News
- Jun- 2016 -13 June
ലൈംഗിക വിദ്യാഭ്യാസം ഗര്‍ഭഛിദ്രം എന്നിവയിലെ നിലപാടുകള്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കടുത്ത സദാചാരവാദികളുടെ എതിര്‍പ്പിനെ അതിജീവിച്ച് കുട്ടികളില്‍ പ്രത്യുല്‍പ്പാദന പരവും ലൈംഗികപരവുമായ അറിവുകളും പ്രദാനം ചെയ്യുന്ന രീതിയില്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍…
Read More » - 13 June
പച്ചക്കറി വില ഇനിയും വര്‍ദ്ധിക്കും… പിന്നില്‍ ഗൂഡാലോചന..?
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭക്ഷ്യമന്ത്രി. വിലവര്‍ദ്ധനവിനു പിന്നില്‍ ബോധപൂര്‍വ്വമായ ചില നീക്കങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി പി.…
Read More » - 13 June
പോപ് ഗായികയുടെ കൊലയാളിയെ കണ്ടെത്തി
ലൊസാഞ്ചല്‍സ്: യു.എസ് പോപ് ഗായിക ക്രിസ്റ്റിന ഗ്രിമ്മി (22) യെ വെടിവച്ചു കൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കുശേഷം പുറത്തിറങ്ങിയ യുവഗായികയെ ഫ്ലോറിഡയില്‍നിന്നുള്ള കെവിന്…
Read More » - 13 June
ലോകത്തെ നടുക്കിയ യു.എസിലെ കൂട്ടക്കൊലക്കു പിന്നില്‍ ഐ.എസ് !!!
ഒര്‍ലാന്‍ഡോ: യു.എസ് സംസ്ഥാനമായ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര് കൊല്ലപ്പെട്ടു. 53 പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ…
Read More » - 13 June
ബാധ്യത തീര്‍ക്കാന്‍ ഒരുങ്ങാതെ നിയമ നടപടികളെ വിമര്‍ശിച്ച് വിജയ് മല്ല്യ
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ 1,411-കോടി രൂപ മതിപ്പുള്ള വസ്തുവകകള്‍ ജപ്തി ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി മദ്യരാജാവ് വിജയ് മല്ല്യ രംഗത്ത്. ഈ നടപടി മൂലം താന്‍ ബാങ്കുകള്‍ക്ക്…
Read More » - 13 June
സംസ്ഥാനത്തെ ആദ്യ ഗവ. പോളിടെക്നിക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഗവണ്മെന്റ് പോളിടെക്നിക് അടച്ചു പൂട്ടല്‍ഭീഷണിയില്‍. വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ ഗവണ്മെന്റ് പോളിടെക്നിക്കാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. കലാലയത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുളള പ്രവേശന…
Read More » - 13 June
അഞ്ജുവിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു…
Read More » - 13 June
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി : വരും മണിക്കൂറുകളില്‍ കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി 12 മണിക്കു മുന്‍പായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍…
Read More » - 13 June
പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ മനസ്സില്‍ ഉദിച്ച മനോഹരമായ ഈ റമദാന് പരസ്യം ഒന്നു കണ്ടു നോക്കൂ
സര്‍ഫ് എക്സല്‍ നമുക്കൊക്കെ സുപരിചിതമാണ്. കഴിഞ്ഞ രണ്ട് ദിവസമായി സര്‍ഫ് എക്സല്‍ പാകിസ്ഥാന് വേണ്ടി റമദാന് പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പരസ്യ സംവിധായകനായ വസന് ബാല അണിയിച്ചൊരുക്കിയ…
Read More » - 13 June
‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു നോക്കൂ’ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ്ആഞ്ഞടിച്ച് ബാബ രാംദേവ്
ജലന്തര്‍: മയക്കുമരുന്നിന്റെ ഭീഷണിയും ക്രമസമാധന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ വിമര്‍ശനവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. ‘ജീവിതത്തില്‍ എപ്പോഴെങ്കിലും മയക്കുമരുന്ന്…
Read More » - 13 June
കാന്തപുരത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
തലശേരി ● കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് തരം മാറ്റി വിറ്റ് മെഡിക്കല്‍ കോളേജ്…
Read More » - 13 June
ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭര്‍ത്താവ് ജീവനൊടുക്കി
മുംബൈ ● മരിച്ചുപോയ ഭാര്യയോടുള്ള അമിത സ്നേഹം മൂലം ഭര്‍ത്താവ് ജീവനൊടുക്കി. മുംബൈ കല്യാണ്‍ സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുമായ നാരായൺ ബൻസാലി (65) യാണ് മരിച്ചത്.…
Read More » - 13 June
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് കുട്ടികളെ വ്യത്യസ്തമായി തിരിച്ചയച്ച് ഇന്ത്യ
അമൃത്സര്‍ : അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് കുട്ടികളെ വ്യത്യസ്തമായി തിരിച്ചയച്ച് ഇന്ത്യ. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ മൂന്ന് പാക് കുട്ടികളെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചത്…
Read More » - 12 June
ഇന്ത്യയിലെ ആദ്യ ‘ഹാര്‍ലിക്വിന്‍ ബേബി’ പിറന്നു
നാഗ്പൂര്‍: അപൂര്‍വ ജനിതക രോഗമായ ‘ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്’ ബാധിച്ച കുഞ്ഞ് ഇന്ത്യയില്‍ ആദ്യമായി ജനിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം.ശരീരത്തിന്റെ…
Read More » - 12 June
മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍
കൊച്ചി : കൊച്ചി മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാലാണ് മെട്രോ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ്…
Read More » - 12 June
ആശുപത്രിയിലെ ബലാത്സംഗം ആരോപണം ആര്. ശ്രീലേഖ അന്വേഷിക്കും
കൊച്ചി ● കൊച്ചിയിലെ ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിനിരയായെന്ന ആരോപണം എ.ഡി.ജി.പി ആര്.ശ്രീലേഖ അന്വേഷിക്കും. വനിതാപ്രവര്‍ത്തക പി ഗീത, നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അധ്യക്ഷന്‍ ജാസ്മിന് ഷാ, ആര്.എം.പി…
Read More » - 12 June
പ്രാര്‍ത്ഥന കൊണ്ട് രോഗം ഭേദമാകുമെന്ന് വിശ്വസിപ്പിച്ച് ചികിത്സ നടത്തി പറ്റിച്ചിരുന്ന പാസ്റ്റര്‍ ആശുപത്രിയില്‍
മുംബൈ ● ആന്ധ്രയിലും മുംബൈയിലും ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് രോഗശാന്തി ശുശ്രൂഷ നടത്തിയ പ്രശസ്ത പാസ്റ്റർ സെബാസ്റ്യൻ മാർട്ടിൻ കിഡ്നി രോഗബാധയെ തുടർന്ന് ചികിത്സയിൽ. വയറുവേദനയോ…
Read More » - 12 June
ക്രിമിനലുകളെ ഭയന്ന് കൂട്ടപലായനം: ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാനാ നഗരത്തില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടപലായനം ചെയ്യുന്നു.മുസ്ലീം ഭൂരിപക്ഷ നഗരമായ കൈരാനയില്‍ നിന്ന് 2014 മുതല്‍ ഏകദേശം 346 ഹിന്ദു…
Read More » - 12 June
ദേശീയ പാതാ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാതാ വികസനം 45 മീറ്ററില്ത്തന്നെയായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി ഏറ്റെടുക്കലിനായി സമഗ്ര പാക്കെജ് നടപ്പാക്കും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ…
Read More » - 12 June
കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എമ്മുകാര്‍ ജാതിപ്പേര് വിളിച്ചപമാനിച്ചു
കണ്ണൂര്‍ ● കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തതായി പരാതി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജന്റെ മക്കളായ…
Read More » - 12 June
ഭാര്യ ടി വി കണ്ട് മതിമറന്നിരുന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഭര്‍ത്താവിന് സംഭവിച്ചത്
കൊല്‍ക്കത്ത ● കൊല്‍ക്കത്തയിലെ മണിക്തല സര്‍ക്കാര്‍ കോളനിയിലാണ് സംഭവം. രഞ്ജിത് കുമാര്‍ ഭരത്തിന്റെ ഭാര്യ സുതാപ്ത ഭരത് തൊട്ടടുത്ത മുറിയില്‍ ടി.വി കണ്ടിരിക്കെയാണ് ഭര്‍ത്താവ് തീ കത്തി…
Read More » - 12 June
അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നില്ക്കും : അമിത് ഷാ
അലഹബാദ് : പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അലഹബാദില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 12 June
കനയ്യ കുമാര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ബീഹാര്‍ ഭവന് മുന്നിലുള്ള പ്രതിഷേധത്തിനിടെ കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കനയ്യെയും പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റു 42 പേരും കസ്റ്റഡിയിലുണ്ട്. പാറ്റ്ന ആര്‍ട്സ് കോളേജിലെ…
Read More » - 12 June
ഈ റെയില്‍വേ ഹൗസ്കീപ്പര്‍ ഇന്റര്‍നെറ്റില്‍ താരം
മുംബൈ : ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഈ ഹൗസ് കീപ്പറാണ് താരം. സത്യസന്ധനായതുകൊണ്ടുമാത്രം ഇന്റര്‍നെറ്റില്‍ താരമായി മാറിയിരിക്കുകയാണ് വിരേഷ് നര്‍സിംഗ് കേലെ എന്ന റെയില്‍വേ ഹൗസ്കീപ്പര്‍. അമ്പോരിഷ് റൗചൗദരി…
Read More » - 12 June
മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയ പാര്‍ട്ടിക്കാരനെ ബിജി മോള് ഓടിച്ചിട്ടടിച്ചു
പീരുമേട് ● വിവാഹ സത്കാരത്തിനിടെ അനുവാദമില്ലാതെ ചിത്രം മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാര്‍ട്ടിക്കാരനെ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ മര്‍ദ്ദിച്ചതായി പരാതി. എ.ഐ.ടി.യു.സി. മുന്‍ സംസ്ഥാന…
Read More »