News
- Aug- 2016 -27 August
പൊതുമാപ്പ്; നടപടികളുടെ സമയക്രമം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിനെ പൊതുമാപ്പിന് അര്‍ഹരായ പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍…
Read More » - 27 August
ഒരു രാത്രിയ്ക്ക് പുരുഷന്മാരുടെ വില ആയിരങ്ങള്‍ ആവശ്യക്കാര്‍ ടെക്കികളും സ്വവര്‍ഗാനുരാഗികളും
അന്യ സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരാണമായ മെയില്‍ എസ്കോര്‍ട്ടിംഗ് കേരളത്തിലും. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണ് ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ…
Read More » - 27 August
ശബരിമലയിലെ സ്ത്രീപ്രവേശനം: പരിഹാസ പരാമർശവുമായി ടി എൻ സീമ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച ചില പ്രസ്താവനകൾ കണ്ടാൽ തീണ്ടാരി അല്ല അയ്യപ്പന്മാരുടെ കൺട്രോൾ ഇല്ലായ്മയാണ് പ്രശ്നമെന്ന് തോന്നുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.എൻ…
Read More » - 27 August
മുക്കാല്‍ നൂറ്റാണ്ട് കാലമായി സൂക്ഷിക്കുന്ന കെ.എഫ്.സി.ചിക്കന്റെ അതീവ രഹസ്യ കൂട്ട് ചോര്‍ന്നു
ലോകത്ത് ആണവ രഹസ്യങ്ങള്‍ പോലും ചോരുകയും, ശാസ്ത്ര രഹസ്യങ്ങളും, ബാങ്ക് വിവരങ്ങള്‍ പോലും ചോര്‍ത്തുകയും ചെയ്യുമ്പോഴാണ് കെ.എഫ് സി.ചിക്കന്റെ 11 രഹസ്യ കൂട്ടുകള്‍ അതീവ രഹസ്യമായി ഇന്നും…
Read More » - 27 August
അബുദാബിയില്‍ കള്ള ടാക്സിക്കാര്‍ അറസ്റ്റില്‍ : അറസ്റ്റിലായവരില്‍ മലയാളികളും
അബുദാബി: അബുദാബി ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ അനധികൃതമായി ടാക്സി സര്‍വ്വീസ് നടത്തുന്ന അമ്പതോളം ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഏഷ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.…
Read More » - 27 August
സൗദിയില്‍ നിന്നും പുതിയ വിമാന സര്‍വീസുകള്‍
ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവീസ് നടത്തുന്നതിനായി നാല് കമ്പനികൾക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നൽകി. പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിലവിൽ വരും. സൗദി…
Read More » - 27 August
ആട് ജീവിതം നയിച്ച ആ പെണ്‍കുട്ടി ഇന്ന് എത്തി നില്‍ക്കുന്നത് മന്ത്രിപദത്തില്‍
പാരിസ് : എല്ലാം ദൈവത്തിന്റെ കൃപ. മുകളിലേയ്ക്ക് നോക്കി നജത് അത് പറയുമ്പോള്‍ കണ്ണുകളില്‍ ആത്മവിശ്വാസം. ഇവിടെ നജത് ആരെന്നല്ലേ? ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടി ഫ്രാന്‍സിന്റെ വിദ്യഭ്യാസമന്ത്രിയുടെ തലപ്പത്തേയ്ക്കുയര്ന്ന…
Read More » - 27 August
വിഘടനവാദി നേതാക്കൾ വീട്ടുതടങ്കലിൽ
കാശ്മീർ : വിഘടനവാദി നേതാക്കൾ ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ. തുടർന്ന് ജെ.കെ. അൽ. അഫ് നേതാവ് യാസിൻ മാലിക്കിനെ ഡൽഹിയിലേക്ക് മാറ്റാനും തീരുമാനിച്ചു. കൂടാതെ ആക്രമണത്തിന് പ്രേരണ…
Read More » - 27 August
ഏവരെയും ഞെട്ടിച്ച് ഐ എസ് കുട്ടിപോരാളികൾ
ദമാസ്കസ്: ഐഎസിന്റെ കുട്ടിപ്പോരാളികൾ തടവുകാരെ വധിക്കുന്ന അഞ്ചു കുട്ടികളുടെ ദൃശ്യങ്ങൾ ഐഎസ് പുറത്തുവിട്ടു. ഈ ആഴ്ച തന്നെയായിരുന്നു പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചാവേറുകളാക്കി അരയിൽ ബെൽറ്റ്…
Read More » - 27 August
മാണിക്ക് പണി; ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി ആര് സുകേശന് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക…
Read More » - 27 August
ധാക്കാ ഹോട്ടലിലെ സ്ഫോടനത്തിന് പിന്നില്‍ ഐ.എസ് അല്ല : സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രത്തെ സുരക്ഷാവിഭാഗം വധിച്ചു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര് കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിലെ തലച്ചോറ് എന്ന് സംശയിക്കപ്പെടുന്നയാള്‍ ഉള്‍പ്പെടെ നാലു തീവ്രവാദികളെ ബംഗ്ലാദേശ് സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ധാക്കയില്‍…
Read More » - 27 August
ആം ആദ്മി പാര്‍ട്ടി കൺവീനർക്കെതിരെ നടപടി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്കാന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ ആം ആദ്മി പാര്‍ട്ടി നീക്കി. കെജ്രിവാളിന്റെ…
Read More » - 27 August
മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം: കെ. സുരേന്ദ്രന്
കോഴിക്കോട്: ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്ന് കെ.സുരേന്ദ്രൻ. ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി…
Read More » - 27 August
ഓണം ഇത്തവണ പൊടിപൊടിക്കുമോ ? ഉപ്പേരി തൊട്ടാല്‍ ‘കൈപൊള്ളും’
തിരുവനന്തപുരം : ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്‍ധിച്ചിരിക്കുന്നത്. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി…
Read More » - 27 August
കിടപ്പുമുറിയിൽ കുഴിച്ച പ്രത്യേക അറയിൽ 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ
കൊല്ലം : അന്യസംസ്ഥാനയുവാവിന്റെ വീട്ടിൽ 10 അടി താഴ്ച്ചയിൽ കുഴിച്ച പ്രത്യേക അറയിൽ നിന്നും 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 1,10,000 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇത്…
Read More » - 27 August
തെരുവുനായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: തെരുവു നായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ഭാരവാഹി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവു നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍…
Read More » - 27 August
ബംഗാളില്‍ പൊതുപണിമുടക്ക് അനുവദിക്കില്ല: ശക്തമായി നേരിടുമെന്ന് മമതാബാനര്‍ജി
കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്ക് ബംഗാളിൽ നടപ്പാവില്ലന്ന് മമത ബാനർജി. കേന്ദ്ര ട്രേഡ് യൂണിയനുകൾ പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ രണ്ടിനു ബംഗാളിൽ കടകമ്പോളങ്ങൾ തുറക്കുകയും…
Read More » - 27 August
കടുത്ത വിമർശനം ഏറ്റുവാങ്ങി ജഴ്സിലെ ചെഗുവേര
ഇരിങ്ങാലിക്കുട : ചെഗുവേരയുടെ ചിത്രം പതിച്ച ജഴ്സിയുമായി കളത്തിലിറങ്ങിയ സ്കൂള്‍ ഫുട്ബോള്‍ ടീം കടുത്ത വിമര്‍ശനം നേരിടുന്നു. ചെ യുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന…
Read More » - 27 August
മാണിക്കെതിരായ ബാർകോഴക്കേസ്: വെളിപ്പെടുത്തലുമായി എസ്.പി ആര് സുകേശന് കോടതിയിൽ
തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ കേസ് അന്വേഷിച്ച എസ്.പി ആര് സുകേശന് വെളിപ്പെടുത്തലുമായി കോടതിയിൽ. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ ആവശ്യപ്പെട്ടു. കേസ് ഡയറിയിൽ ശങ്കർ…
Read More » - 27 August
ഉത്തര്‍പ്രദേശില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് ബിജെപിയിലെത്തുന്നത്. പകുതിയിലേറെയും ബി.എസ്.പിയില്‍…
Read More » - 27 August
യുവതിയുടെ വയറ്റില്‍നിന്നും 22 ലോഹ കഷണങ്ങള്‍
പെഷാവാര്‍: പാക്കിസ്ഥാനിലാണ് സംഭവം വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ലോഹ കഷണങ്ങള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 27 August
കശ്മീരില്‍ പോലീസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരില്‍ പോലീസുകാരന് കൊല്ലപ്പെട്ടു രാവിലെ പാല് വാങ്ങാനായി കടയിലേക്ക് പോകുംവഴി വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്.…
Read More » - 27 August
സാക്കിര്‍ നായിക്ക് വീണ്ടും കുരുക്കിൽ
ന്യൂഡൽഹി: വിവാദമതപ്രഭാഷകൻ സാക്കിർ നായിക്ക് വീണ്ടും കുരുക്കിൽ. സാക്കിര്‍ നായികിനെതിരെ തീവ്രവാദ നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് വിവരം. സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും…
Read More » - 27 August
സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് അംഗീകാരം
തിരുവനന്തപുരം: സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം. സർക്കാർ അംഗീകാരം നൽകുന്നത് കേരളത്തിൽ ഫുട്ബോൾ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന് സമർപ്പിച്ച രൂപരേഖയ്ക്കാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി…
Read More » - 27 August
രാജ്യസുരക്ഷ ശക്തമാക്കുന്നു : കുവൈറ്റില്‍ കര്‍ശന പരിശോധന
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളായ ബാച്ചിലേഴ്സ് തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍, സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇവരില്‍ ഇഖാമ കാലാവധി കഴിഞ്ഞവരടക്കമുള്ളവര്‍ രാജ്യ സുരക്ഷയക്ക്…
Read More »