News
- Aug- 2016 -22 August
തൊഴിൽ നഷ്ടപ്പെട്ട സൗദിയിലെ ഇന്ത്യക്കാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് സുഷമ സ്വരാജ്
ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് നിന്ന് ലഭിക്കാനുള്ള…
Read More » - 22 August
സൗദിയിലും ഋഷിരാജ് സിങ്ങാണ് താരം
ജിദ്ദ : സൗദിയിലും ഇപ്പോൾ ഋഷിരാജ് സിങ്ങാണ് താരം. സ്ത്രീകളെ 14 സെക്കൻഡ് നോക്കുന്നതിനെക്കുറിച്ചുള്ള വിവാദപ്രസ്താവന പ്രമുഖ സൗദി ദിനപ്പത്രമായ ‘ഉക്കാളിൽ’ വാർത്തയായിരുന്നു. കൊച്ചിയിൽ ഒരു പരിപാടിക്കിടയിലായിരുന്നു…
Read More » - 22 August
ഹൈന്ദവാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളെ കുറിച്ച് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
കോഴിക്കോട് : ഹൈന്ദവാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളെ കുറിച്ച് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈന്ദവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും സര്‍ക്കാര്‍ ഇടപെടരുത്. അത്തരത്തിലുള്ള ഇടപെടല്‍ ശരിയല്ല. മറ്റ്…
Read More » - 22 August
ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത ചില രഹസ്യങ്ങള്‍
ഫേസ്ബുക്കിനെ കുറിച്ച് പലർക്കും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഫെയ്സ്ബുക്ക് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റാണ്. ഒരുപാട് സമയം ഫേസ്ബുക്കിൽ ചിലവഴിക്കുന്ന പലർക്കും…
Read More » - 22 August
കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റ് : കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം പാനുശേരിൽ പെരുങ്ങാല സ്വദേശി സാബാദ്കുട്ടി മൊയ്ദീൻ കുഞ്ഞാണ് മരിച്ചത്. 57 വയസായിരുന്നു. മങ്കഫിൽ ജോലിസ്ഥലത്ത്…
Read More » - 22 August
ലോകത്താദ്യമായി സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികള്‍ പിറന്നു
സ്വവർഗ ദമ്പതികൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ. സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയില്‍ നിന്നുള്ള ഈ മൂന്ന് കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും അച്ഛൻമാരാണ്. പുരുഷ ഡി എൻ എയിലാണ് മൂവരും…
Read More » - 22 August
കശ്മീര്‍ സംഘര്‍ഷത്തില്‍ ജീവന് നഷ്ടപ്പെട്ടവരെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തില്‍ ദുഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘവുമായി നടത്തിയ കൂടക്കാഴ്ചയിലാണ് താഴ് വരയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി…
Read More » - 22 August
ട്രെയിനില്‍ വെച്ച് സ്വയം തീ കൊളുത്തിയ സംഭവം ; ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി : ട്രെയിനില്‍ വെച്ച് സ്വയം തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. തമിഴ്നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന് എസ്. നിവാസാണു (24)…
Read More » - 22 August
അഞ്ച് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല
അഞ്ചല്‍● കൊല്ലം അഞ്ചലിന് സമീപം ഏരൂരില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ കാണാനില്ല. ഏരൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വൻ ,ഋതിക് ,ഹുസൈൻ എന്നീ കുട്ടികളും…
Read More » - 22 August
മാണി യുഡിഎഫ് വിട്ടതിന്റെ കാരണം വ്യക്തമാക്കി പി.സി ജോർജ്
കോഴിക്കോട്: ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഒളിച്ചുകളി അവസാനിപ്പിക്കാതെ യുഡിഎഫ് രക്ഷപ്പെടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കെഎം മാണി മുന്നണി വിട്ടത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. രണ്ടു…
Read More » - 22 August
വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ മുഖ്യമന്ത്രിയെ പോലീസുകാര്‍ പൊക്കിയെടുത്ത് നടന്നു
ഭോപ്പാൽ: വെള്ളപ്പൊക്ക ദുരിതം കാണാനെത്തിയ മുഖ്യമന്ത്രിയെ എടുത്ത് നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് മധ്യപ്രദേശില്‍ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത് വിവാദത്തിലേക്ക്. മുഖ്യമന്ത്രി പന്നയില്‍…
Read More » - 22 August
സിന്ധുവിന്റെ സ്റ്റൈലില്‍ മനംമയങ്ങി ഫാഷന്‍ ലോകം
റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യക്ക് മെഡൽ നേടി തന്ന പി വി സിന്ധുവിനെകുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു നേടിയ…
Read More » - 22 August
നിമിഷയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; കാണാതായ മലയാളികൾ എവിടെയാണെന്ന് പൊലീസിന് സൂചന
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കാണാതായ നിമിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വീട്ടുകാര്‍ക്ക് സന്ദേശം. ഞായറാഴ്ച മൂന്നുമണിയോടെ നിമിഷയുടെ ഭര്‍ത്താവ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ പാലക്കാട്ടുള്ള വീട്ടിലേക്കാണ് സന്ദേശമെത്തിയത്.…
Read More » - 22 August
മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം ∙ തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ലഎന്നും ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ…
Read More » - 22 August
സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മൂന്നു ലക്ഷത്തിൽ കൂടുതലുള്ള എല്ലാ പണ ഇടപാടുകളും നിരോധിക്കാൻ ആലോചന. കേന്ദ്ര സർക്കാർ കള്ളപ്പണം തടയുന്നതിന് സാമ്പത്തിക ഇടപാടുകൾ കർശനമായി നിയന്ത്രിക്കാൻ ആലോചിക്കുന്നു. സുപ്രീം കോടതി…
Read More » - 22 August
രാജ്യത്തെ അമ്പരിപ്പിച്ച് ഒരു കോടതിവിധി : അങ്ങനെ പൂജയുടെ കഴുത്തില്‍ താലി വീണു
പാറ്റ്ന: ഇത്തരത്തില്‍ ഒരു കോടതി വിധി രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ഈ കോടതി വിധി കൊണ്ട് മാറി മറിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ ജീവിതവും. എന്തായിരിക്കും കോടതിവിധിയുടെ…
Read More » - 22 August
മരിച്ചയാൾ വിയർക്കാൻ തുടങ്ങി: പിന്നീട് സംഭവിച്ചത്…
ബുട്ട്വാള്‍ : രുപാന്ദേ ജില്ലയിൽ പാമ്പ് കടിയേറ്റ ആള് മരിച്ചതിന് ശേഷം വിയർത്തത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ജോക്കു ചൗദരി എന്നയാളെയാണ് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ലുംബിനി സോണല്‍…
Read More » - 22 August
വിദ്യാര്‍ഥി യൂണിയന് നേതാവ് സഹപാഠിനിയെ ബലാല്‍സംഗം ചെയ്തു
ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ പി.എച്ച്.ഡി വിദ്യാർത്ഥിനിയെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) യുടെ വിദ്യാർത്ഥിസംഘടനയായ ആൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ)…
Read More » - 22 August
അവതാരകയ്ക്കു നേരെ പട്ടാപ്പകല്‍ പീഡനശ്രമം : പ്രതിസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് !!!
തിരുവനന്തപുരം: വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ യുവതിക്കു നേര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്റെ പീഡനശ്രമം. അസി. കമ്മിഷണര്‍ പദവിയുള്ള ഉദ്യോഗസ്ഥന് അവതാരകയെ…
Read More » - 22 August
സൊമാലിയയിൽ ഇരട്ട സ്ഫോടനം
ഗാല്ക്കിയോ: സൊമാലിയന്‍ നഗരമായ ഗാല്ക്കിയോയില് നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇരുപത് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .പ്രാദേശിക ഗവണ്മെന്റ് ആസ്ഥാനത്തെ ലക്ഷ്യം വച്ച് ഗാല്ക്കിയോയില് ആദ്യം വാഹന സ്ഫോടനമാണ്…
Read More » - 22 August
ഐസിസ് ചാവേറാകാൻ ചെറിയ കുട്ടികളും : 12 വയസുകാരന്റെ ദേഹത്ത് നിന്നും ബോംബുകൾ അഴിച്ച് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
ചെറിയ കുട്ടികളെ ഐസിസ് വൻതോതിൽ തങ്ങളുടെ ജിഹാദിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന വാർത്തകൾ ലോകം ഞെട്ടലോടെയാണ് കേട്ടത്. കുട്ടികളെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഇവർ അതിനായി ഒരു ആപ്പ് തന്നെ…
Read More » - 22 August
കണ്ണൂർ വിമാനത്താവളത്തിലെ ജോലികൾക്ക് ക്ഷണിച്ച വിജ്ഞാപനം റദ്ദ് ചെയ്തു
കണ്ണൂർ: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിലെ ജോലികളിൽ ലീഗുകാരായവരെ കയറ്റാൻ ശ്രമിക്കണമെന്ന് പറഞ്ഞുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇഷ്ടക്കാരായവരെ തിരുകി കയറ്റാൻ യുഡിഎഫ്…
Read More » - 22 August
തെരുവ്നായകള്‍ പെറ്റ്പെരുകുന്നതിന് പിന്നില്‍ പേവിഷ പ്രതിരോധ മരുന്നു ലോബി ??
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ്നായയുടെ ആക്രമണം രൂക്ഷമായി തുടരുമ്പോഴും നായ്ക്കളെ കൊല്ലമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്ക് പിന്നില്‍ പേവിഷ പ്രതിരോധ മരുന്ന് ലോബിയാണെന്ന് സംശയം. തെരുവ് നായയുടെ കടിയേറ്റ് വൃദ്ധ…
Read More » - 22 August
മകൾ ആത്മഹത്യ ചെയ്തു: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ പിതാവിന്റെ ശ്രമം
കഴക്കൂട്ടം :മകൾ തൂങ്ങിമരിച്ചതറിഞ്ഞ് അച്ഛൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നവ്യകൃഷ്ണയാണ് ആത്മഹത്യ…
Read More » - 22 August
സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾക്ക് ചുട്ട മറുപടിയുമായി യുവതി
സ്ത്രീകളെ അപമാനിക്കുന്ന സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾക്ക് മറുപടിയുമായി ഒരു പെൺകുട്ടി .ആലപ്പുഴ സ്വാദേശിയായ വനജ വാസുദേവാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയുന്ന കുറിപ്പുകൾക്ക് കീഴിലും ഇൻബോക്സിലും തെറിവിളിക്കുന്നവർക്ക്…
Read More »