News
- Aug- 2016 -1 August
ബാങ്കുവിളിയ്ക്കെതിരായ പ്രസംഗം: വിശദീകരണവുമായി പിള്ള
കൊട്ടാരക്കര ● താന്‍ ഒരു സമുദായത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ബാങ്കുവിളിയ്ക്കെതിരെ പ്രസംഗിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. എല്ലാ സമുദായത്തോടും ബഹുമാനമാണെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത…
Read More » - 1 August
അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്
ആലപ്പുഴ : മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. ഗുണ്ടകളുടെ വക്കാലത്തുകള്‍ സ്വീകരിക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ഹരിപ്പാട് പറഞ്ഞു.…
Read More » - 1 August
മുൻ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്
ന്യൂഡൽഹി:മുന്‍ മുഖ്യമന്ത്രിമാരുടെ സര്‍ക്കാര്‍ ബംഗ്ലാവിലെ സുഖവാസം അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്.മുഖ്യമന്ത്രിമാര്‍ തങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭവനങ്ങളില്‍ തുടരുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ്…
Read More » - 1 August
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നടത്തിയ രാജി വാഗ്ദാനം കേന്ദ്രനേതൃത്വം അംഗീകരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ 2014ലാണ് ആനന്ദിബെന്‍ പട്ടേല്‍…
Read More » - 1 August
റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു
ദമാസ്കസ് ● സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടു. വടക്കന്‍ സിറിയയിലെ ആലപ്പോയില്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്ത ശേഷം ബേസിലേക്ക് മടങ്ങുകയായിരുന്ന എം.ഐ-8 ഹെലിക്കോപ്റ്ററാണ് വെടിവെച്ചിട്ടത്.…
Read More » - 1 August
മൈസൂരു കോടതിയില്‍ സ്ഫോടനം
മൈസൂരു : മൈസൂരു കോടതിയില്‍ സ്ഫോടനം. കോടതിയിലെ ടോയ്ലെറ്റിലാണ് സ്ഫോടനം നടന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Read More » - 1 August
വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചു
പരിയാരം : വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചു. തുണി കഴുകുന്നതിനിടയിലാണ് വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചത്. കടന്നപ്പള്ളി അനിലിന്റെ വീട്ടിലെ വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയിലാണു സംഭവം. വീട്ടമ്മ…
Read More » - 1 August
ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രം വൈറല്‍
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്ന ചിത്രം നഗരത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കുട്ടിപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. മുന്‍ മോഡലിംഗ് താരമായ മെലാനിയ 1990കളിലെ…
Read More » - 1 August
16 കാരിയെ മാനഭംഗപ്പെടുത്തിയശേഷം തീ കൊളുത്തി കൊന്നു
ന്യൂഡൽഹി: 16 കാരിയെ മാനഭംഗപ്പെടുത്തിയശേഷം തീ കൊളുത്തി കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കിഴക്കൻ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ…
Read More » - 1 August
സൗദിക്ക് പിന്നാലെ ഒമാനും പ്രവാസികളെ പിരിച്ചു വിടുന്നു; മലയാളി നഴ്സുമാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്
റിയാദ് ● മലയാളികളുള്‍പ്പടെയുള്ള പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും കൂട്ടപ്പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചു.സ്വദേശിവത്കരണം കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്സുമാരെ…
Read More » - 1 August
സര്‍ക്കാര്‍ വക വസതിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : സര്‍ക്കാര്‍ വക വസതിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് സുപ്രീംകോടതി. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക വസതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വിധി. സര്‍ക്കാര്‍ വക…
Read More » - 1 August
ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്
തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയിലാണ് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ടത്. മുന്‍ മന്ത്രി…
Read More » - 1 August
സെക്രട്ടറിയേറ്റിന് മുന്പില് ആറ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു
തിരുവനന്തപുരം : റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്പില് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനിലെ ആറ് യുവാക്കള്‍ ആത്മഹത്യ…
Read More » - 1 August
ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, കാന്‍സര്‍ പുറകേയുണ്ട്
കാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍…
Read More » - 1 August
അഴിമതിക്കും അന്യായത്തിനും എതിരെ പോരാട്ടം നടത്തിയ എസ്. ഐ വിമോദിനെ അവഹേളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ആർക്ക് വേണ്ടി
മാധ്യമപ്രവർത്തകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ നടപടിയെടുത്ത കോഴിക്കോട് എസ് ഐ വിമോദിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്ത്. സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യം. ഐസ്ക്രീം കേസില്‍ വിഎസിന്റെ…
Read More » - 1 August
ഫുഡീസ് ജാഗ്രതൈ… തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ വിൽക്കുവാൻ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങൾ കോർപറേഷൻ അധികൃതർ പിടിച്ചെടുത്തു തിരുവനന്തപുരത്തെ പ്രധാനാ ഹോട്ടലുകൾ ആയ തക്കാരം പുളിമൂട്, വടക്കൻ കുശിനി…
Read More » - 1 August
പുലിക്കെന്താ ഹോട്ടലില്‍ കാര്യം ? പക്ഷേ ഇവിടെ സംഭവിച്ചത് അതാണ്..
നൈനിറ്റാള്‍ : മീററ്റ് സ്വദേശികളായ സുമിത് റാത്തോഡും ഭാര്യ ശിവാനിയും അവധി ആഘോഷിക്കാനെത്തിയതാണ് നൈനിറ്റാളില്‍. പക്ഷേ അത് ഇങ്ങനെയാകുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. രാത്രിയില്‍ ജനാലച്ചില്ലു…
Read More » - 1 August
ഒമാനില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
ഒമാന്‍ : സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കുന്നു. തങ്ങളുടെ എല്ലാ മേഖലകളിലും സ്വദേശികളെ നിയമിക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 1 August
യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസോളം പ്രായമുള്ള മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കറുപ്പുനിറം, മേല്‍ക്കാത് കുത്തിയിട്ടുണ്ട്…
Read More » - 1 August
ബന്ധുക്കളുടെ ഒത്താശയോടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു
ബാര്‍മര്‍: രാജസ്ഥാനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളുടെ…
Read More » - 1 August
വിജയ് മല്ല്യയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ലേലത്തിന്: പ്രതീക്ഷ 700 കോടി രൂപ
മുംബൈ: മദ്യവ്യവസായി വിജയമല്യയുടെ ആസ്തികള്‍ വീണ്ടും ലേലത്തിന്. ബാങ്കുകള്‍ക്ക് വായ്പാ കുടിശ്ശിക വരുത്തി മുങ്ങിയ വിജയ് മല്ല്യയുണ്ടാക്കിയ നഷ്ടം നികത്താനുള്ള ജപ്തിനടപടികളുടെ ഭാഗമാണ് ലേലം. സ്റ്റേറ്റ് ബാങ്ക്…
Read More » - 1 August
ശവമടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും മാദക സുന്ദരികളുടെ ഡാന്‍സ് ചൈനയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ
ബീജിംഗ് : ഒരാള്‍ മരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേര് മൃതദേഹം കാണാനും ശവമടക്കിനും എത്തിച്ചേരുന്നത് അഭിമാനമായി കാണുന്നവരേറെയുണ്ട്. എന്നാല്‍ ശവം അടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും ഡാന്‍സ്…
Read More » - 1 August
അമേരിക്കയ്ക്ക് വേണ്ടി മരിച്ച മുസ്ലിം സൈനികന്റെ അമ്മ ട്രംപിന് നല്കിയ മറുപടി
ന്യൂയോര്‍ക്ക്: ഡോണാൾഡ് ട്രംപിന്റെ വിവാദപരാമർശത്തിനെതിരെ ഡെമോക്രാറ്റുകള്‍മാത്രമല്ല, റിപ്പബ്ളിക്കുകളും രംഗത്ത് വന്നിട്ടുണ്ട്. 2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിൽ അമേരിക്കൻ സൈനികന് ഹുമയൂണ്‍ഖാന്‍ കൊല്ലപ്പെട്ടിരുന്നു. ഹുമയൂണിന്റെ പിതാവ് ഖിസ്ര്‍ഖാന്‍കഴിഞ്ഞ ദിവസം…
Read More » - 1 August
മാണി എന്‍.ഡി.എയിലേക്ക് : അന്തിമ തീരുമാനം ചരല്‍ക്കുന്ന് ക്യാമ്പില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എന്‍.ഡി.എയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ബി.ജെ.പി. കെ.എം മാണി കോണ്‍ഗ്രസുമായി ഇടഞ്ഞതോടെയാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. ഒരു പ്രമുഖ രൂപതാ…
Read More » - 1 August
ഹുറൂബ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സൗദി
റിയാദ് : വിദേശ തൊഴിലാളികളെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്ന് സൗദി ജവാസാത് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…
Read More »