News
- Jul- 2016 -27 July
നൂറിലേറെ യുവാക്കളെ കാണ്മാനില്ല; ഐ.എസില്‍ ചേര്‍ന്നെന്ന് സംശയം
മുംബൈ ● മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയില്‍ നിന്നും നൂറോളം യുവാക്കളെ കാണ്മാനില്ലെന്നും ഇവര്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്നതായും ശിവസേന എം.എല്‍.എ. മഹാരാഷ്ട്ര നിയമസഭയിലാണ് ശിവസേന എം.എല്‍.എയായ…
Read More » - 27 July
ഏലസ് വിവാദം: ഏഷ്യാനെറ്റ് അവതാരകര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം ● സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ഏലസ് പരാമര്‍ശത്തില്‍ ഏഷ്യാനെറ്റിലെ ‘ചിത്രം വിചിത്രം’ പരിപാടിയുടെ അവതാരകരായ ഗോപീകൃഷ്ണനും ലല്ലു ശശിധരനും ഖേദം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച…
Read More » - 26 July
വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ കേസ്
ന്യൂഡല്‍ഹി : ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ പോലീസ് കേസെടുത്തു. പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുര്‍ന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരെ കേസെടുത്തത്.…
Read More » - 26 July
എമിറേറ്റ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി
മുംബൈ ● കോക്ക്പിറ്റിലും ക്യാബിനിലും പുക കണ്ടതിനെത്തുടര്‍ന്ന് എമിറേറ്റ്സ് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ദുബായിയില്‍ നിന്ന് മാലിയിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് ഇ.കെ 652 വിമാനമാണ് ചൊവ്വാഴ്ച…
Read More » - 26 July
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റില്‍ പുതിയ ഉത്തരവ്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റില്‍ പുതിയ ഉത്തരവ്. ജോലിയില്‍ മികവുപുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ജോലിയില്‍ കയറി…
Read More » - 26 July
രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു ; രണ്ടു പേര് മരിച്ചു
എറണാകുളം : മുവാറ്റുപുഴ മീങ്കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര് മരിച്ചു. എംസി റോഡില്‍ മീങ്കുന്നം വളവിലായിരുന്നു അപകടം. ആംബുലന്‍സ് ഓട്ടത്തിനിടെ തീ പിടിക്കുകയായിരുന്നു.…
Read More » - 26 July
റാഗിങ്ങിനിരയായി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം : ആറു പേര് അറസ്റ്റില്‍
കോഴിക്കോട് : വടകരയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. വടകര എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ്…
Read More » - 26 July
കേരളത്തിലെ കലാലയങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനം ശക്തിയര്ജ്ജിക്കുന്നു- എ.ബി.വി.പി
തിരുവനന്തപുരം ● കേരളത്തിലെ ക്യാംപസുകളില്‍ ഭീകരവാദ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ക്യാംപാസുകളിലെ ഭീകരവാദത്തെപ്പറ്റി എ.ബി.വി.പി വളരെ മുന്നേ…
Read More » - 26 July
ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങിയ പെണ്‍കുട്ടിക്ക് സംഭവിച്ചത് ; വീഡിയോ വൈറലാകുന്നു
ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാഴ്ചയില്‍ അഞ്ചോ ആറോ വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടി സൈക്കിള്‍ ഒടിയ്ക്കുന്ന സമയത്താണ് എതിര് വശത്തു…
Read More » - 26 July
പെണ്‍വാണിഭ സംഘത്തില്‍ നിന്നും മോചിപ്പിച്ച യുവതിയുടെ വാക്കുകള്‍
ന്യൂഡല്‍ഹി ● ദക്ഷിണ ഡല്‍ഹിയിലെ സഫ്ദര്‍ജംഗിലെ ഫ്ലാറ്റില്‍ പോലീസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ പിടിയിലായ താനിയ എന്ന 23 കാരിയായ റഷ്യന്‍ യുവതിയുടെ മൊഴി…
Read More » - 26 July
കൊച്ചിയിലെ പൂവാലന്മാര്ക്ക് ഇനി രക്ഷയില്ല
കൊച്ചി : കൊച്ചിയിലെ പൂവാലന്മാര്ക്ക് ഇനി രക്ഷയില്ല. വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷയൊരുക്കാന്‍ പിങ്ക് പൊലീസ് എത്തുന്നു. സിറ്റി ഷാഡോ പൊലീസിന് അനുബന്ധമായാണു കൊച്ചിയില്‍ വനിതാ പൊലീസുകാരുടെ പിങ്ക്…
Read More » - 26 July
ആദര്‍ശ് ഗ്രാമം പദ്ധതി: രാജ്യത്തിന് മാതൃകയായി കോട്ടുവള്ളി
കൊച്ചി ● കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ ഗ്രാമം പദ്ധതി നടത്തിപ്പില്‍ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്നു. പദ്ധതിയിലേക്ക് പ്രൊഫ. കെ.വി. തോമസ് എം.പിയാണ് കോട്ടുവള്ളിയെ നിര്‍ദേശിച്ചത്.…
Read More » - 26 July
കോടിയേരി നടത്തിയ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍…
Read More » - 26 July
ഓഗസ്റ്റ് മുതല്‍ പുതുക്കിയ ശമ്പളം; ഏഴാം ശമ്പള കമ്മീഷന് വിജ്ഞാപനമായി
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും ലഭിക്കുക. 33 ലക്ഷം…
Read More » - 26 July
തല്ലിയാലും ശരി പടച്ചോന്റെ പുസ്തകത്തിന്റെ പേര് മാറ്റില്ല- പി.ജിംഷാര്‍
പാലക്കാട് ● ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പുസ്തകത്തിന്റെ പേര് മാറ്റില്ലെന്ന് പുസ്തകത്തിന്റെ പേരിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവ എഴുത്തുകാരന് പി.ജംഷാര്‍. തല്ല് കിട്ടിയത്…
Read More » - 26 July
പര്‍ദ്ദയിട്ട് സിറിയില്‍ നിന്ന് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരര്‍ പിടിയില്‍ ; വീഡിയോ കാണാം
സിറിയയിലെ മന്ബ്ജിയില്നിന്നും സ്ത്രീകളുടെ വേഷത്തില്‍ പുറത്തു കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരര്‍ പിടിയില്‍. പലായനം ചെയ്യുന്ന സിവിലിയന്‍മാര്‍ക്കിടയിലാണ് പര്‍ദ്ദയണിഞ്ഞ ഐസിസ് ഭീകരര്‍ സ്ഥലം വിടാന്‍ ശ്രമിച്ചത്. 48…
Read More » - 26 July
അത്യപൂര്‍വ്വ പവിഴപ്പുറ്റ് കണ്ടെത്തി
ടോക്കിയോ : അത്യപൂര്‍വമായ പവിഴപ്പുറ്റുകളിലൊരെണ്ണം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 100 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇതിനെ കണ്ടെത്തിയത്. മൂന്നു സെന്റീമീറ്റര്‍ മാത്രമാണ് നീളം.ജപ്പാനില്‍ ഒകിനാവയിലെ കടല്‍ത്തീരത്ത് എക്കലില്‍ പുതഞ്ഞു കിടക്കുകയായിരുന്നു…
Read More » - 26 July
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് കഠിന തടവ്
കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ്. ബളാല്‍ സ്വദേശിയായ 40 കാരനെയാണ് പത്ത് വര്‍ഷം കഠിന തടവിന് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി…
Read More » - 26 July
അപ്രതീക്ഷിത തീരുമാനവുമായി ഇറോം ശര്‍മിള
ഈ സഹസ്രാബ്ദം തുടങ്ങിയ 2000-ത്തില്‍ നിരാഹാരം തുടങ്ങിയ ഇറോം ശര്‍മിള ഈ വരുന്ന ഓഗസ്റ്റ് 9-ആം തീയതി താന്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. മണിപ്പൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പിലും…
Read More » - 26 July
പെല്ലെറ്റ് ഗണ്‍ വെടിയേറ്റ മോദി, ബച്ചന്, ഷാരൂഖ്; പാകിസ്ഥാന്റെ പ്രോപ്പഗണ്ട പ്രചരണം ഇന്ത്യന്സെലിബ്രിറ്റികളെ ഉപയോഗിച്ച്
പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റെന്ന രീതിയില്‍ ഇന്ത്യന്‍ പ്രമുഖരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക്കിസ്ഥാനിലെ ഒരു അഭിഭാഷകന്റെ നേതൃത്വത്തില്‍ മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച ചിത്രങ്ങളാണ് കശ്മീര്‍ താഴ്വരയില്…
Read More » - 26 July
അത് ഏലസല്ല! പിന്നെന്ത്? കോടിയേരി പറയുന്നു
തിരുവനന്തപുരം ● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം പയ്യന്നൂരില്‍ നടത്തിയ പ്രസംഗം ഏറെ വിവാദമുയര്‍ത്തിയിരുന്നു. അതിന്റെ അലയൊലി കെട്ടടങ്ങും മുന്‍പാണ് അടുത്തവിവാദം ഏലസിന്റെ രൂപത്തില്‍…
Read More » - 26 July
ടിബറ്റന്‍ ബുദ്ധപഠനകേന്ദ്രം ചൈന നശിപ്പിക്കുന്നതായി ആരോപണം
ടിബറ്റന്‍ ബുദ്ധിസത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഠനകേന്ദ്രം പുനരുദ്ധാരണത്തിന്റെ മറവില്‍ ചൈന നശിപ്പിക്കുന്നു എന്ന ആരോപണവുമായി ടിബറ്റന്‍ റൈറ്റ്സ് സംഘടനകള്‍ രംഗത്തെത്തി. ആള്‍ത്തിരക്കും, തീപിടിത്തവും തടയാനാണ്…
Read More » - 26 July
ഐ.എസ്.ആര്.ഒയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി ● വിവാദ ആൻട്രിക്സ്-ദേവാസ് ഇടപാട് കേസില്‍ നഷ്ടപരിഹാരം നല്കാന് ഐ.എസ്.ആര്.ഒയോട് ഹേഗിലെ അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശിച്ചു. നൂറു കോടി ഡോളർ വരെ പിഴയിടാക്കാനാണ് സാധ്യത. ഇന്ത്യന്‍…
Read More » - 26 July
ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ടിന്റെ മിന്ത്ര സ്വന്തമാക്കി
മുംബൈ ● പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍ വെബ്സൈറ്റായ ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്ന മേഖലയിലെ ഓൺലൈൻ വ്യാപാരം…
Read More » - 26 July
വന്‍ ഭീകരവേട്ട
ബംഗ്ലാദേശിലെ ആര്‍മി-പോലീസ് സംയുക്ത സേന ധാക്കയിലെ കല്യാണ്‍പൂരില്‍ 9 ഭീകരരെ വധിച്ചു. പിടിയിലായ മറ്റൊരു ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുള്പ്പെടെയുള്ളവര് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു എന്നും…
Read More »