News
- Jun- 2016 -30 June
ആരോപണം ഉന്നയിച്ച രവിശാസ്ത്രിക്ക് സൗരവ് ഗാംഗുലിയുടെ കുറിക്കുകൊള്ളുന്ന മറുപടി
കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത്. താനാണെന്ന…
Read More » - 30 June
ഷോപ്പിംഗ് മാളുകളും കടകളും ഇനി 24 മണിക്കൂറും പ്രവർത്തിക്കും
ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രം അനുമതി നൽകി. പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക…
Read More » - 30 June
തന്റെ സ്വപ്നം സഫലമായ ആഹ്ലാദത്തില്‍ ഒമാനി എഴുത്തുകാരന്
ന്യൂഡല്‍ഹി ● “എന്റെ സ്വപ്നം യാതാര്‍ത്ഥ്യമായി” . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 27 കാരനായ ഒമാനി സിനിമ നിര്‍മ്മാതാവും കവിയുമായ സുല്‍ത്താന്‍ അഹമ്മദ്…
Read More » - 29 June
സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം
ന്യൂഡല്‍ഹി : സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം. ഇതിനായി നിങ്ങള്‍ 12 ലക്ഷം മുടക്കണമെന്ന് മാത്രം. തപാല്‍ വകുപ്പില്‍ 12 ലക്ഷം…
Read More » - 29 June
കാശ്മീര്‍ വിഷയം : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : ജമ്മു കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ വിഷയത്തില്‍ നെഹ്റു കാണിച്ചത്…
Read More » - 29 June
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം
കോഴിക്കോട് : പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ള സ്ത്രീകള്‍ക്ക് വേണ്ടി കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനാണ്…
Read More » - 29 June
വി.എസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: വി.എസിന്റെ പദവിയുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഭരണ പരിഷ്കരണ കമ്മറ്റി അധ്യക്ഷനാക്കുന്നതിന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി.എസിന്റെ…
Read More » - 29 June
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : എഴാം ശമ്പള പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തില്‍ 23.55 % വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്…
Read More » - 29 June
മുംബൈ മെട്രോ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മുംബൈ ● മുംബൈ മെട്രോ വണ്‍ ട്രെയിനുകള്‍ ജൂലൈ 2 മുതല്‍ മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ ഓടും. വേഗത വര്‍ധിപ്പിക്കുന്നതിന് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍…
Read More » - 29 June
ഭീകരാക്രമണ ഭീഷണി ; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ഇസ്താംബുള്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 36 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും…
Read More » - 29 June
പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്
തിരുവനന്തപുരം : പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലാണ്…
Read More » - 29 June
തിരുവനന്തപുരത്ത് യുവജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സൗകര്യം
തിരുവനനന്തപുരം ● വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം യുവസങ്കേത്-യുവജന സഹവാസ പരിശീലന കേന്ദ്രം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ…
Read More » - 29 June
ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു ; വീഡിയോ കാണാം
ബെയ്ജിങ് : ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി കൈകാര്യം ചെയ്തു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോയും വാര്‍ത്തകളും പുറത്തു വിട്ടു. ജനങ്ങള്‍…
Read More » - 29 June
വാട്സ്ആപ്പ് നിരോധനം; സുപ്രീംകോടതി നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി ● ക്രോസ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യവുമായി പരാതിക്കാര്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വാട്സ്ആപ്പില്‍ പുതുതായി…
Read More » - 29 June
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി തോമസ് ഐസക്
തിരുവനന്തപുരം : നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്യക്ഷമത…
Read More » - 29 June
ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല
തിരുവനന്തപുരം ● ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ധനക്കമ്പനികള്ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ…
Read More » - 29 June
കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണി കത്ത്
കണ്ണൂര്‍ : കണ്ണൂര്‍ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണി കത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു അയച്ചതെന്ന സൂചനയൊന്നുമില്ല. കളക്ടറേറ്റും…
Read More » - 29 June
ആരെയും കൊതിപ്പിക്കുന്ന രാജകീയ യാത്രയുമായി ആഡംബര ട്രെയിന്‍ മഹാരാജ എക്സ്പ്രസ്
രാജകീയ പ്രൗഢിയിലൊരു ട്രെയിന്‍ യാത്ര. അതാണ് മഹാരാജാസ് എക്സ്പ്രസ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ട്രെയിന്‍. ഇന്ത്യയുടെ പൈതൃകവും സംസ്കാരവും പഞ്ചനക്ഷത്ര സൗകര്യത്തോടു…
Read More » - 29 June
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു
കുമ്പള: കാസര്‍ഗോഡ് കുമ്പള പേരാലില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം കനത്ത കാലവര്‍ഷത്തില്‍ തകര്‍ന്നുവീണു. കാലവര്‍ഷം ശക്തമായതിനാല്‍ ഇന്നു സ്കൂളിന് അവധിയായിരുന്നു. അതിനാല്‍ ദുരന്തം ഒഴിവായി. സ്കൂള്‍ കെട്ടിടത്തിന്റെ…
Read More » - 29 June
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും തനതുശൈലിയില്‍ കളിയും കാര്യവുമായി പി.സി.ജോര്‍ജ്
തിരുവനന്തപുരം: ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പില്‍ താരമായത് പി.സി.ജോര്‍ജ്. തന്റെ വോട്ട് പി.സി.ജോർജ് അസാധുവാക്കിയെന്ന് മാത്രമല്ല ബാലറ്റ് പേപ്പറിൽ ‘നോട്ട എന്തു കൊണ്ടില്ല’ എന്ന ചോദ്യവും എഴുതിയാണ് പെട്ടിയില്‍…
Read More » - 29 June
വാട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സ്വീകരണത്തില്‍ കോടതി തീരുമാനം
ന്യൂഡല്‍ഹി: വാട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരിയാണ സ്വദേശി സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തീവ്രവാദത്തിനും കുറ്റ കൃത്യങ്ങള്‍ക്കും സഹായകരമാകുന്ന…
Read More » - 29 June
പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ചെന്നൈ: ഫെയ്സ്ബുക്കില്‍ മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില് മനംനൊന്ത് സേലം സ്വദേശി അനുപ്രിയ(21) ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജഫോട്ടോ പോസ്റ്റ് ചെയ്തയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
അണ്ടര്‍ടെയ്ക്കറെ ഓര്‍മ്മയില്ലേ? അണ്ടര്‍ടെയ്ക്കറുടെ ഇപ്പോഴത്തെ രൂപം കാണണോ?
റെസ്ലിംഗ് ആരാധകരുടെ എക്കാലത്തേയും വലിയ ഐക്കണ്‍ ആണ് “ദി അണ്ടര്‍ടെയ്ക്കര്‍”. 90-കളുടെ തുടക്കത്തില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ റെസ്ലിംഗ് എന്ന കായികരൂപത്തിന്റെ വിനോദ അവതരണമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഒരു…
Read More » - 29 June
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം: ദേശീയപാതയില്‍ നാവായിക്കുളത്തിനും കല്ലമ്പലത്തിനും ഇടയ്ക്ക് 28-ാം മൈലില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…
Read More » - 29 June
റമദാന് നോയമ്പ് നിരോധനം: ചൈനയ്ക്കെതിരെ അന്വേഷണവുമായി പാകിസ്ഥാന്!
പുണ്യറമദാന് മാസത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ റമദാന് നോയമ്പ് അനുഷ്ഠിക്കുന്നതിനെ ചൈന വിലക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ പാകിസ്ഥാന്റെ മതകാര്യ മന്ത്രാലയത്തിന്റെ ഒരു സംഘം ചൈനയിലേക്ക് യാത്ര…
Read More »