News
- Oct- 2016 -7 October
ഭീകരര്‍ കടല്‍ വഴി രാജ്യത്ത് കടന്നു; പ്രമുഖ ക്ഷേത്രങ്ങളും എണ്ണശുദ്ധീകരണശാലകളും ലക്ഷ്യം, അതീവജാഗ്രത
അഹമ്മദാബാദ്● പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ കടലിലൂടെ ഗുജറാത്ത് തീരംവഴി രാജ്യത്തേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന…
Read More » - 7 October
നാല് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന വാദവുമായി ശരത് പവാര്‍
ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തെ പറ്റിയുള്ള ചർച്ചകൾ രാജ്യത്ത് കൊഴുക്കുന്നു.ഇപ്പോഴിതാ മിന്നലാക്രമണത്തെ പറ്റി പരാമർശിച്ച് എൻ.സി.പി നേതാവ് ശരത് പവാർ രംഗത്തെത്തി ഇപ്പോഴത്തെ മിന്നലാക്രമണം പുതിയൊരു സംഭവമല്ലെന്നും കഴിഞ്ഞ…
Read More » - 7 October
മോദി ജവാന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്നു- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന് കാവല്‍ നില്ക്കുന്ന ജവാന്മാരെ കുരുതികൊടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.യു.പിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയില്‍ എത്തിയ…
Read More » - 7 October
മകള്‍ ഐ.സിയുവില്‍ കിടക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ മുഹമ്മദ് ഷമി സ്വന്തം രാജ്യത്തിനായി പോരാടാനായി ഇറങ്ങിയത് ശ്വാതടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മകള്‍ ഐ.സിയുവിവില് കിടക്കുമ്പോള്‍. പോരാട്ടത്തിനൊടുവില്‍ ഇന്ത്യ…
Read More » - 7 October
283 പേരുടെ ജീവനെടുത്ത് മാത്യൂ സംഹാര താണ്ഡവം തുടരുന്നു
വാഷിങ്ടണ്‍: മാത്യു’ കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 283 പേര് മരിച്ചു. ഇതില്‍ 136-ഉം ഹെയ്തിയിലാണ്. മരണനിരക്ക് ഇനിയും കൂടാൻ…
Read More » - 7 October
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം
ജിദ്ദ: ശൂറാ കൗൺസിൽ സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. പുതിയ നിയമ പ്രകാരം രാത്രി 9 മണിക്ക് കടകൾ അടച്ചാൽ…
Read More » - 7 October
ലാന്‍ഗേറ്റ് ഭീകരാക്രമണം : ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ലാന്‍ഗേറ്റ് രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് സമീപം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേരെ കൂടി ഇന്ത്യ സേന വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം…
Read More » - 7 October
ഭീകരര്‍ കടുത്ത നിരാശയില്‍; വന്‍ ആക്രമണത്തിന് സാധ്യത
ശ്രീനഗര്‍● ജമ്മു കാശ്മീരിലെ പുതിയ സ്ഥിഗതികളില്‍ ഭീകരര്‍ കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഭീകര പരിശീലനം ലഭിച്ച കാശ്മീരി യുവാക്കള്‍ക്കും പാകിസ്ഥാനിലെ ഭീകര നേതാക്കള്‍ നല്കിയ…
Read More » - 7 October
ഐ.ജി മനോജ് എബ്രഹാം സി.ബി.ഐ ഡയറക്ടറാകുമോ?
ഡൽഹി: സി.ബി.ഐ യിലേക്ക് കേരള കേഡര്‍ ഐ.ജി. മനോജ് എബ്രഹാമിനെ കൊണ്ടുവരാന്‍ നീക്കം. ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ ജോ. ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കാന്‍ മുന്‍കൈ എടുക്കുന്നത്.…
Read More » - 7 October
ധൈര്യമുണ്ടോ അടുത്ത പ്രാവശ്യം കൂടെ വരാന്‍ ? സൈനിക ഉദ്യോഗസ്ഥന്റെ ഹൃദയസ്പര്‍ശിയായ ചോദ്യം ഉത്തരം കണ്ടത്തേണ്ടത്
ന്യൂഡല്‍ഹി : നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയോ എന്ന ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ മേജര്‍ ഡോ. സുരേന്ദ്ര പൂണിയ കിടിലന്‍ മറുപടി നല്കി അവരുടെ നാവടപ്പിച്ചു.…
Read More » - 7 October
വന്‍ ദുരന്തത്തില്‍ നിന്ന് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പൈലറ്റിന് സസ്പെന്ഷന്
മുംബൈ● 246 പേരുമായി ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പറന്നുയര്‍ന്ന ജെറ്റ് എയര്‍വേയ്സ് വിമാനം ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 30 ന്…
Read More » - 7 October
ലോകത്തിന് മുന്നില്‍ തങ്ങളുടെ ചങ്കുറപ്പ് തുറന്നുകാട്ടി ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ടോ എന്ന ചോദ്യശരങ്ങള്‍ക്ക് മറുപടിയായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ജമ്മുകശ്മീര്‍ : നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളിലേയ്ക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. രാഷ്ട്രീയ നേതാക്കള്‍ ആക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നതിനിടെയാണ് ദേശീയമാധ്യമം…
Read More » - 7 October
രാജ്യവിരുദ്ധ പ്രസംഗം: സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ
കോഴിക്കോട്: രാജ്യത്തിനെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രസംഗിച്ചെന്ന പരാതിയില്‍ സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ ചുമത്തി.കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 2014ല്‍ കാരപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ്…
Read More » - 7 October
ആളൂരിനെ തനിക്ക് വേണ്ടി വാദിക്കാന്‍ വേണമെന്ന് അമിറുള്‍ ഇസ്ലാം
ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനായി ബി. എ ആളൂരിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നും…
Read More » - 6 October
ശ്രീലങ്കയെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്താന്‍ “എട്ക”
ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക സഹകരണത്തിലെ നാഴികക്കല്ലായി മാറാന്‍ പോകുന്ന “ഇക്ണോമിക് ആന്‍ഡ് ടെക്നോളജി കോഓപ്പറേഷന്‍ എഗ്രിമെന്റ് (എട്ക)” 2016-ന്റെ അവസാനത്തോടെ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്…
Read More » - 6 October
ഭീകരാക്രമണ ഭീഷണി ; വിമാനത്താവളങ്ങള്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാത്താവളങ്ങള്ക്ക് സുരക്ഷ ശക്തമാക്കി. വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ജമ്മു കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 6 October
ഇന്ത്യയുടെ മിന്നലാക്രമണം കെട്ടുക്കഥ; രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനിക മേധാവി
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണം നടന്നുവെന്ന് ശരിവെക്കാന്‍ സാധിക്കില്ലെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ല. മിന്നലാക്രമണം സംബന്ധിച്ച് ഇന്ത്യ പറയുന്ന കെട്ടുകഥകള്‍ക്കെതിരെ…
Read More » - 6 October
ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ
തിരുവനന്തപുരം : ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ, എന്താണെന്നല്ലേ ? ഇനി മുതല്‍ ക്ലാസ് കട്ട് ചെയ്ത മുങ്ങുന്നവരുടെ പിന്നാലെ തേര്‍ഡ് ബെല്‍ അലര്‍ട്ട്…
Read More » - 6 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ഇപ്പോഴൊന്നും ജയലളിതയ്ക്ക് ആശുപത്രി വിടാന്‍ സാധിക്കില്ലെന്നാണ്…
Read More » - 6 October
കേരളം മൂന്ന് ഭീകരതകളുടെ പിടിയിലായെന്ന് ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍
കോഴിക്കോട്: ഇപ്പോള്‍ കേരളത്തില്‍ നടമാടുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ സംസ്ഥാനം മൂന്ന് ഭീകരതകളുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍. കോഴിക്കോട് ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ട് സംഘടനയ്ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് പിണറായി വിജയന്
തിരുവനന്തപുരം: തീവ്രവാദബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. എസ്ഡിപിഐ, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുണ്ടെന്നാണ് പിണറായി വ്യക്തമാക്കിയത്. ഇവ മറ്റ്…
Read More » - 6 October
സംസ്ഥാനത്തെ ഐഎസ് സാന്നിദ്ധ്യത്തെ തുടച്ചുനീക്കാന്‍ എന്‍.ഐ.എ; നിരവധിപേര്‍ കര്‍ശന നിരീക്ഷണത്തില്‍
കോഴിക്കോട്: കണ്ണൂര്‍ കനകമലയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ഐ.എസ്. തീവ്രവാദികളുടെ സുഹൃത്തുക്കളെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എ അന്വേഷണസംഘം ഒരുങ്ങുന്നു. ഇവരെ ചോദ്യംചെയ്യുന്നതിലൂടെ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന…
Read More » - 6 October
പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍
പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. മുസാഫറാബാദ്, കോട്ട്ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്വര എന്നിവിടങ്ങളിലായി പാക് അധീന കശ്മീരിലെ…
Read More » - 6 October
പി കെ ശ്രീമതിയുടെ മകന്റെ നിയമനത്തില്‍ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇ എംഡി സ്ഥാനത്ത് സിപിഐ എം നേതാവ് പി കെ ശ്രീമതിയുടെ മകന് പി കെ സുധീറിന്റെ നിയമനം റദ്ദാക്കി. എം ബീനയ്ക്കാണ്…
Read More » - 6 October
ഭീകരവാദത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭയമാണ്; പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമാകുന്ന ഭീകരതയ്ക്കെതിരെ പ്രക്ഷോഭവുമായി ഇറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഭീകരവാദത്തെ എതിര്‍ക്കാന്‍…
Read More »