News
- Aug- 2016 -28 August
സിറിയന്‍ പ്രതിസന്ധി: പ്രശ്നപരിഹാരത്തിനായി റഷ്യ-യുഎസ് ധാരണ ഉണ്ടായേക്കും
സിറിയയില്‍ വെടിനിര്‍ത്തലിനുള്ള സാദ്ധ്യതകള്‍ തെളിയിച്ചുകൊണ്ട് റഷ്യയും അമേരിക്കയും ചര്‍ച്ചകള്‍ ആരംഭിച്ചു. പക്ഷേ, ഒരു അന്തിമധാരണ ചര്‍ച്ചകളില്‍ ഇതുവരെ ഉരുത്തിരിഞ്ഞില്ല എന്ന് “ദി ഗാര്ഡിയന്” റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെ…
Read More » - 27 August
ബുര്‍ഹാന്‍ വാനിയുടെ പിതാവ് പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍!
പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളുരു ആശ്രമത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരപ്രതീക്ഷിത അതിഥി ഉണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്താല്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പിതാവായിരുന്നു…
Read More » - 27 August
സൗദി അറേബ്യയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ്
തിരുവനന്തപുരം● സൗദി അറേബ്യയിലെ ദമാം അല്‍ മൗസാറ്റ് മെഡിക്കല്‍ സര്‍വീസ് കമ്പനി ഹോസ്പിറ്റലില്‍ നേഴ്സ്, ടെക്നീഷ്യന് തസ്തികകളിലേക്ക് നോര്‍ക്ക മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ആഗസ്റ്റ് 29, 30…
Read More » - 27 August
കെപ്കോ ചിക്കന്‍ വില കുറയും
തിരുവനന്തപുരം● ഓണവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കെപ്കോ ചിക്കന്‍ വില കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. ഈ നിര്‍ദേശം മാനിച്ച് കെപ്കോ…
Read More » - 27 August
ഒമാനില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
മസ്കറ്റ്● ഷാര്‍ജയില്‍ നിന്ന് യെമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് വച്ച് മുങ്ങി. സുറില്‍ നിന്ന് 15 നോട്ടിക്കല്‍ മെയില്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. തീരരക്ഷാസേനയും…
Read More » - 27 August
എയര്‍ ഇന്ത്യ സൗദി വിമാനം നിലത്തിറക്കി
കൊച്ചി● സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാനം നിലത്തിറക്കി. വൈകുന്നേരം 5.50 ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 963 വിമാനമാണ് യാത്രറദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക്…
Read More » - 27 August
ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ കുഞ്ഞനിയന് വല്ല്യേട്ടന്റെ വക പണി
മുളവൂര്‍● ആര്.എസ്.എസ് നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ സി.പി.ഐ മുളവൂര്‍ ലോക്കല്കമ്മിറ്റിയ്ക്ക് സി.പി.എമ്മിന്റെ വക പണി. സി.പി.ഐ മുളവൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കൌമ്പൌണ്ടില്…
Read More » - 27 August
മദ്യലഹരിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടേയും മര്‍ദ്ദനം; പതിനഞ്ചുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: മദ്യപിച്ചെത്തിയ അച്ഛന്റെയും രണ്ടാനമ്മയുടേയും പക്കല്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരി അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അടിവയറ്റിലേറ്റ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ…
Read More » - 27 August
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മദ്യമൊഴുക്കുകയാണെന്ന് യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കും എന്ന അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പൊള്ളയായിരുന്നു എന്നും, അധികാരത്തില്‍ വന്നതിനുശേഷം വിവിധ ഇനങ്ങളിലായി ഡല്‍ഹിയിലെ ആം ആദ്മി ഗവണ്മെന്റ്…
Read More » - 27 August
പി.ജയരാജന് ഐ.എസ് കണ്ണൂര്‍ യൂണിറ്റിന്റെ വധഭീഷണി
കണ്ണൂര്‍● ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കെതിരെ പ്രസംഗിച്ചതിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണി. ഐ.എസ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വധിക്കുമെന്നാണ്…
Read More » - 27 August
പി.എസ്.സിയും സർക്കാരും ഉദ്യാഗാർത്ഥികളെ വഞ്ചിക്കുന്നു- അഡ്വ.ആര്.എസ്.രാജീവ്
തിരുവനന്തപുരം● സംസ്ഥാന സർക്കാരിന്റെ കിഴിലുള്ള വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ, വകുപ്പ് മേധാവികൾ ഈ വിഷയത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.ഇതിന്…
Read More » - 27 August
പട്ടാപ്പകല്‍ നടുറോഡിനെ അഭിമുഖീകരിക്കുന്ന കൂറ്റന്സ്ക്രീനില് പോണ് വീഡിയോ!!!
കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം പെന്‍ഡ്രൈവ് മാറിപ്പോയപ്പോള്‍ പ്ലാറ്റ്ഫോമില്‍ വച്ചിരുന്ന ടിവി-സ്ക്രീനില്‍ അശ്ലീലസിനിമ ഓടിയതും അതിനെ പിന്തുടര്ന്നുണ്ടായ വിവാദവുമൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. ഇന്നിതാ പൂനെയിലെ…
Read More » - 27 August
പഴം-പച്ചക്കറികളില്‍ കീടനാശിനി: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം● സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍…
Read More » - 27 August
തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. തെരുവുനായ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് നല്കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെ വിശദീകരിച്ചത്. “കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ…
Read More » - 27 August
യുപിഎ അവഗണിച്ച കാശ്മീര്‍ വിഷയം പരിഹരിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്: മെഹബൂബ മുഫ്തി
ന്യൂഡൽഹി : കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചര്‍ച്ച നടത്തി. കശ്മീരിൽ സംഘർഷം വളർത്താൻ വേണ്ട ഒത്താശകൾ…
Read More » - 27 August
ആഗോള ഭീകരന് ദാവൂദിനായി വീണ്ടും ഇന്ത്യ
ന്യൂഡല്‍ഹി● ആഗോള ഭീകരന് ദാവൂദ് ഇബ്രഹിനെ കൈമാറാന്‍ ഇന്ത്യ പാകിസ്ഥാനോട് വീണ്ടും ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധോലോക നേതാവും മുംബൈ സ്ഫോടനക്കേസ് മുഖ്യ…
Read More » - 27 August
ഇന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി നിലവിൽ വന്നു
കണ്ണൂര്‍: ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ ഹിന്ദു ആചാര…
Read More » - 27 August
ഓണപ്പൂക്കളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കുമ്മനം
തിരുവനന്തപുരം: സെപ്റ്റംബര്‍ 2-ന് നിശ്ചയിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിനു പിന്തുണ അഭ്യര്‍ഥിച്ച് പണിമുടക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളത്തിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതില്‍ വേവലാതിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 27 August
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം എം.സി. റോഡില്‍ കിളിമാനൂര്‍ കുറവന്‍കുഴിക്ക് സമീപം മണലയത്ത് വെച്ചായിലായിരുന്നു അപകടം. ആര്.സി.സിയിലേക്ക് രോഗിയുമായി വന്ന ടവേര കാറും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ സ്പാര്‍ക്ക് കാറും കൂട്ടിയിടിച്ച്…
Read More » - 27 August
ബലൂചില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമി
വാഷിംഗ്ടണ്‍● ബലൂചിസ്ഥാനില്‍ നടക്കുന്നത് പാകിസ്ഥാന് സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയാണെന്ന് ബലൂച് നാഷനലിസ്റ്റ് മൂവ്മെന്റ്. തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ…
Read More » - 27 August
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും വീണ്ടും നിയമയുദ്ധത്തിന്റെ നാളുകള്‍!
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി മകന് രാഹുല്‍ഗാന്ധി, മറ്റുള്ളവര്‍ എന്നിവര്‍ക്ക് ഡല്‍ഹിയിലെ ഒരു കോടതി ഇന്ന് നോട്ടീസ് അയച്ചുകൊണ്ട് കേസിലെ…
Read More » - 27 August
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി നിര്യാതനായി
സുല്‍ത്താന്‍ ബത്തേരി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് (66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍…
Read More » - 27 August
തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി സൂപ്പർ മാർക്കറ്റ്
ദോഹ: തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി മാറ്റിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നിയമനടപടി. അല്‍സാദില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് തൊട്ടടുത്തുള്ള തൊഴിലാളി പാര്‍പ്പിട സമുച്ചയത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദോഹ നഗരസഭയിലെ…
Read More » - 27 August
പൊതുമാപ്പ്; നടപടികളുടെ സമയക്രമം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിനെ പൊതുമാപ്പിന് അര്‍ഹരായ പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍…
Read More » - 27 August
ഒരു രാത്രിയ്ക്ക് പുരുഷന്മാരുടെ വില ആയിരങ്ങള്‍ ആവശ്യക്കാര്‍ ടെക്കികളും സ്വവര്‍ഗാനുരാഗികളും
അന്യ സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരാണമായ മെയില്‍ എസ്കോര്‍ട്ടിംഗ് കേരളത്തിലും. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണ് ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ…
Read More »