News
- Aug- 2016 -28 August
കാമുകന് അയച്ച ചിത്രം പുറത്തായി: വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ലണ്ടന്‍● സ്വകാര്യ ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ കാമുകന് അയച്ച ചിത്രം പരസ്യമായതിനെത്തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഒരു ഏഷ്യന്‍ യുവാവുമായി പ്രണയത്തിലായ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഫോയെബെ കോനോപ് എന്ന…
Read More » - 28 August
തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു
മുംബൈ: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക് ബോംബെ ഹൈക്കോടതി നീക്കിയതിന്റെ രണ്ട് ദിവസത്തിനു ശേഷം സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായ് ദര്‍ഗയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന…
Read More » - 28 August
സ്കൂളിലേക്ക് പോകുമ്പോൾ കാണാതായ 13 കാരിയെ കണ്ടെത്തിയത് നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ; ഐ ടി ലോകവും പോലീസും ഒന്നിച്ചു നടത്തിയ പ്രവർത്തനം പ്രശംസനീയം
ബംഗളൂരു:സ്കൂളിലേക്ക് പോകും വഴി കാണാതായ 13 കാരിയെ കണ്ടെത്തിയത് നാല് ദിവസത്തിനു ശേഷം. സിനിമാക്കഥയെ വെല്ലുന്ന നാടകീയ രംഗങ്ങൾ ആയിരുന്നു കുട്ടിയെ കണ്ടുപിടിക്കുന്നതുവരെ അരങ്ങേറിയത്.ഐ ടി എൻജിനീയറായ…
Read More » - 28 August
ജെഎന്‍യു പീഡനം: ഐസ നേതാവ് അന്മോല് രത്തനെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇടതു വിദ്യാര്‍ഥി സംഘടന ഐസയുടെ നേതാവ് അന്മോല് രത്തനെ ജെഎന്‍യുവില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി സംഘടനകളുടെ വമ്പന്പ്രതിഷേധത്തെത്തുടര്ന്ന്…
Read More » - 28 August
കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് കോപ്രായം കാണിക്കരുത്- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം● അഷ്ടമി രോഹിണിയുടെ പേരിൽ കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് കോപ്രായം കാണിക്കരുതെന്നും അഷ്ടമി രോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുട്ടികളെ തെരുവിലിറക്കി…
Read More » - 28 August
അയ്യപ്പ സ്വാമിയെ കാണാന്‍ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്;വിശ്വാസികളായ സ്ത്രീകളുടെ ഹാഷ് ടാഗ് ക്യാമ്പയിൻ ഏറ്റെടുത്ത് നിരവധിപേര്‍ രംഗത്ത്
ആചാരാനുഷ്ഠാനങ്ങളുടെ മേലുള്ള കടന്നു കയറ്റത്തെ എതിർക്കാനായി വിശ്വാസികളായ സ്ത്രീകളുടെ #ReadyToWaitക്യാംപയിൻ ശ്രദ്ധേയമാകുന്നു. ഭക്തരുടെ കാര്യത്തിൽ അവസാനവാക്ക് എന്നും ഭക്തർക്ക് തന്നെ ആണ് എന്നത് ഉറക്കെ വിളിച്ചു പറഞ്ഞു…
Read More » - 28 August
റോബര്‍ട്ട് വദ്രയും ബിജെപി എംഎല്‍എയും തമ്മില്‍ പൊതുസ്ഥലത്ത് വാക്കേറ്റം
ഡെറാഡൂണ്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വദ്രയും ഉത്തര്‍പ്രദേശില്‍ പൊതുറാലിക്കിടെ ശക്തിമാന് എന്ന പോലീസ്കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി എംഎല്‍എ…
Read More » - 28 August
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ട – ജി.സുധാകരന്
ആലപ്പുഴ● വീണ്ടും വിവാദ പ്രസ്താവനയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് സുധാകരന് പറഞ്ഞു. സ്കൂളുകളിലെ അസംബ്ലികളില്‍ ദൈവത്തെ പുകഴ്ത്തിയുള്ള…
Read More » - 28 August
ഒളിംപിക്സ് സ്വപ്നവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ പെണ്‍കുട്ടിക്ക് ലഭിച്ചത് അപ്രതീക്ഷിത മറുപടി!
മുബൈയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സാക്ഷി തിവാരിയുടെ സ്വപ്നം ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുക എന്നതാണ്. പക്ഷേ ഒന്ന് ഓടിക്കളിക്കാന്‍ പോലും നവിമുംബൈയിലെ സാക്ഷിയുടെ സ്കൂളിന്റെ…
Read More » - 28 August
കഴക്കൂട്ടത്ത് ബോട്ടപകടം
തിരുവനന്തപുരം: കഴക്കൂട്ടം പുത്തന്‍തോപ്പിന് സമീപം ബോട്ടപകടം. തീരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ ബോട്ട് മറിഞ്ഞു. 20 ഓളം പേര് ബോട്ടിലുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരെയും രക്ഷപെടുത്തി. കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലാണ്…
Read More » - 28 August
അമിത വിമാനയാത്ര നിരക്കിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം● വിമാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. വിമാനയാത്രയ്ക്ക് യുക്തമായ നിരക്കു വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കുന്നത് കർശനമായി തടയണമെന്നും ഇതിനായി…
Read More » - 28 August
തിരുവനന്തപുരത്ത് തീപ്പിടുത്തം (ചിത്രങ്ങള്‍)
തിരുവനന്തപുരം● കിഴക്കേക്കോട്ടയില്‍ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ഗോഡൌണില്‍ തീപ്പിടുത്തം. ഇസ്തിരിപ്പെട്ടിയില്‍ നിന്നാണ് തീപടര്‍ന്നത്. ആറോളം ഫയര്‍ എന്ജിന് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമം തുടരുകയുയാണ്.
Read More » - 28 August
ഒളിംപിക് ഗോദയില്‍ മെഡല്‍ നേടിയ സാക്ഷിക്ക് ജീവിതത്തിന്റെ ഗോദയിലും ഒരു മെഡല്‍ ഉടന്‍!
ന്യൂഡൽഹി: റിയോ ഒളിന്പിക്സിൽ വനിതകളുടെ ഗുസ്തിയിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു. ബംഗാളിലെ പത്രമായ ആനന്ദ്ബാസാർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി…
Read More » - 28 August
കാമുകന്റെ വിയോഗം താങ്ങാനാവാതെ കാമുകിയുടെ കടുംകൈ
കോയമ്പത്തൂര്‍● കാമുകന്റെ വിയോഗത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. കോയമ്പത്തൂരിലെ അറിവൊലിനഗറിലാണ് സംഭവം. ബിരുദത്തിന് പഠിയ്ക്കുകയായിരുന്ന പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. 18 വയസായ ശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന്…
Read More » - 28 August
പ്രിസ്മ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യം!
ഓഫ്ലൈനില് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യം ലഭ്യമാക്കാനുള്ളപുതിയ സംവിധാനമാണ് പ്രിസ്മയുടെ അപ്ഡേഷന്. പ്രിസ്മ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ഇത് ലഭ്യമാവുക .പ്രിസ്മയുടെ v2.4 എന്ന പുതിയ…
Read More » - 28 August
കശ്മീരില്‍ പൊലിഞ്ഞ ഓരോ ജീവനും ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷത്തില്‍ പൊലിഞ്ഞ ഓരോ ജീവനും ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടി മന് കീ ബാത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 August
സാക്കിർ നായിക്ക് വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ നിർണായക നിർദ്ദേശം
മുംബൈ: വിവാദമതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യു.പി.എ നിയമം ചുമത്തി അറസ്റ്റ് ചെയ്യാൻ ആഭ്യന്തരവകുപ്പിന് നിർദേശം. നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിക്കാനും നീക്കം ഉണ്ട്. വിദ്വേഷപ്രസംഗങ്ങൾ…
Read More » - 28 August
റിയോയില്‍ രാജ്യത്തിന്റെ അഭിമാനം കാത്തവരോട് പറഞ്ഞ വാക്ക് പാലിച്ച് സച്ചിന്
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച പി.വി സിന്ധു,ജിംനാസ്റ്റിക്സില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യന്‍ താരമായ ദിപ കര്‍മ്മാക്കര്‍, സാക്ഷി മാലിക് ,സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദ്…
Read More » - 28 August
ഡോക്ടറില്ല : ചെവിയില്‍ പാമ്പ് കടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു
അഹമ്മദാബാദ് : പാമ്പുകടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ഗുജറാത്തിലെ ഡാങ്സ് ജില്ലയിലെ ആദിവാസി ഗ്രാമത്തിലെ ആറു വയസ്സുകാരനാണ് ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചത്. തലേദിവസം…
Read More » - 28 August
ഐഫോണിനെ ഹാക്ക് ചെയ്യാന്‍ പറ്റില്ലേ? അതൊക്കെ പണ്ട്…
ഹാക്കിങ്ങിന് വഴങ്ങാത്ത ഫോണ്‍ എന്നാണ് പൊതുവെ ഐഫോണിനെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ പുതിയ സോഫ്ട്വെയർ അപ്ഡേഷന് ചെയ്ത ഐ ഫോണുകള്‍ ഹാക്കിങ്ങിന് വഴിതുറക്കും എന്നാണ് പുതിയ കണ്ടെത്തൽ .എന്നാല്‍…
Read More » - 28 August
ബസില്‍ വെച്ച് ഭാര്യ മരിച്ചു; യുവാവിനെ മൃതദേഹവുമായി കൊടുംകാട്ടില്‍ ഇറക്കിവിട്ടു
ദാമോ: അസുഖബാധിതയായ ഭാര്യയുമായി ആശുപത്രിയില്‍ പോകുന്നതിന് ബസില്‍ കയറിയതായിരുന്നു രാം സിങ് ലോധി എന്ന മുപ്പതുകാരനന് അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ ഭാര്യ…
Read More » - 28 August
കേരളത്തിലെ ആദ്യ ബി.ജെ.പി ദേശീയസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായ ബിജെപി ദേശീയ കൗണ്‍സിലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കോഴിക്കോട്ടു തുടങ്ങി. ബി.ജെ.പി ദേശീയ സമ്മേളനം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.…
Read More » - 28 August
മിന്നല്വേഗക്കാരന് “ജിയോഫൈയുടെ” വിശേഷങ്ങളറിയാം
വമ്പന്‍ ഓഫറുകളുമായി ജിയോ വിപണികളിൽ സജീവമായിരിക്കുകയാണ് .ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ടാണ് ‘ജിയോഫൈ’ .ജിയോ സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ്…
Read More » - 28 August
പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ കാമുകന്റെ പ്രണയം മാത്രമല്ല അവസാനിച്ചത്….
മെക്സിക്കോ: പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ് ബ്രെയിന്സ്ട്രോക്കായി കാമുകൻ മരിച്ചു. വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ജൂലിയോ ഗോണ്‍സാലസ് എന്ന 17 വയസ്സുകാരനാണ് പെട്ടെന്ന് വിറച്ച് വീണു മരിച്ചത്. തുടർന്ന്…
Read More » - 28 August
ലിഫ്റ്റില്‍ കയറുമ്പോള്‍ കാണാം മലയാളിയുടെ യഥാര്‍ത്ഥ മുഖം: വീഡിയോ കാണാം
ലിഫ്റ്റ് ഇന്ന് മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ലിഫ്റ്റില്‍ ഒരു സാധാരണ മലയാളിഎങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് ഡിങ്കോള്‍ഫി എന്ന യൂട്യൂബ് ചാനല്‍ ഈ രസകരമായ വീഡിയോയില്‍ ആവിഷ്കരിക്കുന്നത്.…
Read More »