News
- Jul- 2016 -26 July
നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നിതാ അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി…
Read More » - 26 July
പാകിസ്ഥാന് നയതന്ത്രപ്രഹരം നല്കി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനെ ഇന്ത്യ “നോണ്‍-സ്കൂളിംഗ് മിഷന്” ആയി പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമാബാദിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരുടെ കുട്ടികളെ പാക്-സ്കൂളുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി. കാശ്മീര്‍ വിഷയത്തിലെ…
Read More » - 26 July
ജപ്പാനില്‍ ആക്രമണകാരിയുടെ കത്തിയാക്രമണത്തില്‍ അനവധി മരണം
ജപ്പാനില്‍ മാനസികരോഗികളുടെ കെയര്‍ സെന്ററില്‍ കത്തിവീശിയെത്തിയ ആളുടെ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെടുകയും, 25-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20-ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കാണേറ്റിരിക്കുന്നത്. ടോക്കിയോയില്‍ നിന്ന്…
Read More » - 26 July
എന്റെ രക്ഷകര്‍ത്താവും വഴികാട്ടിയും പ്രണബ് മുഖര്‍ജി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വ്യത്യസ്തമായ രാഷ്ട്രീയ വഴിത്താരകളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍, അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് രാജ്യത്തിന്റെ ക്ഷേമത്തിനായി പരസ്പരം സഹകരിക്കാം എന്നതിന് ഉത്തമോദാഹരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പ്രതിനിധാനം…
Read More » - 26 July
തിരുമല ദേവസ്ഥാനത്ത് പുള്ളിപ്പുലിയിറങ്ങി
തിരുപ്പതി: തിരുപ്പതി ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുമലയിലെ ഒരു അതിഥിമന്ദിരത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി കടന്നുവന്നു. പുള്ളിപ്പുലിയെക്കണ്ട തീര്‍ഥാടകര്‍ പരിഭ്രാന്തരായി. അതിഥിമന്ദിരത്തില്‍ കടന്നു കൂടിയ പുള്ളിപ്പുലി കെട്ടിടത്തിനുള്ളില്‍…
Read More » - 26 July
ദയാവധത്തിന് അനുമതി തേടി 50 ദളിത് കുടുംബങ്ങള്‍
ഭോപ്പാല്‍ ● മധ്യപ്രദേശില്‍ ദയാവധത്തിന് അനുമതി തേടി 50 ദളിത് കുടുംബങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സമീപിച്ചു. 15 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി…
Read More » - 25 July
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനവും വിവാദമാകുന്നു
തിരുവനന്തപുരം ● നിയമ-മാധ്യമ ഉപദേഷ്ടാക്കളുടെ നിയമന വിവാദത്തിന്റെ ചൂടാറും മുന്‍പ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനവും വിവാദമാകുന്നു. ഇടതു സാമ്പത്തിക നയത്തിന് വിരുദ്ധമായി…
Read More » - 25 July
തിരക്കേറിയ ബസില്‍ സി.പി.എം ആക്രമണം; ബസ് ജീവനക്കാരെ യാത്രക്കാരുടെ മുന്നിലിട്ട് വെട്ടി
തിരൂര്‍ ● ഓടിക്കൊണ്ടിരിക്കുന്ന തിരക്കേറിയ ബസില്‍ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടിവാളുകളും ഇരുമ്പ് പൈപ്പുകളുമായി ആക്രമണം നടത്തിയ സംഘം ബസ്…
Read More » - 25 July
യാത്രക്കാര്‍ക്ക് 10 ലക്ഷം വരെ ഇന്‍ഷുറന്‍സുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് 10 ലക്ഷം വരെ ഇന്‍ഷുറന്‍സുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ടിക്കറ്റിന്റെ കൂടെ പത്ത് രൂപയില്‍ താഴെ ചാര്‍ജ് ചെയ്യും. ഇത്…
Read More » - 25 July
കോടികള്‍ നഷ്ടപരിഹാരം നല്കി വിവാഹമോചനം നേടിയ സൗദി കോടീശ്വരന് അന്തരിച്ചു
ലണ്ടന്‍ ● വന്‍ തുക നഷ്ടപരിഹാരമായി നല്കി വിവാഹ മോചനം നേടിയ സൗദി കോടീശ്വരന് ഷെയ്ഖ് വലീദ് ജുഫാലി അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായ ജുഫാലി സൂറിച്ചില്‍…
Read More » - 25 July
നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ബാർക്ളേയ്സ് സി.ഇ.ഒ
ന്യൂഡല്‍ഹി ● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ലണ്ടന്‍ ആസ്ഥാനമാക്കിയ ബ്രിട്ടണിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേയ്സ് ബാങ്ക് സി.ഇ.ഒ. മോദി സ്ഥിരതയുടെ പ്രഭവകേന്ദ്രമാണ്. ഇന്ന്…
Read More » - 25 July
ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് സ്പീക്കര്‍
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്നാട് നിയമസഭ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എംഎല്‍എ പേര്…
Read More » - 25 July
വിഘടനവാദി നേതാവ് ഗീലാനി അറസ്റ്റില്‍
ശ്രീനഗര്‍ ● വിഘടനവാദി നേതാവും ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനുമായ സയിദ് അലി ഷാ ഗീലാനി അറസ്റ്റില്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനന്ത്നാഗ് ജില്ലയിലേക്ക് മാര്‍ച്ച് നടത്താന്‍ പുറപ്പെടവേയാണ് ഗീലാനിയെ…
Read More » - 25 July
കോടിയേരിയ്ക്ക് പിന്നാലെ പി.ജയരാജനും
കണ്ണൂര്‍ ● സായുധ കലാപത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തതിന് പിന്നാലെ ആക്രമിക്കുന്നവരെ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » - 25 July
കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം ; ബി.ജെ.പി പരാതി നല്കി
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ ബി.ജെ.പി ഡിജിപിക്ക് പരാതി നല്കി. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള…
Read More » - 25 July
കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നത് തന്നെ- പോലീസ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി ● കേരളത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിച്ച് പോലീസിന്റെ റിപ്പോര്‍ട്ട്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഖുറേഷിയേയും…
Read More » - 25 July
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ഡിണ്ടിഗല്‍ : തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തിലാണ് ആറു മലയാളികള്‍ മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ…
Read More » - 25 July
‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരില്‍ പുസ്തകം: യുവ എഴുത്തുകാരന് ക്രൂരമര്‍ദ്ദനം
പാലക്കാട് ● ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കുന്ന യുവ എഴുത്തുകാരന് മതമൗലികവാദികളുടെ ക്രൂരമര്‍ദ്ദനം. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കര്‍ത്താവായ പി.ജംഷാറിനാണ് മര്‍ദ്ദനമേറ്റത്. പുസ്തകത്തിന്റെ…
Read More » - 25 July
ഇന്റര്‍നാഷണല്‍ ചളു യൂണിയന് അപ്രത്യക്ഷമായി ; പ്രതികരണവുമായി ഗ്രൂപ്പ് അഡ്മിന്
കൊച്ചി : സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയന് അപ്രത്യക്ഷമായി. ഇന്നലെ മുതലാണ് ഗ്രൂപ്പ് പേജ് കാണാതായത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പുതിയ ഗ്രൂപ്പുമായി…
Read More » - 25 July
പത്ത് വയസുകാരനെ മലദ്വാരത്തില്‍ കുഴല്‍ വഴി വായു പമ്പ് ചെയ്തു കൊന്നു
ഡാക്ക : പത്ത് വയസുകാരനെ മലദ്വാരത്തില്‍ കുഴല്‍ വഴി വായു പമ്പ് ചെയ്തു കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. ഡാക്കയ്ക്കു സമീപം രുപ്ഗഞ്ചിലെ ജൊബൈദാ സ്പിന്നിംഗ് മില്ലിലായിരുന്നു സംഭവം.…
Read More » - 25 July
പുതിയ അഭിഭാഷകരുടെ അനാസ്ഥയെ വിമര്‍ശിച്ച് ജഡ്ജി ഏബ്രഹാം മാത്യു
അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാൾക്ക് നീതി ലഭിക്കാതെ വരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു. ചികിൽസയിലെ പിഴവിന് ഡോക്ടർ ഉത്തരവാദിയാകുന്നതുപോലെ കക്ഷിക്കു നീതിലഭിക്കാതെ വരുന്നതിന്…
Read More » - 25 July
ഒടുവില്‍ കേരളത്തിലെ ദളിത് പീഡനവിഷയവും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചു
കേരളത്തില്‍ ഈയിടെയുണ്ടായ ജിഷ വധം അടക്കമുള്ള ദളിത് പീഡനവിഷയങ്ങള്ക്ക് നേരേ കണ്ണടച്ചിരുന്ന കോണ്‍ഗ്രസ് ഗുജറാത്തില്‍ പശുവിന്റെ തൊലിയുരിക്കവെ ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ വിഷയത്തെ ദേശവ്യാപകമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേ…
Read More » - 25 July
തലസ്ഥാന നഗരിയിലെ പീഡനം പുതിയ നിയമം സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ ടെറസ്സില്‍ തുണിയെടുക്കാന്‍ പോയ നേരമാണ് മുന്‍കൂട്ടി ടെറസില്‍ ഒളിച്ചിരുന്ന പ്രതി ഇവരെ…
Read More » - 25 July
ഇരുട്ടിവെളുക്കുന്ന നേരംകൊണ്ട് റഷ്യ പോളണ്ടിനെ കയ്യടക്കിയേക്കുമെന്ന് നാറ്റോയ്ക്ക് വിദഗ്ദരുടെ മുന്നറിയിപ്പ്
അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റ്ലാന്റിക് കൗണ്‍സില്‍ പുറത്തിറക്കിയ 25-പേജുള്ള പുതിയ റിപ്പോര്‍ട്ടില്‍ റഷ്യയ്ക്കെതിരെ നാറ്റോയ്ക്ക് ശക്തമായ മുന്നറിയിപ്പ്. “ഇരുട്ടി വെളുക്കുന്ന” നേരംകൊണ്ട് റഷ്യ പോളണ്ടില്‍ കടന്നുകയറ്റം നടത്തിയേക്കാമെന്നും,…
Read More » - 25 July
ദുബൈ നഗരത്തില്‍ പുതിയൊരു വിസ്മയ പദ്ധതി കൂടി
വാനോളം ഉയരത്തില്‍ പടികള്‍ നിര്‍മിക്കുന്ന ദുബൈ സ്റ്റെപ്സ് പദ്ധതിക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പടികള്‍ നിര്‍മിക്കുന്നത്.തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന 100…
Read More »