News
- Sep- 2016 -26 September
മാണിക്കെതിരെ തെളിവുമായി വിജിലൻസ്
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തു. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 September
എൻഡിഎ കേരള ഘടകം: കുമ്മനത്തിനും തുഷാർ വെള്ളാപ്പള്ളിക്കും പുതിയ പദവി
കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തില്‍ തീരുമാനം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഡിഎ കേരള…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും അത് പാഴാകുമെന്ന് ശിവസേന
മുംബൈ: പാക്കിസ്ഥാന് ഇനി മുന്നറിയിപ്പ് നല്‍കിയിട്ടൊന്നും കാര്യമില്ലെന്ന് ശിവസേന. വാക്കുകള്‍ കൊണ്ടുള്ള യുദ്ധം നിര്‍ത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിവസേന ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെതിരെ നയതന്ത്ര യുദ്ധം…
Read More » - 26 September
കാൺപൂരിൽ വിജയഭേരി മുഴക്കി ഇന്ത്യ
കാണ്‍പൂര്‍ : അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 197 റൺസിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3…
Read More » - 26 September
സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : ലോകത്തിലെ ഏറ്റവും വലിയ ഭീമന് അനാകോണ്ടയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യം കാണാം…
ബ്രസീല്‍ : ഇത് സിനിമയിലല്ല.. യാഥാര്‍ത്ഥ്യം തന്നെ.. പറഞ്ഞുവരുന്നത് ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നുംപിടികൂടിയ ഭീമന് അനാക്കോണ്ടയെ കുറിച്ചാണ്. 33 അടി നീളവും 400 കിലോ ഭാരവുമുള്ള…
Read More » - 26 September
കുരുക്ക് മുറുക്കി വിജിലൻസ് : കെ . ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ്…
Read More » - 26 September
കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
കുറ്റിപ്പുറം : ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവതി ഒരുവയസുള്ള ഇരട്ട കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം തീകൊളുത്തി ജീവനൊടുക്കി.കുറ്റിപ്പുറം ലക്ഷം…
Read More » - 26 September
തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസം പകല്‍ അടച്ചിടും കാരണം വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍
തിരുവനന്തപുരം: റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റണ്‍വേ മൂന്ന് മാസം അടച്ചുടുന്നതിന് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ നവീകരിക്കുന്നതിന്റെ (റീകാര്‍പെറ്റിംഗ്) ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നു…
Read More » - 26 September
ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 രൂപ പിഴ
ബെംഗളൂരു: ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 പിഴ ഈടാക്കി കോടതി വിധി. 100 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായും ആയിരം…
Read More » - 26 September
കെ.എസ്.യു നേതാവിന്റെ ഫോണ്‍ മോഷണം പോയി : ജില്ലാ പഞ്ചായത്ത് അംഗമായ മുന്‍ കെ.എസ്.യു നേതാവിനെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി യൂത്ത് കോണ്‍ഗ്രസിലേയ്ക്കും വ്യാപിക്കുന്നുവെന്നതിന് തെളിവ്. രാഷ്ട്രീയപകപ്പൊക്കലിന് വേണ്ടി മൊബൈല്‍ ഫോണ്‍ മോഷണവും പൊലീസ് കേസ് അന്വേഷണവും. തൃശൂരിലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവം…
Read More » - 26 September
‘എന്തിരനെ’ വെല്ലുന്ന രീതിയിൽ എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി
തിരുവനന്തപുരം: ആരോഗ്യസർവകലാശാല നടത്തുന്ന എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി വിവരം. എംബിബിഎസ് പരീക്ഷയുടെ ജനറല്‍ മെഡിസിന് പേപ്പറിൽ തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി…
Read More » - 26 September
യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം ഹോസ്റ്റലിന്റെ ടെറസിൽ കണ്ടെത്തി
കഴക്കൂട്ടം : കഴക്കൂട്ടത്തെ ഹോസ്റ്റലിൽ യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് എക്സ്ക്യൂട്ടീവ് ആയ വി.പി.ആശ (33)യെയാണു…
Read More » - 26 September
മൂന്നു മിനിറ്റ് കൊണ്ട് നിറം വര്‍ധിപ്പിക്കാന്‍ നാല് മാര്‍ഗങ്ങള്‍
1, തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചു മുഖത്ത് മസാജ് ചെയ്യുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്. 2, തക്കാളി നീരില്‍ മുട്ടവെള്ള മിക്സ് ചെയ്ത് അമിതരോമ വളര്‍ച്ച ഉള്ളിടത്തു…
Read More » - 26 September
പാകം ചെയ്തിട്ട് രണ്ട് നാൾ ആയിട്ടും തിളച്ചു തീരാതെ മീൻകറി
മൂവാറ്റുപുഴ: പാകം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മീൻ കറിയിൽ നിന്നും ആവി ഉയരുന്നു. പായിപ്ര സെൻട്രൽ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയിൽ സലീമിന്റെ വീട്ടിലാണു സംഭവം.…
Read More » - 26 September
സൗദിയിൽ കുപ്രസിദ്ധ വാഹനാഭ്യാസിക്ക് ദാരുണമായ അന്ത്യം
ജിദ്ദ: സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിയാദില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു കിംഗ്അല് നസീം എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വാഹനാഭ്യാസി യുവാവ് മരണപ്പെട്ടത്.…
Read More » - 26 September
മന്ത്രി കടകംപള്ളിയ്ക്കെതിരെ ക്രിമിനല്‍ കേസ് : മന്ത്രിയെ ന്യായീകരിയ്ക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് യാതൊരു തടസവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍…
Read More » - 26 September
വിശ്വാസികളെ അത്ഭുതപ്പെടുത്തി 300 വർഷങ്ങൾക്ക് മുൻപ് മരിച്ച വിശുദ്ധബാലികയുടെ മൃതദേഹം കൺചിമ്മി: വീഡിയോ കാണാം
മെക്സിക്കോ: 300 വർഷങ്ങൾക്ക് മുൻപ് പിതാവ് കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത ബാലികയുടെ മൃതദേഹം കൺചിമ്മിയതായി റിപ്പോർട്ടുകൾ. വിശുദ്ധ ബാലിക സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് കൺചിമ്മിയതായി…
Read More » - 26 September
ചരിത്രക്കുതിപ്പിൽ ഐഎസ്ആർഒ : പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു . പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചിരിക്കുന്നത്. അള്‍ജീരിയയില്‍ നിന്നാണ്…
Read More » - 26 September
പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യവുമായി ഐ.എസ്.ആര്.ഒ
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യം ഇന്ന് 9:12-ന് ഐ.എസ്.ആര്.ഒ നിര്‍വഹിക്കും. ആന്ധ്രാപ്രദേഷിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണതറയില്‍ നിന്നാകും 8 ഉപഗ്രഹങ്ങളെ…
Read More » - 26 September
മരുന്ന് വില ഉയരുന്നു : നൂറിലേറെ മരുന്നുകളുടെ വില പത്ത് ശതമാനം കൂടും
ന്യൂഡല്‍ഹി: അല്‍ഷിമേഴ്സ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നൂറിലധികം മരുന്നുകളുടെ വില പത്ത് ശതമാനം കൂടുന്നു. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് വില വര്‍ദ്ധന നടപ്പിലാക്കിയത്.. മരുന്ന്…
Read More » - 26 September
തീവ്രവാദം : യു.എന്നില്‍ ഇന്ത്യ പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കും
ന്യൂയോര്‍ക്ക് : രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് യു.എന്‍ പൊതുസഭയില്‍ നടക്കുന്ന സമ്മേളനത്തിലേയ്ക്കാണ്. ഭീകരവാദം സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പൊതുസമ്മേളനത്തില്‍ ആഞ്ഞടിയ്ക്കനാണ് സാധ്യത. സുഷമ സ്വരാജ്…
Read More » - 26 September
ജിഹാദികളെ കളിയാക്കി; ജോര്‍ദാനിയന്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു
അമ്മാന്: ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനായ നഹെദ് ഹട്ടറിന് ജിഹാദി അനുകൂലികളുടെ കയ്യാല്‍ ദാരുണാന്ത്യം. ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ഇസ്ലാമിനെ കളിയാക്കി എന്നപേരില്‍ വിചാരണ നേരിടുകയായിരുന്നു ഹട്ടര്‍.…
Read More » - 26 September
ലോകത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് : മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തരകൊറിയ-പാകിസ്ഥാന് ചൈന അണ്വായുധ കൂട്ടുകെട്ട്
ന്യൂയോര്‍ക്ക് : മൂന്നാംലോക മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തര കൊറിയ-പാകിസ്ഥാന്-ചൈന അണ്വായുധ കൂട്ടുകെട്ട് . ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സണ്‍ഡെ ഗാര്ഡിയന് വെബ്സൈറ്റ്…
Read More » - 26 September
നവാസ് ഷെരീഫിനുള്ള മറുപടി ഈനം ഗംഭീറിനെക്കൊണ്ട് നല്‍കിയത് ഇന്ത്യയുടെ “നയതന്ത്ര മാസ്റ്റര്‍ സ്ട്രോക്ക്”!
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയില്‍ (ഉന്ഗ) അബദ്ധജടിലമായ പരാമര്‍ശങ്ങള്‍ നിറച്ച് ഇന്ത്യയ്ക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി നാം നല്‍കിയത് ന്യൂയോര്‍ക്കിലെ നമ്മുടെ യുഎന്‍ ദൗത്യസംഘത്തിലെ…
Read More »