News
- Aug- 2016 -1 August
ഹുറൂബ് വ്യവസ്ഥകള്‍ കര്‍ശനമാക്കി സൗദി
റിയാദ് : വിദേശ തൊഴിലാളികളെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്ന് സൗദി ജവാസാത് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…
Read More » - 1 August
‘പോക്കിമോന്‍ ഗോ’ ഇനി പാഠ്യപുസ്തകത്തിലേക്ക്
പോക്കിമോന്‍ ഗോ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. അമേരിക്കയിലെ ഇദാഹോ സര്‍വ്വകലാശാലയാണ് പോപ് കള്‍ച്ചര്‍ ഗെയിംസ് എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസ് പഠനത്തിന്റെ ഭാഗമാക്കുന്നത്. ഇതിൽ പോക്കിമോൻ , ഹ്യുമന്‍സ്…
Read More » - 1 August
ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി : ഇതരസംസ്ഥാന തൊഴിലാളികള്‍ പെരുവഴിയിലായി
കൊച്ചി : റിസര്‍വേഷന്‍ ടിക്കറ്റുകാര്‍ക്ക് സൗകര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കി. ട്രെയിനുകളില്‍ പരിശോധന നടത്തിയതോടെ തിരുവനന്തപുരം ഗുവഹാത്തി ട്രെയിനില്‍…
Read More » - 1 August
സൗദിയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്
സൗദി : വരവിൽ കവിഞ്ഞ പണം നാട്ടിലേക്ക് അയക്കുന്നവരെ പിടികൂടാൻ സൗദിയിൽ പുതിയ സംവിധാനം വരുന്നു. കൂടുതലായി അയക്കുന്ന പണം കണ്ടു കെട്ടുകയും പണം അയക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും…
Read More » - 1 August
പ്രവാസികള്‍ക്ക് ഒരു ‘ ഹാപ്പി ന്യൂസ് ‘ ….ഇനി ഓണവും ബക്രീദും നാട്ടില്‍ അടിച്ചുപൊളിയ്ക്കാം…
മസ്കറ്റ്: ഉത്സവ സീസണ് പ്രമാണിച്ച് ഒമാനില്‍ നിന്നുള്ള വിമാന കമ്പനികള്‍ നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും പ്രമാണിച്ചാണ് കമ്പനികളുടെ ഈ മത്സരം. അതിനാല്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള…
Read More » - 1 August
കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്നു ഡിജിപി
തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡിജിപി തീരുമാനത്തിലെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പയ്യന്നൂരില്‍ സിപിഎം നടത്തിയ…
Read More » - 1 August
ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ദുജാന കശ്മീരില്‍
ശ്രീനഗര്‍: പാക് ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അബു ദുജാന കശ്മീരിലെത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് ഞായറാഴ്ച…
Read More » - 1 August
കേന്ദ്രപ്രതിരോധ മന്ത്രിയ്ക്ക് രാഹുലിന്റെ വക ഉപദേശം
ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രംഗത്തെത്തിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനു ഉപദേശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരീഖറിനൊപ്പം ആര്‍എസ്എസ്സിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്…
Read More » - 1 August
ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന് രക്ഷിക്കൂ പദ്ധതിയ്ക്ക് ഇന്ന് തുടക്കം
കൊച്ചി ● പൊതുനിരത്തില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തെ രക്ഷിക്കുക എന്ന ദൗത്യവുമായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും റോഡ് സുരക്ഷാ അതോറിട്ടിയും ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന്…
Read More » - 1 August
പട്ടിണിയിലായ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചേക്കും
ന്യൂഡല്‍ഹി● സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളവും ഭക്ഷണവുമില്ലാതെ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എക്സിറ്റ് വീസയ്ക്കുള്ള നടപടികൾ അവസാനിച്ച ശേഷം ഇതിനുള്ള…
Read More » - Jul- 2016 -31 July
ആമിര്‍ ഖാന് മറുപടിയുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : നടന് ആമീര്‍ഖാന്‍ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 31 July
രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം തടയണം- ഭീകരന് ഹാഫിസ് സയീദ്
കറാച്ചി● പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ ഇന്ത്യ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് മുന്‍ ലഷ്കര്‍-ഇ-തോയ്ബ തലവന്‍ ഹഫീസ് മൊഹമ്മദ് സയീദ്. കാശ്മീരിലെ ജനങ്ങളെ…
Read More » - 31 July
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫെയ്സ് ബുക്ക് വഴി പ്രചരിപ്പിച്ച ഗായകനെതിരെ കേസ്
കൊച്ചി : വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫെയ്സ് ബുക്ക് വഴി പ്രചരിപ്പിച്ച ഗായകനെതിരെ കേസ്. പിറവം മണീട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി എച്ച്എംടി…
Read More » - 31 July
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിക്കുമെന്ന് ഭീഷണി
ശ്രീനഗര്‍●ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകളെ വാഹനത്തിനൊപ്പം കത്തിമെന്ന ഭീഷണിയുമായി കാശ്മീരില്‍ പോസ്റ്ററുകള്‍. സാങ്ബാസ് അസോസിയേഷന്റെ പേരിലാണ് ശ്രീനഗറില്‍ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോരാട്ടം അവസാനിപ്പിക്കുന്നതുവരെ വ്യപാരസ്ഥപങ്ങളും…
Read More » - 31 July
അധ്യാപക പരിശീലന കോഴ്സിന്റെ പേരില്‍ പണം തട്ടല്‍; വഞ്ചിക്കപ്പെട്ടത് 51 ഓളം വിദ്യാര്‍ത്ഥികള്‍
പെരിന്തല്‍മണ്ണ● മോണ്ടിസോറി ടീച്ചേഴ്സ് പരിശീലന കോഴ്സിന്റെ മറവില്‍ പണംതട്ടിയതായി പരാതി. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ സ്കൂള്‍ ഓഫ് പോസറ്റിവ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പ്രിന്‍സിപ്പാളും…
Read More » - 31 July
സെല്‍ഫി ദുരന്തം ; ദേശീയ കായിക താരം കുളത്തില്‍ വീണ് മരിച്ചു
ഭോപ്പാല്‍ : ദേശീയ കായിക താരം സെല്‍ഫിയെടുക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിനിയായ പൂജ കുമാരി(20) ആണ് മരിച്ചത്. ഭോപ്പാല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ…
Read More » - 31 July
നിയമലംഘനം നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം : നിയമലംഘനം നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ആംബുലന്‍സുകള്‍ക്കു പുറമേ സ്കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍…
Read More » - 31 July
സൗദിയിലും കുവൈത്തിലും പ്രവാസി ഇന്ത്യക്കാര്‍ പട്ടിണിയില്‍: രക്ഷാദൗത്യവുമായി വി.കെ.സിംഗ് ഗള്‍ഫിലേക്ക്
ന്യൂഡല്‍ഹി ● സൗദി അറേബ്യയിലും കുവൈത്തിലുമായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന 800 ഓളം ഇന്ത്യക്കാരെ സഹായിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിദേശകാര്യ സഹമന്ത്രിമാരായ വികെ…
Read More » - 31 July
പാരച്യൂട്ടിന്റെ സഹായമില്ലാതെ 25000 അടി ഉയരത്തില്‍ നിന്നും ചാടി ലോക റെക്കോര്‍ഡുമായി ലൂക്ക്
കാലിഫോര്‍ണിയ : പാരച്യൂട്ടിന്റെ സഹായമില്ലാതെ 25000 അടി ഉയരത്തില്‍ നിന്നും ചാടി ലോക റെക്കോര്‍ഡുമായി ലൂക്ക്. സ്കൈഡൈവറായ ലൂക്ക് ഐകിസ് എന്ന 42 കാരനാണ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്.…
Read More » - 31 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍…
Read More » - 31 July
വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി
ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ എംപിമാരുടെ കയ്യാങ്കളി. എഐഎഡിഎംകെ എംപി ശശികല പുഷ്പയും ഡിഎംകെ എംപി ട്രിച്ചി ശിവയും തമ്മിലായിരുന്നു ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കയ്യാങ്കളി നടന്നത്.…
Read More » - 31 July
കാശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്തണം – സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി● കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തണമെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ. സംഘര്‍ഷത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ട പരിഹാരം…
Read More » - 31 July
അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചു ; കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു
അശ്ലീലദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്നു കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു. സഹപാഠിയായ വിദ്യാര്‍ഥി അറസ്റ്റില്‍. സൂറത്ത് ഡിആര്‍ബി കോളജിലെ ബികോം വിദ്യാര്‍ഥിനി ദീപിക (20) യാണ് ആത്മഹത്യ…
Read More » - 31 July
ഗീതയുടെ നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല
ന്യുഡൽഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സി.പി.എം കേന്ദ്ര നേതൃത്വം ഇടപടില്ല.. പോളിറ്റ്ബ്യൂറോ യോഗത്തിൽ ഗീതാ ഗോപിനാഥ് വിഷയത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഇടപെടേണ്ടെന്നാണ് പി.ബി നിലപാട്.…
Read More » - 31 July
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം
കോഴിക്കോട് : മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്കിയ പരാതിയിലാണ് നടപടി. അനധികൃത സ്വത്ത്…
Read More »