News
- Sep- 2016 -26 September
പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യവുമായി ഐ.എസ്.ആര്.ഒ
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യം ഇന്ന് 9:12-ന് ഐ.എസ്.ആര്.ഒ നിര്‍വഹിക്കും. ആന്ധ്രാപ്രദേഷിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണതറയില്‍ നിന്നാകും 8 ഉപഗ്രഹങ്ങളെ…
Read More » - 26 September
മരുന്ന് വില ഉയരുന്നു : നൂറിലേറെ മരുന്നുകളുടെ വില പത്ത് ശതമാനം കൂടും
ന്യൂഡല്‍ഹി: അല്‍ഷിമേഴ്സ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നൂറിലധികം മരുന്നുകളുടെ വില പത്ത് ശതമാനം കൂടുന്നു. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് വില വര്‍ദ്ധന നടപ്പിലാക്കിയത്.. മരുന്ന്…
Read More » - 26 September
തീവ്രവാദം : യു.എന്നില്‍ ഇന്ത്യ പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കും
ന്യൂയോര്‍ക്ക് : രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് യു.എന്‍ പൊതുസഭയില്‍ നടക്കുന്ന സമ്മേളനത്തിലേയ്ക്കാണ്. ഭീകരവാദം സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പൊതുസമ്മേളനത്തില്‍ ആഞ്ഞടിയ്ക്കനാണ് സാധ്യത. സുഷമ സ്വരാജ്…
Read More » - 26 September
ജിഹാദികളെ കളിയാക്കി; ജോര്‍ദാനിയന്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു
അമ്മാന്: ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനായ നഹെദ് ഹട്ടറിന് ജിഹാദി അനുകൂലികളുടെ കയ്യാല്‍ ദാരുണാന്ത്യം. ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ഇസ്ലാമിനെ കളിയാക്കി എന്നപേരില്‍ വിചാരണ നേരിടുകയായിരുന്നു ഹട്ടര്‍.…
Read More » - 26 September
ലോകത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് : മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തരകൊറിയ-പാകിസ്ഥാന് ചൈന അണ്വായുധ കൂട്ടുകെട്ട്
ന്യൂയോര്‍ക്ക് : മൂന്നാംലോക മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തര കൊറിയ-പാകിസ്ഥാന്-ചൈന അണ്വായുധ കൂട്ടുകെട്ട് . ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സണ്‍ഡെ ഗാര്ഡിയന് വെബ്സൈറ്റ്…
Read More » - 26 September
നവാസ് ഷെരീഫിനുള്ള മറുപടി ഈനം ഗംഭീറിനെക്കൊണ്ട് നല്‍കിയത് ഇന്ത്യയുടെ “നയതന്ത്ര മാസ്റ്റര്‍ സ്ട്രോക്ക്”!
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയില്‍ (ഉന്ഗ) അബദ്ധജടിലമായ പരാമര്‍ശങ്ങള്‍ നിറച്ച് ഇന്ത്യയ്ക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി നാം നല്‍കിയത് ന്യൂയോര്‍ക്കിലെ നമ്മുടെ യുഎന്‍ ദൗത്യസംഘത്തിലെ…
Read More » - 26 September
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം എന്നതിന് തെളിവായി ബ്രിട്ടണില്‍ നിന്നും ഇതാ ഒരു വാര്‍ത്ത
ലണ്ടന്‍: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ലോകം ഇന്ത്യയ്ക്കൊപ്പം എന്നതിന് തെളിവായി ഇതാ ബ്രിട്ടണില്‍ നിന്നും ഒരു വാര്‍ത്ത. ഇന്ത്യക്കാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പാക് നടനെതിരെ ബ്രിട്ടീഷ്…
Read More » - 26 September
ഉറി ആക്രമണം : ഇന്ത്യയോടും പാകിസ്ഥാനോടും നിലപാട് വ്യക്തമാക്കി യു.എസ്
വാഷിങ്ടണ്‍ : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്ന് യു.എസ്. ഇത് നിലവിലുള്ള…
Read More » - 25 September
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന് യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഫോണില്‍…
Read More » - 25 September
കേരളത്തെ സൊമാലിയ എന്നുവിളിച്ച മോദി വൈകിയാണെങ്കിലും തിരുത്തിപറഞ്ഞതില് സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറയുന്നതിങ്ങനെ. പണ്ട് പട്ടിണി രാജ്യമായ സൊമാലിയപോലെയാണ് കേരളമെന്ന് മോദി പറയുകയുണ്ടായി. ആ കേരളത്തെക്കുറിച്ച് വൈകിയാണെങ്കിലും…
Read More » - 25 September
തൂശനിലയില്‍ ചോറുണ്ട് പ്രധാനമന്ത്രിയും മറ്റ് ദേശീയ നേതാക്കളും
കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിനെത്തിയ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ തൂശനിലയിൽ വിളമ്പിയ ഭക്ഷണം നൽകിയാണ് കേരളം യാത്രയാക്കിയത്. പരിപ്പും പപ്പടവും അവിയലും തോരനും അച്ചാറും രണ്ടു…
Read More » - 25 September
പാക്കിസ്ഥാന് കശ്മീര്‍ വിട്ടുതരാം, ഒപ്പം ബിഹാര്‍ കൂടി എടുക്കണമെന്ന് കട്ജു
ന്യൂഡല്‍ഹി: പാക്കിസ്ഥാന് കശ്മീര്‍ വിട്ടുതരാമെന്ന് പറയുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കശ്മീരിനൊപ്പം ബിഹാര്‍ കൂടി എടുക്കണമെന്നാണ് കട്ജു പറഞ്ഞിരുന്നത്. കശ്മീര്‍ പ്രശ്നം രാജ്യത്തെ…
Read More » - 25 September
ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്ക്കൊപ്പം ഡോക്ടര്‍മാരുടെ സെല്‍ഫി
കൊച്ചി : ഓപ്പറേഷന് ടേബിളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്ക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍…
Read More » - 25 September
വിവാഹത്തിനിടെ മോഷണം : ദൃശ്യം സിസി ടിവിയില്‍
ഷൊര്‍ണൂര്‍ : വിവാഹ പാര്‍ട്ടിക്കിടെ മോഷണം. ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ പാര്‍ട്ടിക്കിടെയാണ് മോഷണം. ചെറുതുരുത്തി സ്വദേശി മൊയ്തീന് ഖദീജ ദമ്പതികളുടെ മക്കളുടെ വിവാഹത്തില്‍…
Read More » - 25 September
ഒരഴിമതി ആരോപണം പോലും നേരിടാതെ മുന്നോട്ടു കുതിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ
കോഴിക്കോട്: ബിജെപിക്ക് ഏറെ ചരിത്രപ്രാധാന്യമുള്ള കോഴിക്കോട് നടക്കുന്ന കൗണ്‍സില്‍ ദേശീയ പരിവര്‍ത്തനത്തിന് തുടക്കമിടുന്നതാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയം…
Read More » - 25 September
സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര് മഹേഷും നടത്തുന്ന നിരാഹാര…
Read More » - 25 September
അഴിമതിക്ക് പിന്തുണ നല്കുന്ന കാര്യത്തില്‍ ഉമ്മനും സുധീരനും ചേട്ടന് ബാവ-അനിയന് ബാവയാണെന്ന് ഉഴവൂര്‍ വിജയന്
തിരുവനന്തപുരം: കെ ബാബുവിനെ പിന്തുണച്ച വിഎം സുധീരനെ പരിഹസിച്ച് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെത്തി. അഴിമതിക്കേസില്‍ അകപ്പെട്ട ബാബുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായ സുധീരന്റെ നടപടി അപഹാസ്യമാണെന്നും…
Read More » - 25 September
ഗോവയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
തിരുവനന്തപുരം : ഗോവയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഗോവയിലെ പനാജിയിലേക്കും മുംബൈയിലേക്കും കെ.എസ്.ആര്.ടി.സി പുതിയതായി ബസ് സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള കാരാറുകള്‍ വകുപ്പ് സെക്രട്ടറിമാര്‍…
Read More » - 25 September
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുള്ള ദര്‍ശനരേഖ പ്രധാനമന്ത്രിക്ക് കൈമാറി ബിജെപി കേരളഘടകം
കോഴിക്കോട്: കേരളവികസനത്തിന് പുതിയ ദിശാബോധം നല്കുന്ന സമഗ്ര ദര്‍ശനരേഖ ബിജെപികേരള ഘടകത്തിനു വേണ്ടി അഞ്ചംഗ വിദഗ്ധസംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ആവശ്യമെങ്കില്‍…
Read More » - 25 September
തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്താവുന്നതു ഭയന്നാണ് വെള്ളാപ്പള്ളി പിണറായിയെ കണ്ടതെന്ന് വിഎസ്
കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായിയെ കണ്ടതിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന് രംഗത്ത്. മൈക്രോഫിനാന്‍സ് തട്ടിപ്പിനുപിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നത് ഭയന്നാണ്…
Read More » - 25 September
മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കുഞ്ഞിന് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു
ധാക്ക : മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കുഞ്ഞിന് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു. വ്യാഴ്യാഴ്ച രാത്രിയാണ് നജ്മുള്‍ ഹുദ, നസ്നിന് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലായിരുന്നു ജനനം.…
Read More » - 25 September
വിവരക്കേട് എനിക്കില്ല, മാതൃഭൂമി വാക്കുകള്‍ വളച്ചൊടിച്ചു, താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുഗതകുമാരി
കൊച്ചി: താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് മാതൃഭൂമി വാര്‍ത്ത കൊടുത്തെന്ന് കവയിത്രി സുഗതകുമാരി. താന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തിനെതിരെ സുഗതകുമാരി സംസാരിച്ചതാണ്…
Read More » - 25 September
നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരെ ജി.സുധാകരന്
കൊച്ചി : ബി.ജെ.പി ദേശീയ കൗണ്‍സില്‍ പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരെ മന്ത്രി ജി. സുധാകരന്. മര്യാദയില്ലാത്ത പ്രസംഗമാണ് മോദി ഇന്നലെ നടത്തിയതെന്ന് ജി.…
Read More » - 25 September
സഹായത്തിനാരുമെത്തിയില്ല, അമ്മയുടെ മൃതദേഹം ചുമന്ന് പെണ്മക്കള് ശ്മശാനത്തിലേക്ക്
കളഹന്തി: അടുത്തിടെ മൃതദേഹം ചുമന്ന് നടന്നുപോയ ദനാമജിയെന്ന യുവാവിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമുണ്ടായിരുന്നു. എന്നിട്ടും ഈ അനാസ്ഥയ്ക്ക് മാറ്റമില്ലായെന്നതിനു…
Read More » - 25 September
ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര് മരിച്ചു
ബെയ്ജിംഗ് : ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. ചൈനയിലെ യകേഷിയില് ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡില്‍ നിന്നിരുന്ന…
Read More »