News
- Oct- 2016 -12 October
ചികിത്സയില്‍ കഴിയുന്ന ജയലളിത എങ്ങനെ ഫയലില്‍ ഒപ്പുവെച്ചു: കരുണാനിധി ചോദിക്കുന്നു
ചെന്നൈ: ജയലളിതയുടെ എല്ലാ വകുപ്പുകളും ധനമന്ത്രി ഒ പനീര്‍സെല്‍വം നിര്‍വഹിക്കുമെന്ന തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവ് എം കരുണാനിധി. ചികിത്സയില്‍ കഴിയുന്ന ജയലളിത എങ്ങനെ ഫയലില്‍…
Read More » - 12 October
മിന്നലാക്രമണം : കോണ്‍ഗ്രസ് വാദത്തെ തള്ളി മനോഹര്‍ പരീക്കര്‍
മുംബൈ : യുപിഎ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണം നടത്തിയുട്ടെണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സംഘടിപ്പിച്ച…
Read More » - 12 October
ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കണമെന്ന് ഹഫീസ് സയീദ്
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനും ലക്ഷ്കര്‍-ഇ-തോയ്ബയുടെ സ്ഥാപകനുമായ ഹഫീസ് സയീദിന് മനം മാറ്റമോ? പാകിസ്ഥാന്റെ യഥാര്‍ത്ഥ ശത്രു അമേരിക്കയാണെന്നാണ് സയീദ് ഇപ്പോള്‍ പറയുന്നത്. അമേരിക്കയെ പാകിസ്ഥാന്റെ ശത്രുവെന്ന് വിളിച്ച…
Read More » - 12 October
വിജയദശമി ദിനത്തില്‍ 300 ലധികം ദളിതര്‍ മതംമാറി
അഹമ്മദാബാദ് ● വിജയദശമി ദിനത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട 200 ലധികം ധികംപേർ ബുദ്ധമതത്തിൽ ചേർന്നു. കൂടാതെ, മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 90 പേരും ബുദ്ധമതത്തിൽ ചേർന്നു. ഗുജറാത്തിൽ മൂന്നിടങ്ങളിലായി…
Read More » - 12 October
മതം മാറുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? രണ്ടാം ക്ലാസ് കുട്ടികളുടെ പാഠപുസ്തകം!!
കൊച്ചി: പണ്ട് പത്താം ക്ലാസില്‍ പഠിച്ചിരുന്നതിനേക്കാള് കൂടുതലാണ് ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പഠിക്കാനുള്ളത്. അത്രമാത്രം പാഠഭാരമാണ് ഇന്ന് കൊച്ചുകുട്ടികള്‍ അനുഭവിക്കുന്നത്. ഇതിനോടൊപ്പം വര്‍ഗീയതയും മതവും ചേര്‍ന്നാലോ? രണ്ടാം ക്ലാസിലെ…
Read More » - 12 October
ബീഫ് സന്ദേശം; അറസ്റ്റ് ചെയ്ത യുവാവ് മര്‍ദ്ദനത്തില്‍ മരിച്ചു
റാഞ്ചി: ബീഫിനെക്കുറിച്ചുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവ് മരിച്ചു. പോലീസ് കസ്റ്റഡിയിലാണ് യുവാവ് മരിച്ചത്. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ബീഫിനെക്കുറിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ചുവെന്നായിരുന്നു…
Read More » - 12 October
പാംപോറിലെ ഏറ്റുമുട്ടല്‍ അവസാനിച്ചു ; രണ്ടു ഭീകരരെ വധിച്ചു
ന്യൂഡല്‍ഹി : ജമ്മു കാഷ്മീരിലെ പാംപോറില്‍ ഇഡിഐ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. മൂന്നു ദിവസം മുമ്പാണ് ഭീകരര്‍…
Read More » - 12 October
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്…
Read More » - 12 October
മോദിയുടെ പ്രസംഗം ബലൂചിസ്ഥാനെ മാറ്റിമറിച്ചെന്ന് നെയ്ല ഖ്വാദ്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബലൂച് ദേശീയ നേതാവ് നെയ്ല ഖ്വാദ്രി രംഗത്ത്. മോദിയുടെ പ്രസംഗം ബലൂചിസ്ഥാന്‍ ഗുണകരമായെന്നാണ് നെയ്ല പറയുന്നത്. ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെക്കുറിച്ച് മോദി…
Read More » - 12 October
മകളെ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുനിന്ന അമ്മ പിന്നീട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്നത്
മെക്സിക്കോ● പത്തുവയസുകാരിയായ മകളെ കാമുകനും കസിനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് നോക്കി നിന്ന മാതാവ്, മകള്‍ മരിച്ച് 20 മിനിറ്റിന് ശേഷം പ്രതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.…
Read More » - 12 October
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി സൈന്യം
ഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയതോടൊപ്പം ചെങ്കോട്ടയിലും പരിസരത്തും തൊണ്ണൂറോളം എന്‍ എസ് ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.…
Read More » - 12 October
പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്
തിരുവനന്തപുരം : കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കണ്ണൂരില്‍ പോലീസ് നോക്കുകുത്തിയാണ്. ഇരുവിഭാഗവും…
Read More » - 12 October
മത്സകന്യകമാര് സങ്കല്പമാണോ? കൊറിയയിലെ മത്സ്യകന്യകമാര് അതിനുള്ള ഉത്തരം നല്‍കും
മത്സ്യകന്യകമാരെക്കുറിച്ച് സിനിമയിലും സ്വപ്നങ്ങളിലും കണ്ടിട്ടുള്ള അറിവേയുള്ളൂ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് ഉണ്ടോ? അതോ വെറും സങ്കല്പം മാത്രമോ? ശാസ്ത്രലോകം ഇതിനുള്ള വ്യക്തമായ ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. എാല്‍,…
Read More » - 12 October
ആര്.എസ്.എസിന് രക്തദാഹം- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● ആര്.എസ്.എസ് രക്തദാഹികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര പിന്തുണയോടെ ആര്.എസ്.എസ് ആക്രമണോത്സുകത കാണിക്കുകയാണ്. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി…
Read More » - 12 October
സര്‍ജിക്കല്‍ സ്ട്രൈക്ക് മോദിക്ക് ക്രെഡിറ്റ് നല്കി മനോഹര്‍ പരീക്കര്‍
മുംബൈ : നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും പദ്ധതി…
Read More » - 12 October
പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന സമ്പ്രദായം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി
കൊച്ചി: പേരിനൊപ്പം ജാതിപ്പേര് വെക്കുന്ന പരിപാടി പാടേ അപ്രത്യക്ഷമായതായിരുന്നു. ഇപ്പോള്‍ വീണ്ടും അങ്ങനെയൊരു സമ്പ്രദായം വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇത് അപകടകരമായ സാഹചര്യത്തിന് വഴിവെക്കുമെന്ന് പിണറായി വിജയന് പറയുന്നു.…
Read More » - 12 October
അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം- ഒ.രാജഗോപാല്‍
കണ്ണൂർ● സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ. കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻവിധികളില്ലാതെ അന്വേഷണം നടത്തണം. കേരളത്തിൽ നിലനിൽക്കുന്ന അക്രമ രാഷ്ട്രീയം…
Read More » - 12 October
പാകിസ്ഥാനുമായുള്ള റഷ്യന്‍ സൈനിക സഹകരണത്തില്‍ അനിഷ്ടം മറച്ചു വയ്ക്കാതെ ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള റഷ്യയുടെ തീരുമാനത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പാകിസ്ഥാനുമായുള്ള സൈസനിക സഹകരണം…
Read More » - 12 October
വ്യാജ മുട്ട വില്പന ; അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയില്‍ വ്യാജ മുട്ട വില്പന വ്യാപകമാകുന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്കി. കണ്ടാല്‍…
Read More » - 12 October
കണ്ണൂര്‍ കൊലപാതകം; സിപിഐഎം നിരപരാധികളെ കൊന്നൊടുക്കുന്നുവെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി ഭരണത്തില്‍ വെട്ടും കൊലയും കൂടിവരികയാണെന്ന് കുമ്മനം രാജശേഖരന്. പ്രതിസന്ധി നേരിടുന്ന സിപിഎം അതില്‍ നിന്ന് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. ഉന്നത നേതാക്കന്മാര്…
Read More » - 12 October
കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്ന് കെ സുരേന്ദ്രന്
കണ്ണൂര്‍: പിണറായില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെതിരെ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വെട്ടും കുത്തും തുടരുമ്പോള്‍ കണ്ണൂരില്‍ സുരക്ഷ ശക്തമാക്കണമെന്നാണ് സുരേന്ദ്രന് ആവശ്യപ്പെടുന്നത്. കണ്ണൂരില്‍…
Read More » - 12 October
വിമാനയാത്ര മുടങ്ങാന്‍ കാരണമായത് ഉണക്കത്തേങ്ങ
ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് പോകാനായി എത്തിയ യുവതിയുടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ ബാഗിലേ ഉണക്ക തേങ്ങകണ്ട് നടുങ്ങി. ബോംബെന്ന തെറ്റിദ്ധാരണയും സംശയവും പരന്നതോടെ ഇവരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി…
Read More » - 12 October
കിഴക്കന്‍ ആലപ്പോയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ച് റഷ്യ!
കുറച്ചു ദിവസങ്ങള്‍ നീണ്ട ശാന്തതയ്ക്ക് ശേഷം റഷ്യന്‍ ജെറ്റുകള്‍ കിഴക്കന്‍ ആലപ്പോയില്‍ കനത്ത നാശംവിതച്ചു കൊണ്ട് വ്യോമാക്രമണം പുനരാരംഭിച്ചു. കിഴക്കന്‍ ആലപ്പോയിലെ വിമതകേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്ന്…
Read More » - 12 October
സംസ്ഥാനത്ത് ബി.ജെപി ഹര്‍ത്താല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍. കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍…
Read More » - 12 October
ബി.ജെ.പി കൗണ്‍സിലര്‍മാരായ അഞ്ച് പേരുടെ ദുരൂഹ മരണം: രാഷ്ട്രീയ ഗൂഢാലോചനയോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പൊലീസും ബി.ജെ.പി സംസ്ഥാന നേതൃത്വവും
തിരുവനന്തപുരം: സംസ്ഥാന ബി.ജെപി നേതൃത്വത്തെ കടുത്ത സന്മര്ദ്ദത്തിലാക്കിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ അകാലവിയോഗം. അപകട മരണങ്ങളും ആത്മഹത്യമായിരുന്നു ഇതില്‍ പലതും. എന്നാല്‍ ഈ…
Read More »