News
- Aug- 2016 -28 August
ഐഫോണിനെ ഹാക്ക് ചെയ്യാന്‍ പറ്റില്ലേ? അതൊക്കെ പണ്ട്…
ഹാക്കിങ്ങിന് വഴങ്ങാത്ത ഫോണ്‍ എന്നാണ് പൊതുവെ ഐഫോണിനെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ പുതിയ സോഫ്ട്വെയർ അപ്ഡേഷന് ചെയ്ത ഐ ഫോണുകള്‍ ഹാക്കിങ്ങിന് വഴിതുറക്കും എന്നാണ് പുതിയ കണ്ടെത്തൽ .എന്നാല്‍…
Read More » - 28 August
ബസില്‍ വെച്ച് ഭാര്യ മരിച്ചു; യുവാവിനെ മൃതദേഹവുമായി കൊടുംകാട്ടില്‍ ഇറക്കിവിട്ടു
ദാമോ: അസുഖബാധിതയായ ഭാര്യയുമായി ആശുപത്രിയില്‍ പോകുന്നതിന് ബസില്‍ കയറിയതായിരുന്നു രാം സിങ് ലോധി എന്ന മുപ്പതുകാരനന് അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ ഭാര്യ…
Read More » - 28 August
കേരളത്തിലെ ആദ്യ ബി.ജെ.പി ദേശീയസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായ ബിജെപി ദേശീയ കൗണ്‍സിലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കോഴിക്കോട്ടു തുടങ്ങി. ബി.ജെ.പി ദേശീയ സമ്മേളനം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.…
Read More » - 28 August
മിന്നല്വേഗക്കാരന് “ജിയോഫൈയുടെ” വിശേഷങ്ങളറിയാം
വമ്പന്‍ ഓഫറുകളുമായി ജിയോ വിപണികളിൽ സജീവമായിരിക്കുകയാണ് .ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ടാണ് ‘ജിയോഫൈ’ .ജിയോ സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ്…
Read More » - 28 August
പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ കാമുകന്റെ പ്രണയം മാത്രമല്ല അവസാനിച്ചത്….
മെക്സിക്കോ: പ്രണയപരവശയായ കാമുകിയുടെ കടിയേറ്റ് ബ്രെയിന്സ്ട്രോക്കായി കാമുകൻ മരിച്ചു. വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ജൂലിയോ ഗോണ്‍സാലസ് എന്ന 17 വയസ്സുകാരനാണ് പെട്ടെന്ന് വിറച്ച് വീണു മരിച്ചത്. തുടർന്ന്…
Read More » - 28 August
ലിഫ്റ്റില്‍ കയറുമ്പോള്‍ കാണാം മലയാളിയുടെ യഥാര്‍ത്ഥ മുഖം: വീഡിയോ കാണാം
ലിഫ്റ്റ് ഇന്ന് മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ലിഫ്റ്റില്‍ ഒരു സാധാരണ മലയാളിഎങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് ഡിങ്കോള്‍ഫി എന്ന യൂട്യൂബ് ചാനല്‍ ഈ രസകരമായ വീഡിയോയില്‍ ആവിഷ്കരിക്കുന്നത്.…
Read More » - 28 August
അസ്ലം വധം:സിപിഎം പ്രവർത്തകനായ മുഖ്യപ്രതി പിടിയിൽ
കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ കൊല ചെയ്ത കേസിൽ മുഖ്യ പ്രതിയും സി.പി.എം പ്രവർത്തകനുമായ രമീഷ് പൊലീസ് പിടിയിലായി.കൊലപാതകം ആസൂത്രണം ചെയ്തതും, അസ്ലമിനെ…
Read More » - 28 August
മയക്കുമരുന്ന് നല്കി പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്ന സംഘം വ്യാപകം സംഘത്തിന്റെ വലയിലകപ്പെടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികള്‍
കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പത്തൊമ്പതുവയസുകാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. മറൈന്‍ഡ്രൈവില്‍ എത്തുന്ന പെണ്‍കുട്ടികളെ പരിചയപ്പെട്ടു കൂട്ടുകൂടി മയക്കുമരുന്നിന് അടിമകളാക്കി പീഡിപ്പിക്കുന്നതു തങ്ങളുടെ പതിവാണെന്നാണ്…
Read More » - 28 August
അച്ഛന്റെ മരണം :നഷ്ടപരിഹാരം ലഭിക്കാൻ കൈക്കൂലി കൊടുക്കാൻ പണം തേടി മകൻ തെരുവിൽ
ചെന്നൈ : അച്ഛൻ മരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൈക്കൂലി കൊടുക്കാൻ പണം തേടി മകൻ തെരുവിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ കുന്നത്തൂര്‍ ഗ്രാമത്തിലാണ് സംഭവം.കഴിഞ്ഞ വര്‍ഷം…
Read More » - 28 August
ഗവേഷണരംഗത്ത് പുത്തൻ കുതിപ്പുമായി ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കണ്ടുപിടിത്തവുമായി ഐ.എസ്.ആർ.ഒ. റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് നിലവിലുള്ളതിൽ നിന്നും പത്തു മടങ്ങു കുറയ്ക്കാൻ കഴിയുന്ന പുതിയ എഞ്ചിനായ സൂപ്പർ സോണിക് കംബസ്റ്റൺ…
Read More » - 28 August
ട്രെയിൻ ഗതാഗതം സ്തംഭിച്ചു : റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകൾ
കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: *കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി…
Read More » - 28 August
ഷാർജയിൽ പുതിയ ഡിജിറ്റൽ സംവിധാനം
ഷാർജ :ഷാർജയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. തടസ്സങ്ങളില്ലാതെ രേഖകളുടെ കൈമാറ്റ നടപടികൾ സുതാര്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനം ഒരുങ്ങുന്നത്.ഇതിന്റെ…
Read More » - 28 August
മാര്‍ക്സിസ്റ്റുകാരുടെ അയ്യങ്കാളി ജന്മദിനാഘോഷത്തെ പരിഹാസപൂര്‍വം അഡ്വ.ജയശങ്കര്‍ വിലയിരുത്തുന്നു
ആഗസ്ത് 28 മഹാത്മാ അയ്യൻകാളിയുടെ 154 മത് ജന്മദിനം. ഇത്തവണത്തെ പ്രത്യേകതകൾ രണ്ടാണ്. (1) ഇക്കണ്ടകാലമത്രെയും അയ്യങ്കാളി ജയന്തി അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമായ ചിങ്ങമാസത്തിലെ അവിട്ടത്തിനാണ് ആഘോഷിച്ചിരുന്നത്.…
Read More » - 28 August
യു.എ.ഇയില്‍ മരുന്നുകള്‍ക്ക് വില കുറയ്ക്കാന്‍ തീരുമാനം : മരുന്നുകള്‍ക്ക് 63% വരെ വില കുറയും !!!
ദുബായ് : 762 മരുന്നുകളുടെ വില കുറയ്ക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനിച്ചു. 657 മരുന്നുകളുടെ വില സെപ്റ്റംബര്‍ ഒന്നു മുതലും 105 മരുന്നുകളുടെ വില 2017 ജനുവരി…
Read More » - 28 August
സിറിയന്‍ നഗരങ്ങളില്‍ തുര്‍ക്കി-കുര്‍ദു സംഘര്‍ഷം
ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ വീണ്ടും സംഘർഷം .ഐ.എസ് ഒടുവില്‍ ഒഴിഞ്ഞ പോയ ജറാബ്ലസില്‍ അടക്കം തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. . തന്ത്രപ്രധാനമായ ജറാബ്ലസില്‍ കുര്‍ദുകളുമായി ചേര്‍ന്ന്…
Read More » - 28 August
ഒരു കുട്ടിക്ക് അവകാശവാദമുന്നയിച്ച് രണ്ട് അമ്മമാർ : ആശുപത്രിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
ഹൈദരാബാദ്: ലേബര്‍ റൂമിന് പുറത്ത് വെച്ച് കുഞ്ഞിനെ കൈമാറുന്ന നഴ്സിന് പറ്റിയ ഒരു ചെറിയ പിഴവ് രണ്ടു കുടുംബങ്ങളെ ദയനീയസ്ഥിതിയിലാക്കി. ലേബര്‍ റൂമിലേക്ക് ഒരുമിച്ചാണ് ഗര്‍ഭിണികളായ രമയേയും…
Read More » - 28 August
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കണം :പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മാതൃകകളായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെ മാറ്റണമെന്ന് ബി.ജെ.പി. മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി .ഡല്‍ഹിയില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കവെ ആണ്…
Read More » - 28 August
അവിവാഹിത പങ്കാളികള്‍ക്കു താമസിക്കാന്‍ ‘ ഒയോ റൂംസ് ഒരുക്കി ഹോട്ടല്‍ ശൃംഖല
ബംഗലുരു: സദാചാരവാദികള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്ത്യയില്‍ അവിവാഹിത പങ്കാളികള്‍ക്ക് താമസിക്കാന്‍ സംവിധാനമൊരുക്കി ഒരു ഹോട്ടല്‍ ശൃംഖല എന്ന് കേള്‍ക്കുമ്പോഴോ? ‘ഒയോ റൂംസ്’ ആണ് വിവാഹം കഴിക്കാത്തവര്‍ക്ക് മാത്രം…
Read More » - 28 August
ഹാജി അലി ദർഗ വിധി ഊർജം പകർന്നു: തൃപ്തി ദേശായി ശബരിമലയിലേക്ക്
മുംബൈ: ഹാജി അലി ദര്‍ഗയിൽ സ്ത്രീപ്രവേശനം സംബദ്ധിച്ച അനുകൂലവിധിയുടെ പശ്ചാലത്തിൽ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായിയുടെ…
Read More » - 28 August
മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തിഭീഷണി നേരിടുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനമായി .സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വിധം കര്‍ശന നിയന്ത്രണങ്ങളോടെയാണ് കടാശ്വാസ പദ്ധതി…
Read More » - 28 August
യാത്രക്കാര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം
കുവൈറ്റ്: ഇന്ധനവിലയിലുള്ള മാറ്റം ചൂണ്ടിക്കാണിച്ച് ടാക്സി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്ന ടാക്സി കമ്പനികളുടെ ആവശ്യം തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. വ്യക്തമായ പഠനങ്ങള്‍ക്കു ശേഷമാണ്…
Read More » - 28 August
ഹാജി അലി ദർഗ വിധി ഊർജം പകർന്നു: തൃപ്തി ദേശായി ശബരിമലയിലേക്ക്
മുംബൈ: ഹാജി അലി ദര്‍ഗയിൽ സ്ത്രീപ്രവേശനം സംബദ്ധിച്ച അനുകൂലവിധിയുടെ പശ്ചാലത്തിൽ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായിയുടെ…
Read More » - 28 August
പ്രവാസികളുടെ ശ്രദ്ധയ്ക്ക് :എത്രയും പെട്ടെന്ന് എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം
മനാമ: പേര് വിവരങ്ങള്‍ എംബസി വെബ്സൈറ്റില്‍ നല്‍കാത്ത ഇന്ത്യാക്കാര്‍ വേഗം തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹറിനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ. വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി…
Read More » - 28 August
തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി
തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അംഗമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ച് പാളം തെറ്റി. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. പാളത്തിലെ…
Read More » - 28 August
സിറിയന്‍ പ്രതിസന്ധി: പ്രശ്നപരിഹാരത്തിനായി റഷ്യ-യുഎസ് ധാരണ ഉണ്ടായേക്കും
സിറിയയില്‍ വെടിനിര്‍ത്തലിനുള്ള സാദ്ധ്യതകള്‍ തെളിയിച്ചുകൊണ്ട് റഷ്യയും അമേരിക്കയും ചര്‍ച്ചകള്‍ ആരംഭിച്ചു. പക്ഷേ, ഒരു അന്തിമധാരണ ചര്‍ച്ചകളില്‍ ഇതുവരെ ഉരുത്തിരിഞ്ഞില്ല എന്ന് “ദി ഗാര്ഡിയന്” റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെ…
Read More »