News
- Oct- 2016 -12 October
വ്യാജ മുട്ട വില്പന ; അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയില്‍ വ്യാജ മുട്ട വില്പന വ്യാപകമാകുന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്കി. കണ്ടാല്‍…
Read More » - 12 October
കണ്ണൂര്‍ കൊലപാതകം; സിപിഐഎം നിരപരാധികളെ കൊന്നൊടുക്കുന്നുവെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി ഭരണത്തില്‍ വെട്ടും കൊലയും കൂടിവരികയാണെന്ന് കുമ്മനം രാജശേഖരന്. പ്രതിസന്ധി നേരിടുന്ന സിപിഎം അതില്‍ നിന്ന് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. ഉന്നത നേതാക്കന്മാര്…
Read More » - 12 October
കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്ന് കെ സുരേന്ദ്രന്
കണ്ണൂര്‍: പിണറായില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെതിരെ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വെട്ടും കുത്തും തുടരുമ്പോള്‍ കണ്ണൂരില്‍ സുരക്ഷ ശക്തമാക്കണമെന്നാണ് സുരേന്ദ്രന് ആവശ്യപ്പെടുന്നത്. കണ്ണൂരില്‍…
Read More » - 12 October
വിമാനയാത്ര മുടങ്ങാന്‍ കാരണമായത് ഉണക്കത്തേങ്ങ
ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് പോകാനായി എത്തിയ യുവതിയുടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ ബാഗിലേ ഉണക്ക തേങ്ങകണ്ട് നടുങ്ങി. ബോംബെന്ന തെറ്റിദ്ധാരണയും സംശയവും പരന്നതോടെ ഇവരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി…
Read More » - 12 October
കിഴക്കന്‍ ആലപ്പോയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ച് റഷ്യ!
കുറച്ചു ദിവസങ്ങള്‍ നീണ്ട ശാന്തതയ്ക്ക് ശേഷം റഷ്യന്‍ ജെറ്റുകള്‍ കിഴക്കന്‍ ആലപ്പോയില്‍ കനത്ത നാശംവിതച്ചു കൊണ്ട് വ്യോമാക്രമണം പുനരാരംഭിച്ചു. കിഴക്കന്‍ ആലപ്പോയിലെ വിമതകേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്ന്…
Read More » - 12 October
സംസ്ഥാനത്ത് ബി.ജെപി ഹര്‍ത്താല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍. കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍…
Read More » - 12 October
ബി.ജെ.പി കൗണ്‍സിലര്‍മാരായ അഞ്ച് പേരുടെ ദുരൂഹ മരണം: രാഷ്ട്രീയ ഗൂഢാലോചനയോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പൊലീസും ബി.ജെ.പി സംസ്ഥാന നേതൃത്വവും
തിരുവനന്തപുരം: സംസ്ഥാന ബി.ജെപി നേതൃത്വത്തെ കടുത്ത സന്മര്ദ്ദത്തിലാക്കിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ അകാലവിയോഗം. അപകട മരണങ്ങളും ആത്മഹത്യമായിരുന്നു ഇതില്‍ പലതും. എന്നാല്‍ ഈ…
Read More » - 12 October
ദീപ്തി നിഷാദ് രാജിവച്ചു
കേരള ക്ലെയ്സ് ആൻഡ് സെറാമിക് ജനറൽ മാനേജർ ആയിരുന്ന ദീപ്തി നിഷാദ് രാജിവച്ചു. ഇ പി ജയരാജന്റെ ബന്ധുവാണ് ദീപ്തി. നിയമനത്തിന് പിന്നിൽ ക്രമക്കേടുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണം…
Read More » - 12 October
സുന്ദരിയാകാന്‍ ഇതാ കുറച്ച് നാടന്‍ പൊടിക്കൈകള്‍
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും. പഴം നന്നായി ഉടച്ചു…
Read More » - 12 October
ബന്ധുനിയമന വിവാദത്തില്‍ മൗനംവെടിഞ്ഞ് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം…
Read More » - 12 October
ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇടപെടാമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷം പരിഹരിക്കുന്നതിനായി ബെയ്ജിംഗ് മുഴുവന്‍സമയ ഇടപെടല്‍ നടത്താമെന്ന് ഒരു ചൈനീസ് ഗവണ്മെന്റ് കാര്യകര്‍ത്താവ് പറഞ്ഞതായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു ടിവി ചാനലില്‍ റിപ്പോര്‍ട്ട്. “ഇന്ത്യയും…
Read More » - 12 October
പാംപോര്‍ ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന ഭീകരരില്‍ രണ്ടുപേരെ സൈന്യം വധിച്ചു. ശേഷിക്കുന്ന ഭീകരരെ തുരത്താനുള്ള ശ്രമം തുടരുന്നു. ശ്രീനഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 12 October
കുട്ടിക്കഥകളിലെ ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയം ശരിക്കും നടന്നാലോ…?
തായ്ലൻഡിൽ ആമയും മുയലും വീണ്ടും ഓട്ടപ്പന്തയം നടത്തി. ഈ വാർത്ത കാട്ടുതീ പോലെയാണ് പരന്നത്. കേട്ടവരൊക്കെ മൂക്കത്തു വിരൽ വച്ചു. വിദേശ മാധ്യമങ്ങളിലൊക്കെ വന്‍ പ്രാധാന്യത്തോടെ ഈ…
Read More » - 12 October
പ്രവാസികള്‍ക്ക് ആശ്വാസം : ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ്
ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ജെറ്റ് എയര്‍വെയ്സ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ പ്രതിദിന സര്‍വീസ് വഴി ഷാര്‍ജയുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമായി കോഴിക്കോട് മാറും.…
Read More » - 12 October
തീവ്രവാദബന്ധം: കണ്ണൂരില്‍ കൂടുതല്‍ അറസ്റ്റുകള്‍
കണ്ണൂർ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2 പേരെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ പതിനെട്ടുകാരിയേയുമാണ് കണ്ണൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍…
Read More » - 12 October
ജയലളിതയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് കഡ്ജു
ചെന്നൈ: ജയലളിതയോട് തനിക്ക് ആദ്യമേ തന്നെ തനിക്ക് പ്രണയം ഉണ്ടായിരുന്നതായും ഇപ്പോഴും അതുണ്ടെന്നും ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയോട് എനിക്ക് പ്രേമം തോന്നി. പക്ഷേ,…
Read More » - 12 October
വമ്പൻ ഓഫറുമായി ബി എസ് എൻ എൽ
ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ്…
Read More » - 12 October
ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ പിണറായി പെട്രോള്‍ പമ്പിന് സമീപം ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി പ്രവര്ത്തകന് രമിത്താണ് കൊല്ലപ്പെട്ടത്. അക്രമത്തിനു പുറകില്‍…
Read More » - 12 October
കേരള ഐഎസ് ഘടകം: എന്‍.ഐ.എയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി
കൊച്ചി: ഐ.എസ്. ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മലയാളികള്‍ എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരുമായി ആശയവിനിമയം നടത്തിയിരുന്ന നൂറോളം പേരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാൻ…
Read More » - 12 October
ആര്.എസ്.എസ്. നിക്കറുപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ലാലുപ്രസാദ് യാദവ്
പട്ന: 90-വര്‍ഷങ്ങളായി ആര്.എസ്.എസ്കാര്‍ യൂണിഫോമായി ഉപയോഗിച്ച് വന്നിരുന്ന ഖാക്കി നിക്കര്‍ ഉപേക്ഷിച്ച് ട്രൗസറുകള്‍ ആക്കാന്‍ പ്രേരണയായത് തന്റെ ഭാര്യ റാബ്രിദേവിയാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. “റാബ്രി…
Read More » - 12 October
പാംപോര്‍ ഏറ്റുമുട്ടല്‍: ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള സൈന്യത്തിന്റെ പോരാട്ടം തുടരുന്നു
ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരുമായി നടക്കുന്ന ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇ.ഡി.ഐ ക്യാംപസിനുള്ളിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഭീകരരെ കീഴടക്കാനുള്ള ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മൂന്ന്…
Read More » - 12 October
പാകിസ്ഥാന്റെ ആണവകള്ളക്കളികളെ യുഎന്നില്‍ തുറന്നുകാട്ടി ഇന്ത്യ
ഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ ഇന്ത്യ രംഗത്ത്. പാകിസ്താന് കണക്കില്ലാതെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് ഇന്ത്യ എെക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ജിഹാദി സംഘടനകളുമായുള്ള പാകിസ്താന്റെ അവിശുദ്ധ ബന്ധവും, അനിയന്ത്രിത ആണവായുധ…
Read More » - 12 October
മുഖം നോക്കാതെ ജേക്കബ് തോമസ് ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക്:
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ത്വരിതപരിശോധന വേണോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രാഥമിക അന്വേഷണം വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണു…
Read More » - 12 October
ഉന്നതനിലവാരമുള്ള ശാസ്ത്രഗവേഷണ സംഭാവനകള്‍: ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന സ്ഥാനം!
ന്യൂഡല്‍ഹി: ഉന്നത ഗുണനിലവാരമുള്ള ശാസ്ത്രഗവേഷണ സംഭാവനകള്‍ ലോകത്തിന് നല്‍കുന്നതിന്റെ തോതില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ രണ്ടാംസ്ഥാനം. ഇക്കാര്യത്തില്‍ ചൈനയാണ് ഇന്ത്യയ്ക്ക് മുന്പില് ഒന്നാം…
Read More » - 12 October
കാബൂളിലെ ഷിയാ ആരാധനാലയത്തില്‍ ഭീകരാക്രമണം
കാബൂള്‍: കാബൂളിലെ ഷിയാ ആരാധന കേന്ദ്രത്തിൽ ഭീകരാക്രമണം. ആക്രമണത്തിൽ 14 പേര് മരിച്ചു. പ്രദേശിക സമയം വൈകീട്ട് എട്ട് മണിയോടെ കാബൂളിന്റെ പശ്ചിമ മേഖലയിലെ ആരാധനാലയത്തിലാണ് ആക്രമണമുണ്ടായത്.…
Read More »