News
- Aug- 2016 -23 August
കാശ്മീര്‍ സംഘര്‍ഷം: ക്രിയാത്മക പരിഹാര മാര്‍ഗ്ഗങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: മൂന്നിന പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ പുതിയ നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ക്കായി കശ്മിരിന്…
Read More » - 23 August
കാശ്മീരില്‍ ഭീകരര്‍ക്ക് വന്‍തിരിച്ചടി നല്കി സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ താവളം കണ്ടെത്തുകയും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.രഹസ്യ വിവരം…
Read More » - 23 August
ഇന്ത്യന്‍ ഗവണ്മെന്റിന്റെ പെന്ഷന് പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ പ്രവാസികള്‍ ചെയ്യേണ്ട കാര്യങ്ങള്‍
പ്രവാസികൾക്ക് ഇനി മുതൽ ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അഗമാകാം . എൻ ആർ ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടയക്കാം കൂടാതെ വർഷം പതിനാല് പതിനെട്ട്…
Read More » - 23 August
കശ്മീരിലെ പൊലീസുകാര്‍ സ്റ്റേഷനുകള്‍ ഉപേക്ഷിച്ച് പോകുന്നതിന് പിന്നില്‍..
ശ്രീനഗര്‍ : അശാന്തി നിലനില്‍ക്കുന്ന കശ്മീരില്‍ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കേണ്ട പൊലീസുകാര്‍ കൂട്ടമായി പൊലീസ് സ്റ്റേഷന് ഉപേക്ഷിച്ചു പോകുന്നു. അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യംവയ്ക്കുന്നത് സ്ഥിരമായതോടെയാണ്…
Read More » - 23 August
11,000 സഹോദരിമാര്‍ക്ക് ബിജെപി എംപിയുടെ വ്യത്യസ്തമായ രക്ഷാബന്ധന് സമ്മാനം
ജയ്പൂർ: 11,000 സഹോദരിമാര്‍ക്ക് ബിജെപി എം പി യുടെ രക്ഷാബന്ധന് സമ്മാനമായി ഇൻഷുറൻസ്. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍ ഇന്‍ഷുറന്‍സ് എടുത്തു നല്കിയ…
Read More » - 23 August
മതപഠനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം : സത്യസരണിയ്ക്കെതിരെ അന്വേഷണം
കൊച്ചി: മതപഠനത്തിന്റെ മറവില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതായി ആരോപണം ഉയര്‍ന്ന മഞ്ചേരിയിലെ സത്യസരണിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. സത്യസരണിയില്‍ മതപരിവര്‍ത്തനം നടത്തിയ വൈക്കം സ്വദേശിനി അഖിലയുടെ…
Read More » - 23 August
ഇന്ത്യന്‍ ഒളിംപ്യന്‍ സിക്ക വൈറസ് ബാധയെന്ന് സംശയം
ന്യൂഡൽഹി: ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റ് ആശുപത്രിയിൽ. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച സുധാ സിങിനാണ് സിക്ക വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. റിയോ ഡി ജെനീറോയില്‍…
Read More » - 23 August
ഖേല്‍രത്ന പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, പി.വി സിന്ധു, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഷൂട്ടിങ് താരം ജീത്തു റായ് എന്നിവർക്ക് രാജീവ് ഗാന്ധി…
Read More » - 23 August
തൊഴില്‍ വാഗ്ദാനം നല്കി വിദേശത്തേയ്ക്ക് കടത്തിയ വീട്ടമ്മയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു
ആലപ്പുഴ: തൊഴില്‍ വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തയ്യല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ്…
Read More » - 23 August
അബുദാബിയിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് ശാശ്വതപരിഹാരം
അബുദാബി : തലസ്ഥാന എമിറേറ്റിലെ വാഹന പാര്‍ക്കിങ് പ്രശ്നം പരിഹിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി വിവിധ തരത്തിലുള്ള പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനാണു അധികൃതരുടെ തീരുമാനം. അബുദാബിയിലെ വിവിധ…
Read More » - 23 August
ഒരാഴ്ച നീണ്ടുനിന്ന ഐഎസ് നശീകരണത്തിനു ശേഷം ഇറാനില്‍ നിന്ന് റഷ്യ പിന്‍വാങ്ങി
ഇറാനിലെ വ്യോമത്താവളങ്ങള്‍ ഉപയോഗിച്ചുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദകേന്ദ്രങ്ങളുടെ നശീകരണം തത്കാലത്തേക്ക് അവസാനിപ്പിച്ച റഷ്യന്‍ യുദ്ധവിമാനങ്ങള്‍ റഷ്യയിലേക്ക് മടങ്ങി. തങ്ങളുടെ വ്യോമത്താവളങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്ത അനുവാദം റഷ്യ തങ്ങളുടെ…
Read More » - 23 August
തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്ന് മലബാര്‍ ഗോള്‍ഡ്
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാദ ചിത്രത്തിന് വിശദീകരണം കൊച്ചി● ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വലറി ശൃംഖലകളിലൊന്നായ മലബാര്‍ഗോള്‍ഡ്& ഡയമണ്ട്സിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായ ഗൂഢാലോചന അരങ്ങേറുന്നുവെന്ന്…
Read More » - 22 August
ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മന്ഡവാലി പ്രദേശത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യമുന ഖദാറില് മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി…
Read More » - 22 August
പെണ്‍വാണിഭ സംഘം പിടിയില്‍
മാവേലിക്കര● മാവേലിക്കരയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്ന പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഇടപാടുകാരനായ പുരുഷനും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത് വവ്വാക്കാവ് കടത്തൂര്‍ കുന്നേത്തു തെക്കേതില്‍ സെയ്ഫുദീന്‍(42), ഓച്ചിറ…
Read More » - 22 August
മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് സസ്പെന്ഷന്
ഫ്രാങ്ക്ഫര്‍ട്ട്● മദ്യപിച്ച് വിമാനം പറത്താനെത്തിയ ശ്രീലങ്കയുടെ ദേശീയ വിമാനക്കമ്പനിയുടെ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. 274 യാത്രക്കാരുമായി ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിന്…
Read More » - 22 August
ബജറ്റവതരണത്തില്‍ പൊളിച്ചെഴുത്തുമായി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി : ബജറ്റവതരണത്തില്‍ പൊളിച്ചെഴുത്തുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ബ്രിട്ടീഷു കാലത്തെ രീതികള്‍ ഇപ്പോഴും തുടരുന്നത് അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ബഡ്ജറ്റ്…
Read More » - 22 August
എന്‍.ആര്.ഐക്കാരില്‍ നിന്ന് പണംവാങ്ങി ദര്‍ശനമാകാമെന്ന് ദേവസ്വം ബോര്‍ഡ്
കൊച്ചി● ശബരിമലയിൽ പണംവാങ്ങി ദര്‍ശനം അനുവദിക്കുന്ന വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇക്കാര്യത്തില്‍ മുന്‍പ് ഹൈക്കോടതിയില്‍ ദേവസ്വംബോര്‍ഡ് നല്കിയ സത്യവാങ്മൂലമാണ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് പാരയായി മാറിയിരിക്കുന്നത്. ശബരിമലയിൽ…
Read More » - 22 August
ബി.എസ്.പി നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി ● ബി.എസ്.പി നേതാവ് ബ്രജേഷ് പതക് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പതക് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 22 August
ബിജെപി നേതാവിന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
ഗോഹട്ടി : ആസാമില്‍ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. ഈ മാസം ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെങ്കിലും തിങ്കളാഴ്ച മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ്…
Read More » - 22 August
മോഷ്ടിക്കാന്‍ എത്തിയ കള്ളന് പിന്നീട് സംഭവിച്ചത്
ബോണെമൗത്ത് : ഇംഗ്ലണ്ടിലെ ബോണെമൗത്തില് മോഷണത്തിന് എത്തിയ കള്ളന് സംഭവിച്ച രസകരമായ അബന്ധമാണ് പുതിയ വാര്‍ത്ത. 32 കാരനായ ഡേവിഡ് ആണ് പോള്‍ ഹാറ്റോണ് എന്നയാളുടെ വീടിന്റെ ഡോര്‍…
Read More » - 22 August
ഐ.എസിനെ ഒതുക്കാന്‍ ഇന്ത്യയുടെ സഹായം തേടി സിറിയ
ദമാസ്കസ്● ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളെ നേരിടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ്. സിറിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോടാണ്…
Read More » - 22 August
വമ്പന്‍ ഓഫറുകളുമായി ജിയോ സിം ഇനി മുതല്‍ എല്ലാവര്ക്കും സ്വന്തമാക്കാം
വമ്പന്‍ ഓഫറുകളുമായി ജിയോ സിം ഇനി മുതല്‍ എല്ലാവര്ക്കും സ്വന്തമാക്കാം. 4ജി സേവനം ലഭ്യമായ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ ജിയോ സിം വാങ്ങി ഉപയോഗിക്കാം. തുടക്കത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്ക്…
Read More » - 22 August
ജി.എസ്.ടി വരുന്നതോടെ നികുതി നിരക്കിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ധനകാര്യമന്ത്രി
തിരുവനന്തപുരം● ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍…
Read More » - 22 August
മോദിയെ പിന്തുണച്ചവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു
ക്വറ്റ● ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ ബലൂചിസ്ഥാന്‍ അനുകൂല പ്രസംഗത്തെ പിന്തുണച്ച ബലൂച് നേതാക്കള്‍ക്കെതിരെ പാകിസ്ഥാന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ബര്ഹംദാഖ്…
Read More » - 22 August
അവതാരകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പിയ്ക്കെതിരെ നടപടി
കൊല്ലം : അവതാരകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പിയ്ക്കെതിരെ നടപടി. കൊല്ലത്തു നടന്ന ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെയാണ് തിരുവനന്തപുരം ഹൈ ടെക് സെല്‍ ഡിവൈഎസ്പി വിനയകുമാര്‍ അവതാരകയായ…
Read More »