News
- Aug- 2016 -2 August
നിങ്ങളുടെ ജീവിതം ടിവിക്കു മുന്നിലാണോ ? എങ്കില്‍ കരുതിയിരിക്കുക.. മരണം തൊട്ടടുത്ത്
ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ മുക്കാല്‍ ദിവസവും ഇന്റര്‍നെറ്റിന് മുന്നിലോ ടിവിക്ക് മുന്നിലോ ആയിരിക്കും. ആയാസമില്ലാത്ത ഈ ഇരുപ്പ് മനുഷ്യന്റെ ആയുസിന്റെ കാര്യത്തിലും പ്രതിഫലിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അമിതമായി…
Read More » - 2 August
വെറും മൂന്ന് മാസം തലസ്ഥാനം അനക്കോണ്ടകളുടെ നഗരമാകും
തിരുവനന്തപുരം മൃഗശാലയില്‍ ഏഴ് അനക്കോണ്ടകളെയാണു രണ്ടു വർഷം മുൻപു ശ്രീലങ്കയിൽ നിന്ന് എത്തിച്ചത്. ഇതിൽ അഞ്ചര വയസ്സുള്ള ഏയ്ഞ്ചലയാണു ഗർഭിണി. കഴിഞ്ഞ മേയിലാണ് ഏയ്ഞ്ചല ഇണചേർന്നത്. ആറു…
Read More » - 2 August
ട്രോളിംഗ് നിരോധനം അവസാനിച്ചു… ഇനി ചാകരക്കാലം….
കൊല്ലം : ഒന്നര മാസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് പരമ്പരാഗത വള്ളങ്ങള്‍ക്കൊപ്പം യന്ത്ര ബോട്ടുകളും കടലില്‍ ഇറങ്ങിത്തുടങ്ങിയതോടെ കേരളത്തില്‍ മത്സ്യബന്ധന സീസണ് സജീവമായി. കഴിഞ്ഞ ജൂണ്‍ 1…
Read More » - 2 August
ആനുകൂല്യങ്ങൾ നൽകിയില്ല : ജീവനക്കാരൻ പ്രതികാരം തീർത്തത് കെ.സ്.ആർ.ടി.സി ബസ് മോഷ്ടിച്ച്
തിരുവനന്തപുരം: മദ്യലഹരിയില്‍ സിറ്റി ഡിപ്പോയിലെ മെക്കാനിക് ഷിബു മുങ്ങിയത് കെ.എസ്. ആർ. ടി.സി ബസുമായി. ബസ് റൂട്ടില്ലാത്ത റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് കണ്ട് ഫോര്‍ട്ട് പോലീസ് സംഘം…
Read More » - 2 August
ലേഡീസ് ഹോസ്റ്റലുകളിലെ ലഹരി ഉപയോഗം ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍
പുറംനാട്ടില്‍ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ് ഹോസ്റ്റലുകള്‍ . എന്നാല്‍ ഇവയില്‍ പലതിനും കൃത്യമായ രെജിസ്ട്രേഷനോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇത്…
Read More » - 2 August
ലോകത്ത്നിന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ യഥാര്‍ത്ഥ ഇസ്ലാമിക് വിശ്വാസികള്‍ ഒന്നിക്കുന്നു
പാരീസ്: ലോകത്തെ ഐ.എസ് ഭീകരതയെ തുടച്ചു നീക്കാന്‍ പാരീസിലെ ഇസ്ലാമിക്- ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഒന്നിക്കുന്നു. യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റിന് എതിരാണെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍…
Read More » - 2 August
കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം
ഹൈദരാബാദ്: സെക്കന്തരാബാദില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി വെകിയായിരുന്നു അപകടം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More » - 2 August
ഡിഎംകെ എംപിയുടെ മുഖത്തടിച്ച വനിതാ എംപിയെ അണ്ണാ ഡിഎംകെ പുറത്താക്കി
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ദില്ലി വിമാനത്താവളത്തിൽ വച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ മുഖത്തടിച്ചു എന്ന…
Read More » - 2 August
സൗദി വിഷയത്തില്‍ സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : തൊഴിലാളികള്‍ക്ക് എക്സീറ്റ് വിസ നല്‍കാമെന്ന് സൗദിയുടെ ഉറപ്പ്
റിയാദ് : ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്പര്യമുള്ളവര്ക്ക് എക്സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നല്കി. ലേബര്‍…
Read More » - 2 August
ഇന്ന് വാവുബലി; പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്ത് ആയിരങ്ങള്‍
തിരുവനന്തപുരം:ഇന്നു കര്‍ക്കടവാവ്. പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്ത് ആയിരങ്ങള്‍. കര്‍ക്കടക വാവിനോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനായി സൗകര്യമൊരുക്കിയിരുന്നു.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആലുവ…
Read More » - 2 August
കെ. എസ്. ആർ. ടി. സി ലോറിയിൽ ഇടിച്ചു അപകടം : 20 പേർക്ക് പരിക്ക്
തിരുവനന്തപുരം: കിളിമാനൂരില്‍ കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു.ബസിന്റെ കണ്ടക്ടർ ഉൾപ്പെടെ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില…
Read More » - 2 August
ഐ.എസുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാര്‍ത്ത : ആ വാര്‍ത്തയുടെ ഞെട്ടലില്‍ രാജ്യം
ന്യൂഡല്‍ഹി : ഐ.എസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ 14 ഇസ്ലാം മത പ്രഭാഷകരുടെ പേരുകള്‍. ഇവരുടെ പ്രഭാഷണങ്ങള്‍ നേരിട്ടോ അല്ലാതെയോ ഐ.എസ് ബന്ധമുള്ളവരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്…
Read More » - 2 August
വയര്ലെസില് സ്ത്രീ ശബ്ദം ; പോലീസ് കുരുക്കിൽ ‘ആക്ഷൻ ഹീറോ ബിജു’വിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ
തിരുവനന്തപുരം : വയര്ലെസില് മുഴങ്ങുന്ന സ്ത്രീ ശബ്ദം പോലീസിനെ കുഴക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സിറ്റി പോലീസ് കമ്മീഷണർ എന്ന പേരിൽ കമ്മീഷണറുടെ അടയാളപദമായ ‘കോബ്ര’ എന്ന വാക്കോടുകൂടിയാണ്…
Read More » - 2 August
തടിയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത… പോക്കിമോന്‍ തടി കുറയ്ക്കാനും സഹായിക്കുന്നു!!!
ലണ്ടന്‍ : പുറത്തിറങ്ങി വളരെ പെട്ടെന്നു തന്നെ തരംഗമായൊരു ഗെയിമാണ് പോക്കിമോന്‍. പോക്കിമോന്‍ ഇറങ്ങിയ നാള് മുതല്‍ പോലീസുകാര്‍ക്ക് പണിയാകുന്നുവെന്ന് പല വാര്‍ത്തകളിലൂടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോക്കിമോനെ…
Read More » - 2 August
കാണാതായ വ്യോമസേനാവിമാനത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍
ചെന്നൈ : കാണാതായ വ്യോമസേനാ വിമാനം എ-എന്‍ 32ലെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററിന് (ഇഎല്‍ടി) വെള്ളത്തിനടിയില്‍നിന്ന് അടയാളങ്ങളയയ്ക്കാനുള്ള ശേഷിയില്ലെന്നു വെളിപ്പെടുത്തല്‍. കാണാതായി 11 ദിവസം കഴിഞ്ഞിട്ടും വിമാനം…
Read More » - 2 August
ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതിന് ആധാര്‍ കാര്‍ഡിലെ മൊബെല്‍ നമ്പര്‍ ശരിയാണെന്നുറപ്പുവരുത്തണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആധാര്‍ അധിഷ്ഠിത…
Read More » - 2 August
മദ്യപിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും തടവ് : ശിക്ഷ കര്‍ശനമാക്കാന്‍ ‘വിവാദ അബ്കാരി നിയമം’
പാറ്റ്ന : ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിനായി വിവാദമായ അബ്കാരി നിയമം പാസാക്കി.ഇനി മുതല്‍ മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന വിവാദ അബ്കാരി നിയമമാണ് ബീഹാര്‍…
Read More » - 2 August
മലയാളികളുടെ ഐ.എസ് ബന്ധം; കുഞ്ഞുമായി യുവതി പിടിയില്‍
ദില്ലി: ഐഎസ് ബന്ധമുള്ള ബിഹാര്‍ സ്വദേശിനിയെ കാസര്‍ഗോഡ് പൊലീസ് പിടികൂടി. പടന്നയില്‍ നിന്ന് കാണാതായ സംഘത്തില്‍പ്പെട്ട ബിഹാര്‍ സ്വദേശിനിയായ യാസ്മിന് അഹമ്മദെന്ന യുവതിയാണ് ദില്ലിയിൽ നിന്നും പിടിയിലായത്.…
Read More » - 1 August
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ ; മേല്‍പ്പാല നിര്‍മ്മാണത്തില്‍ തീരുമാനമായി
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭാഗമായുള്ള മേല്‍പാല നിര്‍മ്മാണത്തില്‍ തീരുമാനമായി. മേല്‍പാല നിര്‍മ്മാണത്തില്‍ ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കും.…
Read More » - 1 August
ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കു അഞ്ചുലിറ്റര്‍ പെട്രോള്‍ സൗജന്യം
കൊച്ചി● പതിവായി ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ പമ്പില്‍ നിന്നു നല്കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് അഞ്ചു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി…
Read More » - 1 August
ആറന്മുളയില് നവംബറില്‍ ഉത്സവമായി കൃഷിയിറക്കും : മന്ത്രി വി.എസ് സുനില്‍കുമാര്‍
പത്തനംതിട്ട● ആറന്മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടുനികത്തിയ പാടത്തും പരിസര പ്രദേശത്തും നവംബറില്‍ ഉത്സവമായി കൃഷിയിറക്കുമെന്ന് കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ആറന്മുള…
Read More » - 1 August
സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകയില വിരുദ്ധ പരസ്യത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകയില വിരുദ്ധ പരസ്യത്തെക്കുറിച്ച് പുതിയ നിര്‍ദ്ദേശം. തിയറ്ററുകളിലും ടി.വിയിലും സിനിമ ഇടക്കിടക്ക് കയറി വരുന്ന പുകയില വിരുദ്ധ പരസ്യം ഇനി…
Read More » - 1 August
സൗദിയില്‍ കഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അടിയന്തര സഹായം
തിരുവനന്തപുരം● തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കുവാനും ആവശ്യമായ പ്രാഥമിക നടപടികള്‍ നോര്‍ക്കാ വകുപ്പ് സ്വീകരിച്ചതായി…
Read More » - 1 August
അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി
ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാമൂഹിക പ്രവര്ത്തകന്…
Read More » - 1 August
ലൗ ജിഹാദിനെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്
കൊച്ചി● കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ്…
Read More »