News
- Sep- 2016 -21 September
കാറപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി കാര്‍ വീണ്ടും മുന്നോട്ട്
മെഹ്ബൂബ്നഗര്‍: കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചു. തിങ്കളാഴ്ച രാത്രി തെലങ്കാനയിലെ മഹ്ബൂബ്നഗറിലാണ് സംഭവം. മെഹ്ബൂബ്നഗറിലെ തൊഴിലാളിയായ ശ്രീനിവാസലു (38) ആണ്…
Read More » - 21 September
ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതോ? മാതൃഭൂമി ചാനല്‍ ചര്‍ച്ചാ അവതാരകന്റെ ഇന്ത്യാവിരുദ്ധ ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതിഷേധാഗ്നി
തിരുവനന്തപുരം : ഉറി ഭീകരാക്രമണത്തെ കുറിച്ച് മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയിലെ അവതാരകന് വേണുവിന്റെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഉറിയിലെ ഭീകരാക്രമണം…
Read More » - 21 September
പാകിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ നടത്തണം: ബിജെപി എംപി ആര് കെ സിങ്
ദില്ലി: ഉറിയിലുണ്ടായതിന് സമാനമായ ആക്രമണം പാകിസ്താനിലും നടത്തണമെന്ന് ബിജെപി എംപി ആര് കെ സിങ്. പാകിസ്താന് ഭീകരാക്രമങ്ങള്‍ നിര്‍ത്തണമെങ്കില്‍ അതേ അളവില്‍ തന്നെ ഇന്ത്യ തിരിച്ചടിയ്ക്കുകയാണ് വേണ്ടതെന്നും…
Read More » - 21 September
ലക്കും ലഗാനുമില്ലാതെ പായുന്നവര്ക്കായി “മോര്‍ച്ചറിയില്‍ ക്ലാസ്” അടക്കമുള്ള നൂതന ആശയങ്ങളുമായി എറണാകുളം ട്രാഫിക് പോലീസ്
കൊച്ചി: റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ പുതിയ ശിക്ഷ. ഇംപോസിഷന്‍ എഴുതിക്കലും മോര്‍ച്ചറിക്കുള്ളില്‍ ഇരുത്തിയുള്ള ക്ലാസുകളുമൊക്കെയാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷയായി ഇവിടെ…
Read More » - 21 September
ഭൂകമ്പ മേഖല സാധ്യതാ പഠനം : കേരളം ഡേയ്ഞ്ചറസ് സോണില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ 59 ശതമാനം പ്രദേശങ്ങളും ഭൂകമ്പ ബാധിത പ്രദേശങ്ങളെന്ന് റിപ്പോര്‍ട്ട്. ഇടത്തരം ഭൂകമ്പം ഉണ്ടായാല്‍ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് ഇന്ത്യയിലേതെന്നും റിപ്പോര്‍ട്ടില്‍…
Read More » - 21 September
പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്ക
വാഷിങ്ടണ്‍: പാകിസ്ഥാനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് അമേരിക്ക. യുഎസ് കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.പാകിസ്താന് അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍…
Read More » - 21 September
സേവാഗിന് യുഎസിൽ പുതിയ തുടക്കം
വാഷിങ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്ന വിരേന്ദർ സേവാഗിന് യുഎസിൽ പുതിയ തുടക്കം യുഎസിലെ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റേറ്റ് ഫാമിന്റെ പരസ്യങ്ങളിൽ സേവാഗായിരിക്കും താരം. കമ്പനിയുടെ…
Read More » - 21 September
ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്
നേര്യമംഗലം: ഇടുക്കി നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്. സേലത്തെ മെഡിക്കൽ കോളേജിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘത്തിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്.നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം.…
Read More » - 21 September
ടൈപ്പിംഗില്‍ വ്യത്യസ്തമായ ഗിന്നസ് റെക്കോര്‍ഡുമായി ഇന്ത്യാക്കാരന്
ദില്ലി : ടൈപ്പിംഗില്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വിനോദ് കുമാര്‍ ചൗധരി.മൂക്ക് കൊണ്ട് ടൈപ്പ് ചെയ്താണ് വിനോദ് കുമാര്‍ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.46.30 സെക്കന്റിലാണ്…
Read More » - 21 September
ഭീകരരുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കൂ: പ്രവീണ്‍ തൊഗാഡിയ
ദില്ലി: ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഭീകരരുടെ മൃതദേഹം മാന്യമായി മറവ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ…
Read More » - 21 September
കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് സ്പീക്കറുടെ അനുമതി
തിരുവനന്തപുരം : നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. പാര്‍ട്ടിയുടെ ആവശ്യപ്രകാരം തിങ്കളാഴ്ച മുതല്‍ കേരളാ…
Read More » - 21 September
പത്ത് രൂപാ നാണയം സ്വീകരിക്കാത്തവർക്കെതിരെ കേസെടുക്കും
ന്യൂഡൽഹി: പത്ത് രൂപാ നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കേമെന്ന് റിസർവ് ബാങ്ക്. 10 രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. പത്ത് രൂപ നാണയം റിസര്‍വ്…
Read More » - 21 September
നയതന്ത്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ആദ്യവിജയം
ജനീവ:കശ്മീര്‍ പ്രശനം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാൻ തയ്യാറായി യുഎന്‍ പൊതുസഭ സമ്മേളനത്തിനെത്തിയ പാകിസ്താന് തിരിച്ചടി.യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്താന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ അവഗണിക്കുകയും…
Read More » - 21 September
സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും
ഡൽഹി: നവംബറില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ സമ്മേളനം ഇന്ത്യ ബഹിഷ്കരിക്കും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. ഉറിയിലെ സൈനിക കേന്ദ്രത്തിലെ ആക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ…
Read More » - 21 September
ആമിന കൊലക്കേസ് പ്രതി പൊലീസ് വലയില്‍
ഹൈദരാബാദ് : ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിലായി. ഞായറാഴ്ചയാണ് ഹൈദരാബാദിലെ പ്രാന്തപ്രദേശത്ത് നിന്നാണ് ആമിന മല്യ എന്ന…
Read More » - 21 September
മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് ഇനി മുതൽ വിവാഹമോചനത്തിന് കാരണമാകും
ന്യൂഡൽഹി: ഭർത്താവ് മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നതുംജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്ഗഡ് ഹൈക്കോടതീയുടെ ഉത്തരവ്.വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച സെബ്രോനി എന്ന വീട്ടമ്മയുടെ അപേക്ഷ…
Read More » - 21 September
സൗദിയിൽ അഭയം നൽകിയത് 40 ലക്ഷം പേർക്ക്
സൗദി: 40 ലക്ഷം അഭയാര്‍ത്ഥികളെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവും നിലനില്‍ക്കുന്ന സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് സൗദിയിലെ അഭയാര്‍ത്ഥികള്‍. അറബ്…
Read More » - 21 September
ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നു
ആറന്മുള: വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നു. വ്യാഴാഴ്ച ഇതിന്റെ മുന്നോടിയായുള്ള നിലമൊരുക്കല്‍ തുടങ്ങും. 350 ഏക്കറോളം പുഞ്ച കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുന്‍കൈയെടുത്താണ് കൃഷിക്കായി…
Read More » - 21 September
യുപിഎ സര്‍ക്കാരിന്റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നു:രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ വിദേശനയവും ഭീകരവിരുദ്ധ നിലപാടുകളും പൊളിഞ്ഞുവെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി.ദേശീയ സുരക്ഷ എന്നത് പൊതുയോഗം നിയന്ത്രിക്കുന്നതുപോലെ എടുക്കാനാകില്ലെന്നും…
Read More » - 21 September
കാറിന് തീപിടിച്ച് സ്ത്രീയടക്കം രണ്ട് പേര് മരിച്ചു : കൊലപാതകമെന്ന് സംശയം :
പത്തനംതിട്ട: ശബരിമലയിലെ പ്രധാന പാര്‍ക്കിംഗ് യാര്‍ഡായ നിലയ്ക്കലില്‍ കാറിന് തീപിടിച്ച് രണ്ട് പേര് മരിച്ചു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. നിലയ്ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പ്രവേശിച്ച് അല്പസമയത്തിനുള്ളില് വാഹനത്തിന്…
Read More » - 21 September
പ്രധാനമന്ത്രിയുടെ മേല്‍വിലാസത്തില്‍ മാറ്റം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. മേല്‍വിലാസം ഇന്ത്യന്‍ സംസ്ക്കാരത്തിന് യോജിക്കുന്ന തരത്തിലുള്ളതല്ല എന്നതാണ് മേല്‍വിലാസ മാറ്റത്തിന് കാരണം. നിലവില്‍ റോഡിന്റെ പേര്…
Read More » - 21 September
ഉറി ഭീകരാക്രമണം : പാകിസ്താനെതിരെ ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച•ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാന് മറ്റു ലോകരാജ്യങ്ങളുടെയിടയില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങള്‍…
Read More » - 20 September
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന കൊഹിമയില്‍ ഇന്ന് ആഘോഷരാവ്!
കൊഹിമ: വര്‍ഷങ്ങളായി അവഗണനയുടെ പടുകുഴിയില്‍ കിടന്നിരുന്ന നാഗാലാന്‍ഡ് തലസ്ഥാനനഗരിയില്‍ ഇന്ന് നഗരവാസികളുടെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലാതായി. കേന്ദ്രഗവണ്മെന്റിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 27 നഗരങ്ങളുടെ പട്ടികയില്‍ കൊഹിമയുടെ…
Read More » - 20 September
കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ റദ്ദാക്കി
ബംഗളൂരു : ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.…
Read More » - 20 September
തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബോംബേറ്
തലശേരി: തലശേരി എരഞ്ഞോളിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ കെ.പി.സുജിത്, സുനില്‍, ബിജെപി പ്രവര്‍ത്തകരായ…
Read More »