News
- Sep- 2016 -13 September
ആശങ്കകള്‍ക്ക് നടുവില്‍ കാശ്മീര്‍ ജനതയ്ക്കിന്ന് ബലിപെരുന്നാള്‍
കശ്മീർ:ഭീകരാക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും അന്തരീക്ഷത്തിൽ കശ്മീര്‍ ജനതയ്ക്ക് ഇന്ന് ബലി പെരുന്നാൾ.ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സംഘർഷത്തിന്റെയും ഭീകരാക്രമണത്തിന്റേയും…
Read More » - 13 September
മുസ്ലീം ലീഗുകാര്‍ക്ക് പ്രവേശനമില്ല: ഈ ബോര്‍ഡിന് പിന്നിലെ കഥ
മലപ്പുറം● യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം വിലക്കേര്‍പ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നു. മലപ്പുറം വാഴക്കാട് ചെറുവട്ടുരിലെ കോണ്‍ഗ്രസ് ഓഫീസിലാണ് ലീഗുകരെ വിലക്കി…
Read More » - 13 September
കാവേരിയുടെ കണ്ണീര്; ബെംഗളൂരുവില്‍ അതീവ ജാഗ്രത; 15000 പോലീസുകാരെ വിന്യസിപ്പിച്ചു; മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍
ബെംഗളൂരു: കാവേരിയുടെ പ്രശ്നം ബെംഗളൂരുവിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. ബെംഗളൂരു നഗരത്തില്‍ പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 13 September
അന്യസംസ്ഥാന വിഷപച്ചക്കറി ലോബിയ്ക്ക് കനത്ത തിരിച്ചടി: സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറി വിപ്ലവം വിജയത്തിലേക്ക്
സംസ്ഥാന സർക്കാർ ഓണം ലക്ഷ്യമിട്ട് ആരംഭിച്ച വിഷരഹിത പച്ചക്കറി ഉത്പാദനം വിജയത്തിലേക്ക്. ആദ്യ ഘട്ടമായി അന്യസംസ്ഥാന ലോബിക്ക് പ്രഹരമേല്പിച്ച് പത്തു ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് വിപണിയിൽ…
Read More » - 13 September
കുട്ടിക്കള്ളനടങ്ങിയ കവര്‍ച്ചാ സംഘം വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തി
തൊടുപുഴ: ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് മോഷണം നടത്തി.തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം…
Read More » - 13 September
വെറുതെ കൊടുത്തിട്ടും ആര്‍ക്കും വേണ്ടേ? പ്രഖ്യാപിത ലക്ഷ്യത്തിലെത്താനാകാതെ ജിയോ കിതയ്ക്കുന്നു
മുംബൈ● ടെലികോം രംഗത്തേക്ക് രണ്ടാംവരവ് നടത്തുന്ന മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയായ റിലയന്‍സ് ജിയോ തുടക്കത്തിലേ കിതയ്ക്കുന്നു. സൗജന്യമായി സിം കാര്‍ഡും അതിവേഗ 4 ജി ഡാറ്റയുമൊക്കെ…
Read More » - 13 September
കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
ബാങ്കോക്ക്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ബാങ്കോക്കില്‍ ബി.ബി.സി.യു എഫ്.സിക്കെതിരെ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കേരള ബ്ലാസ്റ്റേഴ്സ് 2-1 നാണ് ബിഗ്…
Read More » - 13 September
ദീപ മാലിക് :പാരാലിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ മാലിക്കിന് പാരലിമ്പിക്സ് വനിത ഷോട്ട്പുട്ടില്‍ വെള്ളി.എഫ്53 വിഭാഗത്തിലാണ് ദീപ വെള്ളി നേടിയത്.ഇതോടെ പാരലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ…
Read More » - 13 September
ശബരിമല പണിമുടക്ക്: ട്രേഡ് യൂണിയനുകള്‍ക്കെതിരെ കുമ്മനം
പത്തനംതിട്ട : ട്രേഡ് യൂണിയനുകൾ ശബരിമലയിലെ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമരം പരിപാവനമായ ക്ഷേത്രത്തിൽ പാടില്ലെന്നും കുമ്മനം പറഞ്ഞു. ദേവസ്വം…
Read More » - 13 September
എഞ്ചിനീയറിങ് ബിരുദവും പി.എച്ച്.ഡിയുമുള്ള ഇദ്ദേഹം ആരാണെന്നറിയാമോ?
ഐഐടി ഡല്‍ഹിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം, 1973ല്‍ മാസ്റ്റേഴ്സ് ഡിഗ്രി, അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ഇതാണ് അലോക് സാഗറിന്റെ വിദ്യാഭ്യാസ യോഗ്യതകൾ…
Read More » - 13 September
തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു
കാസര്‍ഗോഡ്● തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാസര്‍ഗോഡ് നഗരപ്രാന്തത്തെ പര്‍ദ്ദ കടയില്‍ സെയില്‍സ് ഗേള്‍…
Read More » - 13 September
വ്യത്യസ്തമായി ഓണമാഘോഷിച്ച് വാവാ സുരേഷ്
തികച്ചും വ്യത്യസ്തമായിട്ടാണ് വാവ സുരേഷിന്റെ ഓണം. “”കാണം വിറ്റും ഓണം ഉണ്ണണം “” എന്ന ചൊല്ല് ഉൾകൊണ്ട് കൊണ്ടാണ് വാവ സുരേഷ് ഇത്തവണ ഓണം ആഘോഷിച്ചത് .…
Read More » - 13 September
270 കിലോമീറ്റർ ദൂരം വെറും രണ്ട് മണിക്കൂര്‍ കൊണ്ടെത്താം
ന്യൂഡൽഹി:ജയ്പൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിർമ്മാണത്തിനായി 16,000 കോടി രൂപയുടെ പദ്ധതി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.പുതിയ ഹൈവേ നിർമ്മാണം പൂർത്തീകരിച്ചാൽ രണ്ടു…
Read More » - 13 September
യുവതിയും കുട്ടികളും മരിച്ച നിലയില്‍
തിരൂര്‍● തിരുന്നാവായ വൈരങ്കോട്ട് യുവതിയേയും കുട്ടികളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിക്കോടാ വലിയകത്ത് ഇംത്യാസിന്റെ ഭാര്യ ജസീന(28), മക്കളായ നൗറീന്(4) ഇസാന്(2) എന്നിവരാണ് മരിച്ചത്. കുട്ടികളെയും…
Read More » - 13 September
ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി
മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം● സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 13 September
കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്
ബംഗളൂരു● കാവേരി ജലതര്ക്കത്തെത്തുടര്ന്ന് സംഘര്‍ഷ ഭരിതമായ ബംഗളൂരുവില്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്. സാറ്റലൈറ്റ് ബസ് സ്റ്റാൻഡില്‍ കേടായ ബസ് മാറ്റിയിടുമ്പോഴാണ് സംഭവം. അക്രമം പടരുന്നതിനെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ…
Read More » - 13 September
ബംഗളൂരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍
ബംഗളൂരു● കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയില്‍ അനുവദിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യമനുസരിച്ചാണ് ട്രെയിന്‍ ഓടുക. രാവിലെ 11.15…
Read More » - 13 September
അരിസോണയിലെ”ഓണം പൊന്നോണം 2016″ പ്രൌഢഗംഭീരമായി.
ഫീനിക്സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന് ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ടമാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായ സദ്യയൊരുക്കിയും സമത്വ സുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ .പ്രവാസി…
Read More » - 12 September
ബിഎസ് പി യിൽ നിന്ന് നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു
ലക്നോ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയില്‍നിന്നു നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബേഹത് എംഎല്‍എ മഹാവീര്‍ റാണ, പാലിയ എംഎല്‍എ റോമി സാഹ്നി, തില്ഹര് എംഎല്‍എ റോഷന് ലാല്‍ വര്‍മ,…
Read More » - 12 September
ഡേവിഡ് കാമറുണ്‍ രാഷ്ട്രീയം വിട്ടു, എംപി സ്ഥാനം രാജിവച്ചു
ലണ്ടന്‍ :ബ്രക്സിറ്റിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രാധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ്…
Read More » - 12 September
കർണ്ണാടക സംഘർഷം; ഒരു മരണം;തമിഴര്‍ക്ക് സംരക്ഷണം തേടി കര്‍ണാടക മുഖ്യമന്ത്രിക്ക് ജയലളിതയുടെ കത്ത്; പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു
ചെന്നൈ : തമിഴര്‍ക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കര്‍ണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴര്‍ വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍…
Read More » - 12 September
കെ ബാബുവിന് ഇനി രക്ഷയില്ല; വിജിലന്‍സിന് പിന്നാലെ അന്വേഷണവുമായി ആദായനികുതി വകുപ്പും
കൊച്ചി: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാലും കെ ബാബുവിന് രക്ഷയില്ല. ആദായനികുതി വകുപ്പും കെ ബാബുവിന് പിന്നാലെയുണ്ട്. കേസിന്റെ അന്വേഷണത്തിന് ശേഷം ബാബു അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ് നല്‍കാനാണ് ആദായനികുതി…
Read More » - 12 September
ടിബറ്റന്‍ യുവതികളെ ചൈന ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നു
കോഴിക്കോട്: ചൈന ടിബറ്റനെ കൊല്ലുകയാണെന്ന് ടെന്സിമും സംഘവും. കോഴിക്കോട്ട് നടക്കുന്ന ‘ഭാരതമേ നന്ദി’ എന്ന ത്രിദിന പ്രദര്‍ശനത്തിനെത്തിയ ടിബറ്റന്‍ സ്വദേശികളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടിബറ്റന്‍ യുവതികളെ കമ്യൂണിസ്റ്റ്…
Read More » - 12 September
ബംഗളൂരു സംഘര്‍ഷം: മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍
ബംഗളൂരു● ബംഗളൂരു സംഘര്‍ഷത്തെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളമെത്തിക്കും. ഇതിന്റെ ഏകോപനത്തിനായി ബംഗളൂരുവില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. നാളെ ഗതാഗത…
Read More » - 12 September
ജീവനാംശത്തിനായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭാര്യ
ന്യൂഡല്‍ഹി; ജീവനാംശമായി മാസം 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുന്‍ഭാര്യ പായല്‍ ഒമര്‍ അബ്ദുള്ള കോടതിയില്‍. തനിക്കും മക്കള്‍ക്കും വീടില്ലാതായി,…
Read More »