News
- Aug- 2016 -22 August
ഉസൈൻ ബോൾട്ടിന്റെ ട്രാക്കിൽ ഇനി ‘ടേർണിങ് പോയിന്റ്’
റിയോ :ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്റ് ഇതിഹാസമായി മാറിക്കഴിഞ്ഞ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണം നേടിയതിന് പിന്നാലെ വിവാഹത്തിനൊരുങ്ങുകയാണ്.…
Read More » - 22 August
നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരം ; മേനക
തിരുവനന്തപുരം: കേരളത്തിൽ തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി. 60 വർഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നു ഒരു…
Read More » - 22 August
കർണാടകയിൽ ബി ജെ പി മുഖ്യ മന്ത്രി സ്ഥാനാർഥി തീരുമാനമായി
ബെംഗളൂരു :കർണാടകത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യ മന്ത്രിയുമായ ബി എസ് യെദ്യൂരപ്പ നയിക്കും.ബി ജെ പി…
Read More » - 22 August
ചിരിക്കും ടിപ്പായി വൻതുക
അമേരിക്കയിലെ ടെക്സാസിലെ ആപ്പിൾ ബി റെസ്റ്റോററ്റിലെ കേസി സിമ്മൺസിന് ടിപ്പായി കിട്ടിയ തുക കേട്ടാൽ ഞെട്ടും. ചിരിപ്പിച്ചതിനു ടിപ്പായി കിട്ടയത് മൂവായിരത്തിലേറെ രൂപ. 24 രൂപയുടെ ശീതള…
Read More » - 22 August
വീണ്ടും മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച സ്യൂട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ വലിയ ത്യാഗത്തിനുള്ള പുരസ്കാരമാണിതെന്ന് ട്വിറ്റര്‍ കുറിപ്പില്‍…
Read More » - 22 August
സുരേഷ് ഗോപി പ്രതികരിക്കുന്നു : ആന്റണിയുടെ തലമുറ മാറ്റ പരാമർശത്തെ കുറിച്ച്
ന്യൂഡൽഹി: ആന്റണി പറഞ്ഞത് എല്ലാവർക്കും ബാധകമെന്ന് സുരേഷ് ഗോപി. എ കെ ആന്റണി നേതൃത്വത്തിൽ തലമുറകൾ മാറിവരണമെന്ന് അഭിപ്രായപ്പെട്ടത് കോൺഗ്രസിന് മാത്രം ബാധകമല്ലെന്നു ചലച്ചിത്ര താരവും നിയമസഭാംഗവുമായ…
Read More » - 22 August
ബദൽ നിയമസഭ: സ്റ്റാലിനും കൂട്ടരും നിയമക്കുരുക്കിൽ
ചെന്നൈ :തമിഴ്നാട് നിയമ സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് പുറത്തു ബദൽ നിയമസഭാ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ഉൾപ്പെടെ അറുപത്…
Read More » - 22 August
ബൈ… ബൈ… റിയോ: ഇനി ടോക്കിയോ
റിയോ ഡി ജെനെയ്റോ: ഉല്ലാസനഗരത്തോട് വിട. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ വര്‍ണാഭമായ സമാപനത്തോടെ റിയോ മണ്ണിനോട് ഒളിമ്പിക്സ് വിട വാങ്ങുന്നു. 16 ദിനരാത്രങ്ങള്‍ സമ്മാനിച്ച കായിമ…
Read More » - 22 August
ഇന്ത്യയെ നടുക്കുന്ന വാര്‍ത്തയുമായി വിദേശരാഷ്ട്രങ്ങള്‍ : കരുതിയിരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി : തുര്‍ക്കിയിലെ എര്ദോഗന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ‘ഫത്ഹുല്ല ഗുലെന് ടെറര്‍ ഓര്ഗനൈസേഷന്’ (എഫ്ഇടിഒ) ഇന്ത്യയിലേക്കും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെല്‍വറ്റ് കാവുസോഗ്ലു.…
Read More » - 22 August
ഉപേക്ഷിച്ച കിണര്‍ നിറയെ പെട്രോള്‍; നാട്ടുകാര്‍ തമ്മിലടിയായി
ഗയ● ബീഹാറിലെ ഗയ ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍ പെട്രോള്‍ കണ്ടെത്തി. ഗയ ജില്ലയിലെ രാംപൂര്‍ താന ഏരിയയിലാണ് സംഭവം. വെള്ളമില്ലാതെയായതോടെ കിണര്‍ ഗ്രാമവാസികള്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കിണറില്‍…
Read More » - 21 August
നിലപാടില്‍ മാറ്റമില്ലെന്ന് രജിത് കുമാര്‍
നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീവിരുദ്ധ പ്രസംഗത്തിലൂടെ വിവാദത്തിലകപ്പെട്ട പ്രഭാഷകന്‍ ഡോ.രജിത്ത് കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും…
Read More » - 21 August
വന്‍ വിമാനദുരന്തം ഒഴിവായി: കൂട്ടിയിടിയില്‍ നിന്ന് വിമാനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി● എമിറേറ്റ്സ്, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓട്ടോ ജനറേറ്റഡ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം മുകളിലൂടെ കൂടി പറക്കുകയായിരുന്ന എമിറേറ്റ്സ്…
Read More » - 21 August
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിനുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന്,…
Read More » - 21 August
കേന്ദ്ര മന്ത്രിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്
പാട്ന● കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ സഹമന്ത്രി രാജിവ് പ്രതാപ് റൂഡിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പാട്നയ്ക്ക് സമീപം ഛപ്രയില്‍ വച്ചാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ…
Read More » - 21 August
മാധ്യമധര്‍മത്തിന് ആരും എതിരു നില്ക്കുന്നതു ശരിയല്ല – ജസ്റ്റിസ് ബി.കെമാല്‍ പാഷ
കൊച്ചി : മാധ്യമധര്‍മത്തിന് ആരും എതിരു നില്ക്കുന്നതു ശരിയല്ലെന്നും മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. വൈറ്റില…
Read More » - 21 August
സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ബാലാവകാശ സംരക്ഷണ കമ്മിഷന്
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്. സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ സംരക്ഷണ…
Read More » - 21 August
കേന്ദ്രമന്ത്രിയുടെ വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു
തിരുവനന്തപുരം● കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ്…
Read More » - 21 August
പിണറായിയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി
കൊല്ലം● ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായിയുടെ നിര്‍ദേശം സദുദ്ദേശ്യപരമാണെന്നും അതിലെ പ്രായോഗികത പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആചാരങ്ങളില്‍…
Read More » - 21 August
സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമരം ഒരുങ്ങുന്നു
ശബരിമല : സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമരം ഒരുങ്ങുന്നു. സ്വര്‍ണക്കൊടിമരം നിര്‍മിക്കുന്നതിന്റെ ചെലവ് ഹൈദരാബാദിലെ ഫോണിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഹിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ…
Read More » - 21 August
പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ച; പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരിപ്പിക്കുന്നത്
കൊച്ചി● പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച നടത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ഭീകരവാദ കേസുകളിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുള്‍…
Read More » - 21 August
ഗുരുവായൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ – മന്ത്രി എ.സി.മൊയ്തീന്
ഗുരുവായൂര്‍● ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള…
Read More » - 21 August
ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നു : അരുണ്‍ ജെയ്റ്റ്ലി
ശ്രീനഗര്‍ : ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കശ്മീരിലെ നിലവിലെ സ്ഥിതിക്കു പിന്നില്‍ പാകിസ്ഥാനും മറ്റു ചില ശക്തികളുമാണ്. രാജ്യത്തിന്റെ…
Read More » - 21 August
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യക്കൂടിക്കാഴ്ച നടത്തി
പുനലൂര്‍● മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യക്കൂടിക്കാഴ്ച നടത്തി. പുനലൂര്‍ ടി.ബിയിലെ അടച്ച മുറിയില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം. പൊലീസുകാരേയും പാര്‍ട്ടി…
Read More » - 21 August
പ്രകൃതി വിരുദ്ധ പീഡനം : ഗോരക്ഷാദള്‍ നേതാവ് അറസ്റ്റില്‍
ചണ്ഡീഗഡ് : പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായി. സതീഷ് കുമാര്‍ എന്നയാളാണ് കന്നുകാലി വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഈ മാസം ആറാം…
Read More » - 21 August
ഐ.എസ് വിരുദ്ധ പ്രചാരണത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറി
കോഴിക്കോട്● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള സംഘടനകള്‍ കേരളത്തിലെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത് ചെറുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ക്കാനിരുന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍…
Read More »