News
- Jul- 2016 -12 July
ഇന്ത്യയിലെ വൃത്തിയുള്ള സ്ഥലങ്ങളിൽ മുന്നില്‍ കേരളത്തിലെ ഈ ജില്ല
ന്യൂഡല്‍ഹി: മാലിന്യ നിര്‍മാര്‍ജനം മുഖ്യ മാനദണ്ഡമാക്കി സി.എസ്.ഇ നടത്തിയ സര്‍വേയില്‍ ആലപ്പുഴ മുന്നിലെത്തി. ഗോവയിലെ പനാജിയും കര്‍ണാടകയിലെ മൈസൂരുവുമാണ് ആലപ്പുഴയെ കൂടാതെ സര്‍വേയില്‍ ആദ്യ മൂന്നില്‍ ഇടം…
Read More » - 12 July
ദുബായിൽ പൊലീസ് സേവനങ്ങള്‍ക്ക് ഇനി പണം നല്‍കണം: നൽകേണ്ട നിരക്കുകൾ അറിയാം
ദുബായിൽ പോലീസ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി. ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങളില്‍ 14 എണ്ണത്തിനാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്പ്രകാരം റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് ഇനി പിഴ ശിക്ഷ…
Read More » - 12 July
റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സൗദിയില്‍ പുതിയ സംവിധാനം
റിയാദ് : വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസുകള്‍ തുറക്കും. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും മറ്റ് ഇടനിലക്കാരുടെയും തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇതു…
Read More » - 12 July
പ്രതി പൊലീസുകാരെ തല്ലിച്ചതച്ച് സ്റ്റേഷൻ അടിച്ചു തകർത്തു
നെടുമങ്ങാട് : പോലീസ് സ്റ്റേഷൻ അടിച്ച്തകർത്ത് പൊലീസുകാരെ തല്ലിച്ചതച്ച് പ്രതിയുടെ പരാക്രമം. കഴിഞ്ഞ രാത്രിയാണ് ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ സജീദിനെ പൊലീസ് പിടികൂടുന്നത്. സജീദ് സഞ്ചരിച്ച ബൈക്കും…
Read More » - 12 July
ടീസ്ത സെത്തല്വാദിന് സുപ്രീംകോടതിയിലും തിരിച്ചടി
ടീസ്ത സെത്തല്‍വാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള ആവശ്യത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഉടന്‍തന്നെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം എന്ന ടീസ്തയുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.…
Read More » - 12 July
നാടുവിട്ടവരിൽ ഒരാളുടെ സന്ദേശമെത്തി
നാടുവിട്ട യുവതി വീട്ടിലേക്ക് സന്ദേശം അയച്ചു. കാസർകോട് നിന്നും കാണാതായ റിഫൈല ആണ് താൻ സുരക്ഷിതയാണെന്ന് വീട്ടിലേക്ക് മെസ്സേജ് അയച്ചത് . ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും അയച്ച…
Read More » - 12 July
വിവാദം കൊഴുക്കുന്നതോടെ അപ്രതീക്ഷിത നീക്കങ്ങളുമായി സക്കീര്‍ നായിക്ക്
ന്യൂഡല്‍ഹി: തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി സൂചന. നായിക്ക് സൗദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചെന്നും…
Read More » - 12 July
കാര്‍ട്ടൂണ്‍ കഥാപാത്രത്തെ തേടിപ്പോയി എന്നാല്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദ്ദേഹം
തന്റെ സ്മാര്‍ട്ട്ഫോണില്‍ പോക്കിമോന്‍ ഗെയിമിലെ കഥാപാത്രങ്ങളെ സെര്‍ച്ച് ചെയ്യുകയായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ കണ്ടതോ? തന്റെ വീടിനരികിലെ പുഴയില്‍ ഒഴുകിനടക്കുന്ന ഒരു ശവശരീരം. ഷൈല വിഗ്ഗിന്‍സ് എന്ന…
Read More » - 12 July
ഒരു വര്‍ഷമായി ജയിലിനുള്ളില്‍ കഴിഞ്ഞിരുന്ന യുവതി മൂന്ന് മാസം ഗര്‍ഭിണി : ഒന്നും പറയാനാകാതെ ജയിലധികൃതര്‍
ലക്നൗ: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21കാരി 3 മാസം ഗര്‍ഭിണി. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ യു.പി യിലെ…
Read More » - 12 July
കാശ്മീര്‍ സംഘര്‍ഷം: രാഷ്ട്രീയഭിന്നതകള്‍ മറന്ന് പ്രശ്നപരിഹാരത്തിനായി രാജ്നാഥ് സിംഗ്
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്ന്ന് കാശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രഅഭ്യന്തര മന്ത്രാലയം. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ വേര്‍തിരിവുകള്‍ മറന്ന്…
Read More » - 12 July
യുവാക്കളെ കാണാതായ കേസ് : മതനേതാവും ക്രിമിനലും സംശയത്തിന്റെ നിഴലില്‍
കൊച്ചി : സംസ്ഥാനത്തെ യുവതീയുവാക്കളെ കാണാതായ കേസ് ഫയലുകള്‍ ഇന്റലിജന്‍സ് വിഭാഗം ജില്ലതിരിച്ചു പരിശോധിച്ചുതുടങ്ങി. മലയാളി യുവാക്കളെ രാജ്യാന്തര ഭീകരസംഘടന റിക്രൂട്ട് ചെയ്തതായുള്ള പരാതിയെ തുടര്‍ന്നാണു പരിശോധന.…
Read More » - 12 July
ചരിത്രത്തിലാദ്യമായി 500-കിലോ ഭാരം ഉയര്‍ത്തിയ ഭാരോദ്വാഹകന്‍ സംഭവിച്ചത് എന്താണെന്ന് നോക്കൂ!!!
ചരിത്രത്തിലാദ്യമായി 500-കിലോഗ്രാം ഭാരം ഉയര്‍ത്തുന്ന ഭാരോദ്വാഹകന്‍ എന്ന നേട്ടം എഡി ഹാള്‍ സ്വന്തമാക്കി. പക്ഷേ ഈ നേട്ടം കൈവരിച്ചയുടനെ തലയിലെ ഞരമ്പുകള്‍ പൊട്ടി എഡി കുഴഞ്ഞുവീണു. സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍…
Read More » - 12 July
രാഷ്ട്രീയ പകപോക്കല്‍ വീണ്ടും : സി.പി.എം-ബി.എം.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
പയ്യന്നൂര്‍ : വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിലായി രണ്ടു പേര് കൊല്ലപ്പെട്ടു. കുന്നരു കാരന്താട്ട് സി.പി.എം പ്രവര്‍ത്തകനായ സി.വി. ധനരാജ് (36), ഓട്ടോറിക്ഷാ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ അന്നൂര്‍…
Read More » - 12 July
ബ്രിട്ടണെ നയിക്കാന്‍ ഒരു വനിത :
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിലവിലെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. മത്സരത്തില്‍ തെരേസയുടെ ഏക എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്സം മത്സര രംഗത്തു നിന്നു…
Read More » - 12 July
വിശിഷ്ടാദ്വൈതാചാര്യന് രാമാനുജന്റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു
തമിഴ്നാട്ടിലെ പുണ്യനഗരമായ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. ഹസ്തഗിരി എന്നും, ആട്ടിയുരന് എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. കാവ്യഋഷിവര്യന്മാരായ ആള്‍വാര്‍മാര്‍…
Read More » - 12 July
റിസര്‍വ് ബാങ്കിന് പുതിയ തലവന്‍
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 11 July
ഹിസ്ബുള്‍ ഭീകരന്റെ വധം: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം
ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് താഴ്വരയില് ഉടലെടുത്ത സംഘര്‍ഷത്തെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം…
Read More » - 11 July
കാണാതായവരുടെ യാത്രാവിവരങ്ങള്‍ ഉടന്‍ കൈമാറാന്‍ നിര്‍ദ്ദേശം
പാലക്കാട് : സംസ്ഥാനത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായവരുടെ യാത്രാവിവരങ്ങള്‍ എത്രയും വേഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു കൈമാറാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഹെഡ്ക്വട്ടേഴ്സിന്റെ നിര്‍ദ്ദേശം. ഇതുവരെ 18 പേരെ…
Read More » - 11 July
തീവ്രനിലപാടുകള്‍ക്ക് എതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണം – പ്രധാനമന്ത്രി
നയ്റോബി : തീവ്രനിലപാടുകള്‍ക്കെതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കെനിയയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി, നയ്റോബി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അക്രമവും വിദ്വേഷവും…
Read More » - 11 July
സുഷമ സ്വരാജും അഖിലേഷ് യാദവും രാഷ്ട്രീയവൈരം മറന്നപ്പോള്‍!
ഇന്ത്യാക്കാരനായ ഭര്‍ത്താവിന്റെ ആഗ്രയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ അവരുടെ വസതിക്ക് മുമ്പില്‍ ചെറിയ കുട്ടിയുമായി പ്രതിഷേധ സമരം നടത്തുന്ന റഷ്യന്‍ യുവതിയെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്…
Read More » - 11 July
മതതീവ്രവാദത്തിനു കാലാകാലങ്ങളായി കുടപിടിയ്ക്കുന്ന ഇടതു-വലതു മുന്നണികളെ കണക്കറ്റ് പരിഹസിച്ച് അഡ്വ. ജയശങ്കര്‍
കേരളത്തില്‍ നിന്നും ഒരുവിഭാഗം യുവതീയുവാക്കള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട സംഭവം വലിയ ചര്‍ച്ചാവിഷയമായി മാറിയ അവസരത്തില്‍ കാലാകാലങ്ങളായി ഇസ്ലാമിന്റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന…
Read More » - 11 July
മികച്ച ഗതാഗത സംവിധാനം : ഇന്ത്യ യു.എസിന്റെ സഹകരണം തേടുന്നു
വാഷിങ്ടണ്‍ : ഇന്ത്യ മികച്ച ഗതാഗത സംവിധാനത്തിനായി യുഎസിന്റെ സഹകരണം തേടുന്നു. ഇതിനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ആന്റണി ഫോക്സുമായി…
Read More » - 11 July
കാസര്‍ഗോഡ് നിന്നും കാണാതായവരെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വിവരങ്ങള്‍!
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതെപോയ 12 പേര് ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിച്ചേര്‍ന്നതായി അന്വേഷണസംഘത്തിന് വിവരംകിട്ടി. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജൻസി വഴിയാണ് ഇവര്‍ ടെഹ്റാനിലേക്ക് പോയതെന്നാണ്…
Read More » - 11 July
മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി
കൊച്ചി : മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്ത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെയും വ്യക്തികളെയും മുസ്ലീം ലീഗ് വെള്ള പൂശുന്നുവെന്ന് ബിജെപി സംസ്ഥാന…
Read More » - 11 July
സംസ്ഥാനത്ത് മതം മാറിയവരുടെകണക്കുകള് പൊലീസ് പരിശോധിക്കും
2014 മുതല്‍ കേരളത്തില്‍ നിന്നും കാണാതായവരുടെ കണക്കുകള്‍ പൊലീസ് പരിശോധിക്കുന്നു. സംസ്ഥാനത്ത് നിന്നും പുറത്ത് പോയവരുടെയും മതം മാറിയവരുടെയും കണക്കുകളും പ്രത്യേകം പരിശോധിക്കും. കാസര്‍കോട് നിന്നും പാലക്കാട് നിന്നും…
Read More »