News
- Oct- 2016 -4 October
ഡ്രോണ്‍ ആക്രമണസാധ്യത: മുബൈയിൽ കനത്ത ജാഗ്രത
മുംബൈ: മുബൈയിൽ കനത്ത ജാഗ്രത പാലിക്കാൻ മുംബൈ പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്കി. പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാലാണ് ജാഗ്രത നിർദേശം. ഇൗ…
Read More » - 4 October
ഐ.എസ് പിടിയിലമര്‍ന്ന് കേരളം : കേരളത്തില്‍ ‘പാരിസ് മോഡല്‍’ ആക്രമണത്തിന് ഐ.എസ് പദ്ധതി: എന്‍.ഐ.എയുടെ നിര്‍ണായക വെളിപ്പെടുത്തല്‍
കണ്ണൂര്‍ : കേരളത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കണ്ണൂര്‍ കനകമലയില്‍ നിന്നും പിടിയിലായ ഐ.എസ് കേരള ഘടകത്തിന്റെ സംഘങ്ങളില്‍ നിന്നും എന്‍.ഐ.എയ്ക്ക് ചില…
Read More » - 4 October
ജെ.എന്‍.യുവില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി● ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2015-16) 39 ലൈംഗികാതിക്രമ പരാതികളാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേതില്‍ നിന്നും 15 പരാതികളുടെ…
Read More » - 4 October
ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി: പുതിയ ആവശ്യവുമുയി പാകിസ്ഥാന്
കിഷൻഗംഗ :തർക്കം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉഭയകക്ഷി തർക്കം തീർക്കാൻ മധ്യസ്ഥ കോടതി വേണമെന്ന് പാക്കിസ്ഥാൻ.തർക്കം തീർക്കാൻ ലോകബാങ്ക് ആർബിട്രേഷൻ കോടതി സ്ഥാപിക്കണമെന്നാണ് പാകിസ്താന്റെ ഇപ്പോഴത്തെ ആവശ്യം.എന്നാല്‍…
Read More » - 4 October
ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി
ഇസ്ലമാബാദ്: ഇന്ത്യാ-പാകിസ്താന് പോര് മുറുകുകയാണ്. ഇപ്പൊ ഇതാ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന് പിന്നാലെ ഷാഹിദ് അഫ്രീദിയും ഇന്ത്യക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് പാകിസ്താന് സൈന്യത്തെ പറ്റി…
Read More » - 4 October
ട്രെയിന്‍ പാളം തെറ്റി
ജലന്ധർ:പഞ്ചാബിൽ നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന ഝലംഎക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി.പുലർച്ചെയാണ് അപകടം നടന്നത്.അപകടത്തില്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. 10 ബോഗികളാണ് പുലര്‍ച്ചെ മൂന്നു…
Read More » - 4 October
മോദി സര്‍ക്കാരിന് രാജ്യമൊന്നടങ്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ: ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാകിസ്ഥാന്റെ വായ അടപ്പിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് പിന്തുണയുമായി കോണ്‍ഗ്രസും. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊള്ളയാണെന്ന് തുറന്നു കാണിയ്ക്കാനാണ് സര്‍ജിക്കല്‍ ആക്രമണത്തിന്റെ…
Read More » - 4 October
ഐ.എസ് കേരളഘടകത്തെക്കുറിച്ച് എന്‍.ഐ.എയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കൊച്ചി: ‘അന്‍സാറുല്‍ ഖലീഫ’ എന്നപേരിൽ ഐ.എസ്സിന്റെ കേരളഘടകം കേരളത്തിലെ യുവാക്കളെ ആകർഷിച്ചിരുന്നതായി എൻ ഐ എ.ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ…
Read More » - 4 October
കാശ്മീരിലേക്ക് ഭീകരവാദത്തിന് പണമൊഴുകുന്ന വഴി കണ്ടെത്തി
കാശ്മീരിലേക്ക് പാക്കിസ്ഥാൻ നിന്ന് ഇറ്റലി വഴി പണം ഒഴുകുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഈ പണം താഴ്വരയില്…
Read More » - 4 October
സൗദിയില്‍ കുടുംബവുമായെത്തുന്നവര്‍ക്ക് തിരിച്ചടി
റിയാദ്: കുടുംബ സന്ദര്‍ശന വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ കുടുംബ സന്ദര്‍ശന വിസക്ക്…
Read More » - 4 October
എയര്‍ ഏഷ്യയുടെ യാത്രാനിരക്കില്‍ വന്‍ ഇളവ്
മുംബൈ : യാത്രാ നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ഏഷ്യ ഇന്ത്യ. എല്ലാ ചിലവുകളും ഉള്‍പ്പെടെ 899 രൂപ മുതലുള്ള പുതിയ ഓഫര്‍ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 4 October
വെടിയൊച്ചകള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം
ജലന്ധര്‍● കുടിവെള്ളം തേടി നടക്കുന്നതിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് ബാലനെ പാകിസ്ഥാന് കൈമാറി ഇന്ത്യന്‍ സൈന്യം മാതൃകയായി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം…
Read More » - 4 October
തിരുവനന്തപുരം സ്മാര്‍ട്സിറ്റി: നിങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാം
തിരുവനന്തപുരം● തിരുവനന്തപുരം നഗരത്തെ കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന…
Read More » - 3 October
പ്രധാനമന്ത്രിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ ഏറുന്നതായി മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, ചൈന എന്നിവരുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജസന്ദേശങ്ങള്‍ ഏറിവരുന്നതായി മുന്നറിയിപ്പ്.…
Read More » - 3 October
ജയലളിത അപകടനില തരണം ചെയ്തതായി സുഹൃത്ത്
ചെന്നൈ : ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജയലളിത അപകടനില തരണം ചെയ്തതായി സുഹൃത്ത്. ജയലളിതയുടെ ബോധം തെളിഞ്ഞതായും അപകടനില തരണം ചെയ്തുവെന്നും ദ് ഹിന്ദു…
Read More » - 3 October
ഐഎസിന്റെ വധഭീഷണിയുണ്ടെന്ന് കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍! സുരക്ഷയില്ലെന്ന് പരാതി
കൊച്ചി: കണ്ണൂരില്‍നിന്ന് ഐഎസ് ബന്ധമുള്ളവരെ പിടികൂടിയതിനു പിന്നാലെ വന്ന വാര്‍ത്തയായിരുന്നു കെ സുരേന്ദ്രന്റെ വധഭീഷണി. ഐഎസ് ബന്ധം ആരോപിക്കുന്ന ഇവര്‍ സുരേന്ദ്രനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.…
Read More » - 3 October
ചാരന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; ഐഎസ് നേതാവ് അല്‍ ബാഗ്ദാദി ഗുരുതരാവസ്ഥയില്‍
ബാഗ്ദാദ്: ഐഎസ് നേതാവ് അബൂബക്കര്‍ ബാഗ്ദാദിയെ കൊല്ലാന്‍ ചാരന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. നിനവേയിലെ ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും കൂട്ടര്‍ക്കും വിളമ്പിയിരുന്ന ഭക്ഷണത്തിലാണ് വിഷം കലര്‍ത്തിയത്. ഭക്ഷണം…
Read More » - 3 October
അമേരിക്കയുടെ തന്നിഷ്ടത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി വ്ലാദിമിര്‍ പുടിന്
മോസ്കോ: ആണവായുധം നിര്‍മ്മിക്കാന്‍ ഉപയുക്തായ വെപ്പണ്‍സ്-ഗ്രേഡ് പ്ലൂട്ടോണിയം നശിപ്പിച്ചു കളയാനായി അമേരിക്കയുമായുള്ള ഉടമ്പടി നിര്‍ത്തലാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉത്തരവിട്ടു. വാഷിംഗ്ടണ്‍ തങ്ങള്‍ക്ക് നേരേ പുലര്‍ത്തുന്ന…
Read More » - 3 October
എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ കോടികള്‍ കവര്‍ന്നു
ചെന്നൈ : ചെന്നൈയില്‍ 1.18 കോടി രൂപ കൊള്ളസംഘം കവര്‍ന്നു. ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 3 October
റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച ആനയ്ക്ക് ബസിടിച്ചു ദാരുണാന്ത്യം ; വീഡിയോ പുറത്ത്
ലാംപാങ് : റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആന ഡബിള്‍ ഡക്കര്‍ ബസിടിച്ച് ചരിഞ്ഞു. തായലാന്റിലെ ഹാങ് ചാറ്റ് പ്രവിശ്യയിലാണ് ആന ദാരുണമായി ചരിഞ്ഞത്. വെള്ളിയാഴ്ച്ച രാത്രി 10…
Read More » - 3 October
സര്‍ജിക്കല്‍ സ്ട്രൈക്കിന് ഹാക്കിംഗിലൂടെ പ്രതികാരവുമായി പാകിസ്ഥാന്
ന്യൂഡല്‍ഹി: പാക്-അധീന-കാശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പ്രതികാരമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വെബ്സൈറ്റ് അജ്ഞാതസംഘം ഹാക്ക് ചെയ്ത് അപമാനകരമായ സന്ദേശം പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യം…
Read More » - 3 October
ക്യൂ നിന്ന് ക്ഷീണിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സ്വയം നീങ്ങുന്ന കസേരയെത്തി
ടോക്കിയോ: തിരക്ക് പിടിച്ച ജീവിതസാഹചര്യത്തില്‍ ഒന്നിനും ആളുകള്‍ക്ക് സമയമില്ല. അപ്പോഴാണ് ക്യൂവിനെ ശപിക്കുന്നത്. ആര്‍ക്കും ക്യൂവില്‍ നിന്ന് സമയം കളയാനോ നില്‍ക്കാനോ പറ്റില്ല. ഇരിക്കാന്‍ പറ്റിയാല്‍ അത്രയും…
Read More » - 3 October
ഐഎസ് ബന്ധം ആരോപിച്ച് കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തവരില്‍ മാധ്യമപ്രവര്‍ത്തകനും!
കൊച്ചി: ഞായറാഴ്ച കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്ത ആറ് പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും. ഐഎസ് ബന്ധം ആരോപിച്ചാണ് ഇവരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. തിരൂര്‍ സ്വദേശി…
Read More » - 3 October
സര്‍ജിക്കല്‍ ടോക്ക് ഷോ, സത്യത്തില്‍ ആരാണ് മണ്ടന്മാര് സന്തോഷ്മാരോ, അതോ ശ്രീകണ്ടന്മാരോ?
ഈയടുത്ത ദിവസങ്ങളില്‍ നവമാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത് സന്തോഷ് പണ്ഡിറ്റ് ഫ്ലവേഴ്സ് ചാനലിന്റെ ടോക്ക്ഷോയില് പങ്കെടുത്തു അപമാനിക്കപ്പെട്ട വിഷയമായിരുന്നു. പാകിസ്ഥാന് കിട്ടിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെവെല്ലുന്ന തരത്തില്‍ ശ്രീകണ്ഠന് നായര്‍ക്കും…
Read More » - 3 October
ജയലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More »