ദാനം കേട്ട് ഇലക്ട്രിക് ഷോക്കറ്റതുപോലെ തോന്നി-എന്‍.ഗോപാലകൃഷ്ണന്
തിരുവനന്തപുരം● സഹായ വാഗ്ദാനവുമായി തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് രക്തബന്ധുവിനെ അയച്ചിരുന്നതായി ഹൈന്ദവ പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ എന്‍.ഗോപാലകൃഷ്ണന്. കണ്ണൂരില്‍…
Read More » - 20 October
മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൊടുംകാപട്യമെന്ന് കെ.കെ.രമ
കോഴിക്കോട്:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ആര്.എം.പി. നേതാവ് കെ.കെ. രമ.അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനക്കെതിരെയാണ് കെ.കെ.രമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകളുടെ…
Read More » - 20 October
രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം
ന്യൂഡൽഹി● രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം. ഗുഡ്ഗാവിലെ മേദാന്ത ആസ്പത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ നൈജീരിയന്‍ സ്വദേശിയായ ഡേവിഡ് എന്ന പേരിലുള്ള കുഞ്ഞാണ്…
Read More » - 20 October
അവിഹിതബന്ധം; ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പാറക്കുളത്തില്‍ താഴ്ത്തി!
തലയോലപ്പറമ്പ്: യുവതിയെ കയര്‍കൊണ്ടു മുറുക്കി കൊലപ്പെടുത്തിയശേഷം യുവാവ് പാറക്കുളത്തില്‍ താഴ്ത്തി. ആറുമാസം ഗര്‍ഭിണിയായ യുവതിയെയാണ് ക്രൂരമായി കൊന്നു തള്ളിയത്. കല്ലുകെട്ടി പാറമടയില്‍ താഴ്ത്തുകയായിരുന്നു. തലയോലപ്പറമ്പിലാണ് സംഭവം നടന്നത്.…
Read More » - 20 October
ബാബുവിന് കുരുക്ക് മുറുകുന്നു: കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും…
Read More » - 20 October
ഇനിമുതല്‍ നോല്‍ കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളായി ഉപയോഗിക്കാം
ദുബായ്:ദുബായില്‍ ഇനിമുതൽ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി ആര്‍ടിഎയുടെ ‘നോല്‍’ കാര്‍ഡുകൾ ഉപയോഗിക്കാൻ സൗകര്യം ഒരുങ്ങുന്നു. ദുബായിലെ പൊതുഗാതഗത സംവിധാനങ്ങളിലെ യാത്രക്ക് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡ് സംവിധാനം മറ്റ്…
Read More » - 20 October
വാഹനപരിശോധനയ്ക്കിടെ എസ്ഐയെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റി കൊണ്ടുപോകാന്‍ ശ്രമം. മലപ്പുറം തേഞ്ഞിപ്പാലത്താണ് സിനിമാ മോഡലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്.…
Read More » - 20 October
സുരക്ഷ ശക്തം: നുഴഞ്ഞുകയറാന്‍ പുതുവഴികള്‍ തേടി ഭീകരര്‍
ന്യൂഡൽഹി:ഇന്ത്യ-പാക് അതിർത്തിയിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ പാക് ഭീകരർ മറ്റു വഴികൾ ആലോചിക്കുന്നതായി റിപ്പോർട്ട്.നിയന്ത്രണ രേഖയിൽ സുരക്ഷ ശക്തമാക്കിയതിനാൽ നേപ്പാളിലൂടെ…
Read More » - 20 October
92 കാരന് ഭാര്യമാർ 97
അബുജ● ലോക മാധ്യമത്തിലൂടെ ഇപ്പോൾ പ്രസിദ്ധനായിരിക്കുകയാണ് 92 കാരനായ മുഹമ്മദ് ബെല്ലോ അബുബക്കർ. 97 ഭാര്യമാരുള്ള ഇയാൾ നൈജീരിയാക്കാരനാണ് . 107 സ്ത്രീകളെ വിവാഹ൦ കഴിക്കുകയും അതിൽ…
Read More » - 20 October
കോണ്‍ഗ്രസ് നല്കിയ 15ലക്ഷം ഭാര്യയും മകളും കൈവശം വെച്ചു; തനിക്ക് ജീവനാംശം വേണമെന്ന് ജിഷയുടെ അച്ഛന്
മൂവാറ്റുപുഴ: ജിഷയുടെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ കുടുംബത്തിനുള്ളില്‍ പോര് മുറുകുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കുമെതിരെ അച്ഛന് പാപ്പു രംഗത്തെത്തി. രോഗിയും ദുര്‍ബലനുമായ…
Read More » - 20 October
പാവങ്ങളുടെ പച്ചക്കറിവ്യാപാരിയുടെ ദുരൂഹ മരണം : സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: കുറച്ചു നാൾ മുമ്പ് പച്ചക്കറികൾ വിലകുറച്ചു വിറ്റതിന്റെ പേരിൽ തന്നെ ഒരു സംഘമാളുകൾ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു യുവാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു.…
Read More » - 20 October
ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്കുന്ന മലയാളിയെക്കുറിച്ച് നിര്‍ണായക വിവരം
കൊച്ചി:ഇന്ത്യയിലെ ഐ എസ് പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് ലോറി ഡ്രൈവറുടെ മകന് സജീര്‍ ആണ് ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന വിവരം…
Read More » - 20 October
രാജ്യദ്രോഹികളായ ഒരു ഡസനോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 12 ഓളം ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി. ഇവര്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പോലീസ് ചീഫ് സെക്രട്ടറിയ്ക്ക്…
Read More » - 20 October
മൊസൂളില്‍ സഖ്യസേന മുന്നേറുന്നു: സ്ത്രീകളേയും കുട്ടികളേയും മറയാക്കി ഭീകരര്‍
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ് ഭീകരരില്‍നിന്ന് ഇറാഖിലെ മൊസൂള്‍ നഗരം തിരിച്ച് പിടിക്കാനുള്ള ഇറാഖി സൈന്യത്തിന്റെയും സഖ്യസേനയുടെയും ശ്രമം പുതിയ വഴിത്തിരിവിലേക്ക്. വ്യോമാക്രമണത്തിലൂടെ ശത്രുവിനെ തുരത്തി സഖ്യസേന ഒരുക്കുന്ന…
Read More » - 20 October
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ:ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ പാകിസ്താന് വ്യാപക ഷെല്ലാക്രമണം നടത്തി.പുലര്‍ച്ചെ 3.30 നായിരുന്നു…
Read More »